<<= Back
Next =>>
You Are On Question Answer Bank SET 3585
179251. ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടി? [Ettavum kooduthal sinimakalil abhinayiccha nadi?]
Answer: മേരി പിക്കഫോഡ് [Meri pikkaphodu]
179252. ഓസ്കാർ ശിൽപം രൂപകല്പന ചെയ്തത് ആര്? [Oskaar shilpam roopakalpana cheythathu aar?]
Answer: സെഡ്രിക് ഗിബൺസ് [Sedriku gibansu]
179253. സൗരയുഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന സിദ്ധാന്തം ശാസ്ത്രീയമായി അവതരിപ്പിച്ച ആദ്യ ശാസ്ത്രജ്ഞൻ ആര്? [Saurayuthatthinte kendram sooryanaanenna siddhaantham shaasthreeyamaayi avatharippiccha aadya shaasthrajnjan aar?]
Answer: കോപ്പർനിക്കസ് (പോളണ്ട്) [Kopparnikkasu (polandu)]
179254. ഏതു നക്ഷത്രസമൂഹത്തിന്റെ ഭാഗമാണ് സൗരയുഥം? [Ethu nakshathrasamoohatthinte bhaagamaanu saurayutham?]
Answer: ആകാശഗംഗ (ക്ഷീരപഥം) [Aakaashagamga (ksheerapatham)]
179255. ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകലെ വരുന്നത് ഏത് ദിവസമാണ്? [Bhoomi sooryanil ninnu ettavum akale varunnathu ethu divasamaan?]
Answer: ജൂലൈ-4 [Jooly-4]
179256. സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില എത്രയാണ്? [Sooryante uparithalatthile sharaashari thaapanila ethrayaan?]
Answer: 5, 505 ഡിഗ്രി സെൽഷ്യസ് [5, 505 digri selshyasu]
179257. സൂര്യന്റെ ദൃശ്യമായ പ്രതലം ഏതു പേരിലാണ് അറിയപ്പെടുന്നത്? [Sooryante drushyamaaya prathalam ethu perilaanu ariyappedunnath?]
Answer: ഫോട്ടോസ്ഫിയർ [Phottosphiyar]
179258. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ഏതെല്ലാം? [Upagrahangal illaattha grahangal ethellaam?]
Answer: ബുധൻ, ശുക്രൻ [Budhan, shukran]
179259. ‘ഭൂമിയുടെ അപരൻ’ എന്നറിയപ്പെടുന്ന ഉപഗ്രഹം ഏതാണ്? [‘bhoomiyude aparan’ ennariyappedunna upagraham ethaan?]
Answer: ടൈറ്റൻ [Dyttan]
179260. ഭൂമി സൂര്യന് ഏറ്റവും അടുത്ത് വരുന്നത് വർഷത്തിലെ ഏതു ദിവസമാണ്? [Bhoomi sooryanu ettavum adutthu varunnathu varshatthile ethu divasamaan?]
Answer: ജനുവരി 3 [Januvari 3]
179261. ഒരു ഉപഗ്രഹം മാത്രമുള്ള സൗരയൂഥത്തിലെ ഏക ഗ്രഹം ഏത്? [Oru upagraham maathramulla saurayoothatthile eka graham eth?]
Answer: ഭൂമി [Bhoomi]
179262. ‘നീലഗ്രഹം’ എന്നറിയപ്പെടുന്നത് ഏത് ഗ്രഹം? [‘neelagraham’ ennariyappedunnathu ethu graham?]
Answer: ഭൂമി [Bhoomi]
179263. സൂര്യനിൽ നിന്നുള്ള താപം ഭൂമിയിൽ എത്തുന്നത് ഏതു രീതിയിലാണ്? [Sooryanil ninnulla thaapam bhoomiyil etthunnathu ethu reethiyilaan?]
Answer: വികിരണം (റേഡിയേഷൻ) [Vikiranam (rediyeshan)]
179264. സൂര്യനിൽ ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ ഏത്? [Sooryanil dravyam sthithi cheyyunna avastha eth?]
Answer: പ്ലാസ്മ [Plaasma]
179265. സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിന്റെ 99.86 ശതമാനവും സ്ഥിതിചെയ്യുന്നത് എവിടെ? [Saurayoothatthinte aake pindatthinte 99. 86 shathamaanavum sthithicheyyunnathu evide?]
Answer: സൂര്യനിൽ [Sooryanil]
179266. ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം ഏത്? [Ettavum dyrghyam kuranja varshamulla graham eth?]
Answer: ബുധൻ [Budhan]
179267. ഭൂമിയോട് ഏറ്റവും അടുത്തുള്ള ആകാശ ഗോളം ഏതാണ്? [Bhoomiyodu ettavum adutthulla aakaasha golam ethaan?]
Answer: ചന്ദ്രൻ [Chandran]
179268. ഒരു ഉപഗ്രഹം മാത്രമുള്ള സൗരയുഥത്തിലെ ഏക ഗ്രഹം ഏത്? [Oru upagraham maathramulla saurayuthatthile eka graham eth?]
Answer: ഭൂമി [Bhoomi]
179269. സൂര്യനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ എത്ര സമയം വേണം? [Sooryanil ninnulla prakaasham bhoomiyiletthaan ethra samayam venam?]
Answer: 8 മിനിറ്റ് 20 സെക്കൻഡ് (500 സെക്കൻഡുകൾ) [8 minittu 20 sekkandu (500 sekkandukal)]
179270. സൗരയുഥത്തിന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രം ഏത്? [Saurayuthatthinte ettavum adutthulla nakshathram eth?]
Answer: പ്രോക്സിമ സെന്ററി [Proksima sentari]
179271. സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ വലുപ്പത്തിൽ എത്രാമത്തെ സ്ഥാനത്താണ് ഭൂമി? [Saurayoothatthile grahangalil valuppatthil ethraamatthe sthaanatthaanu bhoomi?]
Answer: അഞ്ചാമത് [Anchaamathu]
179272. സൗരയുഥത്തിലെ ഗ്രഹങ്ങളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള ഗ്രഹം ഏത്? [Saurayuthatthile grahangalil valuppatthil randaam sthaanatthulla graham eth?]
Answer: ശനി [Shani]
179273. സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം ഏത്? [Sooryanodu ettavum adutthu sthithi cheyyunna graham eth?]
Answer: ബുധൻ [Budhan]
179274. സൂര്യനോട് ഏറ്റവും അടുത്തുള്ള രണ്ടാമത്തെ ഗ്രഹം ഏത്? [Sooryanodu ettavum adutthulla randaamatthe graham eth?]
Answer: ശുക്രൻ [Shukran]
179275. സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള ഗ്രഹം ഏത്? [Sooryanil ninnu ettavum akaleyulla graham eth?]
Answer: നെപ്ട്യൂൺ [Nepdyoon]
179276. ഓറഞ്ച്, നെല്ലിക്ക, നാരങ്ങ എന്നിവയിൽ അടങ്ങിയിരിക്കുന്ന ജീവകം? [Oranchu, nellikka, naaranga ennivayil adangiyirikkunna jeevakam?]
Answer: ജീവകം- C [Jeevakam- c]
179277. എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്കാവശ്യമായ ജീവകം? [Ellinteyum pallinteyum valarcchaykkaavashyamaaya jeevakam?]
Answer: ജീവകം- D [Jeevakam- d]
179278. ജീവകം എന്ന് പേര് നൽകിയ വ്യക്തി? [Jeevakam ennu peru nalkiya vyakthi?]
Answer: കാസ്മിർ ഫങ്ക് [Kaasmir phanku]
179279. ഇലക്കറികളിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം? [Ilakkarikalil ninnum dhaaraalamaayi labhikkunna jeevakam?]
Answer: ജീവകം- A [Jeevakam- a]
179280. ആഹാരപദാർത്ഥങ്ങൾ ചൂടാക്കുന്നതിലൂടെ നഷ്ടപ്പെട്ടുപോകുന്ന ജീവകം? [Aahaarapadaarththangal choodaakkunnathiloode nashdappettupokunna jeevakam?]
Answer: ജീവകം- C [Jeevakam- c]
179281. ആന്റി റിക്കറ്റിക് വിറ്റാമിൻ എന്നറിയപ്പെടുന്നത്? [Aanti rikkattiku vittaamin ennariyappedunnath?]
Answer: വിറ്റാമിൻ- D [Vittaamin- d]
179282. പ്രോ വിറ്റാമിൻ A എന്നറിയപ്പെടുന്ന വർണ്ണവസ്തു? [Pro vittaamin a ennariyappedunna varnnavasthu?]
Answer: ബീറ്റാ കരോട്ടിൻ [Beettaa karottin]
179283. ജീവകം H എന്നറിയപ്പെടുന്ന ജീവകം? [Jeevakam h ennariyappedunna jeevakam?]
Answer: ജീവകം- B7 [Jeevakam- b7]
179284. മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്ന ജീവകം? [Moothratthiloode visarjikkappedunna jeevakam?]
Answer: ജീവകം- C [Jeevakam- c]
179285. ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം? [Shareeratthile irumpinte aagiranatthe utthejippikkunna jeevakam?]
Answer: ജീവകം- C [Jeevakam- c]
179286. നേരിട്ടുള്ള സൂര്യപ്രകാശമേൽക്കുമ്പോൾ നശിക്കുന്ന പാലിലെ ജീവകം? [Nerittulla sooryaprakaashamelkkumpol nashikkunna paalile jeevakam?]
Answer: റൈബോഫ്ലാവിൻ [Rybophlaavin]
179287. ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ? [Jalatthil layikkunna jeevakangal?]
Answer: B, C
179288. ജീവകം B5-ന്റെ രാസനാമം? [Jeevakam b5-nte raasanaamam?]
Answer: പാന്റോതെനിക് ആസിഡ് [Paantotheniku aasidu]
179289. ജീവകം A- യുടെ രാസനാമം? [Jeevakam a- yude raasanaamam?]
Answer: റെറ്റിനോൾ [Rettinol]
179290. ജീവകം E- യുടെ രാസനാമം? [Jeevakam e- yude raasanaamam?]
Answer: ടോക്കോഫെറോൾ [Dokkopherol]
179291. ജീവകം C- യുടെ രാസനാമം? [Jeevakam c- yude raasanaamam?]
Answer: അസ്കോർബിക് ആസിഡ് [Askorbiku aasidu]
179292. ജീവകം B12-ന്റെ രാസനാമം? [Jeevakam b12-nte raasanaamam?]
Answer: സൈനോ കൊബാലമിൻ [Syno kobaalamin]
179293. കൊബാൾട്ട് അടങ്ങിയ ജീവകം? [Kobaalttu adangiya jeevakam?]
Answer: ജീവകം- B12 [Jeevakam- b12]
179294. ആന്റിപെല്ലഗ്ര വിറ്റാമിൻ എന്നറിയപ്പെടുന്നത്? [Aantipellagra vittaamin ennariyappedunnath?]
Answer: വിറ്റാമിൻ- B3 [Vittaamin- b3]
179295. കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ? [Kozhuppil layikkunna jeevakangal?]
Answer: A, D, E, K
179296. ജീവകം A- യുടെ അപര്യാപ്തത കൊണ്ട് ഉണ്ടാകുന്ന രോഗം? [Jeevakam a- yude aparyaapthatha kondu undaakunna rogam?]
Answer: നിശാന്തത, സിറോഫ്താൽമിയ [Nishaanthatha, sirophthaalmiya]
179297. ജീവകം B3- യുടെ അപര്യാപ്തത കൊണ്ട് ഉണ്ടാകുന്ന രോഗം ഏത്? [Jeevakam b3- yude aparyaapthatha kondu undaakunna rogam eth?]
Answer: പെല്ലഗ്ര [Pellagra]
179298. ജീവകം B9- ന്റെ അപര്യാപ്തത കൊണ്ട് ഉണ്ടാകുന്ന രോഗം? [Jeevakam b9- nte aparyaapthatha kondu undaakunna rogam?]
Answer: വിളർച്ച [Vilarccha]
179299. ജീവകം C-യുടെ അപര്യാപ്തത കൊണ്ട് ഉണ്ടാകുന്ന രോഗം? [Jeevakam c-yude aparyaapthatha kondu undaakunna rogam?]
Answer: സ്കർവി [Skarvi]
179300. ജീവകം D- യുടെ അപര്യാപ്തത കൊണ്ട് ഉണ്ടാകുന്ന രോഗം? [Jeevakam d- yude aparyaapthatha kondu undaakunna rogam?]
Answer: കണ (റിക്കറ്റ്സ്) [Kana (rikkattsu)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution