<<= Back Next =>>
You Are On Question Answer Bank SET 3587

179351. 1959 -ൽ റോയൽ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിത? [1959 -l royal sttaattisttikkal sosyttiyilekku theranjedukkappetta aadyatthe vanitha?]

Answer: ഫ്ലോറൻസ് നൈറ്റിംഗേൽ [Phloransu nyttimgel]

179352. ക്രീമിയൻ യുദ്ധം എന്നായിരുന്നു? [Kreemiyan yuddham ennaayirunnu?]

Answer: 1853 -1856

179353. ക്രിമിയൻ യുദ്ധം ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു? [Krimiyan yuddham ethokke raajyangal thammilaayirunnu?]

Answer: ബ്രിട്ടനും ഫ്രാൻസും തുർക്കിയും ചേർന്ന് റഷ്യക്കെതിരെ നടത്തിയ യുദ്ധം [Brittanum phraansum thurkkiyum chernnu rashyakkethire nadatthiya yuddham]

179354. കേരളത്തിലെ ഏറ്റവും മികച്ച നഴ്സിനുള്ള അവാർഡ് ഏത് പേരിലാണ് അറിയപ്പെടുന്നത്? [Keralatthile ettavum mikaccha nazhsinulla avaardu ethu perilaanu ariyappedunnath?]

Answer: സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ് [Sisttar lini puthusheri avaardu]

179355. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യ മന്ത്രി? [Svathanthra inthyayile aadyatthe aarogya manthri?]

Answer: രാജ്കുമാരി അമൃതകൗർ [Raajkumaari amruthakaur]

179356. Notes on Nursing, Notes on Hospitals എന്നീ പുസ്തകങ്ങൾ രചിച്ചതാരാണ്? [Notes on nursing, notes on hospitals ennee pusthakangal rachicchathaaraan?]

Answer: ഫ്ലോറൻസ് നൈറ്റിംഗേൽ [Phloransu nyttimgel]

179357. ഫ്ലോറൻസ് നൈറ്റിംഗേൽ എന്നാണ് അന്തരിച്ചത്? [Phloransu nyttimgel ennaanu antharicchath?]

Answer: 1910 ആഗസ്റ്റ് 13 [1910 aagasttu 13]

179358. ഫ്ലോറൻസ് നൈറ്റിംഗേൽ അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്? [Phloransu nyttimgel anthyavishramam kollunnathu evideyaan?]

Answer: ഹാംഷെയറിലെ ഈസ്റ്റ് വെല്ലോ സെയിന്റ് മാർഗരറ്റ് ചർച്ചിൽ [Haamsheyarile eesttu vello seyintu maargarattu charcchil]

179359. ഒരു ഇന്ത്യൻ ഭാഷയിൽ ആദ്യമായി കാൾ മാർക്സിന്റെ ജീവചരിത്രം തയ്യാറാക്കിയത് ആരാണ്? [Oru inthyan bhaashayil aadyamaayi kaal maarksinte jeevacharithram thayyaaraakkiyathu aaraan?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

179360. എൻമകജെ എന്ന കൃതി ഏത് വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Enmakaje enna kruthi ethu vishayavumaayi bandhappettirikkunnu?]

Answer: എൻഡോസൾഫാൻ ദുരന്തം [Endosalphaan durantham]

179361. സമുദ്രനിരപ്പിൽ നിന്ന് ഏറ്റവുമധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത്? [Samudranirappil ninnu ettavumadhikam uyaratthil sthithi cheyyunna bhookhandam eth?]

Answer: അന്റാർട്ടിക്ക [Antaarttikka]

179362. കേരളത്തിൽ ആദ്യമായി പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെയാണ്? [Keralatthil aadyamaayi posttu opheesu sthaapicchathu evideyaan?]

Answer: ആലപ്പുഴ [Aalappuzha]

179363. കേരളത്തിലെ ആദിവാസി വിഭാഗത്തിൽ നിന്ന് ഐഎഎസ് പരീക്ഷ ജയിച്ച ആദ്യത്തെ വ്യക്തി ആര്? [Keralatthile aadivaasi vibhaagatthil ninnu aieesu pareeksha jayiccha aadyatthe vyakthi aar?]

Answer: ശ്രീധന്യസുരേഷ് [Shreedhanyasureshu]

179364. ലോക ഭക്ഷ്യ സുരക്ഷാ ദിനം എന്നാണ്? [Loka bhakshya surakshaa dinam ennaan?]

Answer: ജൂൺ 7 [Joon 7]

179365. ‘സമരം തന്നെ ജീവിതം’ ആരുടെ ആത്മകഥയാണ്? [‘samaram thanne jeevitham’ aarude aathmakathayaan?]

Answer: വിഎസ് അച്യുതാനന്ദൻ [Viesu achyuthaanandan]

179366. ഗംഗ, യമുന എന്നീ നദികൾക്ക് നിയമപരമായി വ്യക്തിത്വം കണക്കാക്കണമെന്ന വിധി പുറപ്പെടുവിച്ച കോടതി ഏത്? [Gamga, yamuna ennee nadikalkku niyamaparamaayi vyakthithvam kanakkaakkanamenna vidhi purappeduviccha kodathi eth?]

Answer: ഉത്തരാഖണ്ഡ് ഹൈക്കോടതി [Uttharaakhandu hykkodathi]

179367. കിബുൾ ലംജാവോ ദേശീയോദ്യാനം ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്? [Kibul lamjaavo desheeyodyaanam desheeya udyaanam sthithi cheyyunna samsthaanam eth?]

Answer: മണിപ്പൂർ [Manippoor]

179368. സാംഗായ് മാനുകളുടെ സംരക്ഷണ കേന്ദ്രമായ ദേശീയഉദ്യാനം ഏത്? [Saamgaayu maanukalude samrakshana kendramaaya desheeyaudyaanam eth?]

Answer: കിബുൾ ലംജാവോ ദേശീയോദ്യാനം (മണിപ്പൂർ) [Kibul lamjaavo desheeyodyaanam (manippoor)]

179369. ജയിലിൽവെച്ച് വെച്ച് വധിക്കപ്പെട്ട ബ്രിട്ടീഷ് വൈസ്രോയി ആര്? [Jayililvecchu vecchu vadhikkappetta britteeshu vysroyi aar?]

Answer: മേയോ പ്രഭു [Meyo prabhu]

179370. ‘ഓവൻ മേരിടിത്ത്’ എന്ന പേരിൽ അറിയപ്പെടുന്ന വൈസ്രോയി ആരാണ്? [‘ovan meriditthu’ enna peril ariyappedunna vysroyi aaraan?]

Answer: ലിറ്റൺ പ്രഭു [Littan prabhu]

179371. വിക്ടോറിയ മെമ്മോറിയൽ മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു? [Vikdoriya memmoriyal myoosiyam evide sthithi cheyyunnu?]

Answer: കൊൽക്കത്ത [Kolkkattha]

179372. ഒഴുകുന്ന ദേശീയോദ്യാനം എന്നറിയപ്പെടുന്നത്? [Ozhukunna desheeyodyaanam ennariyappedunnath?]

Answer: കിബുൾ ലംജാവോ ദേശീയോദ്യാനം (മണിപ്പൂർ) [Kibul lamjaavo desheeyodyaanam (manippoor)]

179373. ‘മാർഗദർശിയായ ഇംഗ്ലീഷുകാരൻ’ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്? [‘maargadarshiyaaya imgleeshukaaran’ ennu visheshippikkunnathu aareyaan?]

Answer: മിസ്റ്റർ റാൽഫിച്ച് [Misttar raalphicchu]

179374. റോമൻ ദേവതയായ വീനസിന്റെ പേരിലറിയപ്പെടുന്ന ഗ്രഹം? [Roman devathayaaya veenasinte perilariyappedunna graham?]

Answer: ശുക്രൻ [Shukran]

179375. ‘ചുവന്ന ഗ്രഹം’ എന്നറിയപ്പെടുന്ന ഗ്രഹം ഏത്? [‘chuvanna graham’ ennariyappedunna graham eth?]

Answer: ചൊവ്വ [Chovva]

179376. നാഗാർജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്? [Naagaarjuna saagar anakkettu ethu nadiyilaanu nirmmicchirikkunnath?]

Answer: കൃഷ്ണ [Krushna]

179377. ലോക്സഭയുടെ ആദ്യ വനിതാ സ്പീക്കർ ആര്? [Loksabhayude aadya vanithaa speekkar aar?]

Answer: മീരാകുമാർ [Meeraakumaar]

179378. “വിദേശ കാര്യങ്ങൾ ആഭ്യന്തര കാര്യങ്ങളെ പിന്തുടരും” എന്ന് പ്രസ്താവിച്ചത് ആരാണ്? [“videsha kaaryangal aabhyanthara kaaryangale pinthudarum” ennu prasthaavicchathu aaraan?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

179379. ഭരത് അവാർഡ് ലഭിച്ച മലയാളത്തിലെ ആദ്യ സിനിമാ നടൻ ആരാണ്? [Bharathu avaardu labhiccha malayaalatthile aadya sinimaa nadan aaraan?]

Answer: പി ജെ ആന്റണി [Pi je aantani]

179380. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഇന്ത്യയിലെ ഗവർണർ ജനറൽ ആരായിരുന്നു? [1857-le onnaam svaathanthrya samara kaalaghattatthil inthyayile gavarnar janaral aaraayirunnu?]

Answer: കാനിംഗ് പ്രഭു [Kaanimgu prabhu]

179381. കിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം? [Kittu inthya prameyam paasaakkiya kongrasu sammelanam?]

Answer: ബോംബെ കോൺഗ്രസ് സമ്മേളനം [Bombe kongrasu sammelanam]

179382. ദൂരദർശൻ പ്രവർത്തനം ആരംഭിച്ചത് എന്നാണ്? [Dooradarshan pravartthanam aarambhicchathu ennaan?]

Answer: 1959 സപ്തംബർ 15 [1959 sapthambar 15]

179383. ജൈവ കൃഷി രീതിയുടെ പിതാവായി പരിഗണിക്കപ്പെടുന്നത് ആര്? [Jyva krushi reethiyude pithaavaayi pariganikkappedunnathu aar?]

Answer: സർ ആൽബർട്ട് ഹൊവാർഡ് [Sar aalbarttu hovaardu]

179384. കേരളത്തിലെ ആദ്യത്തെ സാഹിത്യ മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ? [Keralatthile aadyatthe saahithya myoosiyam sthithi cheyyunnathevide?]

Answer: തിരൂർ (മലപ്പുറം) [Thiroor (malappuram)]

179385. സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട മലബാറിലെ കാർഷിക കലാപങ്ങളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കലക്ടർ ആരാണ്? [Svaathanthra samaravumaayi bandhappetta malabaarile kaarshika kalaapangale kuricchu anveshikkaan niyogikkappetta kalakdar aaraan?]

Answer: വില്യം ലോഗൻ [Vilyam logan]

179386. കോളിവുഡ് എന്നറിയപ്പെടുന്ന സിനിമ വ്യവസായം ഏതു ഭാഷയിലെതാണ്? [Kolivudu ennariyappedunna sinima vyavasaayam ethu bhaashayilethaan?]

Answer: തമിഴ് [Thamizhu]

179387. ഗൗരിയമ്മയുടെ ആത്മകഥ യുടെ പേര് എന്താണ്? [Gauriyammayude aathmakatha yude peru enthaan?]

Answer: ആത്മകഥ [Aathmakatha]

179388. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ താരം ഏത്? [Eshyan geyimsilum komanveltthu geyimsilum jaavalin throyil svarnnam nediya aadya inthyan thaaram eth?]

Answer: നീരജ് ചോപ്ര [Neeraju chopra]

179389. കാശ്മീരി മാനുകളുടെ സംരക്ഷിത കേന്ദ്രം ഏതാണ്? [Kaashmeeri maanukalude samrakshitha kendram ethaan?]

Answer: ഡച്ചിഗാം നാഷണൽ പാർക്ക് (ശ്രീനഗർ) [Dacchigaam naashanal paarkku (shreenagar)]

179390. ഏറ്റവും കൂടുതൽ പോഷക നദികളുള്ള ഇന്ത്യൻ നദി? [Ettavum kooduthal poshaka nadikalulla inthyan nadi?]

Answer: ഗംഗാനദി [Gamgaanadi]

179391. കേശവന്റെ വിലാപങ്ങൾ എന്ന കൃതി രചിച്ചതാരാണ്? [Keshavante vilaapangal enna kruthi rachicchathaaraan?]

Answer: എം മുകുന്ദൻ [Em mukundan]

179392. 1857- ലെ സ്വാതന്ത്ര്യ സമരകാലത്ത് പോരാടിയ റാണി ലക്ഷ്മിഭായ് ഏതു പ്രദേശത്തെ ഭരണാധികാരിയായിരുന്നു? [1857- le svaathanthrya samarakaalatthu poraadiya raani lakshmibhaayu ethu pradeshatthe bharanaadhikaariyaayirunnu?]

Answer: ഝാൻസി [Jhaansi]

179393. സംഗീതത്തെ കുറിച്ച് വിവരിക്കുന്ന വേദം ഏത്? [Samgeethatthe kuricchu vivarikkunna vedam eth?]

Answer: സാമവേദം [Saamavedam]

179394. ‘തിക്കോടിയൻ’ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ആരാണ്? [‘thikkodiyan’ enna thoolika naamatthil ariyappedunnathu aaraan?]

Answer: പി കുഞ്ഞനന്തൻ നായർ [Pi kunjananthan naayar]

179395. കാക്കോരി ട്രെയിൻ കൊള്ള നടന്ന വർഷം? [Kaakkori dreyin kolla nadanna varsham?]

Answer: 1925

179396. ഗാന്ധാരകല പ്രചാരം നേടിയത് ആരുടെ ഭരണകാലത്താണ്? [Gaandhaarakala prachaaram nediyathu aarude bharanakaalatthaan?]

Answer: കനിഷ്കൻ [Kanishkan]

179397. ഇന്ത്യയുടെ ‘ഗ്ലാഡ് സ്റ്റോൺ’ എന്നറിയപ്പെടുന്ന സ്വാതന്ത്രസമര സേനാനി? [Inthyayude ‘glaadu stton’ ennariyappedunna svaathanthrasamara senaani?]

Answer: ദാദാബായി നവറോജി [Daadaabaayi navaroji]

179398. സമ്പത്തിനെ പറ്റിയുള്ള പഠനശാഖ ഏത് പേരിൽ അറിയപ്പെടുന്നു? [Sampatthine pattiyulla padtanashaakha ethu peril ariyappedunnu?]

Answer: അഫ്നോളജി [Aphnolaji]

179399. സുമാത്ര ദ്വീപ് സ്ഥിതി ചെയ്യുന്ന സമുദ്രം ഏത്? [Sumaathra dveepu sthithi cheyyunna samudram eth?]

Answer: ഇന്ത്യൻ മഹാസമുദ്രം [Inthyan mahaasamudram]

179400. മിനി കാസിരംഗ എന്നറിയപ്പെടുന്ന ദേശീയോദ്യാനം ഏത്? [Mini kaasiramga ennariyappedunna desheeyodyaanam eth?]

Answer: ഒറാങ്ങ് ദേശീയോദ്യാനം [Oraangu desheeyodyaanam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution