<<= Back Next =>>
You Are On Question Answer Bank SET 3584

179201. മേഘങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ പാളി ഏത്? [Meghangal kaanappedunna anthareeksha paali eth?]

Answer: ട്രോപ്പോസ്പിയർ [Droppospiyar]

179202. ഭൂമിക്ക് ഏകദേശം എത്ര വർഷങ്ങൾ പഴക്കമുണ്ട്? [Bhoomikku ekadesham ethra varshangal pazhakkamundu?]

Answer: 4.543 ബില്യൺ വർഷങ്ങൾ [4. 543 bilyan varshangal]

179203. ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗം ഏത്? [Bhoomiyude ettavum purameyulla bhaagam eth?]

Answer: ഭൂവൽക്കം [Bhoovalkkam]

179204. ഭൗമോപരിതലത്തിലെ ശരാശരി താപനില? [Bhaumoparithalatthile sharaashari thaapanila?]

Answer: 14 ഡിഗ്രി സെൽഷ്യസ് [14 digri selshyasu]

179205. ഭൂകമ്പ തരംഗങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്? [Bhookampa tharamgangal rekhappedutthaan upayogikkunna upakaranam ethaan?]

Answer: സീസ്മോഗ്രാഫ് [Seesmograaphu]

179206. ഭൂമിയുടെ എത്ര ശതമാനം വെള്ളത്താൽ മൂടപ്പെട്ടിരിക്കുന്നു? [Bhoomiyude ethra shathamaanam vellatthaal moodappettirikkunnu?]

Answer: 70 %

179207. ഭൂമിയുടെ അന്തരീക്ഷത്തിൽ അൾട്രാ വയലറ്റ് രശ്മികൾ തടഞ്ഞുനിർത്തുന്ന വാതകങ്ങൾ അറിയപ്പെടുന്നത് ഏതു പേരിലാണ്? [Bhoomiyude anthareekshatthil aldraa vayalattu rashmikal thadanjunirtthunna vaathakangal ariyappedunnathu ethu perilaan?]

Answer: ഹരിതഗൃഹവാതകങ്ങൾ [Harithagruhavaathakangal]

179208. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏത്? [Bhaumoparithalatthil ettavum kooduthalulla moolakam eth?]

Answer: ഓക്സിജൻ [Oksijan]

179209. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ഏത്? [Bhaumoparithalatthil ettavum kooduthalulla randaamatthe moolakam eth?]

Answer: സിലിക്കൺ [Silikkan]

179210. ഭൂമി ഉരുണ്ടതാണെന്ന് കപ്പൽ യാത്രയിലൂടെ തെളിയിച്ച നാവികൻ ആര്? [Bhoomi urundathaanennu kappal yaathrayiloode theliyiccha naavikan aar?]

Answer: മഗല്ലൻ [Magallan]

179211. ആഗോളതാപനത്തിനു കാരണമാകുന്ന പ്രധാന വാതകം ഏത്? [Aagolathaapanatthinu kaaranamaakunna pradhaana vaathakam eth?]

Answer: കാർബൺ ഡൈ ഓക്സൈഡ് [Kaarban dy oksydu]

179212. ‘മരുഭൂഖണ്ഡം’ എന്നറിയപ്പെടുന്നത്? [‘marubhookhandam’ ennariyappedunnath?]

Answer: അന്റാർട്ടിക്ക [Antaarttikka]

179213. ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശം ആയി അറിയപ്പെടുന്നത്? [Bhoomiyile ettavum varanda pradesham aayi ariyappedunnath?]

Answer: അറ്റക്കാമ (തെക്കേഅമേരിക്ക) [Attakkaama (thekkeamerikka)]

179214. ഭൂമിയുടെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജസ്രോതസ്സ് ഏത്? [Bhoomiyude ettavum pradhaanappetta oorjjasrothasu eth?]

Answer: സൂര്യൻ [Sooryan]

179215. താപനില ഏറ്റവും കുറഞ്ഞ അന്തരീക്ഷ മണ്ഡലം ഏത്? [Thaapanila ettavum kuranja anthareeksha mandalam eth?]

Answer: മിസോസ്ഫിയർ [Misosphiyar]

179216. ഭൂമിയുടെ കര ഭാഗത്തിന്റെ എത്ര ശതമാനമാണ് സഹാറാ മരുഭൂമി? [Bhoomiyude kara bhaagatthinte ethra shathamaanamaanu sahaaraa marubhoomi?]

Answer: 28%

179217. സൂര്യൻ കഴിഞ്ഞാൽ ഭൂമിക്ക് ഏറ്റവും അടുത്തുള്ള നക്ഷത്രം ഏത്? [Sooryan kazhinjaal bhoomikku ettavum adutthulla nakshathram eth?]

Answer: പ്രോക്സിമ സെഞ്ചുറി [Proksima senchuri]

179218. ഫോസിൽ മരുഭൂമി എന്നറിയപ്പെടുന്നത്? [Phosil marubhoomi ennariyappedunnath?]

Answer: കലഹാരി മരുഭൂമി (ആഫ്രിക്ക) [Kalahaari marubhoomi (aaphrikka)]

179219. ഭൗമാന്തരീക്ഷത്തെയും ബഹിരാകാശത്തെയും തമ്മിൽ വേർതിരിക്കുന്നത് രേഖ ഏത്? [Bhaumaanthareekshattheyum bahiraakaashattheyum thammil verthirikkunnathu rekha eth?]

Answer: കാർമൻ രേഖ [Kaarman rekha]

179220. ഹരിതഗൃഹവാതകങ്ങൾ ചൂടിനെ തടഞ്ഞുനിർത്തുകയും തത്ഫലമായി ഭൂമിയുടെ ചൂട് കൂടുകയും ചെയ്യുന്നു. ഈ പ്രതിഭാസത്തിന് പറയുന്ന പേര് എന്താണ്? [Harithagruhavaathakangal choodine thadanjunirtthukayum thathphalamaayi bhoomiyude choodu koodukayum cheyyunnu. Ee prathibhaasatthinu parayunna peru enthaan?]

Answer: ആഗോളതാപനം [Aagolathaapanam]

179221. പ്ലാസ്റ്റിക് വിഘടിപ്പിക്കാൻ എത്ര വർഷമെടുക്കും? [Plaasttiku vighadippikkaan ethra varshamedukkum?]

Answer: 1000 വർഷങ്ങൾ [1000 varshangal]

179222. ഭൂമിയുടെ പ്രധാന അന്തരീക്ഷപാളികൾ ഏതൊക്കെയാണ്? [Bhoomiyude pradhaana anthareekshapaalikal ethokkeyaan?]

Answer: ട്രോപോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, മിസോസ്ഫിയർ, തെർമോസ്ഫിയർ (അയണോസ്ഫിയർ) [Droposphiyar, sdraattosphiyar, misosphiyar, thermosphiyar (ayanosphiyar)]

179223. ആധുനിക സിനിമയുടെ ഉപജ്ഞാതാക്കൾ എന്നറിയപ്പെടുന്നത്? [Aadhunika sinimayude upajnjaathaakkal ennariyappedunnath?]

Answer: അഗസ്തെ ലൂമിയർ, ലൂയി ലൂമിയർ [Agasthe loomiyar, looyi loomiyar]

179224. ലോകത്ത് ആദ്യമായി ചലച്ചിത്ര പ്രദർശനം നടന്നത് സ്ഥലം ഏത്? [Lokatthu aadyamaayi chalacchithra pradarshanam nadannathu sthalam eth?]

Answer: പാരീസ് (1895 മാർച്ച് 22-ന് ) [Paareesu (1895 maarcchu 22-nu )]

179225. ആധുനിക സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Aadhunika sinimayude pithaavu ennariyappedunnathu aar?]

Answer: ഡേവിഡ് ഗ്രിഫിത്ത് [Devidu griphitthu]

179226. ലോകത്തിലെ ആദ്യ സിനിമ ഏത്? [Lokatthile aadya sinima eth?]

Answer: എറൈവൽ ഓഫ് എ ട്രെയിൻ [Eryval ophu e dreyin]

179227. ലോകത്തിലെ ആദ്യ ശബ്ദ ചലച്ചിത്രം ഏത്? [Lokatthile aadya shabda chalacchithram eth?]

Answer: ദി ജാസ് സിംഗർ (1927) [Di jaasu simgar (1927)]

179228. ലോകത്തിലെ ആദ്യ കളർ ചലച്ചിത്രം ഏത്? [Lokatthile aadya kalar chalacchithram eth?]

Answer: ലൈഫ് ആന്റ് പാഷൻ ഓഫ് ദി ക്രൈസ്റ്റ് (1903) [Lyphu aantu paashan ophu di krysttu (1903)]

179229. ലോകത്തിലെ ആദ്യ ത്രീഡി ചിത്രം? [Lokatthile aadya threedi chithram?]

Answer: ബാന ഡെവിൾ [Baana devil]

179230. ലോകത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം ഏത്? [Lokatthile aadya sinimaaskoppu chithram eth?]

Answer: ദ റോബ് [Da robu]

179231. ലോകത്തിലെ ആദ്യ 70 mm ചലച്ചിത്രം ഏത്? [Lokatthile aadya 70 mm chalacchithram eth?]

Answer: ഒക്ലഹോമ (1955) [Oklahoma (1955)]

179232. ലോകത്തിലെ ആദ്യ ത്രീഡി ചലച്ചിത്രം ഏത്? [Lokatthile aadya threedi chalacchithram eth?]

Answer: ദി പവർ ഓഫ് ലവ് (1922) [Di pavar ophu lavu (1922)]

179233. സിനിമ ആക്കിയ ആദ്യ സാഹിത്യ കൃതി ഏത്? [Sinima aakkiya aadya saahithya kruthi eth?]

Answer: ദി ഡെത്ത് ഓഫ് നാൻസി സൈക്സ് (1897) [Di detthu ophu naansi syksu (1897)]

179234. കഥാചിത്രങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Kathaachithrangalude pithaavu ennariyappedunnathu aar?]

Answer: എഡ്വിൻ എസ് പോട്ടർ [Edvin esu pottar]

179235. ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ നടൻ ആര്? [Ettavum kooduthal oskaar avaardu nediya nadan aar?]

Answer: ഡാനിയേൽ ഡെ ലെവിങ്സ് [Daaniyel de levingsu]

179236. ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ നടി ആര്? [Ettavum kooduthal oskaar avaardu nediya nadi aar?]

Answer: കാതറിൻ ഹെപ്പ്‌ർ [Kaatharin heppr]

179237. ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ട നടൻ ആര്? [Gaandhi sinimayil gaandhijiyude veshamitta nadan aar?]

Answer: ബെൻ കിംഗ്സ് ലി [Ben kimgsu li]

179238. ആദ്യ ശാസ്ത്ര ചിത്രമായി അറിയപ്പെടുന്നത്? [Aadya shaasthra chithramaayi ariyappedunnath?]

Answer: എ ട്രിപ്പ് ടു മൂൺ [E drippu du moon]

179239. ലോകസിനിമയുടെ തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം? [Lokasinimayude thalasthaanam ennariyappedunna nagaram?]

Answer: കാലിഫോർണിയ (അമേരിക്ക) [Kaaliphorniya (amerikka)]

179240. കാർട്ടൂൺ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Kaarttoon sinimayude pithaavu ennariyappedunnath?]

Answer: വാൾട്ട് ഡിസ്നി [Vaalttu disni]

179241. ഏറ്റവും കൂടുതൽ തവണ ഓസ്കാർ അവാർഡ് നേടിയ വ്യക്തി ആര്? [Ettavum kooduthal thavana oskaar avaardu nediya vyakthi aar?]

Answer: വാൾട്ട് ഡിസ്നി [Vaalttu disni]

179242. ലോകത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ ഏത്? [Lokatthile aadya philim sttudiyo eth?]

Answer: ബ്ലാക്ക് മരിയ (1893) [Blaakku mariya (1893)]

179243. ലോകത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി ഏത്? [Lokatthile aadyatthe philim sosytti eth?]

Answer: ലെസ് അമിസ് ടു സിനിമ [Lesu amisu du sinima]

179244. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര മേളയായി അറിയപ്പെടുന്നത്? [Lokatthile ettavum valiya chalacchithra melayaayi ariyappedunnath?]

Answer: കാൻ ചലച്ചിത്രോത്സവം (ഫ്രാൻസ്) [Kaan chalacchithrothsavam (phraansu)]

179245. കാൻ ചലച്ചിത്രോത്സവത്തിൽ ജൂറി അംഗമായ ഇന്ത്യക്കാരി? [Kaan chalacchithrothsavatthil joori amgamaaya inthyakkaari?]

Answer: ഐശ്വര്യാറായി [Aishvaryaaraayi]

179246. കാൻ ചലച്ചിത്രോത്സവം ആരംഭിച്ച വർഷം ഏത്? [Kaan chalacchithrothsavam aarambhiccha varsham eth?]

Answer: 1946

179247. ഓസ്കാർ അവാർഡ് നേടിയ ആദ്യ ചലച്ചിത്രം? [Oskaar avaardu nediya aadya chalacchithram?]

Answer: വിങ്സ് [Vingsu]

179248. ഓസ്കാർ അവാർഡ് നേടിയ ആദ്യ നടൻ ആര്? [Oskaar avaardu nediya aadya nadan aar?]

Answer: എമിൽ ജന്നിങ്സ് [Emil janningsu]

179249. ഓസ്കാർ അവാർഡ് നേടിയ ആദ്യ നടി? [Oskaar avaardu nediya aadya nadi?]

Answer: ജാനറ്റ് ഗെയ്നർ [Jaanattu geynar]

179250. ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടൻ? [Ettavum kooduthal sinimakalil abhinayiccha nadan?]

Answer: ഒളിവർ ഹാൻഡി [Olivar haandi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution