<<= Back Next =>>
You Are On Question Answer Bank SET 3588

179401. എവറസ്റ്റിൽ മന്ത്രിസഭ യോഗം ചേർന്ന രാജ്യം ഏത്? [Evarasttil manthrisabha yogam chernna raajyam eth?]

Answer: നേപ്പാൾ [Neppaal]

179402. “മെച്ചപ്പെട്ട വിദേശ ഭരണത്തെക്കാൾ നല്ലത് തദ്ദേശീയരുടെ മെച്ചമല്ലാത്ത ഭരണമാണ്” ഇങ്ങനെ പറഞ്ഞതാര്? [“mecchappetta videsha bharanatthekkaal nallathu thaddhesheeyarude mecchamallaattha bharanamaan” ingane paranjathaar?]

Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]

179403. കുഞ്ഞോനാച്ചൻ എന്ന കഥാപാത്രം ഏത് കൃതിയിൽ ഉള്ളതാണ്? [Kunjonaacchan enna kathaapaathram ethu kruthiyil ullathaan?]

Answer: അരനാഴികനേരം [Aranaazhikaneram]

179404. ‘മകരന്ദ് ‘എന്ന തൂലിക നാമത്തിൽ എഴുതിയ വ്യക്തി ആര്? [‘makarandu ‘enna thoolika naamatthil ezhuthiya vyakthi aar?]

Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya]

179405. 1920-ൽ ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തുമ്പോൾ ഒപ്പമുണ്ടായിരുന്ന ഖിലാഫത്ത് നേതാവ് ആര്? [1920-l gaandhiji aadyamaayi keralatthil etthumpol oppamundaayirunna khilaaphatthu nethaavu aar?]

Answer: ഷൗക്കത്ത് അലി [Shaukkatthu ali]

179406. “സമ്പന്നരും ദരിദ്രരും തമ്മിലുള്ള വർഗ്ഗസമരമായിരുന്നു ഇതുവരെ നാളെ അത് യുവാക്കളും വൃദ്ധരും തമ്മിലായിരിക്കും” എന്ന പ്രവചനം നടത്തിയ സാമ്പത്തിക വിദഗ്ധൻ ആര്? [“sampannarum daridrarum thammilulla varggasamaramaayirunnu ithuvare naale athu yuvaakkalum vruddharum thammilaayirikkum” enna pravachanam nadatthiya saampatthika vidagdhan aar?]

Answer: അമർത്യാസെൻ [Amarthyaasen]

179407. കടലിനടിയിൽ മന്ത്രിസഭ യോഗം ചേർന്ന രാജ്യം ഏത്? [Kadalinadiyil manthrisabha yogam chernna raajyam eth?]

Answer: മാലിദ്വീപ് [Maalidveepu]

179408. ഇന്ത്യയിലെ ആദ്യ വികലാംഗ സൗഹൃദ റെയിൽവേ സ്റ്റേഷൻ ഏത്? [Inthyayile aadya vikalaamga sauhruda reyilve stteshan eth?]

Answer: എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ [Eranaakulam jamgshan reyilve stteshan]

179409. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല? [Keralatthil ettavum kooduthal nellu ulpaadippikkunna jilla?]

Answer: പാലക്കാട് [Paalakkaadu]

179410. കർഷകർക്കു വേണ്ടി പെൻഷൻ ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏതാണ്? [Karshakarkku vendi penshan erppedutthiya inthyayile aadya samsthaanam ethaan?]

Answer: കേരളം [Keralam]

179411. തിരുവിതാംകൂറിൽ ദേശസേവിക സംഘം എന്ന വനിതാ സന്നദ്ധ സേന രൂപീകരിച്ചത് ആര്? [Thiruvithaamkooril deshasevika samgham enna vanithaa sannaddha sena roopeekaricchathu aar?]

Answer: അക്കാമ്മ ചെറിയാൻ [Akkaamma cheriyaan]

179412. ഭരതനാട്യം ഏത് സംസ്ഥാനത്തെ തനത് നൃത്തരൂപമാണ്? [Bharathanaadyam ethu samsthaanatthe thanathu nruttharoopamaan?]

Answer: തമിഴ്നാട് [Thamizhnaadu]

179413. “നിങ്ങൾ എനിക്ക് രക്തം തരിക, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” ഭാരതീയരോട് ഇങ്ങനെ ആഹ്വാനം ചെയ്ത ധീര ദേശാഭിമാനി ആര്? [“ningal enikku raktham tharika, njaan ningalkku svaathanthryam tharaam” bhaaratheeyarodu ingane aahvaanam cheytha dheera deshaabhimaani aar?]

Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]

179414. “രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി കൊലമരം കയറുന്ന ആദ്യത്തെ മുസൽമാൻ ഞാനാണെന്ന് ഓർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു” ഇത് ആരുടെ വാക്കുകൾ? [“raajyatthinte svaathanthryatthinu vendi kolamaram kayarunna aadyatthe musalmaan njaanaanennu orkkumpol enikku abhimaanam thonnunnu” ithu aarude vaakkukal?]

Answer: അഷ്ഫാഖ് ഉല്ലാഖാൻ [Ashphaakhu ullaakhaan]

179415. ഗാന്ധിജിയുടെ ‘യങ് ഇന്ത്യ’ പത്രത്തിന്റെ മാതൃകയിൽ കെ പി കേശവമേനോൻ ആരംഭിച്ച പത്രം ഏത്? [Gaandhijiyude ‘yangu inthya’ pathratthinte maathrukayil ke pi keshavamenon aarambhiccha pathram eth?]

Answer: മാതൃഭൂമി [Maathrubhoomi]

179416. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ സെക്രട്ടറി പദവി അലങ്കരിച്ച മലയാളി ആരാണ്? [Inthyan krikkattu kandrol bordinte sekrattari padavi alankariccha malayaali aaraan?]

Answer: എസ് കെ നായർ [Esu ke naayar]

179417. 1966-ൽ താഷ്കന്റ് കരാർ ഒപ്പിട്ട രാജ്യങ്ങൾ? [1966-l thaashkantu karaar oppitta raajyangal?]

Answer: ഇന്ത്യ -പാകിസ്ഥാൻ [Inthya -paakisthaan]

179418. മനുഷ്യ ശരീരത്തിൽ ഏറ്റവുമധികം താപം ഉല്പാദിപ്പിക്കുന്ന അവയവം? [Manushya shareeratthil ettavumadhikam thaapam ulpaadippikkunna avayavam?]

Answer: കരൾ [Karal]

179419. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Grettu himaalayan naashanal paarkku sthithi cheyyunnathu evideyaan?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

179420. ‘ഇ – നോവൽ: എസ്തേർ’ എന്ന കൃതിയുടെ രചയിതാവ്? [‘i – noval: esther’ enna kruthiyude rachayithaav?]

Answer: സാറാജോസഫ് [Saaraajosaphu]

179421. കേരളപാണിനി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര്? [Keralapaanini enna aparanaamatthil ariyappedunnathaar?]

Answer: എ ആർ രാജരാജവർമ്മ [E aar raajaraajavarmma]

179422. കരസേനയുടെ ആസ്ഥാനമന്ദിരത്തിന്റെ പേര് എന്താണ്,? [Karasenayude aasthaanamandiratthinte peru enthaanu,?]

Answer: ഥൽ സേനാഭവൻ [Thal senaabhavan]

179423. തൈക്കാട്ട് അയ്യാവിന്റെ ശിക്ഷ്യത്വം സ്വീകരിച്ച തിരുവിതാംകൂർ രാജാവ്? [Thykkaattu ayyaavinte shikshyathvam sveekariccha thiruvithaamkoor raajaav?]

Answer: സ്വാതിതിരുനാൾ [Svaathithirunaal]

179424. ഇംഗ്ലീഷ് കവിതയുടെ പിതാവ് എന്നറിയപ്പെടുന്നതാര്? [Imgleeshu kavithayude pithaavu ennariyappedunnathaar?]

Answer: ജഫ്രി ചൗസർ [Japhri chausar]

179425. എന്റെ ജീവിതകഥ ആരുടെ ആത്മകഥയാണ്? [Ente jeevithakatha aarude aathmakathayaan?]

Answer: എ കെ ഗോപാലൻ [E ke gopaalan]

179426. പ്രാർത്ഥനാ സമാജം സ്ഥാപിച്ചത് ആരാണ്? [Praarththanaa samaajam sthaapicchathu aaraan?]

Answer: ആത്മാറാം പാണ്ഡുരംഗ് [Aathmaaraam paanduramgu]

179427. വന്ദേമാതരം ഉൾപ്പെടുത്തിയിരിക്കുന്ന ആനന്ദമഠം എന്ന കൃതി ഏതു സാഹിത്യശാഖയിൽ പെടുന്നതാണ്? [Vandemaatharam ulppedutthiyirikkunna aanandamadtam enna kruthi ethu saahithyashaakhayil pedunnathaan?]

Answer: നോവൽ [Noval]

179428. നാഷണൽ ഡിഫൻസ് കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെ? [Naashanal diphansu koleju sthithi cheyyunnathu evide?]

Answer: ന്യൂഡൽഹി [Nyoodalhi]

179429. പിറ്റി പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നതെവിടെ? [Pitti pakshi sanketham sthithicheyyunnathevide?]

Answer: ലക്ഷദ്വീപ് [Lakshadveepu]

179430. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്? [Inthyayile ettavum uyaram koodiya kodumudi eth?]

Answer: ഗോഡ് വിൻ ഓസ്റ്റിൻ [Godu vin osttin]

179431. കപില എന്ന് കൂടി അറിയപ്പെടുന്ന നദി? [Kapila ennu koodi ariyappedunna nadi?]

Answer: കബനി നദി [Kabani nadi]

179432. കേരള കായിക ദിനം എന്നാണ്? [Kerala kaayika dinam ennaan?]

Answer: ഒക്ടോബർ- 13 [Okdobar- 13]

179433. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ ഏത് പേരിൽ അറിയപ്പെടുന്നു? [Inthyan sampatthu vyavastha ethu peril ariyappedunnu?]

Answer: മിശ്ര സമ്പദ് വ്യവസ്ഥ [Mishra sampadu vyavastha]

179434. ഓർണിത്തോളജി എന്നത് എന്തിനെ കുറിച്ചുള്ള പഠനമാണ്? [Ornittholaji ennathu enthine kuricchulla padtanamaan?]

Answer: പക്ഷികൾ [Pakshikal]

179435. കേരളത്തിൽ നിന്നും ലോക്സഭയിലെത്തിയ ആദ്യ വനിത? [Keralatthil ninnum loksabhayiletthiya aadya vanitha?]

Answer: ആനി മസ്ക്രീൻ [Aani maskreen]

179436. ലോകസഭാ സ്പീക്കർ ആയതിനുശേഷം രാഷ്ട്രപതിയായ വ്യക്തി? [Lokasabhaa speekkar aayathinushesham raashdrapathiyaaya vyakthi?]

Answer: നീലം സഞ്ജീവ റെഡ്ഡി [Neelam sanjjeeva reddi]

179437. “വെടിയുണ്ടയേക്കാൾ ശക്തമാണ് ബാലറ്റ്” ഇത് ആരുടെ വചനങ്ങളാണ്? [“vediyundayekkaal shakthamaanu baalattu” ithu aarude vachanangalaan?]

Answer: എബ്രഹാംലിങ്കൻ [Ebrahaamlinkan]

179438. ബർമുഡ ട്രയാംഗിൾ എന്ന പേര് നൽകിയ വ്യക്തി? [Barmuda drayaamgil enna peru nalkiya vyakthi?]

Answer: വിൻസെന്റ് ഗാഡിസ്(1964 -ൽ, അമേരിക്കൻ എഴുത്തുകാരൻ) [Vinsentu gaadisu(1964 -l, amerikkan ezhutthukaaran)]

179439. കേരള ഹൈക്കോടതിയുടെ ആദ്യ വനിതാ രജിസ്ട്രാർ ജനറൽ? [Kerala hykkodathiyude aadya vanithaa rajisdraar janaral?]

Answer: സോഫി തോമസ് [Sophi thomasu]

179440. സ്വാതന്ത്ര്യം ലഭിച്ച സമയത്തെ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു? [Svaathanthryam labhiccha samayatthe kongrasu prasidandu aaraayirunnu?]

Answer: ജെ ബി കൃപലാനി [Je bi krupalaani]

179441. ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായിത്തീർന്ന വർഷമേത്? [Dalhi inthyayude thalasthaanamaayittheernna varshameth?]

Answer: 1911

179442. ചിറ്റഗോങ് ആയുധപ്പുര കൊള്ളക്ക് നേതൃത്വം കൊടുത്തതാര്? [Chittagongu aayudhappura kollakku nethruthvam kodutthathaar?]

Answer: സൂര്യ സെൻ [Soorya sen]

179443. കേരളത്തിന്റെ തനത് നൃത്തകല ഏത്? [Keralatthinte thanathu nrutthakala eth?]

Answer: മോഹിനിയാട്ടം [Mohiniyaattam]

179444. കമല ഗുപ്ത ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Kamala guptha drophi ethu kaayika inavumaayi bandhappettirikkunnu?]

Answer: ഫുട്ബോൾ [Phudbol]

179445. “സംഖ്യകൾ ലോകത്തെ ഭരിക്കുന്നു” ഏത് ഗണിതശാസ്ത്രജ്ഞൻ വാക്കുകളാണിത്? [“samkhyakal lokatthe bharikkunnu” ethu ganithashaasthrajnjan vaakkukalaanith?]

Answer: പൈത്ത ഗോറസ് [Pyttha gorasu]

179446. കേരളത്തിൽ ഓറഞ്ച് കൃഷിക്ക് പ്രസിദ്ധമായ സ്ഥലം ഏത്? [Keralatthil oranchu krushikku prasiddhamaaya sthalam eth?]

Answer: നെല്ലിയാമ്പതി (പാലക്കാട്) [Nelliyaampathi (paalakkaadu)]

179447. ഗുഡ് എർത്ത് (The Good Earth) എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്? [Gudu ertthu (the good earth) enna pusthakatthinte rachayithaavu aaraan?]

Answer: പേൾ എസ് ബക്ക് [Pel esu bakku]

179448. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് അർഹയായ ആദ്യ വനിത? [Raajeevu gaandhi khelrathna puraskaaratthinu arhayaaya aadya vanitha?]

Answer: കർണം മല്ലേശ്വരി [Karnam malleshvari]

179449. തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച മഹാരാജാവ് ആര്? [Thiruvithaamkooril kshethra praveshana vilambaram purappeduviccha mahaaraajaavu aar?]

Answer: ശ്രീചിത്തിരതിരുനാൾ [Shreechitthirathirunaal]

179450. ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ? [Shreshdta bhaashaapadavi labhiccha aadya inthyan bhaasha?]

Answer: തമിഴ് [Thamizhu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution