<<= Back Next =>>
You Are On Question Answer Bank SET 3578

178901. “കുഴി വെട്ടി മൂടുക വേദനകൾ, കുതികൊൾക ശക്തിയിലേക്കു നമ്മൾ” പ്രശസ്തമായ ഈ വരികളുടെ രചയിതാവ് ആര്? [“kuzhi vetti mooduka vedanakal, kuthikolka shakthiyilekku nammal” prashasthamaaya ee varikalude rachayithaavu aar?]

Answer: ഇടശ്ശേരി ഗോവിന്ദൻ നായർ [Idasheri govindan naayar]

178902. “അന്ന് ഭൂനിയമം നടപ്പിൽ വരികയാണ് ഇനി നാലു ദിവസങ്ങളെയുള്ളൂ അന്നു മുതൽ ആർക്കും ഭൂമിയില്ല ഭൂമി സർക്കാരിന്റെ വകയാണ്” ഏത് നോവലിലെ വാക്യമാണിത്? [“annu bhooniyamam nadappil varikayaanu ini naalu divasangaleyulloo annu muthal aarkkum bhoomiyilla bhoomi sarkkaarinte vakayaan” ethu novalile vaakyamaanith?]

Answer: കയർ (തകഴി ശിവശങ്കരപ്പിള്ള) [Kayar (thakazhi shivashankarappilla)]

178903. എൻ പി മുഹമ്മദും എംടി വാസുദേവൻ നായരും ചേർന്നെഴുതിയ നോവൽ ഏത്? [En pi muhammadum emdi vaasudevan naayarum chernnezhuthiya noval eth?]

Answer: അറബിപ്പൊന്ന് [Arabipponnu]

178904. മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവലായി അറിയപ്പെടുന്ന നോവൽ ഏത്? [Malayaalatthile aadyatthe bodhadhaaraa novalaayi ariyappedunna noval eth?]

Answer: സ്വർഗ്ഗദൂതൻ [Svarggadoothan]

178905. സ്വർഗ്ഗദൂതൻ എന്ന നോവലിന്റെ രചയിതാവ് ആര്? [Svarggadoothan enna novalinte rachayithaavu aar?]

Answer: പോഞ്ഞിക്കര റാഫി [Ponjikkara raaphi]

178906. പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? [Paarappuratthu enna thoolikaanaamatthil ariyappedunna saahithyakaaran?]

Answer: കെ ഇ മത്തായി [Ke i matthaayi]

178907. ‘മറ്റൊരു രണ്ടിടങ്ങഴി’ എന്ന് വിശേഷിപ്പിക്കപ്പെട്ട നോവൽ? [‘mattoru randidangazhi’ ennu visheshippikkappetta noval?]

Answer: മണ്ണിന്റെ മാറിൽ [Manninte maaril]

178908. മണ്ണിന്റെ മാറിൽ എന്ന നോവലിന്റെ രചയിതാവ് ആര്? [Manninte maaril enna novalinte rachayithaavu aar?]

Answer: ചെറുകാട് [Cherukaadu]

178909. നെട്ടൂർ മഠം എന്ന നോവലിന്റെ രചയിതാവ് ആര്? [Nettoor madtam enna novalinte rachayithaavu aar?]

Answer: മലയാറ്റൂർ രാമകൃഷ്ണൻ [Malayaattoor raamakrushnan]

178910. കഥാപാത്രങ്ങൾക്ക് പേരു നൽകാതെ ആനന്ദ് രചിച്ച നോവൽ ഏത്? [Kathaapaathrangalkku peru nalkaathe aanandu rachiccha noval eth?]

Answer: മരണ സർട്ടിഫിക്കറ്റ് [Marana sarttiphikkattu]

178911. പേപ്പർ ലോഡ്ജ് എന്ന കൃതിയുടെ രചയിതാവ് ആര്? [Peppar lodju enna kruthiyude rachayithaavu aar?]

Answer: സുസ്മേഷ് ചന്ത്രോത്ത് [Susmeshu chanthrotthu]

178912. കേരളത്തിലെ ആദിവാസി സമൂഹമായ മലയരയന്മാരുടെ ജീവിതത്തെ പ്രതിപാദിക്കുന്ന നോവൽ ഏത്? [Keralatthile aadivaasi samoohamaaya malayarayanmaarude jeevithatthe prathipaadikkunna noval eth?]

Answer: കൊച്ചരേത്തി [Koccharetthi]

178913. കൊച്ചേരത്തി എന്ന നോവലിന്റെ രചയിതാവ് ആര്? [Koccheratthi enna novalinte rachayithaavu aar?]

Answer: നാരായൻ [Naaraayan]

178914. ഇന്ദുലേഖ പ്രസിദ്ധീകരിച്ച വർഷം ഏത്? [Indulekha prasiddheekariccha varsham eth?]

Answer: 1889

178915. അതിരാണിപ്പാടം പശ്ചാത്തലമായി വരുന്ന എസ് കെ പൊറ്റക്കാട് രചിച്ച നോവൽ ഏത്? [Athiraanippaadam pashchaatthalamaayi varunna esu ke pottakkaadu rachiccha noval eth?]

Answer: ഒരു ദേശത്തിന്റെ കഥ [Oru deshatthinte katha]

178916. അരനാഴികനേരം എന്ന നോവൽ രചിച്ചതാര്? [Aranaazhikaneram enna noval rachicchathaar?]

Answer: പാറപ്പുറത്ത് [Paarappuratthu]

178917. ഉറൂബിന്റെ ഏത് നോവലിലെ കഥാപാത്രമാണ് ശാന്ത? [Uroobinte ethu novalile kathaapaathramaanu shaantha?]

Answer: സുന്ദരികളും സുന്ദരന്മാരും [Sundarikalum sundaranmaarum]

178918. ചാവുതുള്ളൽ എന്ന നോവലിന്റെ രചയിതാവ്? [Chaavuthullal enna novalinte rachayithaav?]

Answer: രാജു കെ വാസു [Raaju ke vaasu]

178919. ഇന്ദിര ഗാന്ധിയെ മുഖ്യ കഥാപാത്രമാക്കി ജോർജ് ഓണക്കൂർ രചിച്ച നോവൽ ഏത്? [Indira gaandhiye mukhya kathaapaathramaakki jorju onakkoor rachiccha noval eth?]

Answer: പർവതങ്ങളിലെ കാറ്റ് [Parvathangalile kaattu]

178920. ആദ്യത്തെ സൈബർ നോവലായി അറിയപ്പെടുന്ന നോവൽ ഏത്? [Aadyatthe sybar novalaayi ariyappedunna noval eth?]

Answer: നൃത്തം [Nruttham]

178921. നൃത്തം എന്ന നോവലിന്റെ രചയിതാവ്? [Nruttham enna novalinte rachayithaav?]

Answer: എം മുകുന്ദൻ [Em mukundan]

178922. പെരുമ്പടവം ശ്രീധരൻ ദസ്തയോവിസ്കിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച നോവൽ ഏത്? [Perumpadavam shreedharan dasthayoviskiyude jeevithatthe aaspadamaakki rachiccha noval eth?]

Answer: ഒരു സങ്കീർത്തനം പോലെ [Oru sankeertthanam pole]

178923. ഭീമൻ പ്രധാന കഥാപാത്രമായി വരുന്ന എം ടി വാസുദേവൻ നായർ രചിച്ച നോവൽ ഏത്? [Bheeman pradhaana kathaapaathramaayi varunna em di vaasudevan naayar rachiccha noval eth?]

Answer: രണ്ടാമൂഴം [Randaamoozham]

178924. പി സി ഗോപാലൻ ഏതു തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്? [Pi si gopaalan ethu thoolikaanaamatthilaanu ariyappedunnath?]

Answer: നന്തനാർ [Nanthanaar]

178925. മലയാളത്തിലെ ആദ്യ ചരിത്ര നോവൽ ഏത്? [Malayaalatthile aadya charithra noval eth?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

178926. ഉമ്പർട്ടോ എക്കോ എന്ന കഥാസമാഹാരത്തിന്റെ രചയിതാവ്? [Umpartto ekko enna kathaasamaahaaratthinte rachayithaav?]

Answer: ബി മുരളി [Bi murali]

178927. ‘പെണ്ണുങ്ങളുടെ ബുദ്ധി’ എന്നുകൂടി പേരുള്ള വൈക്കം മുഹമ്മദ് ബഷീറിന്റെ നോവൽ ഏത്? [‘pennungalude buddhi’ ennukoodi perulla vykkam muhammadu basheerinte noval eth?]

Answer: പാത്തുമ്മയുടെ ആട് [Paatthummayude aadu]

178928. മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏത് ? [Malayaalatthile ettavum valiya noval ethu ?]

Answer: അവകാശികൾ [Avakaashikal]

178929. അവകാശികൾ എന്ന നോവലിന്റെ രചയിതാവ് ആര്? [Avakaashikal enna novalinte rachayithaavu aar?]

Answer: വിലാസിനി [Vilaasini]

178930. പാത്തുമ്മയുടെ ആട് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്? [Paatthummayude aadu imgleeshilekku paribhaashappedutthiyathu aar?]

Answer: ആർ ഇ ആഷർ [Aar i aashar]

178931. നജീബ് കഥാപാത്രമായ നോവൽ ഏത്? [Najeebu kathaapaathramaaya noval eth?]

Answer: ആടുജീവിതം [Aadujeevitham]

178932. ആടുജീവിതം എന്ന നോവലിന്റെ രചയിതാവ്? [Aadujeevitham enna novalinte rachayithaav?]

Answer: ബെന്യാമിൻ [Benyaamin]

178933. സൂര്യവംശം എന്ന നോവലിന്റെ രചയിതാവ് ആര്? [Sooryavamsham enna novalinte rachayithaavu aar?]

Answer: മേതിൽ രാധാകൃഷ്ണൻ [Methil raadhaakrushnan]

178934. ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രിയായി അറിയപ്പെടുന്നതാര്? [Lokatthile aadyatthe pradhaanamanthriyaayi ariyappedunnathaar?]

Answer: റോബർട്ട് വാൾ പോൾ (ബ്രിട്ടൻ) [Robarttu vaal pol (brittan)]

178935. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി അറിയപ്പെടുന്നത്? [Britteeshu pradhaanamanthriyude audyogika vasathi ariyappedunnath?]

Answer: 10 ഡൗൺങ്‌ സ്ട്രീറ്റ് [10 daunngu sdreettu]

178936. ‘ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ’ എന്ന് പരിഹസിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്? [‘gaandhijiye arddhanagnanaaya phakkeer’ ennu parihasiccha britteeshu pradhaanamanthri aar?]

Answer: വിൻസ്റ്റൺ ചർച്ചിൽ [Vinsttan charcchil]

178937. സാഹിത്യത്തിൽ നോബൽ സമ്മാനം നേടിയ ഏക ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്? [Saahithyatthil nobal sammaanam nediya eka britteeshu pradhaanamanthri aar?]

Answer: വിൻസ്റ്റൺ ചർച്ചിൽ [Vinsttan charcchil]

178938. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യ വനിത? [Britteeshu pradhaanamanthriyaaya aadya vanitha?]

Answer: മാർഗരറ്റ് താച്ചർ [Maargarattu thaacchar]

178939. ‘ഉരുക്കു വനിത’ എന്നറിയപ്പെട്ട ബ്രിട്ടീഷ് വനിത പ്രധാനമന്ത്രി ആര്? [‘urukku vanitha’ ennariyappetta britteeshu vanitha pradhaanamanthri aar?]

Answer: മാർഗരറ്റ് താച്ചർ [Maargarattu thaacchar]

178940. ഏത് രാഷ്ട്രത്തലവന്റെ ഔദ്യോഗിക കാറിനാണ് ‘ദി ബീസ്റ്റ് ‘എന്ന അപരനാമമുള്ളത്? [Ethu raashdratthalavante audyogika kaarinaanu ‘di beesttu ‘enna aparanaamamullath?]

Answer: അമേരിക്കൻ പ്രസിഡന്റ് [Amerikkan prasidantu]

178941. ഏത് രാഷ്ട്രത്തലവന്റെ ഔദ്യോഗിക കാറിന്റെ നമ്പർ പ്ലേറ്റിലാണ് ‘സി 1’ എന്നുമാത്രം രേഖപ്പെടുത്തിയിട്ടുള്ളത്? [Ethu raashdratthalavante audyogika kaarinte nampar plettilaanu ‘si 1’ ennumaathram rekhappedutthiyittullath?]

Answer: ഓസ്ട്രേലിയൻ പ്രധാനമന്ത്രി [Osdreliyan pradhaanamanthri]

178942. മുൻ രാഷ്ട്രത്തലവന്മാർ ഉപയോഗിച്ചിരുന്ന ഔദ്യോഗിക കാറുകളെ ഉൾപ്പെടുത്തി ഔദ്യോഗിക കാറുകളുടെ അന്താരാഷ്ട്ര മ്യൂസിയം തുറന്നത് ഏതു രാജ്യത്താണ്? [Mun raashdratthalavanmaar upayogicchirunna audyogika kaarukale ulppedutthi audyogika kaarukalude anthaaraashdra myoosiyam thurannathu ethu raajyatthaan?]

Answer: ഫ്രാൻസ് [Phraansu]

178943. നിയമപ്രകാരം രജിസ്ട്രേഷൻ പ്ലേറ്റ് വെക്കേണ്ടതില്ലാത്ത ബ്രിട്ടനിലെ ഔദ്യോഗിക വാഹനം ആരുടേതാണ്? [Niyamaprakaaram rajisdreshan plettu vekkendathillaattha brittanile audyogika vaahanam aarudethaan?]

Answer: രാജാവ്/ രാജ്ഞി [Raajaavu/ raajnji]

178944. അമേരിക്കയുടെ ഏത് മുൻ പ്രസിഡന്റ് ഉപയോഗിച്ചിരുന്ന ഔദ്യോഗിക കാറാണ് ‘സൺഷൈൻ സ്പെഷ്യൽ’ എന്നപേരിൽ പ്രസിദ്ധം? [Amerikkayude ethu mun prasidantu upayogicchirunna audyogika kaaraanu ‘sanshyn speshyal’ ennaperil prasiddham?]

Answer: ഫ്രാങ്ക്ലിൻ ഡി റൂസ് വെൽറ്റ് [Phraanklin di roosu velttu]

178945. ഇന്ത്യൻ രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ സഞ്ചരിക്കുന്ന വിമാനം ഔദ്യോഗികമായി അറിയപ്പെടുന്നത് എങ്ങനെ? [Inthyan raashdrapathiyo pradhaanamanthriyo sancharikkunna vimaanam audyogikamaayi ariyappedunnathu engane?]

Answer: എയർ ഇന്ത്യ വൺ [Eyar inthya van]

178946. ഏതു രാജ്യത്തെ പ്രധാനമന്ത്രി, രാജകുടുംബാംഗങ്ങൾ എന്നിവരുടെ ഔദ്യോഗിക യാത്രാവിമാനം ആണ് ‘സെയ്ഫു സെനിയോ കി’? [Ethu raajyatthe pradhaanamanthri, raajakudumbaamgangal ennivarude audyogika yaathraavimaanam aanu ‘seyphu seniyo ki’?]

Answer: ജപ്പാൻ [Jappaan]

178947. ‘പെർദാന വൺ’ ഏത് രാജ്യത്തെ പ്രധാന മന്ത്രിയുടെ ഔദ്യോഗിക യാത്രാവിമാനം ആണ്? [‘perdaana van’ ethu raajyatthe pradhaana manthriyude audyogika yaathraavimaanam aan?]

Answer: മലേഷ്യ [Maleshya]

178948. ഏതു രാജ്യത്തെ പ്രസിഡണ്ടിന്റെ ഔദ്യോഗിക യാത്രാവിമാനം ആണ് ‘ഈഗിൾ വൺ’? [Ethu raajyatthe prasidandinte audyogika yaathraavimaanam aanu ‘eegil van’?]

Answer: നൈജീരിയ [Nyjeeriya]

178949. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രാവിമാനം ഏത്? [Amerikkan prasidantinte audyogika yaathraavimaanam eth?]

Answer: എയർഫോഴ്സ് വൺ [Eyarphozhsu van]

178950. ഇന്ത്യയിൽ ഡയമണ്ട് ആകൃതിയിൽ സ്റ്റാമ്പ് ഇറക്കിയത് ആരുടെ സ്മരണാർത്ഥം? [Inthyayil dayamandu aakruthiyil sttaampu irakkiyathu aarude smaranaarththam?]

Answer: രാജാറാം മോഹൻ റായ് [Raajaaraam mohan raayu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution