<<= Back
Next =>>
You Are On Question Answer Bank SET 3591
179551. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Grettu himaalayan naashanal paarkku sthithi cheyyunnathu evideyaan?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
179552. ‘ഇ – നോവൽ: എസ്തേർ’ എന്ന കൃതിയുടെ രചയിതാവ്? [‘i – noval: esther’ enna kruthiyude rachayithaav?]
Answer: സാറാജോസഫ് [Saaraajosaphu]
179553. കേരളപാണിനി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര്? [Keralapaanini enna aparanaamatthil ariyappedunnathaar?]
Answer: എ ആർ രാജരാജവർമ്മ [E aar raajaraajavarmma]
179554. കരസേനയുടെ ആസ്ഥാനമന്ദിരത്തിന്റെ പേര് എന്താണ്,? [Karasenayude aasthaanamandiratthinte peru enthaanu,?]
Answer: ഥൽ സേനാഭവൻ [Thal senaabhavan]
179555. തൈക്കാട്ട് അയ്യാവിന്റെ ശിക്ഷ്യത്വം സ്വീകരിച്ച തിരുവിതാംകൂർ രാജാവ്? [Thykkaattu ayyaavinte shikshyathvam sveekariccha thiruvithaamkoor raajaav?]
Answer: സ്വാതിതിരുനാൾ [Svaathithirunaal]
179556. ഇംഗ്ലീഷ് കവിതയുടെ പിതാവ് എന്നറിയപ്പെടുന്നതാര്? [Imgleeshu kavithayude pithaavu ennariyappedunnathaar?]
Answer: ജഫ്രി ചൗസർ [Japhri chausar]
179557. എന്റെ ജീവിതകഥ ആരുടെ ആത്മകഥയാണ്? [Ente jeevithakatha aarude aathmakathayaan?]
Answer: എ കെ ഗോപാലൻ [E ke gopaalan]
179558. പ്രാർത്ഥനാ സമാജം സ്ഥാപിച്ചത് ആരാണ്? [Praarththanaa samaajam sthaapicchathu aaraan?]
Answer: ആത്മാറാം പാണ്ഡുരംഗ് [Aathmaaraam paanduramgu]
179559. വന്ദേമാതരം ഉൾപ്പെടുത്തിയിരിക്കുന്ന ആനന്ദമഠം എന്ന കൃതി ഏതു സാഹിത്യശാഖയിൽ പെടുന്നതാണ്? [Vandemaatharam ulppedutthiyirikkunna aanandamadtam enna kruthi ethu saahithyashaakhayil pedunnathaan?]
Answer: നോവൽ [Noval]
179560. നാഷണൽ ഡിഫൻസ് കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെ? [Naashanal diphansu koleju sthithi cheyyunnathu evide?]
Answer: ന്യൂഡൽഹി [Nyoodalhi]
179561. പിറ്റി പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നതെവിടെ? [Pitti pakshi sanketham sthithicheyyunnathevide?]
Answer: ലക്ഷദീപ് [Lakshadeepu]
179562. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്? [Inthyayile ettavum uyaram koodiya kodumudi eth?]
Answer: ഗോഡ് വിൻ ഓസ്റ്റിൻ [Godu vin osttin]
179563. കപില എന്ന് കൂടി അറിയപ്പെടുന്ന നദി? [Kapila ennu koodi ariyappedunna nadi?]
Answer: കബനി നദി [Kabani nadi]
179564. കേരള കായിക ദിനം എന്നാണ്? [Kerala kaayika dinam ennaan?]
Answer: ഒക്ടോബർ13 [Okdobar13]
179565. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ ഏത് പേരിൽ അറിയപ്പെടുന്നു? [Inthyan sampatthu vyavastha ethu peril ariyappedunnu?]
Answer: മിശ്ര സമ്പദ് വ്യവസ്ഥ [Mishra sampadu vyavastha]
179566. ഓർണിത്തോളജി എന്നത് എന്തിനെ കുറിച്ചുള്ള പഠനമാണ്? [Ornittholaji ennathu enthine kuricchulla padtanamaan?]
Answer: പക്ഷികൾ [Pakshikal]
179567. കേരളത്തിൽ നിന്നും ലോക്സഭയിലെത്തിയ ആദ്യ വനിത? [Keralatthil ninnum loksabhayiletthiya aadya vanitha?]
Answer: ആനി മസ്ക്രീൻ [Aani maskreen]
179568. ലോകസഭാ സ്പീക്കർ ആയതിനുശേഷം രാഷ്ട്രപതിയായ വ്യക്തി? [Lokasabhaa speekkar aayathinushesham raashdrapathiyaaya vyakthi?]
Answer: നീലം സഞ്ജീവ റെഡ്ഡി [Neelam sanjjeeva reddi]
179569. “വെടിയുണ്ടയേക്കാൾ ശക്തമാണ് ബാലറ്റ്” ഇത് ആരുടെ വചനങ്ങളാണ്? [“vediyundayekkaal shakthamaanu baalattu” ithu aarude vachanangalaan?]
Answer: എബ്രഹാംലിങ്കൻ [Ebrahaamlinkan]
179570. കേരള ഹൈക്കോടതിയുടെ ആദ്യ വനിതാ രജിസ്ട്രാർ ജനറൽ? [Kerala hykkodathiyude aadya vanithaa rajisdraar janaral?]
Answer: സോഫി തോമസ് [Sophi thomasu]
179571. സ്വാതന്ത്ര്യം ലഭിച്ച സമയത്തെ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു? [Svaathanthryam labhiccha samayatthe kongrasu prasidandu aaraayirunnu?]
Answer: ജെ ബി കൃപലാനി [Je bi krupalaani]
179572. ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായിത്തീർന്ന വർഷമേത്? [Dalhi inthyayude thalasthaanamaayittheernna varshameth?]
Answer: 1911
179573. ചിറ്റഗോങ് ആയുധപ്പുര കൊള്ളക്ക് നേതൃത്വം കൊടുത്തതാര്? [Chittagongu aayudhappura kollakku nethruthvam kodutthathaar?]
Answer: സൂര്യ സെൻ [Soorya sen]
179574. കേരളത്തിന്റെ തനത് നൃത്തകല ഏത്? [Keralatthinte thanathu nrutthakala eth?]
Answer: മോഹിനിയാട്ടം [Mohiniyaattam]
179575. കമല ഗുപ്ത ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Kamala guptha drophi ethu kaayika inavumaayi bandhappettirikkunnu?]
Answer: ഫുട്ബോൾ [Phudbol]
179576. “സംഖ്യകൾ ലോകത്തെ ഭരിക്കുന്നു” ഏത് ഗണിതശാസ്ത്രജ്ഞൻ വാക്കുകളാണിത്? [“samkhyakal lokatthe bharikkunnu” ethu ganithashaasthrajnjan vaakkukalaanith?]
Answer: പൈത്ത ഗോറസ് [Pyttha gorasu]
179577. കേരളത്തിൽ ഓറഞ്ച് കൃഷിക്ക് പ്രസിദ്ധമായ സ്ഥലം ഏത്? [Keralatthil oranchu krushikku prasiddhamaaya sthalam eth?]
Answer: നെല്ലിയാമ്പതി (പാലക്കാട്) [Nelliyaampathi (paalakkaadu)]
179578. ഗുഡ് എർത്ത് (The Good Earth) എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്? [Gudu ertthu (the good earth) enna pusthakatthinte rachayithaavu aaraan?]
Answer: പേൾ എസ് ബക്ക് [Pel esu bakku]
179579. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് അർഹയായ ആദ്യ വനിത? [Raajeevu gaandhi khelrathna puraskaaratthinu arhayaaya aadya vanitha?]
Answer: കർണം മല്ലേശ്വരി [Karnam malleshvari]
179580. തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച മഹാരാജാവ് ആര്? [Thiruvithaamkooril kshethra praveshana vilambaram purappeduviccha mahaaraajaavu aar?]
Answer: ശ്രീചിത്തിരതിരുനാൾ [Shreechitthirathirunaal]
179581. ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ? [Klaasikkal bhaashaapadavi labhiccha aadya inthyan bhaasha?]
Answer: തമിഴ് [Thamizhu]
179582. പോർച്ചുഗീസുകാർക്കെതിരെ യുദ്ധാഹ്വാനം മുഴക്കി ശൈഖ് സൈനുദ്ദീൻ എഴുതിയ ഗ്രന്ഥം ഏത്? [Porcchugeesukaarkkethire yuddhaahvaanam muzhakki shykhu synuddheen ezhuthiya grantham eth?]
Answer: തുഹ്ഫത്തുൽ മുജാഹിദീൻ [Thuhphatthul mujaahideen]
179583. ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭൂപ്രദേശം? [Bhoomishaasthraparamaayi inthyayile ettavum pazhakkam chenna bhoopradesham?]
Answer: ഡെക്കാൻ പീഠഭൂമി [Dekkaan peedtabhoomi]
179584. കേരളത്തിന്റെ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത് ആര്? [Keralatthinte subhaashu chandrabosu ennariyappedunnathu aar?]
