<<= Back Next =>>
You Are On Question Answer Bank SET 3581

179051. മികച്ച കർഷക വനിതയ്ക്ക് കേരള സർക്കാർ നൽകുന്ന പുരസ്കാരം ഏത്? [Mikaccha karshaka vanithaykku kerala sarkkaar nalkunna puraskaaram eth?]

Answer: കർഷക തിലകം [Karshaka thilakam]

179052. പ്രഥമ നിശാഗന്ധി പുരസ്കാരം നേടിയത് ആര്? [Prathama nishaagandhi puraskaaram nediyathu aar?]

Answer: മൃണാളിനി സാരാഭായി [Mrunaalini saaraabhaayi]

179053. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി ആയിരുന്നത് ആര്? [Keralatthil ettavum kooduthal kaalam mukhyamanthri aayirunnathu aar?]

Answer: ഇ കെ നായനാർ [I ke naayanaar]

179054. വ്യവസായ മലിനീകരണത്തിന്റെ ഫലമായുണ്ടായ മാർജാര നൃത്തരോഗം (മീനമാതാ രോഗം) ആദ്യമായി കാണപ്പെട്ട രാജ്യം ഏത്? [Vyavasaaya malineekaranatthinte phalamaayundaaya maarjaara nruttharogam (meenamaathaa rogam) aadyamaayi kaanappetta raajyam eth?]

Answer: ജപ്പാൻ [Jappaan]

179055. കേരളത്തിലെ ഏക മയിൽ വളർത്തൽ കേന്ദ്രം ഏത്? [Keralatthile eka mayil valartthal kendram eth?]

Answer: ചൂളന്നൂർ [Choolannoor]

179056. കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്? [Keralam malayaalikalude maathrubhoomi enna granthatthinte rachayithaav?]

Answer: ഇ എം എസ് നമ്പൂതിരിപ്പാട് [I em esu nampoothirippaadu]

179057. ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യ മലയാളി ആര്? [Inthyayude prathama pauranaaya aadya malayaali aar?]

Answer: കെ ആർ നാരായണൻ [Ke aar naaraayanan]

179058. ലോക തണ്ണീർത്തട ദിനം ആയി ആചരിക്കുന്ന ദിവസം ഏത്? [Loka thanneertthada dinam aayi aacharikkunna divasam eth?]

Answer: ഫെബ്രുവരി 2 [Phebruvari 2]

179059. ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം ഏത്? [Lokatthil ettavum uyaratthil sthithi cheyyunna shuddhajala thadaakam eth?]

Answer: മാനസസരോവർ തടാകം ടിബറ്റ് [Maanasasarovar thadaakam dibattu]

179060. കേരളത്തിൽ കറുത്ത മണ്ണ് ഏറ്റവും കൂടുതൽ കാണപ്പെടുന്ന പ്രദേശം ഏത്? [Keralatthil karuttha mannu ettavum kooduthal kaanappedunna pradesham eth?]

Answer: ചിറ്റൂർ [Chittoor]

179061. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം എന്നത് ആരുടെ വരികളാണ്? [Mullappoompodiyettu kidakkum kallinumundaa saurabhyam ennathu aarude varikalaan?]

Answer: കുഞ്ചൻനമ്പ്യാർ [Kunchannampyaar]

179062. ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്? [Inthyayude ettavum kizhakke attatthu sthithi cheyyunna samsthaanam eth?]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]

179063. ഇന്ത്യൻ രാസ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan raasa vyavasaayatthinte pithaavu ennariyappedunnath?]

Answer: ആചാര്യ പിസി റേ [Aachaarya pisi re]

179064. നീലം കർഷകരെ കുറിച്ചുള്ള നീൽ ദർപ്പൺ എന്ന നാടകം രചിച്ചതാര്? [Neelam karshakare kuricchulla neel darppan enna naadakam rachicchathaar?]

Answer: ദീനബന്ധു മിത്ര [Deenabandhu mithra]

179065. ഇന്ത്യയിൽ ആദ്യമായി ISO സർട്ടിഫിക്കറ്റ് ലഭിച്ചത് ബാങ്ക് ഏത്? [Inthyayil aadyamaayi iso sarttiphikkattu labhicchathu baanku eth?]

Answer: കനറാ ബാങ്ക് [Kanaraa baanku]

179066. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സൈലന്റ് സ്പ്രിങ് എന്ന പുസ്തകം രചിച്ചതാര്? [Paristhithi samrakshanavumaayi bandhappetta sylantu springu enna pusthakam rachicchathaar?]

Answer: റേച്ചൽ കഴ്സൺ [Recchal kazhsan]

179067. കക്കയം ഡാം സ്ഥിതി ചെയ്യുന്ന പുഴ ഏത്? [Kakkayam daam sthithi cheyyunna puzha eth?]

Answer: കുറ്റ്യാടിപ്പുഴ [Kuttyaadippuzha]

179068. മാപ്പിളപ്പാട്ടിലെ മഹാകവി എന്നറിയപ്പെടുന്നത് ആര്? [Maappilappaattile mahaakavi ennariyappedunnathu aar?]

Answer: മോയിൻകുട്ടി വൈദ്യർ [Moyinkutti vydyar]

179069. ക്ഷേത്രപ്രവേശന വിളംബരം നടന്നത് എന്ന്? [Kshethrapraveshana vilambaram nadannathu ennu?]

Answer: 1936 നവംബർ 12 [1936 navambar 12]

179070. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ചെയർമാൻ ആര്? [Kerala saahithya akkaadamiyude aadya cheyarmaan aar?]

Answer: സർദാർ കെ എം പണിക്കർ [Sardaar ke em panikkar]

179071. ഗൂർണിക്ക എന്ന പ്രശസ്തമായ ചിത്രം വരച്ചതാര്? [Goornikka enna prashasthamaaya chithram varacchathaar?]

Answer: പാബ്ലോ പിക്കാസോ [Paablo pikkaaso]

179072. ഏറ്റവും കൂടുതൽ കടൽ തീരമുള്ള കേരളത്തിലെ താലൂക്ക് ഏത്? [Ettavum kooduthal kadal theeramulla keralatthile thaalookku eth?]

Answer: ചേർത്തല [Chertthala]

179073. കേരളത്തിലെ ആദ്യ ട്രൈബൽ ഗ്രാമപഞ്ചായത്ത് ഏത്? [Keralatthile aadya drybal graamapanchaayatthu eth?]

Answer: ഇടമലക്കുടി (ഇടുക്കി) [Idamalakkudi (idukki)]

179074. കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കലാരൂപം ഏത്? [Kalakalude raajaavu ennariyappedunna kalaaroopam eth?]

Answer: കഥകളി [Kathakali]

179075. കുളച്ചൽ യുദ്ധം നടന്ന വർഷം ഏത്? [Kulacchal yuddham nadanna varsham eth?]

Answer: 1741

179076. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ പ്രസംഗിച്ച ആദ്യ വനിത ആര്? [Inthyan naashanal kongrasinte sammelanatthil prasamgiccha aadya vanitha aar?]

Answer: കാദംബരി ഗാംഗുലി [Kaadambari gaamguli]

179077. ജനഗണമന മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്? [Janaganamana malayaalatthilekku paribhaashappedutthiyathu aar?]

Answer: കുറ്റിപ്പുറത്ത് കേശവൻ നായർ [Kuttippuratthu keshavan naayar]

179078. 1980 -ൽ അയ്യൻകാളി പ്രതിമ വെള്ളയമ്പലത്ത് അനാച്ഛാദനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി ആര്? [1980 -l ayyankaali prathima vellayampalatthu anaachchhaadanam cheytha inthyan pradhaanamanthri aar?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

179079. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ നടത്തിയ സൈനിക നീക്കം ഏത്? [Hydaraabaadine inthyan yooniyanil layippikkaan nadatthiya synika neekkam eth?]

Answer: ഓപ്പറേഷൻ പോളോ (1948) [Oppareshan polo (1948)]

179080. കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത് ഏത്? [Keralatthile aadya shishu sauhruda panchaayatthu eth?]

Answer: പെരുമണ്ണ (കോഴിക്കോട്) [Perumanna (kozhikkodu)]

179081. അമേരിക്കയുടെ സ്വാതന്ത്ര്യം ഇംഗ്ലണ്ട് അംഗീകരിച്ച ഉടമ്പടി ഏത്? [Amerikkayude svaathanthryam imglandu amgeekariccha udampadi eth?]

Answer: പാരീസ് ഉടമ്പടി [Paareesu udampadi]

179082. ഏതിന്റെ ലഭ്യതയാണ് മൗലികവകാശങ്ങളുടെ ഗണത്തിൽ പെടുമെന്ന് 2020- ജനുവരിയിൽ സുപ്രീം കോടതി നിരീക്ഷിച്ചത്? [Ethinte labhyathayaanu maulikavakaashangalude ganatthil pedumennu 2020- januvariyil supreem kodathi nireekshicchath?]

Answer: ഇന്റർനെറ്റ് ലഭ്യത [Intarnettu labhyatha]

179083. ആദ്യ പ്ലാസ്റ്റിക് കറൻസി നിലവിൽ വന്ന രാജ്യമേത്? [Aadya plaasttiku karansi nilavil vanna raajyameth?]

Answer: ഓസ്ട്രേലിയ [Osdreliya]

179084. സമരം തന്നെ ജീവിതം എന്ന ആത്മകഥ? [Samaram thanne jeevitham enna aathmakatha?]

Answer: വിഎസ് അച്യുതാനന്ദൻ [Viesu achyuthaanandan]

179085. ഇന്ത്യയുടെ സ്വാതന്ത്ര പതാകയായി ത്രിവർണ പതാകയെ അംഗീകരിച്ച കോൺഗ്രസ് സമ്മേളനം ഏത്? [Inthyayude svaathanthra pathaakayaayi thrivarna pathaakaye amgeekariccha kongrasu sammelanam eth?]

Answer: 1929 ലെ ലാഹോർ സമ്മേളനം [1929 le laahor sammelanam]

179086. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പങ്കാളിത്തം ഇല്ലാതെ നടന്ന വട്ടമേശസമ്മേളനം ഏത്? [Inthyan naashanal kongrasinte pankaalittham illaathe nadanna vattameshasammelanam eth?]

Answer: 1932-ലെ മൂന്നാം വട്ടമേശ സമ്മേളനം [1932-le moonnaam vattamesha sammelanam]

179087. ഭക്ഷണത്തിൽ ഇരുമ്പിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത്? [Bhakshanatthil irumpinte kuravumoolam undaakunna rogam eth?]

Answer: അനീമിയ [Aneemiya]

179088. വോട്ടിംഗ് പ്രായം 18 ആക്കി കുറച്ച പ്രധാനമന്ത്രി ആര്? [Vottimgu praayam 18 aakki kuraccha pradhaanamanthri aar?]

Answer: രാജീവ് ഗാന്ധി [Raajeevu gaandhi]

179089. ആഗമാനന്ദ അന്തരിച്ച വർഷം ഏത്? [Aagamaananda anthariccha varsham eth?]

Answer: 1961

179090. 1930 ലെ ഗാന്ധിജിയുടെ ദണ്ഡി മാർച്ചിൽ ഗാന്ധിജി ഉൾപ്പെടെ എത്ര പേരാണ് പങ്കെടുത്തത്? [1930 le gaandhijiyude dandi maarcchil gaandhiji ulppede ethra peraanu pankedutthath?]

Answer: 79 പേർ [79 per]

179091. പെരിനാട്ടു ലഹള നടന്ന വർഷം ഏത്? [Perinaattu lahala nadanna varsham eth?]

Answer: 1915

179092. സാമൂതിരിമാരുടെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്? [Saamoothirimaarude pradhaanamanthri ariyappettirunnathu ethu perilaan?]

Answer: മങ്ങാട്ടച്ചൻ [Mangaattacchan]

179093. സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളം ഏത്? [Svakaarya pankaalitthatthode nirmiccha keralatthile anthaaraashdra vimaanatthaavalam eth?]

Answer: നെടുമ്പാശ്ശേരി [Nedumpaasheri]

179094. പത്മവിഭൂഷൺ ലഭിച്ച ആദ്യ മലയാളി ആര്? [Pathmavibhooshan labhiccha aadya malayaali aar?]

Answer: വി കെ കൃഷ്ണമേനോൻ [Vi ke krushnamenon]

179095. തിരു- കൊച്ചി സംയോജനം നടന്ന വർഷം ഏത്? [Thiru- kocchi samyojanam nadanna varsham eth?]

Answer: 1949 ജൂലൈ 1 [1949 jooly 1]

179096. ആർട്ടിക് മേഖലയിലെ ഇന്ത്യയുടെ ആദ്യ പര്യവേഷണ കേന്ദ്രം ഏത്? [Aarttiku mekhalayile inthyayude aadya paryaveshana kendram eth?]

Answer: ഹിമാദ്രി [Himaadri]

179097. ഫ്രഞ്ച് വിപ്ലവത്തിലെ പ്രവാചകൻ അറിയപ്പെടുന്നത് ആര്? [Phranchu viplavatthile pravaachakan ariyappedunnathu aar?]

Answer: റൂസ്സോ [Rooso]

179098. കേരളത്തിലെ ഏക ക്രിസ്തീയ രാജവംശം? [Keralatthile eka kristheeya raajavamsham?]

Answer: വില്യാർവട്ടം [Vilyaarvattam]

179099. സ്വത്തവകാശം ഇപ്പോൾ എന്ത് അവകാശമാണ്? [Svatthavakaasham ippol enthu avakaashamaan?]

Answer: നിയമാവകാശം [Niyamaavakaasham]

179100. ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ രൂപീകൃതമായ വർഷം? [Eesttu inthya asosiyeshan roopeekruthamaaya varsham?]

Answer: 1866
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution