<<= Back Next =>>
You Are On Question Answer Bank SET 3582

179101. ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ സ്ഥാപിച്ചത്? [Eesttu inthyaa asosiyeshan sthaapicchath?]

Answer: ദാദാ ഭായി നവറോജി [Daadaa bhaayi navaroji]

179102. സമപന്തിഭോജനം സംഘടിപ്പിച്ചതാര്? [Samapanthibhojanam samghadippicchathaar?]

Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]

179103. മേഘങ്ങളെ കുറിച്ചുള്ള പഠനം? [Meghangale kuricchulla padtanam?]

Answer: നെഫോളജി [Nepholaji]

179104. ദക്ഷിണേന്ത്യയിലെ നളന്ദ എന്നറിയപ്പെടുന്ന വിദ്യാകേന്ദ്രം? [Dakshinenthyayile nalanda ennariyappedunna vidyaakendram?]

Answer: കാന്തള്ളൂർശാല [Kaanthalloorshaala]

179105. ഡൽഹി ഗാന്ധി എന്നറിയപ്പെടുന്ന മലയാളി? [Dalhi gaandhi ennariyappedunna malayaali?]

Answer: സി കൃഷ്ണൻനായർ [Si krushnannaayar]

179106. ചാലൂക്യന്മാരുടെ ആസ്ഥാനം? [Chaalookyanmaarude aasthaanam?]

Answer: വാതാപി [Vaathaapi]

179107. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ ദിവാൻ? [Svadeshaabhimaani raamakrushnapillaye naadukadatthiya thiruvithaamkoor divaan?]

Answer: പി രാജഗോപാലാചാരി [Pi raajagopaalaachaari]

179108. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തലസ്ഥാന നഗരങ്ങളിലൂടെ ഒഴുകുന്ന നദി? [Ettavum kooduthal raajyangalude thalasthaana nagarangaliloode ozhukunna nadi?]

Answer: ഡാന്യൂബ് നദി [Daanyoobu nadi]

179109. ഗാന്ധിജി അധ്യക്ഷനായ ഏക കോൺഗ്രസ് സമ്മേളനം നടന്ന വർഷം? [Gaandhiji adhyakshanaaya eka kongrasu sammelanam nadanna varsham?]

Answer: 1924 ബെൽഗാം സമ്മേളനം [1924 belgaam sammelanam]

179110. കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യ ശാസനം ഏത്? [Kollavarsham rekhappedutthiya aadya shaasanam eth?]

Answer: മാമ്പള്ളി ശാസനം [Maampalli shaasanam]

179111. അയ്യങ്കാളി ജനിച്ചത് എന്ന് ? [Ayyankaali janicchathu ennu ?]

Answer: 1863 ആഗസ്ത് 28 [1863 aagasthu 28]

179112. തിരുവിതാംകൂറിലെ ഝാൻസി റാണി എന്നറിയപ്പെടുന്നത് ആരാണ്? [Thiruvithaamkoorile jhaansi raani ennariyappedunnathu aaraan?]

Answer: അക്കാമ്മ ചെറിയാൻ [Akkaamma cheriyaan]

179113. ചേറ്റൂർ ശങ്കരൻ നായർ പ്രസിഡണ്ടായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം നടന്ന വർഷം ഏത്? [Chettoor shankaran naayar prasidandaaya inthyan naashanal kongrasu sammelanam nadanna varsham eth?]

Answer: 1897

179114. അയേൺ എന്ന വാക്ക് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Ayen enna vaakku ethu kaliyumaayi bandhappettirikkunnu?]

Answer: ഗോൾഫ് [Golphu]

179115. തടവുകാർക്ക് നിർബന്ധിത വിദ്യാഭ്യാസം ഏർപ്പെടുത്തിയ സംസ്ഥാനം ഏത്? [Thadavukaarkku nirbandhitha vidyaabhyaasam erppedutthiya samsthaanam eth?]

Answer: പഞ്ചാബ് [Panchaabu]

179116. ഉദയംപേരൂർ സുന്നഹദോസ് എന്ന പ്രസിദ്ധമായമായ ക്രിസ്തുമത സമ്മേളനം നടന്ന വർഷം ഏത്? [Udayamperoor sunnahadosu enna prasiddhamaayamaaya kristhumatha sammelanam nadanna varsham eth?]

Answer: 1599

179117. ബംഗ്ലാദേശിലേക്ക് കടന്നിരിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത്? [Bamglaadeshilekku kadannirikkunna inthyan samsthaanam eth?]

Answer: ത്രിപുര [Thripura]

179118. മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘം ഏത്? [Mazhameghangal ennariyappedunna megham eth?]

Answer: നിംബോസ്ട്രാറ്റസ് [Nimbosdraattasu]

179119. തിരുവിതാംകൂറിലെ ആദ്യ പത്രം എന്താണ്? [Thiruvithaamkoorile aadya pathram enthaan?]

Answer: ജ്ഞാനനിക്ഷേപം [Jnjaananikshepam]

179120. കുടുംബശ്രീ പദ്ധതി ആരംഭിച്ചത് ഏതു ജില്ലയിലാണ്? [Kudumbashree paddhathi aarambhicchathu ethu jillayilaan?]

Answer: ആലപ്പുഴ [Aalappuzha]

179121. ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ പ്രഥമ ഉപാധ്യക്ഷൻ ആരായിരുന്നു? [Inthyan aasoothrana kammeeshante prathama upaadhyakshan aaraayirunnu?]

Answer: ഗുൽസാരിലാൽ നന്ദ [Gulsaarilaal nanda]

179122. സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്? [Svakaaryamekhalayil pravartthikkunna keralatthile aadya jalavydyutha paddhathi eth?]

Answer: മണിയാർ [Maniyaar]

179123. വിവരാവകാശ നിയമം ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം ഏതാണ്? [Vivaraavakaasha niyamam aadyam nadappilaakkiya inthyan samsthaanam ethaan?]

Answer: തമിഴ്നാട് [Thamizhnaadu]

179124. ഇന്ത്യയെയും പാകിസ്ഥാനെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ എന്താണ്? [Inthyayeyum paakisthaaneyum thammil verthirikkunna athirtthi rekha enthaan?]

Answer: റാഡ് ക്ലിഫ് രേഖ [Raadu kliphu rekha]

179125. WWW ന്റെ (വേൾഡ് വൈഡ് വെബ് ഉപജ്ഞാതാവ്? [Www nte (veldu vydu vebu upajnjaathaav?]

Answer: ടീം ബർണേഴ്സ് ലീ [Deem barnezhsu lee]

179126. മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ ഗണിത ശാസ്ത്ര ഗ്രന്ഥം ഏത്? [Malayaalatthil rachikkappetta aadyatthe ganitha shaasthra grantham eth?]

Answer: യുക്തിഭാഷ [Yukthibhaasha]

179127. വാഴപ്പഴത്തിൽ കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം ഏത്? [Vaazhappazhatthil kooduthal adangiyirikkunna moolakam eth?]

Answer: പൊട്ടാസ്യം [Pottaasyam]

179128. 1946 നാവിക കലാപം ഏത് തുറമുഖത്ത് ആരംഭിച്ചത് എവിടെയാണ്? [1946 naavika kalaapam ethu thuramukhatthu aarambhicchathu evideyaan?]

Answer: മുംബൈ [Mumby]

179129. സാമൂതിരിയുടെ കഴുത്തിലേക്ക് നീട്ടിയ പീരങ്കി എന്ന് വിശേഷിപ്പിക്കപ്പെട്ട പോർച്ചുഗീസ് കോട്ട ഏത്? [Saamoothiriyude kazhutthilekku neettiya peeranki ennu visheshippikkappetta porcchugeesu kotta eth?]

Answer: ചാലിയം കോട്ട [Chaaliyam kotta]

179130. ഗുരുവായൂരപ്പനെ അഭിസംബോധന ചെയ്തുകൊണ്ട് സംസ്കൃതത്തിൽ രചിച്ച നാരായണീയം എന്ന അർച്ചന കാവ്യത്തിന്റെ രചയിതാവ് ആര്? [Guruvaayoorappane abhisambodhana cheythukondu samskruthatthil rachiccha naaraayaneeyam enna arcchana kaavyatthinte rachayithaavu aar?]

Answer: മേൽപ്പത്തൂർ നാരായണ ഭട്ടതിരി [Melppatthoor naaraayana bhattathiri]

179131. കേരള പഴമ എന്ന ഗ്രന്ഥം രചിച്ചതാര്? [Kerala pazhama enna grantham rachicchathaar?]

Answer: ഹെർമൻ ഗുണ്ടർട്ട് [Herman gundarttu]

179132. കേരള ചരിത്രത്തിലെ സുവർണ യുഗം എന്ന് വിശേഷിപ്പിക്കുന്നത് ഏത് ഭരണകാലമാണ്? [Kerala charithratthile suvarna yugam ennu visheshippikkunnathu ethu bharanakaalamaan?]

Answer: കുലശേഖര ഭരണകാലം [Kulashekhara bharanakaalam]

179133. എസ്എൻഡിപി യോഗത്തിന്റെ മുഖ പത്രത്തിന്റെ പേര്? [Esendipi yogatthinte mukha pathratthinte per?]

Answer: വിവേകോദയം [Vivekodayam]

179134. കൊല്ലവർഷം ആരംഭിച്ചത് എന്നുമുതലാണ്? [Kollavarsham aarambhicchathu ennumuthalaan?]

Answer: എഡി 825 [Edi 825]

179135. ഉറുമി ജലവൈദ്യുത പദ്ധതി ഏതു ജില്ലയിൽ? [Urumi jalavydyutha paddhathi ethu jillayil?]

Answer: കോഴിക്കോട് [Kozhikkodu]

179136. ശങ്കരാചാര്യരുടെ സൗന്ദര്യലഹരി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് മഹാകവി ആര്? [Shankaraachaaryarude saundaryalahari malayaalatthilekku paribhaashappedutthiyathu mahaakavi aar?]

Answer: കുമാരനാശാൻ [Kumaaranaashaan]

179137. ദേശീയ മനുഷ്യാവകാശ കമ്മീഷണറും മെമ്പർമാരും രാജിക്കത്ത് നൽകേണ്ടത് ആർക്ക്? [Desheeya manushyaavakaasha kammeeshanarum memparmaarum raajikkatthu nalkendathu aarkku?]

Answer: രാഷ്ട്രപതിക്ക് [Raashdrapathikku]

179138. ആശ്ചര്യചൂടാമണി എന്ന നാടകത്തിന്റെ രചയിതാവ് ആര്? [Aashcharyachoodaamani enna naadakatthinte rachayithaavu aar?]

Answer: ശക്തിഭദ്രൻ [Shakthibhadran]

179139. ഇന്ത്യയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിൽ എത്തിയ ആദ്യ മലയാളി? [Inthyayil mukhya theranjeduppu kammeeshanar padaviyil etthiya aadya malayaali?]

Answer: ടി എൻ ശേഷൻ [Di en sheshan]

179140. ഹൈഡ്രജൻ ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Hydrajan bombinte pithaavu ennariyappedunnathu aar?]

Answer: എഡ്വേർഡ് ടെല്ലർ [Edverdu dellar]

179141. സെൻസസ് എന്നത് ഏത് ലിസ്റ്റിലാണ് ഉൾപ്പെട്ടിരിക്കുന്നത്? [Sensasu ennathu ethu listtilaanu ulppettirikkunnath?]

Answer: യൂണിയൻ ലിസ്റ്റ് [Yooniyan listtu]

179142. പഴശ്ശിരാജാവിന്റെ ജീവിതം ആധാരമാക്കി ‘കേരളസിംഹം’ എന്ന നോവൽ രചിച്ചതാര്? [Pazhashiraajaavinte jeevitham aadhaaramaakki ‘keralasimham’ enna noval rachicchathaar?]

Answer: സർദാർ കെ എം പണിക്കർ [Sardaar ke em panikkar]

179143. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നത് എന്നാണ്? [Inthyayil manushyaavakaasha samrakshana niyamam nilavil vannathu ennaan?]

Answer: 1993 സപ്തംബർ- 28 ന് [1993 sapthambar- 28 nu]

179144. ജീവശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Jeevashaasthratthinte pithaavu ennariyappedunnathu aar?]

Answer: അരിസ്റ്റോട്ടിൽ [Aristtottil]

179145. കൊച്ചി രാജ്യ ചരിത്രത്തിൽ അധികാരമേറ്റ ഒരേയൊരു രാജ്ഞി? [Kocchi raajya charithratthil adhikaarametta oreyoru raajnji?]

Answer: റാണി ഗംഗാധരലക്ഷ്മി [Raani gamgaadharalakshmi]

179146. പേശികളില്ലാത്ത അവയവം ഏത്? [Peshikalillaattha avayavam eth?]

Answer: ശ്വാസകോശം [Shvaasakosham]

179147. മാട ഭൂപതി എന്ന് വിളിക്കപ്പെട്ട രാജാക്കന്മാർ? [Maada bhoopathi ennu vilikkappetta raajaakkanmaar?]

Answer: കൊച്ചി രാജാക്കന്മാർ [Kocchi raajaakkanmaar]

179148. ഷാങ്‌ഹായ് കോ -ഓപ്പറേഷൻ ഓർഗനൈസേഷനിലെ എട്ട് അത്ഭുതങ്ങളിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ നിർമതിയേത്? [Shaanghaayu ko -oppareshan organyseshanile ettu athbhuthangalil ulppedutthiya inthyayile nirmathiyeth?]

Answer: സ്റ്റാച്യു ഓഫ് യൂണിറ്റി [Sttaachyu ophu yoonitti]

179149. വലിയ കപ്പിത്താൻ എന്നറിയപ്പെട്ട തിരുവിതാംകൂർ സർവ്വസൈന്യാധിപൻ ആര്? [Valiya kappitthaan ennariyappetta thiruvithaamkoor sarvvasynyaadhipan aar?]

Answer: ഡിലനോയ് [Dilanoyu]

179150. വർഗീകരണ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Vargeekarana shaasthratthinte pithaavu ennariyappedunnathu aar?]

Answer: കാൾ ലിനേയസ് [Kaal lineyasu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution