1. ഒരു പ്രത്യേക സസ്യത്തിന്റെ മാത്രം സംരക്ഷണത്തിനായി നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ സംരക്ഷണ കേന്ദ്രം ഏത്? [Oru prathyeka sasyatthinte maathram samrakshanatthinaayi nilavil vanna inthyayile aadyatthe samrakshana kendram eth?]
Answer: കുറിഞ്ഞിമല (നീലക്കുറിഞ്ഞിയുടെ സംരക്ഷണാർത്ഥം) [Kurinjimala (neelakkurinjiyude samrakshanaarththam)]