Answer: മുഹമ്മദ് അബ്ദുറഹിമാൻ [Muhammadu abdurahimaan]
179585. കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ വർഷം? [Keralam sampoornna saaksharatha nediya varsham?]
Answer: 1991
179586. സെല്ലുലാർ ജയിൽ സ്ഥിതി ചെയ്യുന്നത് എവിടെ? [Sellulaar jayil sthithi cheyyunnathu evide?]
Answer: പോർട്ട് ബ്ലെയർ [Porttu bleyar]
179587. ധ്രുവ് ബത്ര പുരസ്കാരം എന്തുമായി ബന്ധപ്പെട്ട പുരസ്കാരമാണ്? [Dhruvu bathra puraskaaram enthumaayi bandhappetta puraskaaramaan?]
Answer: ഹോക്കി [Hokki]
179588. ചിലപ്പതികാരം എന്ന കൃതി രചിച്ചതാര്? [Chilappathikaaram enna kruthi rachicchathaar?]
Answer: ഇളങ്കോഅടികൾ [Ilankoadikal]
179589. ലോക ജൈവവൈവിധ്യ ദിനം എന്നാണ്? [Loka jyvavyvidhya dinam ennaan?]
Answer: മെയ് 22 [Meyu 22]
179590. 2021-ലെ ലോക ജൈവവൈവിധ്യ ദിന സന്ദേശം എന്താണ്? [2021-le loka jyvavyvidhya dina sandesham enthaan?]
Answer: We’re part of the solution #For Nature
179591. ജൈവവൈവിധ്യം (Biodiversity) എന്ന പദം ആദ്യമായി ഉപയോഗിച്ച വർഷം? [Jyvavyvidhyam (biodiversity) enna padam aadyamaayi upayogiccha varsham?]
Answer: 1985
179592. ‘ജൈവവൈവിധ്യം’ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ്? [‘jyvavyvidhyam’ enna padam aadyamaayi upayogicchathu aaraan?]
Answer: വാൾട്ടർ ജി റോസൺ [Vaalttar ji rosan]
179593. ജൈവവൈവിധ്യ ദശകമായി ഐക്യരാഷ്ട്ര പൊതുസഭ പ്രഖ്യാപിച്ച കാലഘട്ടം ഏതാണ്? [Jyvavyvidhya dashakamaayi aikyaraashdra pothusabha prakhyaapiccha kaalaghattam ethaan?]
Answer: 2011 -2020
179594. കേരളത്തിലെ ആദ്യ ജൈവ ജില്ല ഏത്? [Keralatthile aadya jyva jilla eth?]
Answer: കാസർകോഡ് [Kaasarkodu]
179595. കേരളത്തിലെ ഏറ്റവും ജൈവവൈവിധ്യമാർന്ന പുഴ ഏത്? [Keralatthile ettavum jyvavyvidhyamaarnna puzha eth?]
Answer: ചാലക്കുടിപ്പുഴ [Chaalakkudippuzha]
179596. കേരളത്തിലെ ആദ്യ സമ്പൂർണ ജൈവ ഗ്രാമം ഏത്? [Keralatthile aadya sampoorna jyva graamam eth?]
Answer: ഉടുമ്പന്നൂർ [Udumpannoor]
179597. കേരളത്തിൽ നിന്നുള്ള പശ്ചിമഘട്ടത്തിലെ എത്ര കേന്ദ്രങ്ങളാണ് ലോക പൈതൃകപട്ടികയിൽ ഉള്ളത്? [Keralatthil ninnulla pashchimaghattatthile ethra kendrangalaanu loka pythrukapattikayil ullath?]
Answer: 19 കേന്ദ്രങ്ങൾ [19 kendrangal]
179598. സിംഹവാലൻ കുരങ്ങുകൾ കൂടുതൽ കാണപ്പെടുന്ന കേരളത്തിലെ നാഷണൽ പാർക്ക്? [Simhavaalan kurangukal kooduthal kaanappedunna keralatthile naashanal paarkku?]
Answer: സൈലന്റ് വാലി നാഷണൽ പാർക്ക് (പാലക്കാട്) [Sylantu vaali naashanal paarkku (paalakkaadu)]
179599. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടായ സുന്ദർബെൻ സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Lokatthile ettavum valiya kandalkkaadaaya sundarben sthithicheyyunna inthyan samsthaanam?]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
179600. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ ആനമുടി മലനിരകൾ സ്ഥിതി ചെയ്യുന്ന ജില്ല ഏത്? [Pashchimaghattatthile ettavum uyaram koodiya aanamudi malanirakal sthithi cheyyunna jilla eth?]
Answer: ഇടുക്കി [Idukki]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution