<<= Back Next =>>
You Are On Question Answer Bank SET 3579

178951. പഞ്ചായത്തീരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര്? [Panchaayattheeraaju enna padam aadyamaayi upayogicchathu aar?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

178952. ഗ്രാമസ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്? [Graamasvaraaju enna padam aadyamaayi upayogicchathaar?]

Answer: ഗാന്ധിജി [Gaandhiji]

178953. രാമായണത്തിന്റെ അവസാന കാണ്ഡം ഏത്? [Raamaayanatthinte avasaana kaandam eth?]

Answer: ഉത്തരകാണ്ഡം [Uttharakaandam]

178954. കേരള വിവേകാനന്ദൻ എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ് ആര്? [Kerala vivekaanandan ennariyappedunna saamoohya parishkartthaavu aar?]

Answer: സ്വാമി ആഗമാനന്ദ [Svaami aagamaananda]

178955. ടിബറ്റിലെ മാനസസരോവർ തടാകത്തിൽ നിന്നും ഉത്ഭവിക്കുന്ന പ്രധാന നദിയേത്? [Dibattile maanasasarovar thadaakatthil ninnum uthbhavikkunna pradhaana nadiyeth?]

Answer: സിന്ധു [Sindhu]

178956. നിരൂപണ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന 2020- ലെ ഒഎൻവി പുരസ്കാരം ലഭിച്ചത് ആർക്ക്? [Niroopana ramgatthe samagra sambhaavanaykku nalkunna 2020- le oenvi puraskaaram labhicchathu aarkku?]

Answer: ഡോ. എം ലീലാവതി [Do. Em leelaavathi]

178957. ഒറ്റയ്ക്ക് കടൽ ക്ഷണിച്ചപ്പോൾ എന്ന പുസ്തകത്തിന്റെ രചയിതാവ്? [Ottaykku kadal kshanicchappol enna pusthakatthinte rachayithaav?]

Answer: അഭിലാഷ് ടോമി [Abhilaashu domi]

178958. അമേരിക്ക രണ്ടാം ലോക മഹായുദ്ധത്തിൽ ഇടപെടാനുള്ള പ്രധാനകാരണം എന്തായിരുന്നു? [Amerikka randaam loka mahaayuddhatthil idapedaanulla pradhaanakaaranam enthaayirunnu?]

Answer: പേൾ ഹാർബർ ആക്രമണം [Pel haarbar aakramanam]

178959. ചട്ടമ്പിസ്വാമികളുടെ സന്യാസ നാമം എന്തായിരുന്നു? [Chattampisvaamikalude sanyaasa naamam enthaayirunnu?]

Answer: ഷൺമുഖദാസൻ [Shanmukhadaasan]

178960. 100% ജൈവകൃഷി നടത്തുന്ന ലോകത്തിലെ ആദ്യ രാജ്യം? [100% jyvakrushi nadatthunna lokatthile aadya raajyam?]

Answer: ഭൂട്ടാൻ [Bhoottaan]

178961. ‘തിളച്ച മണ്ണിൽ കാൽനടയായ് ‘ അടുത്തിടെ അന്തരിച്ച ഏത് എഴുത്തുകാരന്റെ ആത്മകഥയാണ്? [‘thilaccha mannil kaalnadayaayu ‘ adutthide anthariccha ethu ezhutthukaarante aathmakathayaan?]

Answer: പുതുശ്ശേരി രാമചന്ദ്രൻ [Puthusheri raamachandran]

178962. ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ കാണപ്പെടുന്ന വൻകര ഏത്? [Bhoomiyude shvaasakoshangal ennariyappedunna aamason mazhakkaadukal kaanappedunna vankara eth?]

Answer: തെക്കേ അമേരിക്ക [Thekke amerikka]

178963. ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന മധ്യേഷ്യയിലെ പീഠഭൂമി ഏത്? [Lokatthinte melkkoora ennariyappedunna madhyeshyayile peedtabhoomi eth?]

Answer: പാമീർ പീഠഭൂമി [Paameer peedtabhoomi]

178964. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കയുടെ അണുബോംബ് നിർമ്മിക്കുന്നതിനുള്ള പദ്ധതി ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്? [Randaam lokamahaayuddhakaalatthu amerikkayude anubombu nirmmikkunnathinulla paddhathi ethu perilaanu ariyappettirunnath?]

Answer: മാൻട്ടൻ പദ്ധതി? [Maanttan paddhathi?]

178965. പ്രാചീന കാലത്ത് ബലിത എന്നറിയപ്പെട്ടിരുന്ന സ്ഥലം ഏത്? [Praacheena kaalatthu balitha ennariyappettirunna sthalam eth?]

Answer: വർക്കല [Varkkala]

178966. മൺസൂൺ കാറ്റിന്റെ ദിശ കണ്ടുപിടിച്ച നാവികൻ ആര്? [Mansoon kaattinte disha kandupidiccha naavikan aar?]

Answer: ഹിപ്പാലസ് [Hippaalasu]

178967. കേരളത്തിൽ ആദ്യം എത്തിയ വിദേശികൾ? [Keralatthil aadyam etthiya videshikal?]

Answer: അറബികൾ [Arabikal]

178968. വലുപ്പത്തിൽ ലോകരാജ്യങ്ങൾ ക്കിടയിൽ ഇന്ത്യയുടെ സ്ഥാനം എത്ര? [Valuppatthil lokaraajyangal kkidayil inthyayude sthaanam ethra?]

Answer: 7

178969. യൂണിയൻ ജാക്ക്‌ എന്നറിയപ്പെടുന്ന ദേശീയ പതാക ഏത് രാജ്യത്തിന്റെതാണ്? [Yooniyan jaakku ennariyappedunna desheeya pathaaka ethu raajyatthintethaan?]

Answer: ഇംഗ്ലണ്ട് [Imglandu]

178970. ലോക സാമ്പത്തിക ഉച്ചകോടിയുടെ സ്ഥിരം വേദി ഏത്? [Loka saampatthika ucchakodiyude sthiram vedi eth?]

Answer: ദാവോസ് (സ്വിറ്റ്സർലൻഡ്) [Daavosu (svittsarlandu)]

178971. ഇന്ത്യയിലെ 22 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താൻ കേന്ദ്രസാഹിത്യ അക്കാദമി തീരുമാനിച്ച ജീവചരിത്രം ആരുടേതാണ്? [Inthyayile 22 bhaashakalilekku paribhaashappedutthaan kendrasaahithya akkaadami theerumaaniccha jeevacharithram aarudethaan?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

178972. അമേരിക്ക ഹിരോഷിമയിൽ ആറ്റംബോംബ് പ്രയോഗിച്ചത് എന്നാണ്? [Amerikka hiroshimayil aattambombu prayogicchathu ennaan?]

Answer: 1945 ആഗസ്റ്റ് 6 [1945 aagasttu 6]

178973. ഭൂമധ്യരേഖ ഉത്തരായനരേഖ ദക്ഷിണായനരേഖ എന്നിവ കടന്നു പോകുന്ന ഏക ഭൂഖണ്ഡം ഏത്? [Bhoomadhyarekha uttharaayanarekha dakshinaayanarekha enniva kadannu pokunna eka bhookhandam eth?]

Answer: ആഫ്രിക്ക [Aaphrikka]

178974. ജനകീയാസൂത്രണംഎന്ന പദം ആദ്യമായി ഉപയോഗിച്ചതാര്? [Janakeeyaasoothranamenna padam aadyamaayi upayogicchathaar?]

Answer: എം എൻ റോയ് [Em en royu]

178975. അവസാനത്തെ മുഗൾ ചക്രവർത്തിയായ ബഹദൂർഷായെ ബ്രിട്ടീഷുകാർ അധികാരത്തിൽ നിന്നും പിടിച്ചിറക്കിയത് എവിടെനിന്നാണ്? [Avasaanatthe mugal chakravartthiyaaya bahadoorshaaye britteeshukaar adhikaaratthil ninnum pidicchirakkiyathu evideninnaan?]

Answer: ചെങ്കോട്ട [Chenkotta]

178976. രക്തപര്യയന വ്യവസ്ഥ കണ്ടെത്തിയത് ആര്? [Rakthaparyayana vyavastha kandetthiyathu aar?]

Answer: വില്യം ഹാർവി [Vilyam haarvi]

178977. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായത് എന്ന്? [Inthyan naashanal kongrasu sthaapithamaayathu ennu?]

Answer: 1885 ഡിസംബർ 28 [1885 disambar 28]

178978. ഏതു രാജ്യത്തെ പരമ്പരാഗത യുദ്ധവീരൻമാരാണ് സാമുറായികൾ? [Ethu raajyatthe paramparaagatha yuddhaveeranmaaraanu saamuraayikal?]

Answer: ജപ്പാൻ [Jappaan]

178979. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഹമ്മദാബാദ് സമ്മേളനത്തിൽ (1921) പങ്കെടുത്ത നവോത്ഥാനനായകൻ? [Inthyan naashanal kongrasinte ahammadaabaadu sammelanatthil (1921) pankeduttha navoththaananaayakan?]

Answer: വി ടി ഭട്ടതിരിപ്പാട് [Vi di bhattathirippaadu]

178980. ശരീരത്തിലെ അനൈശ്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത്? [Shareeratthile anyshchika pravartthanangale niyanthrikkunna masthishka bhaagam eth?]

Answer: മെഡുല ഒബ്ലോഗേറ്റ [Medula oblogetta]

178981. മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം ഏത്? [Madyam baadhikkunna thalacchorinte bhaagam eth?]

Answer: സെറിബെല്ലം [Seribellam]

178982. പേശികളെ കുറിച്ചുള്ള പഠനം? [Peshikale kuricchulla padtanam?]

Answer: മയോളജി [Mayolaji]

178983. ഐക്യരാഷ്ട്ര സംഘടന രൂപവത്കരിച്ച വർഷം? [Aikyaraashdra samghadana roopavathkariccha varsham?]

Answer: 1945 ഒക്ടോബർ 24 [1945 okdobar 24]

178984. ജി എസ് ടി ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം? [Ji esu di bil paasaakkiya aadya samsthaanam?]

Answer: ആസാം [Aasaam]

178985. നീതി ആയോഗ് നിലവിൽ വന്ന വർഷം ഏത്? [Neethi aayogu nilavil vanna varsham eth?]

Answer: 2015 ജനുവരി 1 [2015 januvari 1]

178986. ലോക്സഭയിലെ രണ്ട് സമ്മേളനങ്ങൾ ഇടയിലുള്ള പരമാവധി കാലാവധി? [Loksabhayile randu sammelanangal idayilulla paramaavadhi kaalaavadhi?]

Answer: ആറു മാസം [Aaru maasam]

178987. ഭൂമിയുടെ വൃക്കകൾ എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്? [Bhoomiyude vrukkakal ennu visheshippikkunnathu enthineyaan?]

Answer: തണ്ണീർതടങ്ങൾ [Thanneerthadangal]

178988. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നതാര്? [Svathanthra sophttveyar prasthaanatthinte upajnjaathaavu ennariyappedunnathaar?]

Answer: റിച്ചാർഡ് സ്റ്റാൾമാൻ [Ricchaardu sttaalmaan]

178989. ഏതു വർഷം നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് വന്ദേമാതരം ആദ്യമായി ആലപിച്ചത്? [Ethu varsham nadanna kongrasu sammelanatthilaanu vandemaatharam aadyamaayi aalapicchath?]

Answer: 1896 (ഈ സമ്മേളനത്തിൽ വന്ദേമാതരം ആലപിച്ചത് രവീന്ദ്രനാഥടാഗോർ ആയിരുന്നു) [1896 (ee sammelanatthil vandemaatharam aalapicchathu raveendranaathadaagor aayirunnu)]

178990. മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്ന ജീവകം ഏത്? [Moothratthiloode visarjikkappedunna jeevakam eth?]

Answer: ജീവകം സി [Jeevakam si]

178991. വൈറ്റമിൻ എച്ച് എന്നറിയപ്പെടുന്നത് എന്താണ്? [Vyttamin ecchu ennariyappedunnathu enthaan?]

Answer: ബയോട്ടിൻ [Bayottin]

178992. റേച്ചൽ കഴ്സൺ രചിച്ച ‘സൈലന്റ് സ്പ്രിങ്’ എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം എന്താണ്? [Recchal kazhsan rachiccha ‘sylantu spring’ enna granthatthile prathipaadyavishayam enthaan?]

Answer: ഡി ഡി ടി ( കീടനാശിനി ) [Di di di ( keedanaashini )]

178993. ഉൽക്കാവർഷപ്രദേശം എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി ഏത്? [Ulkkaavarshapradesham ennariyappedunna anthareeksha paali eth?]

Answer: മിസോസ്ഫിയർ [Misosphiyar]

178994. കോഴിക്കോട് സ്ഥാപിതമായ ഹോംറൂൾ പ്രസ്ഥാനത്തിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു? [Kozhikkodu sthaapithamaaya homrool prasthaanatthinte aadya sekrattari aaraayirunnu?]

Answer: കെ പി കേശവമേനോൻ [Ke pi keshavamenon]

178995. അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം ഏത്? [Anthareekshavaayuvil ettavum kooduthal kaanappedunna randaamatthe moolakam eth?]

Answer: ഓക്സിജൻ [Oksijan]

178996. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ നവോത്ഥാന നായകൻ ആര്? [Dakshinenthyayil aadyamaayi kannaadi prathishdta nadatthiya navoththaana naayakan aar?]

Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]

178997. ഹവായ് ദ്വീപിലെ അമേരിക്കൻ നാവിക കേന്ദ്രമായ പേൾ ഹാർബർ ഏത് രാജ്യമാണ് ആക്രമിച്ചത്? [Havaayu dveepile amerikkan naavika kendramaaya pel haarbar ethu raajyamaanu aakramicchath?]

Answer: ജപ്പാൻ (1941) [Jappaan (1941)]

178998. ദക്ഷിണേന്ത്യൻ നദികളിൽ വലുപ്പത്തിലും നീളത്തിലും ഒന്നാം സ്ഥാനത്തുള്ളത്? [Dakshinenthyan nadikalil valuppatthilum neelatthilum onnaam sthaanatthullath?]

Answer: ഗോദാവരി [Godaavari]

178999. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ച ദേശീയ നേതാവ് ആരായിരുന്നു? [Inthyan naashanal kongrasinu aa peru nirddheshiccha desheeya nethaavu aaraayirunnu?]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]

179000. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം ഏത്? [Britteeshu aadhipathyatthinethire keralatthil nadanna aadyatthe samghaditha kalaapam eth?]

Answer: ആറ്റിങ്ങൽ കലാപം (1721) [Aattingal kalaapam (1721)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution