1. ഒറ്റ അക്ഷരം മാത്രം തലക്കെട്ടുള്ള ഒരു കഥയുണ്ട് മലയാളത്തിൽ റ. റ എന്ന് തലക്കെട്ടിലുള്ള ഈ കഥ രചിച്ചതാര്? [Otta aksharam maathram thalakkettulla oru kathayundu malayaalatthil ra. Ra ennu thalakkettilulla ee katha rachicchathaar?]
Answer: കോവിലൻ [Kovilan]