<<= Back
Next =>>
You Are On Question Answer Bank SET 3580
179001. ഏതു വർഷം നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് ജനഗണമന ആദ്യമായി ആലപിച്ചത്? [Ethu varsham nadanna kongrasu sammelanatthilaanu janaganamana aadyamaayi aalapicchath?]
Answer: 1911 കൽക്കട്ട സമ്മേളനം [1911 kalkkatta sammelanam]
179002. ചാന്നാർ സ്ത്രീകൾക്ക് മാറു മറക്കാനുള്ള അവകാശം നൽകിയതെന്ന്? [Chaannaar sthreekalkku maaru marakkaanulla avakaasham nalkiyathennu?]
Answer: 1859 ജൂലൈ 26 [1859 jooly 26]
179003. മനുഷ്യനിൽ രൂപംകൊള്ളുന്ന സ്ഥിര ദന്തങ്ങളുടെ എണ്ണം എത്രയാണ്? [Manushyanil roopamkollunna sthira danthangalude ennam ethrayaan?]
Answer: 32
179004. മനുഷ്യ ശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം ഏത്? [Manushya shareeratthile ettavum bhaaram kuranja avayavam eth?]
Answer: ശ്വാസകോശം [Shvaasakosham]
179005. ഇന്ത്യയിൽ ആരുടെ ജന്മദിനമാണ് ദേശീയോദ്ഗ്രഥന ദിനം ആയി ആചരിക്കുന്നത്? [Inthyayil aarude janmadinamaanu desheeyodgrathana dinam aayi aacharikkunnath?]
Answer: ഇന്ദിരാഗാന്ധി (നവംബർ 19) [Indiraagaandhi (navambar 19)]
179006. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു? [Svaathanthryaananthara inthyayude aadya kongrasu prasidandu aaraayirunnu?]
Answer: പട്ടാഭി സീതാരാമയ്യ (ജയ്പൂർ സമ്മേളനം) [Pattaabhi seethaaraamayya (jaypoor sammelanam)]
179007. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള സംസ്ഥാനം ഏത്? [Inthyayil ettavum kooduthal desheeyodyaanangal ulla samsthaanam eth?]
Answer: മധ്യപ്രദേശ് [Madhyapradeshu]
179008. 1857-ലെ കലാപം അറിയപ്പെടുന്നത്? [1857-le kalaapam ariyappedunnath?]
Answer: ശിപായിലഹള [Shipaayilahala]
179009. ശീതസമരം എന്ന ഗ്രന്ഥം രചിച്ചത് ആരാണ്? [Sheethasamaram enna grantham rachicchathu aaraan?]
Answer: വാൾട്ടർ ലിപ്മാൻ [Vaalttar lipmaan]
179010. കൃഷിയും ഗ്രാമവികസനവും പ്രധാന ലക്ഷ്യമാക്കി ഇന്ത്യയിൽ നബാർഡ് സ്ഥാപിതമായ വർഷം? [Krushiyum graamavikasanavum pradhaana lakshyamaakki inthyayil nabaardu sthaapithamaaya varsham?]
Answer: 1982
179011. കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണർ ജനറൽ? [Kalkkattayil supreem kodathi sthaapiccha gavarnar janaral?]
Answer: വാറൻ ഹേസ്റ്റിംഗ്സ് [Vaaran hesttimgsu]
179012. ‘ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ’ എന്നറിയപ്പെടുന്നത്? [‘inthyan desheeyathayude pravaachakan’ ennariyappedunnath?]
Answer: രാജാറാം മോഹൻ റായ് [Raajaaraam mohan raayu]
179013. ഹിരോഷിമയിൽ ആറ്റംബോംബ് വർഷിച്ച അമേരിക്കൻ യുദ്ധവിമാനത്തിന്റെ പേര്? [Hiroshimayil aattambombu varshiccha amerikkan yuddhavimaanatthinte per?]
Answer: എനോലാഗെ ബി 28 [Enolaage bi 28]
179014. ശിലകളുടെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശില ഏത്? [Shilakalude maathaavu ennu visheshippikkappedunna shila eth?]
Answer: ആഗ്നേയശില [Aagneyashila]
179015. ‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന കൃതി രചിച്ചത്? [‘inthyaye kandetthal’ enna kruthi rachicchath?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
179016. മോണയുടെ ആരോഗ്യത്തിന് പ്രാധാന്യമുള്ള വിറ്റാമിൻ ഏത്? [Monayude aarogyatthinu praadhaanyamulla vittaamin eth?]
Answer: വൈറ്റമിൻ സി [Vyttamin si]
179017. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി? [Adhikaaratthilirikke anthariccha aadya inthyan pradhaanamanthri?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
179018. കേരളത്തിന്റെ വിസ്തീർണ്ണം…. ച കി മീ ആണ്? [Keralatthinte vistheernnam…. Cha ki mee aan?]
Answer: 38863
179019. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള കോർപ്പറേഷൻ ഏത്? [Keralatthile ettavum vadakke attatthulla korppareshan eth?]
Answer: കണ്ണൂർ [Kannoor]
179020. ഇന്ത്യയിൽ ഏറ്റവും ദൈർഘ്യമുള്ള പകൽ അനുഭവപ്പെടുന്ന ദിവസം ഏത്? [Inthyayil ettavum dyrghyamulla pakal anubhavappedunna divasam eth?]
Answer: ജൂൺ 21 [Joon 21]
179021. നാഗസാക്കിയിൽ ആറ്റംബോംബ് വർഷിച്ച അമേരിക്കൻ വിമാനം? [Naagasaakkiyil aattambombu varshiccha amerikkan vimaanam?]
Answer: ബോക്സ്കാർ [Bokskaar]
179022. പക്ഷിപാതാളം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്? [Pakshipaathaalam ethu jillayilaanu sthithicheyyunnath?]
Answer: വയനാട് [Vayanaadu]
179023. കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി (ഡാറാസ് മെയിൽ) ആലപ്പുഴയിൽ സ്ഥാപിതമായത് ഏത് വർഷത്തിൽ? [Keralatthile aadyatthe kayar phaakdari (daaraasu meyil) aalappuzhayil sthaapithamaayathu ethu varshatthil?]
Answer: എ ഡി 1859 [E di 1859]
179024. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം ഏത്? [Doorisatthe vyavasaayamaayi amgeekariccha aadya samsthaanam eth?]
Answer: കേരളം [Keralam]
179025. ഇന്ത്യൻ രൂപയ്ക്ക് പുതിയ ചിഹ്നം രൂപകല്പന ചെയ്തതാര്? [Inthyan roopaykku puthiya chihnam roopakalpana cheythathaar?]
Answer: ഡി ഉദയകുമാർ [Di udayakumaar]
179026. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മടക്ക് പർവതം? [Inthyayile ettavum praayam koodiya madakku parvatham?]
Answer: ആരവല്ലി [Aaravalli]
179027. ഡക്കാൻ പീഠഭൂമിയുടെ ഏറ്റവും ഉയരം കൂടിയ ഭാഗം ഏത്? [Dakkaan peedtabhoomiyude ettavum uyaram koodiya bhaagam eth?]
Answer: ആനമുടി [Aanamudi]
179028. ജഹാംഗീറിന്റെയും നൂർജഹാന്റെയും ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്ന നദീതീരം ഏത്? [Jahaamgeerinteyum noorjahaanteyum shavakudeerangal sthithi cheyyunna nadeetheeram eth?]
Answer: രവി [Ravi]
179029. എറിമോളജി (Eremology) എന്തിനെ കുറിച്ചുള്ള പഠനമാണ്? [Erimolaji (eremology) enthine kuricchulla padtanamaan?]
Answer: മരുഭൂമികൾ [Marubhoomikal]
179030. ഏത് രാസവസ്തുവാണ് അജിനോമോട്ടോ എന്നറിയപ്പെടുന്നത്? [Ethu raasavasthuvaanu ajinomotto ennariyappedunnath?]
Answer: മോണോസോഡിയം ഗ്ലൂട്ടമേറ്റ് [Monosodiyam gloottamettu]
179031. ഉത്തരേന്ത്യൻ സമതലങ്ങളിലെ പ്രധാന മണ്ണിനം ഏത്? [Uttharenthyan samathalangalile pradhaana manninam eth?]
Answer: എക്കൽമണ്ണ് [Ekkalmannu]
179032. തൃശൂരിൽ നടന്ന ഐക്യകേരള സമ്മേളനത്തിന്റെ ( 1947)അധ്യക്ഷൻ ആരായിരുന്നു? [Thrushooril nadanna aikyakerala sammelanatthinte ( 1947)adhyakshan aaraayirunnu?]
Answer: കെ കേളപ്പൻ [Ke kelappan]
179033. ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവ്വതനിര ഏത്? [Lokatthile ettavum neelam koodiya parvvathanira eth?]
Answer: ആൻഡീസ് പർവ്വതനിര (തെക്കേ അമേരിക്ക) [Aandeesu parvvathanira (thekke amerikka)]
179034. നിവർത്തന പ്രക്ഷോഭ കാലത്ത് തിരുവിതാംകൂർ രാജാവ് ആരായിരുന്നു? [Nivartthana prakshobha kaalatthu thiruvithaamkoor raajaavu aaraayirunnu?]
Answer: ചിത്തിരതിരുനാൾ ബാലരാമവർമ്മ [Chitthirathirunaal baalaraamavarmma]
179035. പോയിന്റ് കലൈമർ പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ്? [Poyintu kalymar pakshisanketham ethu samsthaanatthaan?]
Answer: തമിഴ്നാട് [Thamizhnaadu]
179036. യു എൻ ദിനമായി ആചരിക്കുന്നതെന്ന് എന്നാണ്? [Yu en dinamaayi aacharikkunnathennu ennaan?]
Answer: ഒക്ടോബർ 24 [Okdobar 24]
179037. പ്രകൃതിയുടെ സ്വന്തം പൂന്തോട്ടം എന്നറിയപ്പെടുന്ന ഇന്ത്യയുടെ പുൽമേട് ഏത്? [Prakruthiyude svantham poonthottam ennariyappedunna inthyayude pulmedu eth?]
Answer: ബുഗ്യാൽ (ഉത്തരാഖണ്ഡ്) [Bugyaal (uttharaakhandu)]
179038. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്നാണ്? [Samsthaana manushyaavakaasha kammeeshan nilavil vannathu ennaan?]
Answer: 1998 ഡിസംബർ 11 [1998 disambar 11]
179039. ഇന്ത്യയിലെ ആദ്യ റബ്ബർ ഡാം എവിടെയാണ് സ്ഥിതിചെയ്യുന്നത്? [Inthyayile aadya rabbar daam evideyaanu sthithicheyyunnath?]
Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]
179040. മൗലിക കടമകൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രതിപാദിക്കുന്നത്? [Maulika kadamakal bharanaghadanayude ethu bhaagatthaanu prathipaadikkunnath?]
Answer: 4 എ [4 e]
179041. ജനന-മരണങ്ങൾ രജിസ്റ്റർ ചെയ്യാൻ സാധാരണഗതിയിൽ നിശ്ചയിച്ചിരിക്കുന്ന സമയം? [Janana-maranangal rajisttar cheyyaan saadhaaranagathiyil nishchayicchirikkunna samayam?]
Answer: 21 ദിവസം [21 divasam]
179042. ഇന്ത്യയിലെ ആദ്യ സുനാമി മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Inthyayile aadya sunaami myoosiyam sthithicheyyunnathu evideyaan?]
Answer: അഴീക്കൽ (കൊല്ലം) [Azheekkal (kollam)]
179043. വിവാദമായ ബഗ്ലിഹാർ അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത്? [Vivaadamaaya baglihaar anakkettu ethu nadiyilaanu sthithicheyyunnath?]
Answer: ചിനാബ് [Chinaabu]
179044. വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം ആരുടെ വരികളാണിത്? [Veliccham duakhamaanunnee thamasallo sukhapradam aarude varikalaanith?]
Answer: അക്കിത്തം അച്യുതൻനമ്പൂതിരി [Akkittham achyuthannampoothiri]
179045. കുടുംബ ക്ഷേത്രം എല്ലാവർക്കുമായി തുറന്നുകൊടുത്ത കേരള നവോത്ഥാന നായകൻ ആര്? [Kudumba kshethram ellaavarkkumaayi thurannukoduttha kerala navoththaana naayakan aar?]
Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]
179046. ഉപരാഷ്ട്രപതി ആയതിനുശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി ആര്? [Uparaashdrapathi aayathinushesham raashdrapathiyaaya aadya vyakthi aar?]
Answer: ഡോ. എസ് രാധാകൃഷ്ണൻ [Do. Esu raadhaakrushnan]
179047. ഭാരതരത്നം നേടിയ ആദ്യ പ്രധാനമന്ത്രി ആര്? [Bhaaratharathnam nediya aadya pradhaanamanthri aar?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
179048. കാലിയം ഏന്നത് ഏതു മൂലകത്തിന്റെ ലാറ്റിൻ നാമമാണ്? [Kaaliyam ennathu ethu moolakatthinte laattin naamamaan?]
Answer: പൊട്ടാസ്യം [Pottaasyam]
179049. നമ്മുടെ നമ്മുടെ ദേശീയ പതാകയുടെ നിറങ്ങൾക്കും അശോക ചക്രത്തിനും വ്യക്തമായ നിർവചനം നൽകിയതാര്? [Nammude nammude desheeya pathaakayude nirangalkkum ashoka chakratthinum vyakthamaaya nirvachanam nalkiyathaar?]
Answer: എസ് രാധാകൃഷ്ണൻ [Esu raadhaakrushnan]
179050. കേരളത്തിൽ സേവനാവകാശ നിയമം നിലവിൽ വന്നത് എന്നാണ്? [Keralatthil sevanaavakaasha niyamam nilavil vannathu ennaan?]
Answer: 2012 നവംബർ 1 [2012 navambar 1]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution