1. റൗലറ്റ് ആക്ട് എന്നറിയപ്പെട്ട കരുതൽ തടങ്കൽ നിയമത്തിനെതിരെ പ്രതിഷേധിക്കാൻ പഞ്ചാബിലെ അമൃത്സറിൽ ജനങ്ങൾ ഒത്തുകൂടിയ മൈതാനത്തിന് പേര്? [Raulattu aakdu ennariyappetta karuthal thadankal niyamatthinethire prathishedhikkaan panchaabile amruthsaril janangal otthukoodiya mythaanatthinu per?]
Answer: ജാലിയൻവാലാബാഗ് [Jaaliyanvaalaabaagu]