<<= Back
Next =>>
You Are On Question Answer Bank SET 3574
178701. ലോകത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആരായിരുന്നു? [Lokatthile aadyatthe vanithaa prasidantu aaraayirunnu?]
Answer: മരിയ എസ്റ്റെല്ല പെറോൺ (അർജന്റീന) [Mariya esttella peron (arjanteena)]
178702. ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്നത് ആരാണ്? [Inthyayude misyl vanitha ennariyappedunnathu aaraan?]
Answer: ടെസി തോമസ് [Desi thomasu]
178703. ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി ആരായിരുന്നു? [Lokatthile aadya vanithaa pradhaanamanthri aaraayirunnu?]
Answer: സിരിമാവോ ബണ്ഡാരനായകെ (ശ്രീലങ്ക) [Sirimaavo bandaaranaayake (shreelanka)]
178704. ഇന്ത്യയിലെ ആദ്യ വനിതാ തെരഞ്ഞെടുപ്പ് കമ്മീഷണർ ആര് ? [Inthyayile aadya vanithaa theranjeduppu kammeeshanar aaru ?]
Answer: വി എസ് രമാദേവി [Vi esu ramaadevi]
178705. ഇന്ത്യയിലെ ആദ്യ വനിത പൈലറ്റ് ആരാണ്? [Inthyayile aadya vanitha pylattu aaraan?]
Answer: പ്രേം മാതുർ [Prem maathur]
178706. ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജി ആരാണ്? [Inthyayile aadyatthe vanithaa jadji aaraan?]
Answer: അന്നാ ചാണ്ടി [Annaa chaandi]
178707. ഐക്യരാഷ്ട്രസഭയുടെ പൊലീസ് ഉപദേഷ്ടാവായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത ആര്? [Aikyaraashdrasabhayude poleesu upadeshdaavaayi thiranjedukkappetta inthyan vanitha aar?]
Answer: കിരൺ ബേദി [Kiran bedi]
178708. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യൻ വനിത ആര്? [Imgleeshu chaanal neenthikkadanna aadya inthyan vanitha aar?]
Answer: ആരതി സാഹ [Aarathi saaha]
178709. ഏഷ്യാഡ് സ്വർണ്ണം നേടിയ ആദ്യത്തെ ഇന്ത്യൻ വനിത? [Eshyaadu svarnnam nediya aadyatthe inthyan vanitha?]
Answer: കമൽജിത്ത് സന്ധു [Kamaljitthu sandhu]
178710. അന്തർദേശീയ വനിതാ ദിനം ആദ്യമായി ആചരിച്ച വർഷംഏത് ? [Anthardesheeya vanithaa dinam aadyamaayi aachariccha varshamethu ?]
Answer: 1909
178711. ലോകത്തിലെ ആദ്യ മുസ്ലിം വനിതാ പ്രധാനമന്ത്രി ആര്? [Lokatthile aadya muslim vanithaa pradhaanamanthri aar?]
Answer: ബേനസീർ ഭൂട്ടോ (പാകിസ്താൻ) [Benaseer bhootto (paakisthaan)]
178712. കേരളത്തിലെ ആദ്യത്തെ വനിതാ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ആരായിരുന്നു? [Keralatthile aadyatthe vanithaa niyamasabhaa depyootti speekkar aaraayirunnu?]
Answer: കെ ഒ ഐഷാ ഭായി [Ke o aishaa bhaayi]
178713. സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ വിദേശ വനിത ആര്? [Svathanthra inthyayude thapaal sttaampil prathyakshappetta aadyatthe videsha vanitha aar?]
Answer: ആനി ബസന്റ് [Aani basantu]
178714. അന്തർദേശീയ വനിതാ ദിനം പൊതു അവധിയായി എത്ര രാജ്യങ്ങളിൽ ആചരിച്ചുവരുന്നു? [Anthardesheeya vanithaa dinam pothu avadhiyaayi ethra raajyangalil aacharicchuvarunnu?]
Answer: 27 രാജ്യങ്ങളിൽ [27 raajyangalil]
178715. ബുക്കർ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യൻ വനിത ആര്? [Bukkar sammaanam nediya aadyatthe inthyan vanitha aar?]
Answer: അരുന്ധതി റോയ് [Arundhathi royu]
178716. ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ വനിത? [Khelrathna puraskaaram nediya aadya vanitha?]
Answer: കർണം മല്ലേശ്വരി [Karnam malleshvari]
178717. ഇന്ത്യയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ആരാണ്? [Inthyayude aadya vanithaa bahiraakaasha sanchaari aaraan?]
Answer: കൽപ്പന ചൗള [Kalppana chaula]
178718. ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ വനിത ആര്? [Inthyayil aadyamaayi hykkodathi cheephu jasttisu aaya vanitha aar?]
Answer: ലീല സേത്ത് [Leela setthu]
178719. കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ്? [Keralatthile aadyatthe vanithaa aipies?]
Answer: ആർ ശ്രീലേഖ [Aar shreelekha]
178720. കേരളത്തിലെ ആദ്യത്തെ വനിതാ ഗവർണർ? [Keralatthile aadyatthe vanithaa gavarnar?]
Answer: ജ്യോതി വെങ്കിടാചലം [Jyothi venkidaachalam]
178721. കേരളത്തിൽ സർവകലാശാല വൈസ് ചാൻസിലർ ആയ ആദ്യ വനിത? [Keralatthil sarvakalaashaala vysu chaansilar aaya aadya vanitha?]
Answer: ജാൻസി ജയിംസ് (എംജി യൂണിവേഴ്സിറ്റി) [Jaansi jayimsu (emji yoonivezhsitti)]
178722. ഇന്ത്യയിൽ വനമഹോത്സവത്തിന് തുടക്കം കുറിച്ച വ്യക്തി ആര്? [Inthyayil vanamahothsavatthinu thudakkam kuriccha vyakthi aar?]
Answer: കെ എം മുൻഷി (1950) [Ke em munshi (1950)]
178723. ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസർവ് ഏത്? [Inthyayile aadya bayosphiyar risarvu eth?]
Answer: നീലഗിരി ബയോസ്ഫിയർ റിസർവ് (1986) [Neelagiri bayosphiyar risarvu (1986)]
178724. ഭരത്പൂർ, കിയോലാദിയോ എന്നീ പക്ഷിസങ്കേതങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്? [Bharathpoor, kiyolaadiyo ennee pakshisankethangal sthithi cheyyunna samsthaanam eth?]
Answer: രാജസ്ഥാൻ [Raajasthaan]
178725. ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക് ഏത്? [Inthyayile aadyatthe naashanal paarkku eth?]
Answer: ജിം കോർബെറ്റ് നാഷണൽ പാർക്ക് (ഉത്തരാഖണ്ഡ്, 1936) [Jim korbettu naashanal paarkku (uttharaakhandu, 1936)]
178726. തട്ടേക്കാട്, മംഗളവനം എന്നീ പക്ഷിസങ്കേതങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല ഏത്? [Thattekkaadu, mamgalavanam ennee pakshisankethangal sthithi cheyyunna jilla eth?]
Answer: എറണാകുളം [Eranaakulam]
178727. കേരളത്തിൽ ചന്ദന മരങ്ങൾ കാണപ്പെടുന്നത് എവിടെയാണ്? [Keralatthil chandana marangal kaanappedunnathu evideyaan?]
Answer: മറയൂർ (ഇടുക്കി) [Marayoor (idukki)]
178728. കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ സ്ഥിതി ചെയ്യുന്ന എവിടെയാണ്? [Kerala phorasttu devalapmentu korppareshan sthithi cheyyunna evideyaan?]
Answer: കോട്ടയം [Kottayam]
178729. വനവിസ്തൃതി കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്? [Vanavisthruthi kooduthalulla keralatthile jilla eth?]
Answer: ഇടുക്കി [Idukki]
178730. കടലുണ്ടി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏത്? [Kadalundi pakshi sanketham sthithi cheyyunna jilla eth?]
Answer: മലപ്പുറം [Malappuram]
178731. ‘കൊച്ചിയുടെ ശ്വാസകോശം’ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ഏത്? [‘kocchiyude shvaasakosham’ ennariyappedunna pakshi sanketham eth?]
Answer: മംഗളവനം പക്ഷിസങ്കേതം (എറണാകുളം) [Mamgalavanam pakshisanketham (eranaakulam)]
178732. നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ വന്യജീവി സങ്കേതം ഏത്? [Nakshathra aamakalkku peruketta keralatthile vanyajeevi sanketham eth?]
Answer: ചിന്നാർ (ഇടുക്കി, 1984) [Chinnaar (idukki, 1984)]
178733. വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്? [Vaali ophu phlavezhsu desheeyodyaanam sthithi cheyyunnathu ethu samsthaanatthaan?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
178734. കുമരകം പക്ഷിസങ്കേതം എവിടെയാണ്? [Kumarakam pakshisanketham evideyaan?]
Answer: കോട്ടയം [Kottayam]
178735. കടുവകളെ സംരക്ഷിക്കുന്ന പ്രൊജക്റ്റ് ടൈഗർ നിലവിൽ വന്ന വർഷം ഏത്? [Kaduvakale samrakshikkunna projakttu dygar nilavil vanna varsham eth?]
Answer: 1993 ഏപ്രിൽ 1 [1993 epril 1]
178736. ആനകളെ സംരക്ഷിക്കുന്ന പ്രൊജക്റ്റ് എലിഫന്റ് ആരംഭിച്ച വർഷം ഏത്? [Aanakale samrakshikkunna projakttu eliphantu aarambhiccha varsham eth?]
Answer: 1992
178737. ലോക വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്? [Loka vanavisthruthiyil inthyayude sthaanam ethrayaan?]
Answer: 10 സ്ഥാനം [10 sthaanam]
178738. ഇന്ത്യയിലെ ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തിന്റെ സംരക്ഷണ കേന്ദ്രം ഏത്? [Inthyayile ottakkompan kandaamrugatthinte samrakshana kendram eth?]
Answer: കാസിരംഗ നാഷണൽ പാർക്ക് (അസം) [Kaasiramga naashanal paarkku (asam)]
178739. കേരളത്തിലെ വനവിസ്തൃതി കൂടിയ വനം ഡിവിഷൻ ഏത്? [Keralatthile vanavisthruthi koodiya vanam divishan eth?]
Answer: റാന്നി (പത്തനംതിട്ട) [Raanni (patthanamthitta)]
178740. കണ്ടൽക്കാടുകൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ഏത്? [Kandalkkaadukal ettavum kooduthalulla inthyan samsthaanam eth?]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
178741. അരിപ്പ പക്ഷി സങ്കേതം ഏത് ജില്ലയിലാണ്? [Arippa pakshi sanketham ethu jillayilaan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
178742. ഏറ്റവും കുറവ് വനവിസ്തൃതിയുള്ള ഇന്ത്യൻ സംസ്ഥാനം ഏത്? [Ettavum kuravu vanavisthruthiyulla inthyan samsthaanam eth?]
Answer: ഹരിയാന [Hariyaana]
178743. പക്ഷിപാതാളം ഏതു ജില്ലയിലാണ്? [Pakshipaathaalam ethu jillayilaan?]
Answer: വയനാട് [Vayanaadu]
178744. ഇന്ത്യയിലെഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ് ഏത്? [Inthyayileettavum cheriya bayosphiyar risarvu eth?]
Answer: ദിബ്രുസൈക്കോവ (അസം) [Dibrusykkova (asam)]
178745. കുമരകം പക്ഷി സങ്കേതം ഏതു ജില്ലയിലാണ്? [Kumarakam pakshi sanketham ethu jillayilaan?]
Answer: കോട്ടയം [Kottayam]
178746. കോന്നി വനമേഖലയെ കേരളത്തിലെ ആദ്യത്തെ റിസർവ് വനമായി പ്രഖ്യാപിച്ച വർഷം ഏത്? [Konni vanamekhalaye keralatthile aadyatthe risarvu vanamaayi prakhyaapiccha varsham eth?]
Answer: 1888
178747. ചൂലന്നൂർ പക്ഷിസങ്കേതം ഏത് ജില്ലയിലാണ്? [Choolannoor pakshisanketham ethu jillayilaan?]
Answer: പാലക്കാട് [Paalakkaadu]
178748. ‘വിദർഭയുടെ രത്നം’ എന്നറിയപ്പെടുന്ന ദേശീയോദ്യാനം ഏത്? [‘vidarbhayude rathnam’ ennariyappedunna desheeyodyaanam eth?]
Answer: തഡോബ ദേശീയോദ്യാനം (മഹാരാഷ്ട്ര) [Thadoba desheeyodyaanam (mahaaraashdra)]
178749. ലോക ആരോഗ്യ ദിനം എന്നാണ്? [Loka aarogya dinam ennaan?]
Answer: ഏപ്രിൽ 7 [Epril 7]
178750. ലോകാരോഗ്യസംഘടന (WHO) എന്നാണ് സ്ഥാപിതമായത്? [Lokaarogyasamghadana (who) ennaanu sthaapithamaayath?]
Answer: 1948 ഏപ്രിൽ 7 [1948 epril 7]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution