1. മേൽപ്പത്തുർ നാരായണഭട്ടതിരി സംസ്കൃതത്തിൽ രചിച്ച
അർച്ചനാകാവ്യം ‘നാരായണീയം' ആരെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ?
[Melppatthur naaraayanabhattathiri samskruthatthil rachiccha
arcchanaakaavyam ‘naaraayaneeyam' aare abhisambodhana cheythukondaayirunnu ?
]
Answer: ഗുരുവായൂരപ്പനെ [Guruvaayoorappane]