<<= Back
Next =>>
You Are On Question Answer Bank SET 3575
178751. 2022 ലെ ലോക ആരോഗ്യ ദിനത്തിന്റെ പ്രമേയം എന്താണ്? [2022 le loka aarogya dinatthinte prameyam enthaan?]
Answer: നമ്മുടെ ഗ്രഹം, നമ്മുടെ ആരോഗ്യം [Nammude graham, nammude aarogyam]
178752. 2021ലെ ലോക ആരോഗ്യ ദിന സന്ദേശം എന്താണ്? [2021le loka aarogya dina sandesham enthaan?]
Answer: Building a fairer, healthier world
178753. ലോകാരോഗ്യ സംഘടനയിൽ ഇപ്പോൾ എത്ര രാജ്യങ്ങൾ അംഗങ്ങളായിട്ടുണ്ട്? [Lokaarogya samghadanayil ippol ethra raajyangal amgangalaayittundu?]
Answer: 193
178754. ലോകാരോഗ്യ സംഘടനയുടെ ഇപ്പോഴത്തെ അധ്യക്ഷ ആര്? [Lokaarogya samghadanayude ippozhatthe adhyaksha aar?]
Answer: മാർഗരറ്റ്ചാൻ [Maargarattchaan]
178755. ഏതു വർഷം മുതലാണ് ഏപ്രിൽ 7 ലോകആരോഗ്യ ദിനമായി ആഘോഷിക്കുവാൻ തുടങ്ങിയത്? [Ethu varsham muthalaanu epril 7 lokaaarogya dinamaayi aaghoshikkuvaan thudangiyath?]
Answer: 1950
178756. ലോകാരോഗ്യ സംഘടന (World Health Organization) യുടെ ആസ്ഥാനം എവിടെയാണ്? [Lokaarogya samghadana (world health organization) yude aasthaanam evideyaan?]
Answer: ജനീവ (സ്വിറ്റ്സർലൻഡ്) [Janeeva (svittsarlandu)]
178757. ദേശീയഡോക്ടർസ് ദിനം എന്ന്? [Desheeyadokdarsu dinam ennu?]
Answer: ജൂലൈ 1 [Jooly 1]
178758. ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്ന ജൂലൈ 1 ആരുടെ ജന്മദിനമാണ്? [Desheeya dokdezhsu dinamaayi aacharikkunna jooly 1 aarude janmadinamaan?]
Answer: ബി സി റോയ് (ബിദാൻ ചന്ദ്രറോയ്) [Bi si royu (bidaan chandraroyu)]
178759. ആരോഗ്യവാനായ ഒരാളുടെ സാധാരണ രക്തസമ്മർദ്ദം എത്രയാണ്? [Aarogyavaanaaya oraalude saadhaarana rakthasammarddham ethrayaan?]
Answer: 120/ 80 മില്ലിലിറ്റർ ഓഫ് മെർക്കുറി [120/ 80 millilittar ophu merkkuri]
178760. ഭയം ഉണ്ടാകുന്ന അവസരങ്ങളിൽ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ ഏത്? [Bhayam undaakunna avasarangalil shareeratthil ulpaadippikkappedunna hormon eth?]
Answer: അഡ്രിനാലിൻ [Adrinaalin]
178761. രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത്? [Rakthaanukkalude shavapparampu ennariyappedunnath?]
Answer: പ്ലീഹ [Pleeha]
178762. വെളുത്ത രക്താണുക്കളുടെ അനിയന്ത്രിതമായ വർധനയ്ക്ക് കാരണമാകുന്ന രോഗം ഏത്? [Veluttha rakthaanukkalude aniyanthrithamaaya vardhanaykku kaaranamaakunna rogam eth?]
Answer: ലുക്കിമിയ (രക്താർബുദം) [Lukkimiya (rakthaarbudam)]
178763. മനുഷ്യ ശരീരത്തിൽ ഏറ്റവും അധികം താപം ഉല്പാദിപ്പിക്കുന്ന അവയവം ഏത്? [Manushya shareeratthil ettavum adhikam thaapam ulpaadippikkunna avayavam eth?]
Answer: കരൾ [Karal]
178764. ഔഷധങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത് എന്താണ്? [Aushadhangalude raajnji ennariyappedunnathu enthaan?]
Answer: പെൻസിലിൽ [Pensilil]
178765. മാറ്റിവെക്കപ്പെട്ട ആദ്യ മനുഷ്യ അവയവം ഏത്? [Maattivekkappetta aadya manushya avayavam eth?]
Answer: വൃക്ക [Vrukka]
178766. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്? [Manushya shareeratthil ettavum kooduthal adangiyirikkunna loham eth?]
Answer: കാൽസ്യം [Kaalsyam]
178767. കോശം കണ്ടെത്തിയത് ആര്? [Kosham kandetthiyathu aar?]
Answer: റോബർട്ട് ഹുക്ക് [Robarttu hukku]
178768. വാക്സിനേഷൻ കണ്ടെത്തിയത് ആര്? [Vaaksineshan kandetthiyathu aar?]
Answer: എഡ്വേർഡ് ജന്നർ [Edverdu jannar]
178769. ഹോമിയോപ്പതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Homiyoppathiyude pithaavu ennariyappedunnathu aar?]
Answer: സാമുവൽ ഹാനിമാൻ [Saamuval haanimaan]
178770. മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള വസ്തു ഏത്? [Manushya shareeratthile ettavum kaadtinyamulla vasthu eth?]
Answer: പല്ലുകളിലെ ഇനാമൽ [Pallukalile inaamal]
178771. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യ വകുപ്പ് മന്ത്രി ആരായിരുന്നു? [Svathanthra inthyayile aadyatthe aarogya vakuppu manthri aaraayirunnu?]
Answer: രാജകുമാരി അമൃത് കൗർ [Raajakumaari amruthu kaur]
178772. ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക ഭാഷകൾ എത്രയാണ്? [Lokaarogya samghadanayude audyogika bhaashakal ethrayaan?]
Answer: 6 (ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്, ചൈനീസ്, അറബിക്) [6 (imgleeshu, phranchu, rashyan, spaanishu, chyneesu, arabiku)]
178773. കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ ഏതാണ്? [Kanninte aarogyatthinu aavashyamaaya vittaamin ethaan?]
Answer: വിറ്റാമിൻ – A [Vittaamin – a]
178774. രക്തം കട്ടപിടിക്കാൻ കാലതാമസം എടുക്കുന്ന രോഗം ഏതാണ്? [Raktham kattapidikkaan kaalathaamasam edukkunna rogam ethaan?]
Answer: ഹീമോഫീലിയ [Heemopheeliya]
178775. ശരീരത്തിന് നിറം നൽകുന്ന വർണ്ണ വസ്തു ഏതാണ്? [Shareeratthinu niram nalkunna varnna vasthu ethaan?]
Answer: മെലാനിൽ [Melaanil]
178776. ജലദോഷത്തിന് കാരണമാകുന്ന വൈറസ് ഏതാണ്? [Jaladoshatthinu kaaranamaakunna vyrasu ethaan?]
Answer: റൈനോ വൈറസ് [Ryno vyrasu]
178777. വിറ്റാമിൻ സി- യുടെ രാസനാമം എന്ത്? [Vittaamin si- yude raasanaamam enthu?]
Answer: അസ്കോർബിക് ആസിഡ് [Askorbiku aasidu]
178778. WHO യുടെ പൂർണ്ണരൂപം എന്താണ്? [Who yude poornnaroopam enthaan?]
Answer: World Health Organization (വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ) [World health organization (veldu heltthu organyseshan)]
178779. ശരീരത്തിൽ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന പേശി ഏതാണ്? [Shareeratthil ettavum kooduthal pravartthikkunna peshi ethaan?]
Answer: കൺപോളയിലെ പേശി [Kanpolayile peshi]
178780. ആദമിന്റെ ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ഥി ഏത്? [Aadaminte aappil ennariyappedunna granthi eth?]
Answer: തൈറോയ്ഡ് ഗ്രന്ഥി [Thyroydu granthi]
178781. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി ഏത്? [Manushya shareeratthile ettavum valiya peshi eth?]
Answer: ഗ്ലൂട്ടിയസ് മാക്സിമസ് [Gloottiyasu maaksimasu]
178782. BCG യുടെ പൂർണ്ണരൂപം എന്താണ്? [Bcg yude poornnaroopam enthaan?]
Answer: ബാസിലസ് കാൽമെറ്റി ഗൂറിൻ [Baasilasu kaalmetti goorin]
178783. വിറ്റാമിൻ സി യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏത്? [Vittaamin si yude kuravu moolam undaakunna rogam eth?]
Answer: സ്കർവി [Skarvi]
178784. DTP അഥവാ ട്രിപ്പിൾ ആന്റിജൻ ഏതെല്ലാം രോഗങ്ങൾക്കുള്ള വാക്സിനാണ്? [Dtp athavaa drippil aantijan ethellaam rogangalkkulla vaaksinaan?]
Answer: ഡിഫ്തീരിയ, ടെറ്റനസ്, വില്ലൻചുമ [Diphtheeriya, dettanasu, villanchuma]
178785. അമിത മദ്യപാനം മൂലമുണ്ടാകുന്ന മാരകമായ കരൾ രോഗം എന്താണ്? [Amitha madyapaanam moolamundaakunna maarakamaaya karal rogam enthaan?]
Answer: ലിവർ സിറോസിസ് [Livar sirosisu]
178786. വിറ്റാമിൻ എ യുടെ അഭാവം മൂലം ഉണ്ടാകുന്ന നേത്രരോഗം? [Vittaamin e yude abhaavam moolam undaakunna nethrarogam?]
Answer: നിശാന്ധത [Nishaandhatha]
178787. രക്തചംക്രമണം കണ്ടുപിടിച്ചതാര്? [Rakthachamkramanam kandupidicchathaar?]
Answer: വില്യം ഹാർവി [Vilyam haarvi]
178788. ജനനം മുതൽ മരണം വരെ ഒരേ വലുപ്പത്തിൽ തുടരുന്ന മനുഷ്യ അവയവം ഏത്? [Jananam muthal maranam vare ore valuppatthil thudarunna manushya avayavam eth?]
Answer: നേത്രഗോളം [Nethragolam]
178789. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സർവകലാശാല സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Inthyayile aadyatthe medikkal sarvakalaashaala sthithi cheyyunnathu evideyaan?]
Answer: വിജയവാഡ (ആന്ധ്ര പ്രദേശ്) [Vijayavaada (aandhra pradeshu)]
178790. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിതമായത് എവിടെയാണ്? [Inthyayile aadya medikkal koleju sthaapithamaayathu evideyaan?]
Answer: കൊൽക്കത്ത [Kolkkattha]
178791. ജനിതക ശാസ്ത്രത്തിന്റെ പിതാവ് അറിയപ്പെടുന്നത് ആര്? [Janithaka shaasthratthinte pithaavu ariyappedunnathu aar?]
Answer: ഗ്രിഗർ മെൻഡൽ [Grigar mendal]
178792. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയതാര്? [Hrudayam maattivekkal shasthrakriya aadyamaayi nadatthiyathaar?]
Answer: ക്രിസ്ത്യൻ ബർണാഡ് (1967) [Kristhyan barnaadu (1967)]
178793. ലോക ക്ഷയരോഗ ദിനം എന്നാണ്? [Loka kshayaroga dinam ennaan?]
Answer: മാർച്ച് 24 [Maarcchu 24]
178794. മനുഷ്യ ശരീരത്തിലെ ശരാശരി താപനില എത്രയാണ്? [Manushya shareeratthile sharaashari thaapanila ethrayaan?]
Answer: 37 ഡിഗ്രി സെൽഷ്യസ് [37 digri selshyasu]
178795. വൈറസ് കണ്ടുപിടിച്ചത് ആരാണ്? [Vyrasu kandupidicchathu aaraan?]
Answer: ദിമിത്രി ഇവാനോവിസ്കി (1862) [Dimithri ivaanoviski (1862)]
178796. ഓറൽ പോളിയോ വാക്സിൻ വികസിപ്പിച്ചത് ആരാണ്? [Oral poliyo vaaksin vikasippicchathu aaraan?]
Answer: ആൽബർട്ട് ബ്രൂസ് സാബിൻ [Aalbarttu broosu saabin]
178797. മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം ഏത്? [Manushyashareeratthile ettavum neelamulla kosham eth?]
Answer: നാഡീകോശം [Naadeekosham]
178798. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി? [Manushyashareeratthile ettavum valiya anthasraavi granthi?]
Answer: തൈറോയ്ഡ് ഗ്രന്ഥി [Thyroydu granthi]
178799. വൃക്കകളുടെ പ്രവർത്തനം നിലച്ച് ഗുരുതരാവസ്ഥയിലായ ഒരാളുടെ ജീവൻ നിലനിർത്തുവാൻ നൽകുന്ന രക്ഷാനടപടി എന്താണ്? [Vrukkakalude pravartthanam nilacchu gurutharaavasthayilaaya oraalude jeevan nilanirtthuvaan nalkunna rakshaanadapadi enthaan?]
Answer: ഡയാലിസിസ് [Dayaalisisu]
178800. ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിതാവ് അറിയപ്പെടുന്നത് ആരാണ്? [Aadhunika vydya shaasthratthinte pithaavu ariyappedunnathu aaraan?]
Answer: ഹിപ്പോക്രാറ്റസ് [Hippokraattasu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution