<<= Back Next =>>
You Are On Question Answer Bank SET 3589

179451. പോർച്ചുഗീസുകാർക്കെതിരെ യുദ്ധാഹ്വാനം മുഴക്കി ശൈഖ് സൈനുദ്ദീൻ എഴുതിയ ഗ്രന്ഥം ഏത്? [Porcchugeesukaarkkethire yuddhaahvaanam muzhakki shykhu synuddheen ezhuthiya grantham eth?]

Answer: തുഹ്ഫത്തുൽ മുജാഹിദീൻ [Thuhphatthul mujaahideen]

179452. ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭൂപ്രദേശം? [Bhoomishaasthraparamaayi inthyayile ettavum pazhakkam chenna bhoopradesham?]

Answer: ഡെക്കാൻ പീഠഭൂമി [Dekkaan peedtabhoomi]

179453. കേരളത്തിന്റെ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത് ആര്? [Keralatthinte subhaashu chandrabosu ennariyappedunnathu aar?]

Answer: മുഹമ്മദ് അബ്ദുറഹിമാൻ [Muhammadu abdurahimaan]

179454. കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ വർഷം? [Keralam sampoornna saaksharatha nediya varsham?]

Answer: 1991

179455. സെല്ലുലാർ ജയിൽ സ്ഥിതി ചെയ്യുന്നത് എവിടെ? [Sellulaar jayil sthithi cheyyunnathu evide?]

Answer: പോർട്ട് ബ്ലെയർ [Porttu bleyar]

179456. ധ്രുവ് ബത്ര പുരസ്കാരം എന്തുമായി ബന്ധപ്പെട്ട പുരസ്കാരമാണ്? [Dhruvu bathra puraskaaram enthumaayi bandhappetta puraskaaramaan?]

Answer: ഹോക്കി [Hokki]

179457. ചിലപ്പതികാരം എന്ന കൃതി രചിച്ചതാര്? [Chilappathikaaram enna kruthi rachicchathaar?]

Answer: ഇളങ്കോഅടികൾ [Ilankoadikal]

179458. പഞ്ചായത്തീരാജ് നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? [Panchaayattheeraaju nadappilaakkiya aadya inthyan samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

179459. ഗർബ ഏതു സംസ്ഥാനത്തെ തനതായ നൃത്തരൂപമാണ്? [Garba ethu samsthaanatthe thanathaaya nruttharoopamaan?]

Answer: ഗുജറാത്ത് [Gujaraatthu]

179460. മനുഷ്യ ശരീരത്തിലെ ഏത് ഗ്രന്ഥിയാണ് ആദമിന്റെ ആപ്പിൾ എന്നറിയപ്പെടുന്നത്? [Manushya shareeratthile ethu granthiyaanu aadaminte aappil ennariyappedunnath?]

Answer: തൈറോയ്ഡ് ഗ്രന്ഥി [Thyroydu granthi]

179461. പ്രാചീന കാലത്ത് രേവ എന്നറിയപ്പെട്ടിരുന്ന നദി ഏത്? [Praacheena kaalatthu reva ennariyappettirunna nadi eth?]

Answer: നർമ്മദ [Narmmada]

179462. ഡൗൺസ് പുൽമേടുകൾ കാണപ്പെടുന്നത് എവിടെയാണ്? [Daunsu pulmedukal kaanappedunnathu evideyaan?]

Answer: ഓസ്ട്രേലിയ [Osdreliya]

179463. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും വലുത് ഏത്? [Keralatthile kizhakkottozhukunna nadikalil ettavum valuthu eth?]

Answer: ഭവാനി [Bhavaani]

179464. ‘ഒറ്റയ്ക്ക് കടൽ ക്ഷണിച്ചപ്പോൾ’ എന്ന പുസ്തകത്തിന്റെ രചയിതാവ്? [‘ottaykku kadal kshanicchappol’ enna pusthakatthinte rachayithaav?]

Answer: അഭിലാഷ് ടോമി [Abhilaashu domi]

179465. മനുഷ്യ ശരീരത്തിൽ ഏറ്റവും കുറവുള്ള ലോഹം? [Manushya shareeratthil ettavum kuravulla loham?]

Answer: മാംഗനീസ് [Maamganeesu]

179466. “പ്രകാശം മറഞ്ഞുപോയിരിക്കുന്നു എവിടെയും ഇരുട്ടാണ് “ഗാന്ധിജി വെടിയേറ്റു മരണപ്പെട്ട വിവരം ലോകത്തെ ഇങ്ങനെ അറിയിച്ചതാരാണ്? [“prakaasham maranjupoyirikkunnu evideyum iruttaanu “gaandhiji vediyettu maranappetta vivaram lokatthe ingane ariyicchathaaraan?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

179467. .’മലയാള സിനിമയുടെ പിതാവ്’ എന്നറിയപ്പെടുന്നത് ആരാണ്? [.’malayaala sinimayude pithaav’ ennariyappedunnathu aaraan?]

Answer: ജെ സി ഡാനിയേൽ [Je si daaniyel]

179468. .മലയാളിയായ ഒരു ശില്പിയുടെ ‘അമ്മയും കുഞ്ഞും’ എന്ന പ്രശസ്തമായ ശിൽപം കേരളത്തിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ ഉണ്ട്. ആ ശില്പിയുടെ പേരെന്താണ്? [. Malayaaliyaaya oru shilpiyude ‘ammayum kunjum’ enna prashasthamaaya shilpam keralatthile oru vinodasanchaara kendratthil undu. Aa shilpiyude perenthaan?]

Answer: കാനായി കുഞ്ഞിരാമൻ [Kaanaayi kunjiraaman]

179469. സാമൂഹ്യ നീതിക്കായി കേരളത്തിൽ നടന്ന പ്രധാന സമരങ്ങളിൽ ഒന്നായ വൈക്കം സത്യാഗ്രഹം ഏതു വർഷമാണ് നടന്നത്? [Saamoohya neethikkaayi keralatthil nadanna pradhaana samarangalil onnaaya vykkam sathyaagraham ethu varshamaanu nadannath?]

Answer: 1924

179470. മലബാർ കലാപം നടന്ന വർഷം ഏത്? [Malabaar kalaapam nadanna varsham eth?]

Answer: 1921

179471. ‘തിരുവിതാംകൂറിലെ ഝാൻസി റാണി’ എന്ന അപരനാമത്തിൽ അറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനിയായ മലയാളി വനിതയുടെ പേര്? [‘thiruvithaamkoorile jhaansi raani’ enna aparanaamatthil ariyappetta svaathanthrya samara senaaniyaaya malayaali vanithayude per?]

Answer: അക്കമ്മ ചെറിയാൻ [Akkamma cheriyaan]

179472. ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളം ഏത്? [Lokatthile aadyatthe sampoorna saurorja vimaanatthaavalam eth?]

Answer: നെടുമ്പാശ്ശേരി വിമാനത്താവളം [Nedumpaasheri vimaanatthaavalam]

179473. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷുകാർ നൽകിയ ‘സർ’ സ്ഥാനം ഉപേക്ഷിച്ച ഇന്ത്യയുടെ സമാദരണീയനായ എഴുത്തുകാരനാര്? [Jaaliyan vaalaabaagu koottakkolayil prathishedhicchu britteeshukaar nalkiya ‘sar’ sthaanam upekshiccha inthyayude samaadaraneeyanaaya ezhutthukaaranaar?]

Answer: രവീന്ദ്രനാഥടാഗോർ [Raveendranaathadaagor]

179474. മേൽമുണ്ട് ധരിക്കാനുള്ള അവകാശത്തിനുവേണ്ടി കേരളത്തിൽ നടന്ന സാമൂഹ്യപരിഷ്കരണ സമരം ഏത് പേരിലാണ് അറിയപ്പെടുന്നത്? [Melmundu dharikkaanulla avakaashatthinuvendi keralatthil nadanna saamoohyaparishkarana samaram ethu perilaanu ariyappedunnath?]

Answer: ചാന്നാർ ലഹള [Chaannaar lahala]

179475. ‘ചലിക്കുന്ന കാവ്യം’ എന്നർത്ഥമുള്ള നൃത്തരൂപമാണ് ഇന്ത്യയുടെ ദേശീയ നൃത്തം ആയി അംഗീകരിച്ചിട്ടുള്ളത്. ഇത് ഉത്ഭവിച്ചത് തമിഴ്നാട്ടിലാണ്. ഇതിന്റെ പേര്? [‘chalikkunna kaavyam’ ennarththamulla nruttharoopamaanu inthyayude desheeya nruttham aayi amgeekaricchittullathu. Ithu uthbhavicchathu thamizhnaattilaanu. Ithinte per?]

Answer: ഭരതനാട്യം [Bharathanaadyam]

179476. റൗലറ്റ് ആക്ട് എന്നറിയപ്പെട്ട കരുതൽ തടങ്കൽ നിയമത്തിനെതിരെ പ്രതിഷേധിക്കാൻ പഞ്ചാബിലെ അമൃത്സറിൽ ജനങ്ങൾ ഒത്തുകൂടിയ മൈതാനത്തിന് പേര്? [Raulattu aakdu ennariyappetta karuthal thadankal niyamatthinethire prathishedhikkaan panchaabile amruthsaril janangal otthukoodiya mythaanatthinu per?]

Answer: ജാലിയൻവാലാബാഗ് [Jaaliyanvaalaabaagu]

179477. സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി പൊതുവഴിയിലൂടെ അയ്യങ്കാളി നടത്തിയ സമരം ചരിത്രത്തിൽ ഏത് പേരിൽ അറിയപ്പെടുന്നു? [Sanchaara svaathanthryatthinu vendi pothuvazhiyiloode ayyankaali nadatthiya samaram charithratthil ethu peril ariyappedunnu?]

Answer: വില്ലുവണ്ടി സമരം [Villuvandi samaram]

179478. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ സ്ഥാപകനായ സാമൂഹ്യപരിഷ്കർത്താവിന്റെ പേര്? [Ooraalunkal lebar kondraakdu sosyttiyude sthaapakanaaya saamoohyaparishkartthaavinte per?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

179479. മിനി പമ്പ എന്ന പദ്ധതി കേരളത്തിലെ ഏതു നദിയുമായി ബന്ധപ്പെട്ടതാണ്? [Mini pampa enna paddhathi keralatthile ethu nadiyumaayi bandhappettathaan?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

179480. ആകാശവാണി എന്ന പേര് ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് നൽകിയ വ്യക്തി ആര്? [Aakaashavaani enna peru inthyan rediyo prakshepanatthinu nalkiya vyakthi aar?]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

179481. വലുപ്പത്തിൽ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം എത്ര? [Valuppatthil loka raajyangalkkidayil inthyayude sthaanam ethra?]

Answer: 7

179482. അവസാനത്തെ മുഗൾ ചക്രവർത്തിയായ ബഹദൂർഷായെ ബ്രിട്ടീഷുകാർ അധികാരത്തിൽ നിന്നും പിടിച്ചിറക്കിയത് ഇവിടെനിന്നാണ്? [Avasaanatthe mugal chakravartthiyaaya bahadoorshaaye britteeshukaar adhikaaratthil ninnum pidicchirakkiyathu ivideninnaan?]

Answer: ചെങ്കോട്ട [Chenkotta]

179483. ഏത് രാജ്യത്തിന്റെ ദേശീയ വൃക്ഷമാണ് കണിക്കൊന്ന? [Ethu raajyatthinte desheeya vrukshamaanu kanikkonna?]

Answer: തായ്ലൻഡ് [Thaaylandu]

179484. സമരം തന്നെ ജീവിതം ആരുടെ ആത്മകഥ? [Samaram thanne jeevitham aarude aathmakatha?]

Answer: വിഎസ് അച്യുതാനന്ദൻ [Viesu achyuthaanandan]

179485. അയ്യങ്കാളി ജനിച്ചത് ഏത് ദിവസം? [Ayyankaali janicchathu ethu divasam?]

Answer: 1863 ആഗസ്ത് 28 [1863 aagasthu 28]

179486. ഗുരുവായൂരപ്പനെ അഭിസംബോധന ചെയ്തുകൊണ്ട് സംസ്കൃതത്തിൽ രചിച്ച നാരായണീയം എന്ന അർച്ചനാ കാവ്യത്തിന്റെ രചയിതാവ് ആര്? [Guruvaayoorappane abhisambodhana cheythukondu samskruthatthil rachiccha naaraayaneeyam enna arcchanaa kaavyatthinte rachayithaavu aar?]

Answer: മേൽപ്പത്തൂർ നാരായണ ഭട്ടതിരി [Melppatthoor naaraayana bhattathiri]

179487. രഘുപതി രാഘവ രാജാറാം എന്ന ഗാനം എഴുതിയത് ആരാണ്? [Raghupathi raaghava raajaaraam enna gaanam ezhuthiyathu aaraan?]

Answer: തുളസീദാസ് [Thulaseedaasu]

179488. ഇഎംഎസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി പ്രഥമ കേരള നിയമസഭ അധികാരമേറ്റത് എന്ന്? [Iemesu nampoothirippaadu mukhyamanthriyaayi prathama kerala niyamasabha adhikaaramettathu ennu?]

Answer: 1957 ഏപ്രിൽ 5 [1957 epril 5]

179489. കേരളത്തിലെ ആദ്യത്തെ മെഴുകു മ്യൂസിയം എവിടെയാണ്? [Keralatthile aadyatthe mezhuku myoosiyam evideyaan?]

Answer: തേക്കടി [Thekkadi]

179490. ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയുടെ ആഹ്വാനമനുസരിച്ച് ഏതു വർഷം മുതലാണ് ജൂലൈ 11ലോക ജനസംഖ്യാ ദിനമായി ആചരിക്കാൻ തുടങ്ങിയത്? [Aikyaraashdrasabhayude vikasana paripaadiyude aahvaanamanusaricchu ethu varsham muthalaanu jooly 11loka janasamkhyaa dinamaayi aacharikkaan thudangiyath?]

Answer: 1989

179491. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ സെക്രട്ടറി പദവി അലങ്കരിച്ച മലയാളി ആരാണ്? [Inthyan krikkattu kandrol bordinte sekrattari padavi alankariccha malayaali aaraan?]

Answer: എസ് കെ നായർ [Esu ke naayar]

179492. ധ്രുവ് ബത്ര പുരസ്കാരം എന്തുമായി ബന്ധപ്പെട്ട പുരസ്കാരമാണ്? [Dhruvu bathra puraskaaram enthumaayi bandhappetta puraskaaramaan?]

Answer: ഹോക്കി [Hokki]

179493. ഒരു ഇന്ത്യൻ ഭാഷയിൽ ആദ്യമായി കാൾ മാർക്സിന്റെ ജീവചരിത്രം തയ്യാറാക്കിയത് ആരാണ്? [Oru inthyan bhaashayil aadyamaayi kaal maarksinte jeevacharithram thayyaaraakkiyathu aaraan?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

179494. എൻമകജെ എന്ന കൃതി ഏത് വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Enmakaje enna kruthi ethu vishayavumaayi bandhappettirikkunnu?]

Answer: എൻഡോസൾഫാൻ ദുരന്തം [Endosalphaan durantham]

179495. സമുദ്രനിരപ്പിൽ നിന്ന് ഏറ്റവുമധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത്? [Samudranirappil ninnu ettavumadhikam uyaratthil sthithi cheyyunna bhookhandam eth?]

Answer: അന്റാർട്ടിക്ക [Antaarttikka]

179496. കേരളത്തിൽ ആദ്യമായി പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെയാണ്? [Keralatthil aadyamaayi posttu opheesu sthaapicchathu evideyaan?]

Answer: ആലപ്പുഴ [Aalappuzha]

179497. ലോക ഭക്ഷ്യ സുരക്ഷാ ദിനം എന്നാണ്? [Loka bhakshya surakshaa dinam ennaan?]

Answer: ജൂൺ 7 [Joon 7]

179498. ‘സമരം തന്നെ ജീവിതം’ ആരുടെ ആത്മകഥയാണ്? [‘samaram thanne jeevitham’ aarude aathmakathayaan?]

Answer: വിഎസ് അച്യുതാനന്ദൻ [Viesu achyuthaanandan]

179499. ഗംഗ, യമുന എന്നീ നദികൾക്ക് നിയമപരമായി വ്യക്തിത്വം കണക്കാക്കണമെന്ന വിധി പുറപ്പെടുവിച്ച കോടതി ഏത്? [Gamga, yamuna ennee nadikalkku niyamaparamaayi vyakthithvam kanakkaakkanamenna vidhi purappeduviccha kodathi eth?]

Answer: ഉത്തരാഖണ്ഡ് ഹൈക്കോടതി [Uttharaakhandu hykkodathi]

179500. കിബുൾ ലംജാവോ ദേശീയോദ്യാനം ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്? [Kibul lamjaavo desheeyodyaanam desheeya udyaanam sthithi cheyyunna samsthaanam eth?]

Answer: മണിപ്പൂർ [Manippoor]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution