<<= Back
Next =>>
You Are On Question Answer Bank SET 3590
179501. സാംഗായ് മാനുകളുടെ സംരക്ഷണ കേന്ദ്രമായ ദേശീയഉദ്യാനം ഏത്? [Saamgaayu maanukalude samrakshana kendramaaya desheeyaudyaanam eth?]
Answer: കിബുൾ ലംജാവോ ദേശീയോദ്യാനം (മണിപ്പൂർ) [Kibul lamjaavo desheeyodyaanam (manippoor)]
179502. ജയിലിൽവെച്ച് വെച്ച് വധിക്കപ്പെട്ട ബ്രിട്ടീഷ് വൈസ്രോയി ആര്? [Jayililvecchu vecchu vadhikkappetta britteeshu vysroyi aar?]
Answer: മേയോ പ്രഭു [Meyo prabhu]
179503. ‘ഓവൻ മേരിടിത്ത്’ എന്ന പേരിൽ അറിയപ്പെടുന്ന വൈസ്രോയി ആരാണ്? [‘ovan meriditthu’ enna peril ariyappedunna vysroyi aaraan?]
Answer: ലിറ്റൺ പ്രഭു [Littan prabhu]
179504. വിക്ടോറിയ മെമ്മോറിയൽ മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു? [Vikdoriya memmoriyal myoosiyam evide sthithi cheyyunnu?]
Answer: കൊൽക്കത്ത [Kolkkattha]
179505. ഒഴുകുന്ന ദേശീയ ഉദ്യാനം എന്നറിയപ്പെടുന്നത്? [Ozhukunna desheeya udyaanam ennariyappedunnath?]
Answer: കിബുൾ ലംജാവോ ദേശീയോദ്യാനം (മണിപ്പൂർ) [Kibul lamjaavo desheeyodyaanam (manippoor)]
179506. ‘മാർഗദർശിയായ ഇംഗ്ലീഷുകാരൻ’ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്? [‘maargadarshiyaaya imgleeshukaaran’ ennu visheshippikkunnathu aareyaan?]
Answer: മിസ്റ്റർ റാൽഫിച്ച് [Misttar raalphicchu]
179507. റോമൻ ദേവതയായ വീനസിന്റെ പേരിലറിയപ്പെടുന്ന ഗ്രഹം? [Roman devathayaaya veenasinte perilariyappedunna graham?]
Answer: ശുക്രൻ [Shukran]
179508. ‘ചുവന്ന ഗ്രഹം’ എന്നറിയപ്പെടുന്ന ഗ്രഹം ഏത്? [‘chuvanna graham’ ennariyappedunna graham eth?]
Answer: ചൊവ്വ [Chovva]
179509. നാഗാർജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്? [Naagaarjuna saagar anakkettu ethu nadiyilaanu nirmmicchirikkunnath?]
Answer: കൃഷ്ണ [Krushna]
179510. ലോക്സഭയുടെ ആദ്യ വനിതാ സ്പീക്കർ ആര്? [Loksabhayude aadya vanithaa speekkar aar?]
Answer: മീരാകുമാർ [Meeraakumaar]
179511. “വിദേശ കാര്യങ്ങൾ ആഭ്യന്തര കാര്യങ്ങളെ പിന്തുടരും” എന്ന് പ്രസ്താവിച്ചത് ആരാണ്? [“videsha kaaryangal aabhyanthara kaaryangale pinthudarum” ennu prasthaavicchathu aaraan?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
179512. ഭരത് അവാർഡ് ലഭിച്ച മലയാളത്തിലെ ആദ്യ സിനിമാ നടൻ ആരാണ്? [Bharathu avaardu labhiccha malayaalatthile aadya sinimaa nadan aaraan?]
Answer: പി ജെ ആന്റണി [Pi je aantani]
179513. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഇന്ത്യയിലെ ഗവർണർ ജനറൽ ആരായിരുന്നു? [1857-le onnaam svaathanthrya samara kaalaghattatthil inthyayile gavarnar janaral aaraayirunnu?]
Answer: കാനിംഗ് പ്രഭു [Kaanimgu prabhu]
179514. കിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം? [Kittu inthya prameyam paasaakkiya kongrasu sammelanam?]
Answer: ബോംബെ കോൺഗ്രസ് സമ്മേളനം [Bombe kongrasu sammelanam]
179515. ദൂരദർശൻ പ്രവർത്തനം ആരംഭിച്ചത് എന്നാണ്? [Dooradarshan pravartthanam aarambhicchathu ennaan?]
Answer: 1959 സപ്തംബർ 15 [1959 sapthambar 15]
179516. ജൈവ കൃഷി രീതിയുടെ പിതാവായി പരിഗണിക്കപ്പെടുന്നത് ആര്? [Jyva krushi reethiyude pithaavaayi pariganikkappedunnathu aar?]
Answer: സർ ആൽബർട്ട് ഹൊവാർഡ് [Sar aalbarttu hovaardu]
179517. കേരളത്തിലെ ആദ്യത്തെ സാഹിത്യ മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ? [Keralatthile aadyatthe saahithya myoosiyam sthithi cheyyunnathevide?]
Answer: തിരൂർ (മലപ്പുറം) [Thiroor (malappuram)]
179518. സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട മലബാറിലെ കാർഷിക കലാപങ്ങളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കലക്ടർ ആരാണ്? [Svaathanthra samaravumaayi bandhappetta malabaarile kaarshika kalaapangale kuricchu anveshikkaan niyogikkappetta kalakdar aaraan?]
Answer: വില്യം ലോഗൻ [Vilyam logan]
179519. കോളിവുഡ് എന്നറിയപ്പെടുന്ന സിനിമ വ്യവസായം ഏതു ഭാഷയിലെതാണ്? [Kolivudu ennariyappedunna sinima vyavasaayam ethu bhaashayilethaan?]
Answer: തമിഴ് [Thamizhu]
179520. ഗൗരിയമ്മയുടെ ആത്മകഥയുടെ പേര് എന്താണ്? [Gauriyammayude aathmakathayude peru enthaan?]
Answer: ആത്മകഥ [Aathmakatha]
179521. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ താരം ഏത്? [Eshyan geyimsilum komanveltthu geyimsilum jaavalin throyil svarnnam nediya aadya inthyan thaaram eth?]
Answer: നീരജ് ചോപ്ര [Neeraju chopra]
179522. കാശ്മീരി മാനുകളുടെ സംരക്ഷിത കേന്ദ്രം ഏതാണ്? [Kaashmeeri maanukalude samrakshitha kendram ethaan?]
Answer: ഡച്ചിഗാം നാഷണൽ പാർക്ക് (ശ്രീനഗർ) [Dacchigaam naashanal paarkku (shreenagar)]
179523. ഏറ്റവും കൂടുതൽ പോഷക നദികളുള്ള ഇന്ത്യൻ നദി? [Ettavum kooduthal poshaka nadikalulla inthyan nadi?]
Answer: ഗംഗാനദി [Gamgaanadi]
179524. കേശവന്റെ വിലാപങ്ങൾ എന്ന കൃതി രചിച്ചതാരാണ്? [Keshavante vilaapangal enna kruthi rachicchathaaraan?]
Answer: എം മുകുന്ദൻ [Em mukundan]
179525. 1857- ലെ സ്വാതന്ത്ര്യ സമരകാലത്ത് പോരാടിയ റാണി ലക്ഷ്മിഭായ് ഏതു പ്രദേശത്തെ ഭരണാധികാരിയായിരുന്നു? [1857- le svaathanthrya samarakaalatthu poraadiya raani lakshmibhaayu ethu pradeshatthe bharanaadhikaariyaayirunnu?]
Answer: ഝാൻസി [Jhaansi]
179526. സംഗീതത്തെ കുറിച്ച് വിവരിക്കുന്ന വേദം ഏത്? [Samgeethatthe kuricchu vivarikkunna vedam eth?]
Answer: സാമവേദം [Saamavedam]
179527. ‘തിക്കോടിയൻ’ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ആരാണ്? [‘thikkodiyan’ enna thoolika naamatthil ariyappedunnathu aaraan?]
Answer: പി കുഞ്ഞനന്തൻ നായർ [Pi kunjananthan naayar]
179528. കാക്കോരി ട്രെയിൻ കൊള്ള നടന്ന വർഷം? [Kaakkori dreyin kolla nadanna varsham?]
Answer: 1925
179529. ഗാന്ധാരകല പ്രചാരം നേടിയത് ആരുടെ ഭരണകാലത്താണ്? [Gaandhaarakala prachaaram nediyathu aarude bharanakaalatthaan?]
Answer: കനിഷ്കൻ [Kanishkan]
179530. ഇന്ത്യയുടെ ‘ഗ്ലാഡ് സ്റ്റോൺ’ എന്നറിയപ്പെടുന്ന സ്വാതന്ത്രസമര സേനാനി? [Inthyayude ‘glaadu stton’ ennariyappedunna svaathanthrasamara senaani?]
Answer: ദാദാബായി നവറോജി [Daadaabaayi navaroji]
179531. സമ്പത്തിനെ പറ്റിയുള്ള പഠനശാഖ ഏത് പേരിൽ അറിയപ്പെടുന്നു? [Sampatthine pattiyulla padtanashaakha ethu peril ariyappedunnu?]
Answer: അഫ്നോളജി [Aphnolaji]
179532. സുമാത്ര ദ്വീപ് സ്ഥിതി ചെയ്യുന്ന സമുദ്രം ഏത്? [Sumaathra dveepu sthithi cheyyunna samudram eth?]
Answer: ഇന്ത്യൻ മഹാസമുദ്രം [Inthyan mahaasamudram]
179533. മിനി കാസിരംഗ എന്നറിയപ്പെടുന്ന ദേശീയഉദ്യാനം ഏത്? [Mini kaasiramga ennariyappedunna desheeyaudyaanam eth?]
Answer: ഒറാങ്ങ് ദേശീയോദ്യാനം [Oraangu desheeyodyaanam]
179534. എവറസ്റ്റിൽ മന്ത്രിസഭ യോഗം ചേർന്ന രാജ്യം ഏത്? [Evarasttil manthrisabha yogam chernna raajyam eth?]
Answer: നേപ്പാൾ [Neppaal]
179535. “മെച്ചപ്പെട്ട വിദേശ ഭരണത്തെക്കാൾ നല്ലത് തദ്ദേശീയരുടെ മെച്ചമല്ലാത്ത ഭരണമാണ്” ഇങ്ങനെ പറഞ്ഞതാര്? [“mecchappetta videsha bharanatthekkaal nallathu thaddhesheeyarude mecchamallaattha bharanamaan” ingane paranjathaar?]
Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]
179536. കുഞ്ഞോനാച്ചൻ എന്ന കഥാപാത്രം ഏത് കൃതിയിൽ ഉള്ളതാണ്? [Kunjonaacchan enna kathaapaathram ethu kruthiyil ullathaan?]
Answer: അരനാഴികനേരം [Aranaazhikaneram]
179537. ‘മകരന്ദ് ‘എന്ന തൂലിക നാമത്തിൽ എഴുതിയ വ്യക്തി ആര്? [‘makarandu ‘enna thoolika naamatthil ezhuthiya vyakthi aar?]
Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya]
179538. 1920-ൽ ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തുമ്പോൾ ഒപ്പമുണ്ടായിരുന്ന ഖിലാഫത്ത് നേതാവ് ആര്? [1920-l gaandhiji aadyamaayi keralatthil etthumpol oppamundaayirunna khilaaphatthu nethaavu aar?]
Answer: ഷൗക്കത്ത് അലി [Shaukkatthu ali]
179539. “സമ്പന്നരും ദരിദ്രരും തമ്മിലുള്ള വർഗ്ഗസമരമായിരുന്നു ഇതുവരെ നാളെ അത് യുവാക്കളും വൃദ്ധരും തമ്മിലായിരിക്കും” എന്ന പ്രവചനം നടത്തിയ സാമ്പത്തിക വിദഗ്ധൻ ആര്? [“sampannarum daridrarum thammilulla varggasamaramaayirunnu ithuvare naale athu yuvaakkalum vruddharum thammilaayirikkum” enna pravachanam nadatthiya saampatthika vidagdhan aar?]
Answer: അമർത്യാസെൻ [Amarthyaasen]
179540. കടലിനടിയിൽ മന്ത്രിസഭ യോഗം ചേർന്ന രാജ്യം ഏത്? [Kadalinadiyil manthrisabha yogam chernna raajyam eth?]
Answer: മാലിദ്വീപ് [Maalidveepu]
179541. ഇന്ത്യയിലെ ആദ്യ വികലാംഗ സൗഹൃദ റെയിൽവേ സ്റ്റേഷൻ ഏത്? [Inthyayile aadya vikalaamga sauhruda reyilve stteshan eth?]
Answer: എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ [Eranaakulam jamgshan reyilve stteshan]
179542. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല? [Keralatthil ettavum kooduthal nellu ulpaadippikkunna jilla?]
Answer: പാലക്കാട് [Paalakkaadu]
179543. കർഷകർക്കു വേണ്ടി പെൻഷൻ ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏതാണ്? [Karshakarkku vendi penshan erppedutthiya inthyayile aadya samsthaanam ethaan?]
Answer: കേരളം [Keralam]
179544. തിരുവിതാംകൂറിൽ ദേശസേവിക സംഘം എന്ന വനിതാ സന്നദ്ധ സേന രൂപീകരിച്ചത് ആര്? [Thiruvithaamkooril deshasevika samgham enna vanithaa sannaddha sena roopeekaricchathu aar?]
Answer: അക്കാമ്മ ചെറിയാൻ [Akkaamma cheriyaan]
179545. ഭരതനാട്യം ഏത് സംസ്ഥാനത്തെ തനത് നൃത്തരൂപമാണ്? [Bharathanaadyam ethu samsthaanatthe thanathu nruttharoopamaan?]
Answer: തമിഴ്നാട് [Thamizhnaadu]
179546. “നിങ്ങൾ എനിക്ക് രക്തം തരിക, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” ഭാരതീയരോട് ഇങ്ങനെ ആഹ്വാനം ചെയ്ത ധീര ദേശാഭിമാനി ആര്? [“ningal enikku raktham tharika, njaan ningalkku svaathanthryam tharaam” bhaaratheeyarodu ingane aahvaanam cheytha dheera deshaabhimaani aar?]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
179547. “രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി കൊലമരം കയറുന്ന ആദ്യത്തെ മുസൽമാൻ ഞാനാണെന്ന് ഓർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു” ഇത് ആരുടെ വാക്കുകൾ? [“raajyatthinte svaathanthryatthinu vendi kolamaram kayarunna aadyatthe musalmaan njaanaanennu orkkumpol enikku abhimaanam thonnunnu” ithu aarude vaakkukal?]
Answer: അഷ്ഫാഖ് ഉല്ലാഖാൻ [Ashphaakhu ullaakhaan]
179548. ഗാന്ധിജിയുടെ ‘യങ് ഇന്ത്യ’ പത്രത്തിന്റെ മാതൃകയിൽ കെ പി കേശവമേനോൻ ആരംഭിച്ച പത്രം ഏത്? [Gaandhijiyude ‘yangu inthya’ pathratthinte maathrukayil ke pi keshavamenon aarambhiccha pathram eth?]
Answer: മാതൃഭൂമി [Maathrubhoomi]
179549. 1966-ൽ താഷ്കന്റ് കരാർ ഒപ്പിട്ട രാജ്യങ്ങൾ? [1966-l thaashkantu karaar oppitta raajyangal?]
Answer: ഇന്ത്യ -പാകിസ്ഥാൻ [Inthya -paakisthaan]
179550. മനുഷ്യ ശരീരത്തിൽ ഏറ്റവുമധികം താപം ഉല്പാദിപ്പിക്കുന്ന അവയവം? [Manushya shareeratthil ettavumadhikam thaapam ulpaadippikkunna avayavam?]
Answer: കരൾ [Karal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution