<<= Back Next =>>
You Are On Question Answer Bank SET 3586

179301. ജീവകം K- യുടെ അപര്യാപ്തത കൊണ്ട് ഉണ്ടാകുന്ന രോഗം? [Jeevakam k- yude aparyaapthatha kondu undaakunna rogam?]

Answer: രക്തസ്രാവം [Rakthasraavam]

179302. ജീവകം E- യുടെ അപര്യാപ്തത കൊണ്ട് ഉണ്ടാകുന്ന രോഗം? [Jeevakam e- yude aparyaapthatha kondu undaakunna rogam?]

Answer: വന്ധ്യത (Sterility) [Vandhyatha (sterility)]

179303. ഭൂമിയുടെ ഏകദേശം പ്രായം എത്രയാണ്? [Bhoomiyude ekadesham praayam ethrayaan?]

Answer: ഉദ്ദേശം 457 കോടി വർഷം [Uddhesham 457 kodi varsham]

179304. ഭൂമിയുടെ ഉപരിതല വിസ്തീർണ്ണം? [Bhoomiyude uparithala vistheernnam?]

Answer: 51 കോടി ച. കി.മീ. [51 kodi cha. Ki. Mee.]

179305. ഭൂമിയുടെ ആകെ കരഭാഗം എത്രയാണ്? [Bhoomiyude aake karabhaagam ethrayaan?]

Answer: 14.8 കോടി ച.കി.മീ. (29.2 ശതമാനം) [14. 8 kodi cha. Ki. Mee. (29. 2 shathamaanam)]

179306. ഭൂമിയിലെ സമുദ്രഭാഗം എത്രയാണ്? [Bhoomiyile samudrabhaagam ethrayaan?]

Answer: 36.1 കോടി ച. കി.മീ. (70. 8%) [36. 1 kodi cha. Ki. Mee. (70. 8%)]

179307. ഭൂമി സൂര്യനിൽ നിന്ന് ശരാശരി എത്ര അകലെയാണ്? [Bhoomi sooryanil ninnu sharaashari ethra akaleyaan?]

Answer: 15 കോടി കി.മീ. [15 kodi ki. Mee.]

179308. ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗം? [Bhoomiyude ettavum purameyulla bhaagam?]

Answer: ഭൂവൽക്കം [Bhoovalkkam]

179309. ഭൂമിയുടെ അന്തരീക്ഷത്തിന്റെ പ്രധാനഭാഗങ്ങൾ എന്തൊക്കെയാണ്? [Bhoomiyude anthareekshatthinte pradhaanabhaagangal enthokkeyaan?]

Answer: ട്രോപോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, മിസോസ്ഫിയർ, തെർമോസ്ഫിയർ (അയണോസ്ഫിയർ) [Droposphiyar, sdraattosphiyar, misosphiyar, thermosphiyar (ayanosphiyar)]

179310. ഇംഗ്ലീഷ് അക്ഷരമാലയിലെ ‘S’ ആകൃതിയിലുള്ള സമുദ്രം ഏത്? [Imgleeshu aksharamaalayile ‘s’ aakruthiyilulla samudram eth?]

Answer: അറ്റ്ലാന്റിക് സമുദ്രം [Attlaantiku samudram]

179311. ഹിമാലയത്തിന്റെ ഭാഗമായുള്ള പർവ്വതനിരകൾ ഏവ? [Himaalayatthinte bhaagamaayulla parvvathanirakal eva?]

Answer: ഹിമാദ്രി, ഹിമാചൽ, സിവാലിക് [Himaadri, himaachal, sivaaliku]

179312. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏത്? [Inthyayile ettavum uyaramulla kodumudi eth?]

Answer: മൗണ്ട് കെ- 2 (ഗോഡ് വിൻ ഓസ്റ്റിൻ) [Maundu ke- 2 (godu vin osttin)]

179313. മൗണ്ട് കെ -2 സ്ഥിതി ചെയ്യുന്ന പർവ്വതനിര ഏത്? [Maundu ke -2 sthithi cheyyunna parvvathanira eth?]

Answer: കാറക്കോറം [Kaarakkoram]

179314. ഗംഗ, യമുന നദികളുടെ ഉത്ഭവസ്ഥാനങ്ങൾ ഹിമാലയത്തിലെ ഏതു നിരയാണ്? [Gamga, yamuna nadikalude uthbhavasthaanangal himaalayatthile ethu nirayaan?]

Answer: ഹിമാദ്രി [Himaadri]

179315. ഉത്തരാഖണ്ഡ്- ടിബറ്റ് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം ഏത്? [Uttharaakhand- dibattu ennee pradeshangale bandhippikkunna churam eth?]

Answer: ലിപുലേഖ് ചുരം [Lipulekhu churam]

179316. ഹിമാചൽപ്രദേശ് -ടിബറ്റ് മേഖലകളെ ബന്ധിപ്പിക്കുന്ന ചുരം ഏത്? [Himaachalpradeshu -dibattu mekhalakale bandhippikkunna churam eth?]

Answer: ഷിപ്കില ചുരം [Shipkila churam]

179317. സിക്കീം- ടിബറ്റ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം ഏത്? [Sikkeem- dibattu pradeshangale bandhippikkunna churam eth?]

Answer: നാഥു ലാ ചുരം [Naathu laa churam]

179318. ശ്രീനഗർ -കാർഗിൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം ഏത്? [Shreenagar -kaargil pradeshangale bandhippikkunna churam eth?]

Answer: സോജി ലാ ചുരം [Soji laa churam]

179319. ടിബറ്റിൽ ‘സാങ് പോ’ എന്നറിയപ്പെടുന്ന നദി ഏത്? [Dibattil ‘saangu po’ ennariyappedunna nadi eth?]

Answer: ബ്രഹ്മപുത്ര [Brahmaputhra]

179320. ബംഗ്ലാദേശിൽ ബ്രഹ്മപുത്ര ഏത് പേരിലറിയപ്പെടുന്നു? [Bamglaadeshil brahmaputhra ethu perilariyappedunnu?]

Answer: ജമുന [Jamuna]

179321. ടിബറ്റിലെ മാനസസരോവർ തടാകത്തിൽ നിന്നും ഉത്ഭവിക്കുന്ന പ്രമുഖ നദിയേത്? [Dibattile maanasasarovar thadaakatthil ninnum uthbhavikkunna pramukha nadiyeth?]

Answer: സിന്ധു [Sindhu]

179322. ഗംഗാനദിയുടെ ഉത്ഭവസ്ഥാനമായി അറിയപ്പെടുന്നതേത്? [Gamgaanadiyude uthbhavasthaanamaayi ariyappedunnatheth?]

Answer: ഗംഗോത്രി ഹിമാനി യിലെ ഗോമുഖ് ഗുഹ [Gamgothri himaani yile gomukhu guha]

179323. ആദ്യ ലോകകപ്പ് ഫുട്ബോൾ മത്സരം നടന്ന വർഷം ഏത്? എവിടെ വെച്ച്? [Aadya lokakappu phudbol mathsaram nadanna varsham eth? Evide vecchu?]

Answer: 1930, ഉറുഗ്വായ് [1930, urugvaayu]

179324. ആദ്യം ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ വിജയി ആയ രാജ്യം ഏത്? [Aadyam lokakappu phudbol mathsaratthil vijayi aaya raajyam eth?]

Answer: ഉറുഗ്വായ് [Urugvaayu]

179325. ഫിഫാ ലോകകപ്പ് രൂപകൽപ്പന ചെയ്തത് ആര്? [Phiphaa lokakappu roopakalppana cheythathu aar?]

Answer: സിൽവിയോ ഗസ്സാനിംഗ [Silviyo gasaanimga]

179326. ഫിഫ നിലവിൽ വന്ന വർഷം ഏത്? [Phipha nilavil vanna varsham eth?]

Answer: 1904

179327. ലോകകപ്പ് ഫുട്ബോളിന്റെ ആദ്യ പേര് എന്താണ്? [Lokakappu phudbolinte aadya peru enthaan?]

Answer: യൂൾറിമെ കപ്പ് [Yoolrime kappu]

179328. ഇന്ത്യയുടെ ദേശീയ ഫുട്ബോൾ ടൂർണമെന്റ് ഏത്? [Inthyayude desheeya phudbol doornamentu eth?]

Answer: സന്തോഷ് ട്രോഫി [Santhoshu drophi]

179329. ഇന്ത്യയിലെ ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റ്? [Inthyayile ettavum pazhaya phudbol doornamentu?]

Answer: ഡ്യൂറന്റ് ട്രോഫി [Dyoorantu drophi]

179330. ഒരു ഫുട്ബോൾ കളിയുടെ ദൈർഘ്യം എത്രയാണ്? [Oru phudbol kaliyude dyrghyam ethrayaan?]

Answer: 90 മിനിറ്റ് [90 minittu]

179331. ആദ്യ വനിതാ ലോകകപ്പ് ഫുട്ബോൾ നടന്ന വർഷം ഏത്? [Aadya vanithaa lokakappu phudbol nadanna varsham eth?]

Answer: 1991 (ചൈന) [1991 (chyna)]

179332. ആദ്യത്തെ വനിതാ ലോകകപ്പ് ഫുട്ബോൾ നേടിയ രാജ്യം ഏത്? [Aadyatthe vanithaa lokakappu phudbol nediya raajyam eth?]

Answer: അമേരിക്ക [Amerikka]

179333. ത്രോ ഇൻ, പെനാൽറ്റി ഷൂട്ടൗട്ട്, കോർണർ കിക്ക്, ഓഫ് സൈഡ്, കിക്കോഫ്‌, ഫ്രീകിക്ക്, സഡൻ ഡെത്ത് എന്നീ പദങ്ങൾ ഏത് കളിയുമായി ബന്ധപ്പെട്ടതാണ്? [Thro in, penaaltti shoottauttu, kornar kikku, ophu sydu, kikkophu, phreekikku, sadan detthu ennee padangal ethu kaliyumaayi bandhappettathaan?]

Answer: ഫുട്ബോൾ [Phudbol]

179334. ലോക നേഴ്സ് ദിനം എന്നാണ്? [Loka nezhsu dinam ennaan?]

Answer: മെയ് 12 [Meyu 12]

179335. ആരുടെ ജന്മദിനമാണ് ലോക നേഴ്സ് ദിനമായി ആചരിക്കുന്നത്? [Aarude janmadinamaanu loka nezhsu dinamaayi aacharikkunnath?]

Answer: ഫ്ലോറൻസ് നൈറ്റിംഗേൽ [Phloransu nyttimgel]

179336. ഫ്ലോറൻസ് നൈറ്റിംഗേൽ ജനിച്ചത് എവിടെയാണ്? [Phloransu nyttimgel janicchathu evideyaan?]

Answer: ഇറ്റലിയിലെ ഫ്ലോറൻസ് എന്ന നഗരത്തിൽ [Ittaliyile phloransu enna nagaratthil]

179337. ഫ്ലോറൻസ് നൈറ്റിംഗേൽ ജനിച്ചത് എന്നാണ്? [Phloransu nyttimgel janicchathu ennaan?]

Answer: 1820 മെയ് 12 [1820 meyu 12]

179338. ഫ്ലോറൻസ് നൈറ്റിംഗേലിന്റെ മാതാപിതാക്കളുടെ പേര് എന്താണ്? [Phloransu nyttimgelinte maathaapithaakkalude peru enthaan?]

Answer: വില്യം എഡ്വാർഡ് നൈറ്റിംഗേൽ, ഫ്രാൻസിസ് നൈറ്റിംഗേൽ [Vilyam edvaardu nyttimgel, phraansisu nyttimgel]

179339. 2021-ലെ ലോക നഴ്സസ് ദിന സന്ദേശം എന്താണ്? [2021-le loka nazhsasu dina sandesham enthaan?]

Answer: Nurses: A Voice to lead-A vision for future health care

179340. ആധുനിക നേഴ്സിംഗിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Aadhunika nezhsimginte maathaavu ennariyappedunnathu aaraan?]

Answer: ഫ്ലോറൻസ് നൈറ്റിംഗേൽ [Phloransu nyttimgel]

179341. നമ്മുടെ വിചാരങ്ങളും ചിന്തകളും വാക്കിലൊതുങ്ങരുത്… അവ പ്രവർത്തികളായി മാറുമ്പോഴേ ഫലം പുറപ്പെടുവിക്കൂ… ഇത് ആരുടെ വാക്കുകളാണ്? [Nammude vichaarangalum chinthakalum vaakkilothungaruth… ava pravartthikalaayi maarumpozhe phalam purappeduvikkoo… ithu aarude vaakkukalaan?]

Answer: ഫ്ലോറൻസ് നൈറ്റിംഗേൽ [Phloransu nyttimgel]

179342. ലോക നഴ്സിംഗ് സമിതി (International Council of Nurses) ഏതു വർഷം മുതലാണ് ലോക നഴ്സസ് ദിനം ആചരിക്കാൻ തുടങ്ങിയത്? [Loka nazhsimgu samithi (international council of nurses) ethu varsham muthalaanu loka nazhsasu dinam aacharikkaan thudangiyath?]

Answer: 1965 മുതൽ [1965 muthal]

179343. ICN എന്നതിന്റെ പൂർണ്ണരൂപം എന്താണ്? [Icn ennathinte poornnaroopam enthaan?]

Answer: ദി ഇന്റർനാഷണൽ കൗൺസിൽ ഓഫ് നേഴ്സ് (International Council of Nurses) [Di intarnaashanal kaunsil ophu nezhsu (international council of nurses)]

179344. ആഗോളതലത്തിൽ മെയ് 12 ലോക നേഴ്സസ് ദിനമായി ആചരിച്ചു തുടങ്ങിയ വർഷം ഏത്? [Aagolathalatthil meyu 12 loka nezhsasu dinamaayi aacharicchu thudangiya varsham eth?]

Answer: 1974

179345. ഏതു വർഷമാണ് ലോക ആരോഗ്യ സംഘടന ആതുര സേവകരുടെ വർഷമായി ആചരിച്ചത്? [Ethu varshamaanu loka aarogya samghadana aathura sevakarude varshamaayi aacharicchath?]

Answer: 2020

179346. വിക്ടോറിയ രാജ്ഞി ഫ്ലോറൻസ് നൈറ്റിംഗേലിന് ‘റോയൽ റെഡ് ക്രോസ്’ ബഹുമതി നൽകിയ വർഷം ഏത്? [Vikdoriya raajnji phloransu nyttimgelinu ‘royal redu kros’ bahumathi nalkiya varsham eth?]

Answer: 1883

179347. ‘ഓർഡർ ഓഫ് മെറിറ്റ്’ ബഹുമതി നേടിയ ആദ്യ വനിത? [‘ordar ophu merittu’ bahumathi nediya aadya vanitha?]

Answer: ഫ്ലോറൻസ് നൈറ്റിംഗേൽ (1907) [Phloransu nyttimgel (1907)]

179348. ഏറ്റവും മികച്ച നഴ്സിനുള്ള ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് നൽകുന്ന സംഘടന ഏത്? [Ettavum mikaccha nazhsinulla phloransu nyttimgel avaardu nalkunna samghadana eth?]

Answer: ഇന്റർനാഷണൽ റെഡ് ക്രോസ് [Intarnaashanal redu krosu]

179349. ‘വിളക്കേന്തിയ വനിത’ എന്നറിയപ്പെടുന്നത് ആരാണ്? [‘vilakkenthiya vanitha’ ennariyappedunnathu aaraan?]

Answer: ഫ്ലോറൻസ് നൈറ്റിംഗേൽ [Phloransu nyttimgel]

179350. ‘ദി എയ്ഞ്ചൽ ഓഫ് ക്രിമിയ’ (ക്രിമിയനിലെ മാലാഖ) എന്നറിയപ്പെടുന്നത് ആര്? [‘di eynchal ophu krimiya’ (krimiyanile maalaakha) ennariyappedunnathu aar?]

Answer: ഫ്ലോറൻസ് നൈറ്റിംഗേൽ [Phloransu nyttimgel]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution