<<= Back Next =>>
You Are On Question Answer Bank SET 3577

178851. പ്രവാചകന്റെ വഴി എന്ന നോവലിന്റെ രചയിതാവ്? [Pravaachakante vazhi enna novalinte rachayithaav?]

Answer: ഒ വി വിജയൻ [O vi vijayan]

178852. കുറത്തി എന്ന കവിതയുടെ രചയിതാവ് ആര്? [Kuratthi enna kavithayude rachayithaavu aar?]

Answer: കടമ്മനിട്ട രാമകൃഷ്ണൻ [Kadammanitta raamakrushnan]

178853. കൊഴിഞ്ഞ ഇലകൾ ആരുടെ ആത്മകഥ? [Kozhinja ilakal aarude aathmakatha?]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

178854. പുല്ലേലിക്കുഞ്ചു എന്ന കൃതിയുടെ രചയിതാവ്? [Pullelikkunchu enna kruthiyude rachayithaav?]

Answer: ആർച്ച് ഡീക്കൻ കോശി [Aarcchu deekkan koshi]

178855. ഇത് ഭൂമിയാണ് എന്ന നാടകം രചിച്ചതാര്? [Ithu bhoomiyaanu enna naadakam rachicchathaar?]

Answer: കെ ടി മുഹമ്മദ് [Ke di muhammadu]

178856. ഏത് നോവലിലെ കഥാപാത്രമാണ് ദേവകി ബഹൻ? [Ethu novalile kathaapaathramaanu devaki bahan?]

Answer: അഗ്നിസാക്ഷി [Agnisaakshi]

178857. അഗ്നിസാക്ഷി എന്ന നോവൽ രചിച്ചതാര്? [Agnisaakshi enna noval rachicchathaar?]

Answer: ലളിതാംബിക അന്തർജ്ജനം [Lalithaambika antharjjanam]

178858. മഹാത്മാഗാന്ധി ആത്മകഥ രചിച്ചത് ഏത് ഭാഷയിലാണ്? [Mahaathmaagaandhi aathmakatha rachicchathu ethu bhaashayilaan?]

Answer: ഗുജറാത്തി [Gujaraatthi]

178859. ആട്ടക്കഥ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്? [Aattakkatha prasthaanatthinte upajnjaathaavu ennariyappedunnathu aar?]

Answer: കൊട്ടാരക്കരത്തമ്പുരാൻ [Kottaarakkaratthampuraan]

178860. പഴശ്ശിരാജയെ നായകനാക്കി കെ എം പണിക്കർ രചിച്ച നോവൽ ഏത്? [Pazhashiraajaye naayakanaakki ke em panikkar rachiccha noval eth?]

Answer: കേരളസിംഹം [Keralasimham]

178861. ഭഗവത്ഗീത ഏത് കൃതിയുടെ ഭാഗം? [Bhagavathgeetha ethu kruthiyude bhaagam?]

Answer: മഹാഭാരതം [Mahaabhaaratham]

178862. നെല്ല് എന്ന നോവൽ രചിച്ചതാര്? [Nellu enna noval rachicchathaar?]

Answer: പി വത്സല [Pi vathsala]

178863. ദശകുമാരചരിതം എന്ന സംസ്കൃത കൃതിയുടെ രചയിതാവ് ആരാണ്? [Dashakumaaracharitham enna samskrutha kruthiyude rachayithaavu aaraan?]

Answer: ദന്തി [Danthi]

178864. കേരള ചോസർ എന്നറിയപ്പെടുന്നത്? [Kerala chosar ennariyappedunnath?]

Answer: ചീരാമകവി [Cheeraamakavi]

178865. തകഴിയുടെ ഏത് നോവലിലെ കഥാപാത്രമാണ് ചുടലമുത്തു? [Thakazhiyude ethu novalile kathaapaathramaanu chudalamutthu?]

Answer: തോട്ടിയുടെ മകൻ [Thottiyude makan]

178866. ഇന്ദുലേഖ എന്ന നോവൽ രചിച്ചതാര്? [Indulekha enna noval rachicchathaar?]

Answer: ഒ ചന്തുമേനോൻ [O chanthumenon]

178867. പ്രവാസം എന്ന നോവലിന്റെ രചയിതാവ്? [Pravaasam enna novalinte rachayithaav?]

Answer: എം മുകുന്ദൻ [Em mukundan]

178868. ഒ ചന്തുമേനോന്റെ അപൂർണ നോവൽ ഏത്? [O chanthumenonte apoorna noval eth?]

Answer: ശാരദ [Shaarada]

178869. നമ്പൂതിരി സമുദായ പ്രശ്നങ്ങൾ പരാമർശിച്ച ആദ്യമലയാള നോവൽ ഏത്? [Nampoothiri samudaaya prashnangal paraamarshiccha aadyamalayaala noval eth?]

Answer: അപ്ഫന്റെ മകൾ [Apphante makal]

178870. അപ്ഫന്റെ മകൾ എന്ന നോവലിന്റെ രചയിതാവ് ? [Apphante makal enna novalinte rachayithaavu ?]

Answer: മുന്തിരിങ്ങോട്ട് ഭവത്രാതൻ [Munthiringottu bhavathraathan]

178871. നമ്പൂതിരി കേശവീയം എന്ന മഹാകാവ്യത്തിലെ കർത്താവ് ആരാണ് [Nampoothiri keshaveeyam enna mahaakaavyatthile kartthaavu aaraanu]

Answer: കെ സി കേശവപിള്ള [Ke si keshavapilla]

178872. ഭ്രാന്താലയം എന്ന നോവലിന്റെ രചയിതാവ് ആര്? [Bhraanthaalayam enna novalinte rachayithaavu aar?]

Answer: കേശവദേവ് [Keshavadevu]

178873. മുൻപേ പറക്കുന്ന പക്ഷികൾ എന്ന നോവൽ രചിച്ചതാര്? [Munpe parakkunna pakshikal enna noval rachicchathaar?]

Answer: സി രാധാകൃഷ്ണൻ [Si raadhaakrushnan]

178874. ഭൂതരായർ എന്ന നോവൽ ഏതു വിഭാഗത്തിൽപ്പെടുന്നു? [Bhootharaayar enna noval ethu vibhaagatthilppedunnu?]

Answer: ചരിത്രം [Charithram]

178875. എന്റെ വഴിയമ്പലങ്ങൾ ആരുടെ ആത്മകഥ? [Ente vazhiyampalangal aarude aathmakatha?]

Answer: എസ് കെ പൊറ്റക്കാട് [Esu ke pottakkaadu]

178876. ഒറോത എന്ന നോവലിന്റെ രചയിതാവ്? [Orotha enna novalinte rachayithaav?]

Answer: കാക്കനാടൻ [Kaakkanaadan]

178877. രാമായണ കഥയുടെ പശ്ചാത്തലത്തിൽ സാറാജോസഫ് രചിച്ച നോവൽ ഏത്? [Raamaayana kathayude pashchaatthalatthil saaraajosaphu rachiccha noval eth?]

Answer: ഊരുകാവൽ [Oorukaaval]

178878. കേശവൻ നായരും സാറാമ്മയും മുഖ്യ കഥാപാത്രങ്ങളായി വരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ നോവൽ ഏത്? [Keshavan naayarum saaraammayum mukhya kathaapaathrangalaayi varunna vykkam muhammadu basheerinte noval eth?]

Answer: പ്രേമലേഖനം [Premalekhanam]

178879. മലയാളം അച്ചടിയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Malayaalam acchadiyude pithaavu ennariyappedunnath?]

Answer: ബഞ്ചമിൻ ബെയ്ലി [Banchamin beyli]

178880. പുല്ലേലി കുഞ്ചു ആദ്യമായി പ്രസിദ്ധീകരിച്ചത് ഏതു മാസികയിൽ? [Pulleli kunchu aadyamaayi prasiddheekaricchathu ethu maasikayil?]

Answer: ജ്ഞാനനിക്ഷേപം [Jnjaananikshepam]

178881. ദാസൻ, ചന്ദ്രിക എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എം മുകുന്ദന്റെ നോവൽ ഏത്? [Daasan, chandrika ennee kathaapaathrangale avatharippikkunna em mukundante noval eth?]

Answer: മയ്യഴിപുഴയുടെ തീരങ്ങളിൽ [Mayyazhipuzhayude theerangalil]

178882. സ്വാതന്ത്ര്യ പ്രാപ്തിവരെയുള്ള കേരളീയ ജീവിതം പകർത്തുന്ന പി കേശവദേവിന്റെ നോവൽ ഏത്? [Svaathanthrya praapthivareyulla keraleeya jeevitham pakartthunna pi keshavadevinte noval eth?]

Answer: അയൽക്കാർ [Ayalkkaar]

178883. തിക്കോടിയൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? [Thikkodiyan enna thoolika naamatthil ariyappedunna saahithyakaaran?]

Answer: പി കുഞ്ഞനന്തൻനായർ [Pi kunjananthannaayar]

178884. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഏത് നോവലിലെ കഥാപാത്രമാണ് പൂക്കുഞ്ഞിബി? [Punatthil kunjabdullayude ethu novalile kathaapaathramaanu pookkunjibi?]

Answer: സ്മാരകശിലകൾ [Smaarakashilakal]

178885. വയനാട്ടിലെ ആദിവാസികളുടെ ജീവിതം പ്രമേയമാക്കുന്ന കെ ജെ ബേബിയുടെ നോവൽ ഏത്? [Vayanaattile aadivaasikalude jeevitham prameyamaakkunna ke je bebiyude noval eth?]

Answer: മാവേലിമന്റം [Maavelimantam]

178886. മരക്കാപ്പിലെ തെയ്യങ്ങൾ എന്ന കൃതിയുടെ രചയിതാവ്? [Marakkaappile theyyangal enna kruthiyude rachayithaav?]

Answer: അംബികാസുതൻ മങ്ങാട് [Ambikaasuthan mangaadu]

178887. എം ടി വാസുദേവൻ നായരുടെ ഏത് നോവലിലെ കഥാപാത്രമാണ് വിമല? [Em di vaasudevan naayarude ethu novalile kathaapaathramaanu vimala?]

Answer: മഞ്ഞ് [Manju]

178888. ‘ഓം മന്ത്കാൽ ജി’ എന്ന കഥാപാത്രം ഏത് നോവലിസ്റ്റിന്റെ സൃഷ്ടി? [‘om manthkaal ji’ enna kathaapaathram ethu novalisttinte srushdi?]

Answer: എസ് കെ പൊറ്റക്കാട് [Esu ke pottakkaadu]

178889. തൃക്കോട്ടൂരിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത്? [Thrukkottoorinte kathaakaaran ennariyappedunnath?]

Answer: യു എ ഖാദർ [Yu e khaadar]

178890. ‘ദൈവനീതിക്ക് ദാക്ഷിണ്യമില്ല’ എന്ന കൃതിയുടെ രചയിതാവ്? [‘dyvaneethikku daakshinyamilla’ enna kruthiyude rachayithaav?]

Answer: കെ ഭാസ്കരൻ നായർ [Ke bhaaskaran naayar]

178891. രാജലക്ഷ്മിയുടെ അപൂർണ നോവൽ ഏത്? [Raajalakshmiyude apoorna noval eth?]

Answer: ഉച്ചവെയിലും ഇളംനിലാവും [Ucchaveyilum ilamnilaavum]

178892. വിഷ്ണുനാരായണൻ നമ്പൂതിരി രചിച്ച യുഗളപ്രസാദൻ എന്ന കവിതയിലെ നായകൻ ഏത് നോവലിൽ നിന്നും സ്വീകരിക്കപ്പെട്ടതാണ്? [Vishnunaaraayanan nampoothiri rachiccha yugalaprasaadan enna kavithayile naayakan ethu novalil ninnum sveekarikkappettathaan?]

Answer: ആരണ്യക് [Aaranyaku]

178893. ആരണ്യക് എന്ന ബംഗാളി നോവലിന്റെ നോവലിന്റെ രചയിതാവ്? [Aaranyaku enna bamgaali novalinte novalinte rachayithaav?]

Answer: ബിഭൂതിഭൂഷൺ ബന്ദോപാധ്യായ് [Bibhoothibhooshan bandopaadhyaayu]

178894. കവിത ചാട്ടവാറാക്കിയ കവി അറിയപ്പെടുന്നത്? [Kavitha chaattavaaraakkiya kavi ariyappedunnath?]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]

178895. അംബികാസുതൻ മാങ്ങാട് രചിച്ച എൻഡോസൾഫാൻ കീടനാശിനിയാൽ ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ ജീവിതം പ്രമേയമായ നോവൽ ഏത്? [Ambikaasuthan maangaadu rachiccha endosalphaan keedanaashiniyaal durithamanubhavikkunna manushyarude jeevitham prameyamaaya noval eth?]

Answer: എൻമകജെ [Enmakaje]

178896. എൻമകജെ എന്ന സ്ഥലം ഏത് ജില്ലയിലാണ്? [Enmakaje enna sthalam ethu jillayilaan?]

Answer: കാസർകോട് [Kaasarkodu]

178897. കുന്ദലത പ്രസിദ്ധീകരിച്ച വർഷം ഏത്? [Kundalatha prasiddheekariccha varsham eth?]

Answer: 1887

178898. തടവറയുടെ പശ്ചാത്തലത്തിൽ വൈക്കം മുഹമ്മദ് ബഷീർ രചിച്ച നോവൽ ഏത്? [Thadavarayude pashchaatthalatthil vykkam muhammadu basheer rachiccha noval eth?]

Answer: മതിലുകൾ [Mathilukal]

178899. പറയി പെറ്റ പന്തിരുകുലത്തിന്റെ കഥപറയുന്ന എൻ മോഹനൻ രചിച്ച നോവൽ ഏത്? [Parayi petta panthirukulatthinte kathaparayunna en mohanan rachiccha noval eth?]

Answer: ഇന്നലത്തെ മഴ [Innalatthe mazha]

178900. ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവലിന്റെ രചയിതാവ്? [Phraansisu ittikkora enna novalinte rachayithaav?]

Answer: ടി ഡി രാമകൃഷ്ണൻ [Di di raamakrushnan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution