<<= Back Next =>>
You Are On Question Answer Bank SET 3583

179151. വഞ്ചി ഭൂപതി എന്ന പേരിലറിയപ്പെട്ട രാജാക്കന്മാർ? [Vanchi bhoopathi enna perilariyappetta raajaakkanmaar?]

Answer: തിരുവിതാംകൂർ രാജാക്കന്മാർ [Thiruvithaamkoor raajaakkanmaar]

179152. അൽഭുത ലോഹം എന്നറിയപ്പെടുന്നത്? [Albhutha loham ennariyappedunnath?]

Answer: ടൈറ്റാനിയം [Dyttaaniyam]

179153. കേരളത്തിൽ പോർച്ചുഗീസുകാർ നടത്തിയ അതിക്രമങ്ങൾ വിവരിക്കുന്ന ‘തുഹ്ഫത്തുൽ മുജാഹിദീൻ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്? [Keralatthil porcchugeesukaar nadatthiya athikramangal vivarikkunna ‘thuhphatthul mujaahideen’ enna granthatthinte rachayithaavu aar?]

Answer: ശൈഖ് സൈനുദ്ദീൻ [Shykhu synuddheen]

179154. പ്രകാശത്തേക്കാൾ വേഗമുള്ള ടാക്കിയോണുകളെ കണ്ടെത്തിയത് ആര്? [Prakaashatthekkaal vegamulla daakkiyonukale kandetthiyathu aar?]

Answer: ഇ സി ജി സുദർശൻ [I si ji sudarshan]

179155. ജഡത്വ നിയമം ആവിഷ്കരിച്ചത് ആര്? [Jadathva niyamam aavishkaricchathu aar?]

Answer: ഗലീലിയോ [Galeeliyo]

179156. ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ഏത്? [Lokatthile ettavum uyaramulla vellacchaattam eth?]

Answer: എയ്ഞ്ചൽ വെള്ളച്ചാട്ടം [Eynchal vellacchaattam]

179157. ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ നാമം എന്താണ്? [Chattampisvaamikalude yathaarththa naamam enthaan?]

Answer: കുഞ്ഞൻപിള്ള [Kunjanpilla]

179158. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ഏതാണ്? [Inthyayile ettavum uyaramulla vellacchaattam ethaan?]

Answer: ജോഗ് വെള്ളച്ചാട്ടം [Jogu vellacchaattam]

179159. അസ്പൃശ്യത നിരോധനം വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ ഏത്? [Asprushyatha nirodhanam vyavastha cheyyunna aarttikkil eth?]

Answer: ആർട്ടിക്കിൾ 17 [Aarttikkil 17]

179160. പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി ഏത്? [Praacheena kaalatthu baarisu ennariyappettirunna nadi eth?]

Answer: പമ്പ [Pampa]

179161. ‘ഹോക്കി മാന്ത്രികൻ’ എന്നറിയപ്പെടുന്നത് ആരാണ്? [‘hokki maanthrikan’ ennariyappedunnathu aaraan?]

Answer: ധ്യാൻചന്ദ് [Dhyaanchandu]

179162. 2019-ൽ ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സംസ്കൃത ശിലാലിഖിതം കണ്ടെത്തിയ സംസ്ഥാനം ഏത്? [2019-l dakshinenthyayile ettavum pazhakkam chenna samskrutha shilaalikhitham kandetthiya samsthaanam eth?]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]

179163. ഓണത്തെക്കുറിച്ച് പരാമർശമുള്ള സംഘകാല കൃതി ഏതാണ്? [Onatthekkuricchu paraamarshamulla samghakaala kruthi ethaan?]

Answer: മധുരൈക്കാഞ്ചി [Madhurykkaanchi]

179164. ഏറ്റവും വേഗത കുറഞ്ഞ സസ്തനി ഏത്? [Ettavum vegatha kuranja sasthani eth?]

Answer: സ്ലോത്ത് [Slotthu]

179165. കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്നത് ആര്? [Keralatthile ashokan ennariyappedunnathu aar?]

Answer: വിക്രമാദിത്യ വരഗുണൻ [Vikramaadithya varagunan]

179166. രഘുപതി രാഘവ രാജാറാം എന്ന ഗാനം എഴുതിയത്? [Raghupathi raaghava raajaaraam enna gaanam ezhuthiyath?]

Answer: തുളസീദാസ് [Thulaseedaasu]

179167. രഘുപതി രാഘവ രാജാറാം എന്ന ഗാനം ചിട്ടപ്പെടുത്തിയത് ആരാണ്? [Raghupathi raaghava raajaaraam enna gaanam chittappedutthiyathu aaraan?]

Answer: വിഷ്ണു ദിഗംബർ പലുസ്കാർ [Vishnu digambar paluskaar]

179168. ആദ്യമായി ഗാനരചനയ്ക്ക് ദേശീയ അവാർഡ് നേടിയ മലയാളി ആര്? [Aadyamaayi gaanarachanaykku desheeya avaardu nediya malayaali aar?]

Answer: വയലാർ രാമവർമ്മ [Vayalaar raamavarmma]

179169. ചരിത്രപ്രസിദ്ധമായ കയ്യൂർ സമരം നടന്ന വർഷം ഏത്? [Charithraprasiddhamaaya kayyoor samaram nadanna varsham eth?]

Answer: 1941

179170. “മരിച്ച് സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ ഒരു ഭാഷ കൂടി പഠിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് പറഞ്ഞതാര്”? [“maricchu svarggatthil chellumpol oru bhaasha koodi padtikkaan kazhinjirunnenkil ennu paranjathaar”?]

Answer: ഹെർമൻ ഗുണ്ടർട്ട് [Herman gundarttu]

179171. മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകപ്പെട്ട ആദ്യ വനിത ആരാണ്? [Maranaananthara bahumathiyaayi bhaaratharathnam nalkappetta aadya vanitha aaraan?]

Answer: അരുണ ആസഫ്‌ അലി [Aruna aasaphu ali]

179172. മരുഭൂമിയുടെ പേരിലുള്ള രാജ്യം ഏത്? [Marubhoomiyude perilulla raajyam eth?]

Answer: നമീബിയ [Nameebiya]

179173. ലോകത്തിലെ ഏറ്റവും ചെറിയ ജനാധിപത്യ രാജ്യം ഏതാണ്? [Lokatthile ettavum cheriya janaadhipathya raajyam ethaan?]

Answer: നൗറു [Nauru]

179174. സസ്യങ്ങളിൽ ഭക്ഷണം പാകം ചെയ്യാൻ സഹായിക്കുന്ന വാതകം ഏത്? [Sasyangalil bhakshanam paakam cheyyaan sahaayikkunna vaathakam eth?]

Answer: കാർബൺ ഡൈ ഓക്സൈഡ് [Kaarban dy oksydu]

179175. ഇന്ത്യയിലെ ആദ്യ ഇ -പഞ്ചായത്ത് ഏതാണ്? [Inthyayile aadya i -panchaayatthu ethaan?]

Answer: രാമചന്ദ്രപുരം (ആന്ധ്ര) [Raamachandrapuram (aandhra)]

179176. ഏറ്റവും കൂടുതൽ ബജറ്റുകൾ കേരള നിയമസഭയിൽ അവതരിപ്പിച്ചിട്ടുള്ളത് ആരാണ്? [Ettavum kooduthal bajattukal kerala niyamasabhayil avatharippicchittullathu aaraan?]

Answer: കെ എം മാണി [Ke em maani]

179177. പ്ലൂട്ടോയെ ഗ്രഹപദവിയിൽ നിന്ന് ഒഴിവാക്കിയതിത് എന്ന്? [Ploottoye grahapadaviyil ninnu ozhivaakkiyathithu ennu?]

Answer: 2006 ആഗസ്റ്റ് 26 [2006 aagasttu 26]

179178. ഇഎംഎസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി പ്രഥമ കേരള നിയമസഭ അധികാരമേറ്റത് എന്ന് [Iemesu nampoothirippaadu mukhyamanthriyaayi prathama kerala niyamasabha adhikaaramettathu ennu]

Answer: 1957 ഏപ്രിൽ 5 [1957 epril 5]

179179. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള ഏത്? [Inthyayil ettavum kooduthal krushi cheyyunna bhakshya vila eth?]

Answer: നെല്ല് [Nellu]

179180. ഭൗമ ദിനം ആചരിക്കുന്നത് എന്നാണ്? [Bhauma dinam aacharikkunnathu ennaan?]

Answer: ഏപ്രിൽ 22 [Epril 22]

179181. ആദ്യമായി ഭൗമദിനം ആചരിച്ചത് ഏതു രാജ്യത്താണ്? [Aadyamaayi bhaumadinam aacharicchathu ethu raajyatthaan?]

Answer: അമേരിക്കൻ ഐക്യനാടുകളിൽ [Amerikkan aikyanaadukalil]

179182. ആദ്യമായി എന്നാണ് ഭൗമദിനം ആചരിച്ചത്? [Aadyamaayi ennaanu bhaumadinam aacharicchath?]

Answer: 1970 ഏപ്രിൽ 22-ന് [1970 epril 22-nu]

179183. യു എൻ രാജ്യാന്തര ഭൗമവർഷമായി ആചരിച്ചത് എന്ന്? [Yu en raajyaanthara bhaumavarshamaayi aacharicchathu ennu?]

Answer: 2008

179184. 1969- ൽ നടന്ന യുനസ്കോ സമ്മേളനത്തിൽ ഭൗമ ദിനാചരണം എന്ന ആശയം ഉന്നയിച്ചത് ആര്? [1969- l nadanna yunasko sammelanatthil bhauma dinaacharanam enna aashayam unnayicchathu aar?]

Answer: ജോൺ മക് കോണൽ [Jon maku konal]

179185. ഭൗമ ദിനാചരണത്തിന് തുടക്കം കുറിച്ചവർ ? [Bhauma dinaacharanatthinu thudakkam kuricchavar ?]

Answer: ഡെന്നീസ് ഹെയ്ഡ്, ഗെയ്ലോർഡ് നെൽസൺ (അമേരിക്കൻ സെനറ്റർ) [Denneesu heydu, geylordu nelsan (amerikkan senattar)]

179186. 1992- ൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടന്ന ഭൗമ ഉച്ചകോടിക്ക് വേദിയായത് ഏതു നഗരം ആയിരുന്നു? [1992- l aikyaraashdrasabhayude nethruthvatthil nadanna bhauma ucchakodikku vediyaayathu ethu nagaram aayirunnu?]

Answer: റിയോ ഡി ജനീറോ [Riyo di janeero]

179187. 2022ലെ ഭൗമദിന സന്ദേശം എന്താണ്? [2022le bhaumadina sandesham enthaan?]

Answer: Invest in Our Planet ( നമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക) [Invest in our planet ( nammude grahatthil nikshepikkuka)]

179188. 2021 ലെ ഭൗമദിന സന്ദേശം എന്താണ്? [2021 le bhaumadina sandesham enthaan?]

Answer: Restore Our Earth

179189. 2020-ലെ ഭൗമദിന സന്ദേശം എന്തായിരുന്നു? [2020-le bhaumadina sandesham enthaayirunnu?]

Answer: Climate Action (കാലാവസ്ഥ പ്രവർത്തനം) [Climate action (kaalaavastha pravartthanam)]

179190. 2022 ഏപ്രിൽ 22-ന് എത്രാമത്തെ ഭൗമ ദിനമാണ് ആചരിക്കുന്നത്? [2022 epril 22-nu ethraamatthe bhauma dinamaanu aacharikkunnath?]

Answer: 52- മത് ഭൗമ ദിനം [52- mathu bhauma dinam]

179191. ലോക വ്യാപകമായി ഭൗമ ദിനാചരണം ആചരിച്ചു തുടങ്ങിയത് എന്നുമുതലാണ്? [Loka vyaapakamaayi bhauma dinaacharanam aacharicchu thudangiyathu ennumuthalaan?]

Answer: 1990 ഏപ്രിൽ 22 മുതൽ [1990 epril 22 muthal]

179192. കാർബൺ ടാക്സ് ആദ്യമായി ഏര്പ്പെടുത്തിയ രാജ്യം? [Kaarban daaksu aadyamaayi erppedutthiya raajyam?]

Answer: ന്യൂസിലാൻഡ് [Nyoosilaandu]

179193. ഭൂമിയുടെ സൂര്യനു ചുറ്റുമുള്ള പരിക്രമണ ദിശ? [Bhoomiyude sooryanu chuttumulla parikramana disha?]

Answer: പടിഞ്ഞാറുനിന്ന് കിഴക്കോട്ട് [Padinjaaruninnu kizhakkottu]

179194. ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം ഏത്? [Ettavum saandratha koodiya graham eth?]

Answer: ഭൂമി [Bhoomi]

179195. ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം ഏത്? [Bhoomiyodu ettavum adutthulla nakshathram eth?]

Answer: സൂര്യൻ [Sooryan]

179196. ഭൂമിയിലെ ഏറ്റവും ഉയർന്ന ഭാഗം? [Bhoomiyile ettavum uyarnna bhaagam?]

Answer: എവറസ്റ്റ് കൊടുമുടി [Evarasttu kodumudi]

179197. ഭൂമിയിലെ ഏറ്റവും ആഴം കൂടിയ ഭാഗം? [Bhoomiyile ettavum aazham koodiya bhaagam?]

Answer: മരിയാന ട്രഞ്ച് (ശാന്തസമുദ്രം) [Mariyaana dranchu (shaanthasamudram)]

179198. ഭൗമ കേന്ദ്ര സിദ്ധാന്തം ആവിഷ്കരിച്ചത് ആര്? [Bhauma kendra siddhaantham aavishkaricchathu aar?]

Answer: ടോളമി [Dolami]

179199. ഭൂമിയിലെ വേലിയേറ്റത്തിനു പ്രധാനമായും കാരണമാകുന്നത്? [Bhoomiyile veliyettatthinu pradhaanamaayum kaaranamaakunnath?]

Answer: ചന്ദ്രൻ [Chandran]

179200. ഭൂമിയുടെ പ്രതലത്തോട് ചേർന്നുള്ള അന്തരീക്ഷ പാളി ഏത്? [Bhoomiyude prathalatthodu chernnulla anthareeksha paali eth?]

Answer: ട്രോപോസ്ഫിയർ [Droposphiyar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution