1. ഗുരുവായൂരപ്പനെ അഭിസംബോധന ചെയ്തുകൊണ്ട് സംസ്കൃതത്തിൽ രചിച്ച നാരായണീയം എന്ന അർച്ചനാ കാവ്യത്തിന്റെ രചയിതാവ് ആര്? [Guruvaayoorappane abhisambodhana cheythukondu samskruthatthil rachiccha naaraayaneeyam enna arcchanaa kaavyatthinte rachayithaavu aar?]
Answer: മേൽപ്പത്തൂർ നാരായണ ഭട്ടതിരി [Melppatthoor naaraayana bhattathiri]