<<= Back
Next =>>
You Are On Question Answer Bank SET 3576
178801. ലോക കാൻസർ ദിനം എന്താണ്? [Loka kaansar dinam enthaan?]
Answer: ഫെബ്രുവരി 4 [Phebruvari 4]
178802. ചിക്കൻഗുനിയ എന്ന രോഗം പരത്തുന്നത് ഏതിനം കൊതുകാണ്? [Chikkanguniya enna rogam paratthunnathu ethinam kothukaan?]
Answer: ഈഡിസ് ഈജിപ്തി [Eedisu eejipthi]
178803. ക്ലിനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചത് ആരാണ്? [Klinikkal thermomeettar kandupidicchathu aaraan?]
Answer: സർ തോമസ് ആൽബർട്ട് [Sar thomasu aalbarttu]
178804. ഹൃദയത്തെ പൊതിയുന്ന വസ്തുവിന്റെ പേരെന്ത്? [Hrudayatthe pothiyunna vasthuvinte perenthu?]
Answer: പെരികാർഡിയം [Perikaardiyam]
178805. രക്തദാനസമയത്ത് ഒരാളിൽ നിന്നും എത്ര മില്ലി ലിറ്റർ രക്തമാണ് എടുക്കുന്നത്? [Rakthadaanasamayatthu oraalil ninnum ethra milli littar rakthamaanu edukkunnath?]
Answer: 300 മില്ലി ലിറ്റർ [300 milli littar]
178806. കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ ഏത്? [Kanninte aarogyatthinu aavashyamaaya vittaamin eth?]
Answer: വിറ്റാമിൻ- എ [Vittaamin- e]
178807. ശരീരത്തിലെ സന്തുലനാവസ്ഥ നിയന്ത്രിക്കുന്ന ഭാഗം ഏതാണ്? [Shareeratthile santhulanaavastha niyanthrikkunna bhaagam ethaan?]
Answer: സെറിബെല്ലം [Seribellam]
178808. തലച്ചോറിലെ ഏറ്റവും വലിയ ഭാഗം ഏത്? [Thalacchorile ettavum valiya bhaagam eth?]
Answer: സെറിബ്രം [Seribram]
178809. “കാവ്യ സാമ്രാജ്യത്തിന്റെ രാജാവ്, നൈപുണ്യത്തിന്റെ സമുദ്രം, പരിപൂർണതയുടെ കടൽ” ആരുടെ ശവകുടീരത്തിൽ ആണ് ഇങ്ങനെ എഴുതി വെച്ചിരിക്കുന്നത്? [“kaavya saamraajyatthinte raajaavu, nypunyatthinte samudram, paripoornathayude kadal” aarude shavakudeeratthil aanu ingane ezhuthi vecchirikkunnath?]
Answer: അമീർ ഖുസ്രു [Ameer khusru]
178810. മലയാളത്തിൽ ലഭ്യമായ ആദ്യ സമ്പൂർണ്ണ രാമായണം? [Malayaalatthil labhyamaaya aadya sampoornna raamaayanam?]
Answer: കണ്ണശ്ശരാമായണം [Kannasharaamaayanam]
178811. കാച്ചിക്കുറുക്കിയ കവിതകളുടെ രചയിതാവ് എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്? [Kaacchikkurukkiya kavithakalude rachayithaavu ennu visheshippikkunnathu aareyaan?]
Answer: വൈലോപ്പിള്ളി ശ്രീധരമേനോൻ [Vyloppilli shreedharamenon]
178812. അമ്മ എന്ന പ്രസിദ്ധമായ നോവൽ രചിച്ചതാര് ? [Amma enna prasiddhamaaya noval rachicchathaaru ?]
Answer: മാക്സിം ഗോർക്കി [Maaksim gorkki]
178813. എഡ്വിൻ അർനോൾഡിന്റെ ‘ലൈറ്റ് ഓഫ് ഏഷ്യ’ എന്ന കൃതി ‘ശ്രീബുദ്ധചരിതം’ എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് കവി? [Edvin arnoldinte ‘lyttu ophu eshya’ enna kruthi ‘shreebuddhacharitham’ enna peril malayaalatthilekku vivartthanam cheythathu kavi?]
Answer: കുമാരനാശാൻ [Kumaaranaashaan]
178814. ‘ടാഗോർ മലയാളം’ എഴുതിയത്? [‘daagor malayaalam’ ezhuthiyath?]
Answer: കുമാരനാശാൻ [Kumaaranaashaan]
178815. രാത്രിമഴ എന്ന കവിതാസമാഹാരത്തിന്റെ രചയിതാവ്? [Raathrimazha enna kavithaasamaahaaratthinte rachayithaav?]
Answer: സുഗതകുമാരി [Sugathakumaari]
178816. റഷ്യൻ വിപ്ലവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പി കേശവദേവ് രചിച്ച നോവൽ ഏത്? [Rashyan viplavatthil ninnum prachodanam ulkkondu pi keshavadevu rachiccha noval eth?]
Answer: കണ്ണാടി [Kannaadi]
178817. ഒ വി വിജയന്റെ ഏത് നോവലിലാണ് രവി, അപ്പുക്കിളി എന്നീ കഥാപാത്രങ്ങൾ ഉള്ളത്? [O vi vijayante ethu novalilaanu ravi, appukkili ennee kathaapaathrangal ullath?]
Answer: ഖസാക്കിന്റെ ഇതിഹാസം [Khasaakkinte ithihaasam]
178818. ആനവാരി രാമൻ നായർ എന്ന കഥാപാത്രത്തെ സൃഷ്ടിച്ച സാഹിത്യകാരൻ? [Aanavaari raaman naayar enna kathaapaathratthe srushdiccha saahithyakaaran?]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
178819. പി സി കുട്ടികൃഷ്ണന്റെ ഏത് തൂലികാനാമത്തിലാണ് അറിയപ്പെട്ടത് ? [Pi si kuttikrushnante ethu thoolikaanaamatthilaanu ariyappettathu ?]
Answer: ഉറൂബ് [Uroobu]
178820. മലബാർ ലഹള പശ്ചാത്തലമാക്കി ഉറൂബ് രചിച്ച നോവൽ ഏത്? [Malabaar lahala pashchaatthalamaakki uroobu rachiccha noval eth?]
Answer: സുന്ദരികളും സുന്ദരന്മാരും [Sundarikalum sundaranmaarum]
178821. ജീവിതപാത ആരുടെ ആത്മകഥയാണ്? [Jeevithapaatha aarude aathmakathayaan?]
Answer: ചെറുകാട് [Cherukaadu]
178822. ജാലവിദ്യക്കാരൻ അൽഫോൺസച്ചൻ കഥാപാത്രമാകുന്ന എം മുകുന്ദന്റെ നോവൽ ഏത്? [Jaalavidyakkaaran alphonsacchan kathaapaathramaakunna em mukundante noval eth?]
Answer: ദൈവത്തിന്റെ വികൃതികൾ [Dyvatthinte vikruthikal]
178823. ലോകസഭാംഗമായിരുന്ന പ്രശസ്ത മലയാള സാഹിത്യകാരൻ ആര്? [Lokasabhaamgamaayirunna prashastha malayaala saahithyakaaran aar?]
Answer: എസ് കെ പൊറ്റക്കാട് [Esu ke pottakkaadu]
178824. മലയാളത്തിലെ ആദ്യത്തെ പിക്കാറെസ്ക് നോവൽ ഏത്? [Malayaalatthile aadyatthe pikkaaresku noval eth?]
Answer: വിരുതൻ ശങ്കു [Viruthan shanku]
178825. അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ ഒ വി വിജയൻ രചിച്ച നോവൽ ഏത്? [Adiyantharaavasthayude pashchaatthalatthil o vi vijayan rachiccha noval eth?]
Answer: ധർമ്മപുരാണം [Dharmmapuraanam]
178826. എംടി വാസുദേവൻ നായരും എൻ പി മുഹമ്മദും ചേർന്ന് എഴുതിയ നോവൽ ഏതാണ്? [Emdi vaasudevan naayarum en pi muhammadum chernnu ezhuthiya noval ethaan?]
Answer: അറബിപ്പൊന്ന് [Arabipponnu]
178827. ഒ വി വിജയന്റെ ഏതു നോവലിലെ പുരാവൃത്ത കഥാപാത്രമാണ് ‘പുളിങ്കൊമ്പത്തെ സോതി’? [O vi vijayante ethu novalile puraavruttha kathaapaathramaanu ‘pulinkompatthe sothi’?]
Answer: ഖസാക്കിന്റെ ഇതിഹാസം [Khasaakkinte ithihaasam]
178828. കാളിദാസന്റെ ജീവിതത്ത കേന്ദ്രീകരിച്ച് ഒ എൻ വി എഴുതിയ കാവ്യം ഏത്? [Kaalidaasante jeevithattha kendreekaricchu o en vi ezhuthiya kaavyam eth?]
Answer: ഉജ്ജയിനി [Ujjayini]
178829. എസ് കെ പൊറ്റക്കാടിന്റെ ഏത് നോവലിലെ കഥാപാത്രമാണ് തൈരുകാരത്തി എരുമ? [Esu ke pottakkaadinte ethu novalile kathaapaathramaanu thyrukaaratthi eruma?]
Answer: ഒരു ദേശത്തിന്റെ കഥ [Oru deshatthinte katha]
178830. പുന്നപ്ര വയലാർ സമരം പ്രമേയമാക്കി പി കേശവദേവ് രചിച്ച നോവൽ? [Punnapra vayalaar samaram prameyamaakki pi keshavadevu rachiccha noval?]
Answer: ഉലക്ക [Ulakka]
178831. “വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം” എന്ന വരികളുടെ രചയിതാവ്? [“veliccham duakhamaanunnee thamasallo sukhapradam” enna varikalude rachayithaav?]
Answer: അക്കിത്തം അച്യുതൻനമ്പൂതിരി [Akkittham achyuthannampoothiri]
178832. കെ സുരേന്ദ്രന്റെ ഏത് നോവലിലെ കഥാപാത്രമാണ്’ഡീസന്റ് ശങ്കരപിള്ള’? [Ke surendrante ethu novalile kathaapaathramaan’deesantu shankarapilla’?]
Answer: മായ [Maaya]
178833. കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പുസ്തകവില്പനശാലകളുടെ പേര് എന്താണ്? [Kerala saahithya pravartthaka sahakarana samghatthinte pusthakavilpanashaalakalude peru enthaan?]
Answer: നാഷണൽ ബുക്ക് സ്റ്റാൾ [Naashanal bukku sttaal]
178834. The Slayer Slain ന്റെ വിവർത്തനമായ നോവൽ ഏത്? [The slayer slain nte vivartthanamaaya noval eth?]
Answer: ഘാതക വധം [Ghaathaka vadham]
178835. പുന്നപ്ര വയലാർ സമരം പ്രമേയമാക്കി തകഴി ശിവശങ്കരപ്പിള്ള രചിച്ച നോവൽ? [Punnapra vayalaar samaram prameyamaakki thakazhi shivashankarappilla rachiccha noval?]
Answer: തലയോട് [Thalayodu]
178836. കന്നിക്കൊയ്ത്ത് എന്ന കാവ്യസമാഹാരത്തിന്റെ രചയിതാവ് ആരാണ്? [Kannikkoytthu enna kaavyasamaahaaratthinte rachayithaavu aaraan?]
Answer: വൈലോപ്പിള്ളി ശ്രീധരമേനോൻ [Vyloppilli shreedharamenon]
178837. വൈക്കം മുഹമ്മദ് ബഷീറിന്റെ ഏത് നോവലിലെ കഥാപാത്രമാണ് കുഞ്ഞിത്താച്ചുമ്മ? [Vykkam muhammadu basheerinte ethu novalile kathaapaathramaanu kunjitthaacchumma?]
Answer: ന്റുപ്പാപ്പക്കൊരാനേണ്ടാർന്നു [Ntuppaappakkoraanendaarnnu]
178838. കുമാരനാശാന്റെ വീണപൂവ് ആദ്യം പ്രസിദ്ധീകരിച്ചത് ഏതു മാസികയിൽ? [Kumaaranaashaante veenapoovu aadyam prasiddheekaricchathu ethu maasikayil?]
Answer: മിതവാദി [Mithavaadi]
178839. പുനത്തിൽ കുഞ്ഞബ്ദുള്ളയും സേതുവും ചേർന്നെഴുതിയ നോവൽ? [Punatthil kunjabdullayum sethuvum chernnezhuthiya noval?]
Answer: നവഗ്രഹങ്ങളുടെ തടവറ [Navagrahangalude thadavara]
178840. പെരുമാൾ ഭരണത്തിന്റെ ചരിത്രം ഇതിവൃത്തമാക്കിയ നോവൽ ഏത്? [Perumaal bharanatthinte charithram ithivrutthamaakkiya noval eth?]
Answer: കേരള പുത്രൻ [Kerala puthran]
178841. കേരള പുത്രൻ എന്ന നോവൽ രചിച്ചതാര്? [Kerala puthran enna noval rachicchathaar?]
Answer: അമ്പാടി നാരായണ പൊതുവാൾ [Ampaadi naaraayana pothuvaal]
178842. എം ടി വാസുദേവൻ നായരുടെ നാലുകെട്ട് ആദ്യം പ്രസിദ്ധീകരിച്ചത് ഏതുവർഷമാണ്? [Em di vaasudevan naayarude naalukettu aadyam prasiddheekaricchathu ethuvarshamaan?]
Answer: 1958
178843. ആയുസ്സിന്റെ പുസ്തകം എന്ന നോവലിന്റെ രചയിതാവ് ആര്? [Aayusinte pusthakam enna novalinte rachayithaavu aar?]
Answer: സി വി ബാലകൃഷ്ണൻ‘ [Si vi baalakrushnan‘]
178844. അരങ്ങുകാണാത്ത നടൻ’ എന്നത് ആരുടെ ആത്മകഥയാണ്? [Arangukaanaattha nadan’ ennathu aarude aathmakathayaan?]
Answer: തിക്കോടിയൻ [Thikkodiyan]
178845. ‘നഷ്ടബോധങ്ങളില്ലാതെ’ ആരുടെ ആത്മകഥയാണ്? [‘nashdabodhangalillaathe’ aarude aathmakathayaan?]
Answer: ദേവകി നിലയങ്ങോട് [Devaki nilayangodu]
178846. ഉൾക്കടൽ എന്ന നോവലിന്റെ രചയിതാവ്? [Ulkkadal enna novalinte rachayithaav?]
Answer: ജോർജ് ഓണക്കൂർ [Jorju onakkoor]
178847. വാസ്തുഹാര എന്ന ചെറുകഥയുടെ രചയിതാവ്? [Vaasthuhaara enna cherukathayude rachayithaav?]
Answer: ശ്രീരാമൻ [Shreeraaman]
178848. എം ടി വാസുദേവൻ നായരുടെ ഏതു നോവലിലെ കഥാപാത്രമാണ് സുമിത്ര? [Em di vaasudevan naayarude ethu novalile kathaapaathramaanu sumithra?]
Answer: കാലം [Kaalam]
178849. ‘തുടിക്കുന്ന താളുകൾ’ ആരുടെ ആത്മകഥയാണ്? [‘thudikkunna thaalukal’ aarude aathmakathayaan?]
Answer: ചങ്ങമ്പുഴ കൃഷ്ണപിള്ള [Changampuzha krushnapilla]
178850. വി വി അയ്യപ്പൻ ഏതു തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്? [Vi vi ayyappan ethu thoolikaanaamatthilaanu ariyappedunnath?]
Answer: കോവിലൻ [Kovilan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution