<<= Back
Next =>>
You Are On Question Answer Bank SET 3573
178651. നോബൽ സമ്മാനം നേടിയ നേടിയ ആദ്യ വനിത ആരാണ്? [Nobal sammaanam nediya nediya aadya vanitha aaraan?]
Answer: മേരി ക്യൂറി [Meri kyoori]
178652. ചെസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യക്കാരി? [Chesil graandu maasttar padavi nediya aadya inthyakkaari?]
Answer: കൊനേരു ഹംപി [Koneru hampi]
178653. ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം? [Desheeya vanithaa kammeeshanile amgangalude ennam?]
Answer: ചെയർപേഴ്സൺ ഉൾപ്പെടെ 6 അംഗങ്ങൾ [Cheyarpezhsan ulppede 6 amgangal]
178654. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ ആര്? [Inthyayile aadyatthe vanithaa gavarnar aar?]
Answer: സരോജിനി നായിഡു [Sarojini naayidu]
178655. സംസ്ഥാന വനിതാ കമ്മീഷന്റെ ആസ്ഥാനം? [Samsthaana vanithaa kammeeshante aasthaanam?]
Answer: തിരുവനന്തപുരം [Thiruvananthapuram]
178656. സംസ്ഥാന വനിതാ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി? [Samsthaana vanithaa kammeeshanile amgangalude kaalaavadhi?]
Answer: 5 വർഷം [5 varsham]
178657. ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരി ആരാണ്? [Olimpiku medal nediya aadya inthyakkaari aaraan?]
Answer: കർണം മല്ലേശ്വരി [Karnam malleshvari]
178658. ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ആരാണ്? [Aadya vanithaa bahiraakaasha sanchaari aaraan?]
Answer: വാലന്റീന തെരഷ്കോവ [Vaalanteena therashkova]
178659. മികച്ച നടിക്കുള്ള ഉർവശി അവാർഡ് ആദ്യമായി ലഭിച്ചത് ആർക്ക്? [Mikaccha nadikkulla urvashi avaardu aadyamaayi labhicchathu aarkku?]
Answer: നർഗീസ് ദത്ത് [Nargeesu datthu]
178660. ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി? [Desheeya vanithaa kammeeshanile amgangalude kaalaavadhi?]
Answer: 3 വർഷം അല്ലെങ്കിൽ 65 വയസ് [3 varsham allenkil 65 vayasu]
178661. നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ വനിത ആരായിരുന്നു? [Nobal sammaanam nediya aadya aaphrikkan vanitha aaraayirunnu?]
Answer: വങ്കാരി മാതായി [Vankaari maathaayi]
178662. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ ആദ്യ വനിത ആര്? [Daadaasaahibu phaalkke puraskaaram nediya aadya vanitha aar?]
Answer: ദേവികാ റാണി [Devikaa raani]
178663. ഇന്ത്യയിൽ ഹൈക്കോടതിയിൽ ജഡ്ജിയായ ആദ്യ വനിത? [Inthyayil hykkodathiyil jadjiyaaya aadya vanitha?]
Answer: അന്നാചാണ്ടി [Annaachaandi]
178664. സംസ്ഥാന വനിതാ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം? [Samsthaana vanithaa kammeeshanile amgangalude ennam?]
Answer: ചെയർപേഴ്സൺ ഉൾപ്പെടെ 5 അംഗങ്ങൾ [Cheyarpezhsan ulppede 5 amgangal]
178665. ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി ആരായിരുന്നു? [Inthyayile aadya vanithaa mukhyamanthri aaraayirunnu?]
Answer: സുചേതാ കൃപലാനി (ഉത്തരപ്രദേശ്) [Suchethaa krupalaani (uttharapradeshu)]
178666. ആദ്യത്തെ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി? [Aadyatthe vanithaa bahiraakaasha vinoda sanchaari?]
Answer: അനുഷ അൻസാരി [Anusha ansaari]
178667. ദേശീയ വനിതാ കമ്മീഷന്റെ രൂപവൽക്കരണത്തിന് കാരണമായ നിയമം പാസാക്കിയ വർഷം? [Desheeya vanithaa kammeeshante roopavalkkaranatthinu kaaranamaaya niyamam paasaakkiya varsham?]
Answer: 1990
178668. ഭാരതരത്നം നേടിയ ആദ്യ ഇന്ത്യക്കാരി ആരാണ്? [Bhaaratharathnam nediya aadya inthyakkaari aaraan?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
178669. സംസ്ഥാന വനിതാ കമ്മീഷന്റെ രൂപവൽക്കരണത്തിന് കാരണമായ നിയമം പാസാക്കിയ വർഷം? [Samsthaana vanithaa kammeeshante roopavalkkaranatthinu kaaranamaaya niyamam paasaakkiya varsham?]
Answer: 1995 സെപ്റ്റംബർ 15 [1995 septtambar 15]
178670. സാഹിത്യ നോബൽ പുരസ്കാരം നേടിയ ആദ്യ വനിത ആര്? [Saahithya nobal puraskaaram nediya aadya vanitha aar?]
Answer: സൽമ ലാഗർലോഫ് (സ്വീഡൻ) [Salma laagarlophu (sveedan)]
178671. ഇന്ത്യയിലെ ആദ്യ വനിതാ നിയമസഭാ സ്പീക്കർ ആരായിരുന്നു? [Inthyayile aadya vanithaa niyamasabhaa speekkar aaraayirunnu?]
Answer: ഷാനോ ദേവി [Shaano devi]
178672. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ വനിത ആര്? [Kendra saahithya akkaadami avaardu nediya aadya vanitha aar?]
Answer: അമൃത പ്രീതം [Amrutha preetham]
178673. ഇന്ത്യയിലെ ആദ്യ വനിതാമന്ത്രി ആരായിരുന്നു? [Inthyayile aadya vanithaamanthri aaraayirunnu?]
Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]
178674. ലോകത്തിലെ ഉരുക്കു വനിത എന്നറിയപ്പെടുന്നത് ആര്? [Lokatthile urukku vanitha ennariyappedunnathu aar?]
Answer: മാർഗരറ്റ് താച്ചർ [Maargarattu thaacchar]
178675. ചൈനീസ് അംബാസിഡറായ ആദ്യത്തെ ഇന്ത്യക്കാരി? [Chyneesu ambaasidaraaya aadyatthe inthyakkaari?]
Answer: നിരുപമ റാവു [Nirupama raavu]
178676. ഇന്ത്യയുടെ ഉരുക്കു വനിത എന്നറിയപ്പെട്ടത് ആര്? [Inthyayude urukku vanitha ennariyappettathu aar?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
178677. ഓസ്കാർ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ്? [Oskaar puraskaaram nediya aadya inthyan vanitha aaraan?]
Answer: ഭാനു അത്തയ്യ [Bhaanu atthayya]
178678. സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടിയ ആദ്യ വനിത ആരായിരുന്നു? [Samaadhaanatthinulla nobal puraskaaram nediya aadya vanitha aaraayirunnu?]
Answer: ബെർത്തവോൻ സട്ട്നർ [Bertthavon sattnar]
178679. ഇന്ത്യയിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതി ഏതാണ്? [Inthyayile ettavum valiya sthree shaaktheekarana paddhathi ethaan?]
Answer: കുടുംബശ്രീ [Kudumbashree]
178680. ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ്? [Hykkodathiyile aadya malayaali vanithaa cheephu jasttis?]
Answer: കെ കെ ഉഷ [Ke ke usha]
178681. ഇന്ത്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രി ആരായിരുന്നു? [Inthyayile aadya vanithaa pradhaanamanthri aaraayirunnu?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
178682. ജ്ഞാനപീഠപുരസ്കാരം നേടിയ ആദ്യ വനിതാ ആര്? [Jnjaanapeedtapuraskaaram nediya aadya vanithaa aar?]
Answer: ആശാപൂർണ്ണാദേവി [Aashaapoornnaadevi]
178683. വിദേശരാജ്യത്ത് ആദ്യമായി ഇന്ത്യൻ പതാക ഉയർത്തിയ വനിത ആരായിരുന്നു? [Videsharaajyatthu aadyamaayi inthyan pathaaka uyartthiya vanitha aaraayirunnu?]
Answer: മാഡം ബിക്കാജി കാമ [Maadam bikkaaji kaama]
178684. ഇന്ത്യയിൽ ആദ്യമായി കേന്ദ്രമന്ത്രിയായ വനിത ആര്? [Inthyayil aadyamaayi kendramanthriyaaya vanitha aar?]
Answer: രാജകുമാരി അമൃതകൗർ [Raajakumaari amruthakaur]
178685. മിസ് വേൾഡ് കിരീടം അണിഞ്ഞ ആദ്യ ഇന്ത്യൻ വനിത ആര്? [Misu veldu kireedam aninja aadya inthyan vanitha aar?]
Answer: റീത്ത ഫാരിയ [Reettha phaariya]
178686. നോബൽ പുരസ്കാരം നേടിയ ആദ്യ ഏഷ്യൻ വനിത ആര്? [Nobal puraskaaram nediya aadya eshyan vanitha aar?]
Answer: മദർ തെരേസ [Madar theresa]
178687. വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം ഏത്? [Vanithakalkku vottavakaasham nalkiya aadya raajyam eth?]
Answer: ന്യൂസിലാൻഡ് [Nyoosilaandu]
178688. കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആരായിരുന്നു? [Keralatthile aadya vanithaa manthri aaraayirunnu?]
Answer: കെ ആർ ഗൗരിയമ്മ [Ke aar gauriyamma]
178689. രമൺ മാഗ് സസെ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ വനിത ആര്? [Raman maagu sase puraskaaram nediya aadya inthyan vanitha aar?]
Answer: മദർ തെരേസ [Madar theresa]
178690. ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത ആര്? [Aasoothrana kammeeshan amgamaaya aadya vanitha aar?]
Answer: ദുർഗഭായ് ദേശ്മുഖ് [Durgabhaayu deshmukhu]
178691. ഇന്ത്യയിലെ ആദ്യത്തെ വനിത ഡെപ്യൂട്ടി സ്പീക്കർ ആരായിരുന്നു? [Inthyayile aadyatthe vanitha depyootti speekkar aaraayirunnu?]
Answer: സുശീല നയ്യാർ [Susheela nayyaar]
178692. ആദ്യത്തെ വനിത ഐഎഎസ് ഓഫീസർ? [Aadyatthe vanitha aieesu opheesar?]
Answer: അന്നാ മൽഹോത്ര [Annaa malhothra]
178693. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ആരാണ്? [Evarasttu keezhadakkiya aadya vanitha aaraan?]
Answer: ബചേന്ദ്രി പാൽ [Bachendri paal]
178694. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറി? [Keralatthile aadyatthe vanithaa cheephu sekrattari?]
Answer: പത്മ രാമചന്ദ്രൻ [Pathma raamachandran]
178695. സംസ്ഥാന ഗവർണറായ ആദ്യ മലയാളി വനിത ആര്? [Samsthaana gavarnaraaya aadya malayaali vanitha aar?]
Answer: ഫാത്തിമാബീവി [Phaatthimaabeevi]
178696. UN പൊതുസഭയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ആര്? [Un pothusabhayude prasidandaayi theranjedukkappetta aadya vanitha aar?]
Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]
178697. ‘മനുഷ്യ കമ്പ്യൂട്ടർ’ എന്നറിയപ്പെടുന്ന വനിത ആരാണ്? [‘manushya kampyoottar’ ennariyappedunna vanitha aaraan?]
Answer: ശകുന്തളാ ദേവി [Shakunthalaa devi]
178698. വിശ്വസുന്ദരി പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ വനിത? [Vishvasundari puraskaaram nediya aadya inthyan vanitha?]
Answer: സുസ്മിതാ സെൻ [Susmithaa sen]
178699. ഇന്ത്യൻ നാഷണൽ ആർമിയുടെ ആദ്യ വനിതാ ക്യാപ്റ്റൻ ആരായിരുന്നു? [Inthyan naashanal aarmiyude aadya vanithaa kyaapttan aaraayirunnu?]
Answer: ക്യാപ്റ്റൻ ലക്ഷ്മി [Kyaapttan lakshmi]
178700. നോബൽ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യൻ വനിത ആര്? [Nobal sammaanam nediya aadyatthe inthyan vanitha aar?]
Answer: മദർ തെരേസ [Madar theresa]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution