1. ആദ്യ ചന്ദ്ര യാത്രയിൽ ലോക രാഷ്ട്രത്തലവന്മാരുടെതായി ചന്ദ്രനിൽ സ്ഥാപിച്ച വാചകം എന്ത്? [Aadya chandra yaathrayil loka raashdratthalavanmaarudethaayi chandranil sthaapiccha vaachakam enthu?]
Answer: ലോക നന്മ കൈവരാൻ മനുഷ്യന്റെ ചാന്ദ്രയാത്രയ്ക്കു കഴിയട്ടെ… [Loka nanma kyvaraan manushyante chaandrayaathraykku kazhiyatte…]