<<= Back Next =>>
You Are On Question Answer Bank SET 3639

181951. Face of the Moon ആരുടെ കൃതിയാണ്? [Face of the moon aarude kruthiyaan?]

Answer: ബാൾഡ് വിൻ [Baaldu vin]

181952. ചന്ദ്രനെ കുറിച്ചുള്ള പഠനം? [Chandrane kuricchulla padtanam?]

Answer: സെലനോളജി [Selanolaji]

181953. ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന ലോഹം ഏത്? [Chandranil dhaaraalamaayi kaanappedunna loham eth?]

Answer: ടൈറ്റാനിയം [Dyttaaniyam]

181954. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഉപഗ്രഹവിക്ഷേപണ കേന്ദ്രം ഏതാണ്? [Lokatthile ettavum pazhakkamulla upagrahavikshepana kendram ethaan?]

Answer: ബെയ്കനുർ (കസാഖിസ്ഥാൻ) [Beykanur (kasaakhisthaan)]

181955. ലോകത്തിലെ ഏറ്റവും തിരക്കേറിയ ഉപഗ്രഹവിക്ഷേപണ കേന്ദ്രം? [Lokatthile ettavum thirakkeriya upagrahavikshepana kendram?]

Answer: കൗറുവാ (തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിൽ) [Kauruvaa (thekke amerikkayile phranchu gayaanayil)]

181956. My Dream of Stars എന്ന കൃതി രചിച്ചതാര്? [My dream of stars enna kruthi rachicchathaar?]

Answer: അനൗഷെ അൻസാരി [Anaushe ansaari]

181957. വാലൻറീന തെരഷ്കോവ എന്നാണ് ബഹിരാകാശ യാത്ര നടത്തിയത്? [Vaalanreena therashkova ennaanu bahiraakaasha yaathra nadatthiyath?]

Answer: 1963 ജൂൺ 13ന് [1963 joon 13nu]

181958. ഏത് വാഹനത്തിലാണ് വാഹനത്തിലാണ് വാലൻറീന തെരഷ്കോവ ബഹിരാകാശ യാത്ര നടത്തിയത്? [Ethu vaahanatthilaanu vaahanatthilaanu vaalanreena therashkova bahiraakaasha yaathra nadatthiyath?]

Answer: വോസ്തോക്ക് -6 [Vosthokku -6]

181959. ചൈനയുടെ ബഹിരാകാശ യാത്രികർ അറിയപ്പെടുന്നത് ഏത് പേരിൽ? [Chynayude bahiraakaasha yaathrikar ariyappedunnathu ethu peril?]

Answer: തായ്ക്കോനട്ട് [Thaaykkonattu]

181960. അമേരിക്കയുടെ ബഹിരാകാശ യാത്രികർ അറിയപ്പെടുന്നത്? [Amerikkayude bahiraakaasha yaathrikar ariyappedunnath?]

Answer: അസ്ട്രോനട്ട് [Asdronattu]

181961. റഷ്യയുടെ ബഹിരാകാശ യാത്രികർ അറിയപ്പെടുന്നത് ഏത് പേരിൽ? [Rashyayude bahiraakaasha yaathrikar ariyappedunnathu ethu peril?]

Answer: കോസ്മോനട്ട് [Kosmonattu]

181962. ‘പ്രപഞ്ചത്തിന്റെ കൊളംബസ്’ എന്നറിയപ്പെടുന്ന ബഹിരാകാശ സഞ്ചാരി ആര്? [‘prapanchatthinte kolambas’ ennariyappedunna bahiraakaasha sanchaari aar?]

Answer: യൂറി ഗഗാറിൻ (റഷ്യ) [Yoori gagaarin (rashya)]

181963. 1961-ൽ ഏത് വാഹനത്തിലാണ് യൂറിഗഗാറിൻ ബഹിരാകാശ യാത്ര നടത്തിയത്? [1961-l ethu vaahanatthilaanu yoorigagaarin bahiraakaasha yaathra nadatthiyath?]

Answer: വോസ്തോക് -1 [Vosthoku -1]

181964. സൂപ്പർ മൂൺ എന്നാൽ എന്താണ്? [Sooppar moon ennaal enthaan?]

Answer: ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസം [Chandran bhoomiyodu ettavum adutthu varunna divasam]

181965. അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഏജൻസി? [Anthaaraashdra spesu stteshante pravartthanangal niyanthrikkunna ejansi?]

Answer: നാസ [Naasa]

181966. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം? [Kizhakkuninnu padinjaarottu bhramanam cheyyunna graham?]

Answer: ശുക്രൻ [Shukran]

181967. First Men On Moon എന്ന കൃതിയുടെ രചയിതാവ്? [First men on moon enna kruthiyude rachayithaav?]

Answer: എച്ച് ജി വെൽസ് [Ecchu ji velsu]

181968. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം? [Inthyayile aadyatthe rokkattu vikshepana kendram?]

Answer: തുമ്പ [Thumpa]

181969. നിരവധി രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന ബഹിരാകാശനിലയം? [Niravadhi raajyangalude pankaalitthatthode sthaapikkunna bahiraakaashanilayam?]

Answer: ഇന്റർനാഷണൽ സ്പേസ് സെന്റർ [Intarnaashanal spesu sentar]

181970. ഏതു വാഹനത്തിലാണ് ലെയ്ക്ക എന്ന നായയെ ബഹിരാകാശത്തേക്ക് അയച്ചത്? [Ethu vaahanatthilaanu leykka enna naayaye bahiraakaashatthekku ayacchath?]

Answer: സ്പുട്നിക് -2 [Spudniku -2]

181971. ഹാലിയുടെ വാൽനക്ഷത്രം അവസാനം പ്രത്യക്ഷപ്പെട്ട വർഷം? [Haaliyude vaalnakshathram avasaanam prathyakshappetta varsham?]

Answer: 1986

181972. സുനാമിക്ക് കാരണം എന്താണ്? [Sunaamikku kaaranam enthaan?]

Answer: സമുദ്രത്തിൽ ഉണ്ടാകുന്ന ഭൂകമ്പം [Samudratthil undaakunna bhookampam]

181973. ഇന്ത്യയുടെ ചൊവ്വ പര്യവേഷണ ദൗത്യം? [Inthyayude chovva paryaveshana dauthyam?]

Answer: മംഗൾയാൻ [Mamgalyaan]

181974. INSAT ന്റെ പൂർണ്ണരൂപം എന്താണ്? [Insat nte poornnaroopam enthaan?]

Answer: ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് [Inthyan naashanal saattalyttu]

181975. നക്ഷത്രത്തിലേക്കുള്ള ദൂരം അളക്കുന്ന മാനം ഏത്? [Nakshathratthilekkulla dooram alakkunna maanam eth?]

Answer: പ്രകാശവർഷം [Prakaashavarsham]

181976. സൂര്യനിൽ ഏറ്റവും കൂടുതൽ അടങ്ങിയ മൂലകം? [Sooryanil ettavum kooduthal adangiya moolakam?]

Answer: ഹൈഡ്രജൻ [Hydrajan]

181977. ഭൂമിയിൽ നിന്നും ദൃശ്യമാവുന്ന സൂര്യന്റെ പ്രതലം അറിയപ്പെടുന്നത്? [Bhoomiyil ninnum drushyamaavunna sooryante prathalam ariyappedunnath?]

Answer: ഫോട്ടോസ്ഫിയർ [Phottosphiyar]

181978. വ്യാഴത്തെ ചുറ്റിയ ഒരേയൊരു ബഹിരാകാശ വാഹനം? [Vyaazhatthe chuttiya oreyoru bahiraakaasha vaahanam?]

Answer: ഗലീലിയോ ഓർബിറ്റർ (1995 അമേരിക്ക) [Galeeliyo orbittar (1995 amerikka)]

181979. ഏറ്റവും ഊഷ്മാവ് കൂടിയ ഗ്രഹം? [Ettavum ooshmaavu koodiya graham?]

Answer: ശുക്രൻ [Shukran]

181980. ചന്ദ്രനിൽ ഇറങ്ങിയ ആദ്യ പേടകം? [Chandranil irangiya aadya pedakam?]

Answer: ലൂണ- 9 (1966 റഷ്യ) [Loona- 9 (1966 rashya)]

181981. സോവിയറ്റ് യൂണിയന്റെ മനുഷ്യവാഹിയല്ലാത്ത ചാന്ദ്രദൗത്യം? [Soviyattu yooniyante manushyavaahiyallaattha chaandradauthyam?]

Answer: ലൂണ [Loona]

181982. ഐഎസ്ആർഒ നിലവിൽ വന്നവർഷം? [Aiesaaro nilavil vannavarsham?]

Answer: 1969 ഓഗസ്റ്റ് 15 [1969 ogasttu 15]

181983. ഐഎസ്ആർഒ യുടെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം? [Aiesaaro yude upagraha vikshepana kendram?]

Answer: ശ്രീഹരിക്കോട്ട (സതീഷ് ധവാൻ സ്പേസ് സെന്റർ ആന്ധ്ര പ്രദേശ്) [Shreeharikkotta (satheeshu dhavaan spesu sentar aandhra pradeshu)]

181984. ഐഎസ്ആർഒയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം? [Aiesaaroyude rokkattu vikshepana kendram?]

Answer: തുമ്പ (വിക്രം സാരാഭായി സ്പേസ് സെന്റർ തിരുവനന്തപുരം) [Thumpa (vikram saaraabhaayi spesu sentar thiruvananthapuram)]

181985. ഭൂമിയിൽ നിന്നും വിജയകരമായി വിക്ഷേപിക്കപ്പെട്ട ആദ്യ കൃത്രിമോപഗ്രഹം? [Bhoomiyil ninnum vijayakaramaayi vikshepikkappetta aadya kruthrimopagraham?]

Answer: സ്പുട്നിക് -1 (1957 സോവിയറ്റ് യൂണിയൻ) [Spudniku -1 (1957 soviyattu yooniyan)]

181986. ഭൂമിയിൽ നിന്നും അമേരിക്ക വിക്ഷേപിക്കപ്പെട്ട ആദ്യ കൃത്രിമോപഗ്രഹം ഏത്? [Bhoomiyil ninnum amerikka vikshepikkappetta aadya kruthrimopagraham eth?]

Answer: എക്സ്പ്ലോറർ -1 (1958) [Eksplorar -1 (1958)]

181987. ലോകത്തിലെ ആദ്യത്തെ ബഹിരാകാശ നിലയം? [Lokatthile aadyatthe bahiraakaasha nilayam?]

Answer: സല്യൂട്ട് -1 (റഷ്യ) [Salyoottu -1 (rashya)]

181988. സമുദ്ര പഠനത്തിന് മാത്രമായുള്ള ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം? [Samudra padtanatthinu maathramaayulla inthyayude aadyatthe kruthrimopagraham?]

Answer: ഓഷ്യൻസാറ്റ് 1 (1999) [Oshyansaattu 1 (1999)]

181989. സൂര്യനാണ് പ്രപഞ്ചകേന്ദ്രം എന്ന് ആദ്യമായി പ്രസ്താവിച്ചത് ആര്? [Sooryanaanu prapanchakendram ennu aadyamaayi prasthaavicchathu aar?]

Answer: കോപ്പർനിക്കസ് [Kopparnikkasu]

181990. ആര്യഭടീയം എന്ന ജ്യോതിശാസ്ത്ര ഗ്രന്ഥത്തിന്റ രചയിതാവ്? [Aaryabhadeeyam enna jyothishaasthra granthatthinta rachayithaav?]

Answer: ആര്യഭടൻ [Aaryabhadan]

181991. NASA യുടെ പൂർണ്ണരൂപം എന്താണ്? [Nasa yude poornnaroopam enthaan?]

Answer: National Aeronautics and Space Administration

181992. ഐഎസ്ആർഒ ക്ക്‌ വേണ്ടി ഇന്ത്യയിലെ ഒരു സർവ്വകലാശാല നിർമ്മിച്ച ആദ്യ ഉപഗ്രഹം? [Aiesaaro kku vendi inthyayile oru sarvvakalaashaala nirmmiccha aadya upagraham?]

Answer: അനുസാറ്റ് (അണ്ണാ യൂണിവേഴ്സിറ്റി, തമിഴ്നാട്) [Anusaattu (annaa yoonivezhsitti, thamizhnaadu)]

181993. ഭൂഗുരുത്വാകർഷണബലം കണ്ടെത്തിയത്? [Bhooguruthvaakarshanabalam kandetthiyath?]

Answer: സർ ഐസക് ന്യൂട്ടൻ [Sar aisaku nyoottan]

181994. ഏറ്റവും കൂടുതൽ കാലം ഐഎസ്ആർഒ ചെയർമാനായ വ്യക്തി? [Ettavum kooduthal kaalam aiesaaro cheyarmaanaaya vyakthi?]

Answer: സതീഷ് ധവാൻ [Satheeshu dhavaan]

181995. ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമോപഗ്രഹം? [Inthyayude randaamatthe kruthrimopagraham?]

Answer: ഭാസ്കര -1 [Bhaaskara -1]

181996. ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Aadhunika bahiraakaasha shaasthratthinte pithaavu ennariyappedunnath?]

Answer: ഗലീലിയോ ഗലീലി [Galeeliyo galeeli]

181997. നിലവിലെ ഐഎസ്ആർഒ ചെയർമാൻ? [Nilavile aiesaaro cheyarmaan?]

Answer: ഡോ. എസ് സോമനാഥ് [Do. Esu somanaathu]

181998. ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ എത്തുമ്പോഴുള്ള ഗ്രഹണം? [Bhoomikkum sooryanum idayil chandran etthumpozhulla grahanam?]

Answer: സൂര്യഗ്രഹണം [Sooryagrahanam]

181999. ഇന്ത്യയുടെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഏത്? [Inthyayude aadyatthe bhauma nireekshana upagraham eth?]

Answer: ഭാസ്കര 1 [Bhaaskara 1]

182000. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയപ്പോൾ വാഹനം നിയന്ത്രിച്ചതാര്? [Manushyan aadyamaayi chandranil irangiyappol vaahanam niyanthricchathaar?]

Answer: മൈക്കൽ കോളിൻസ് [Mykkal kolinsu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution