<<= Back Next =>>
You Are On Question Answer Bank SET 3640

182001. ഐഎസ്ആർഒ യുടെ ആദ്യ ചെയർമാൻ? [Aiesaaro yude aadya cheyarmaan?]

Answer: വിക്രം സാരാഭായി [Vikram saaraabhaayi]

182002. ചന്ദ്രൻ ഒരു വട്ടം ഭൂമിയെ ചുറ്റാൻ എടുക്കുന്ന സമയം? [Chandran oru vattam bhoomiye chuttaan edukkunna samayam?]

Answer: 27 ദിവസം 7 മണിക്കൂർ 43 മിനിറ്റ് [27 divasam 7 manikkoor 43 minittu]

182003. ഐ എസ് ആർ ഒ (ISRO) യുടെ പൂർണ്ണരൂപം? [Ai esu aar o (isro) yude poornnaroopam?]

Answer: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ [Inthyan spesu risarcchu organyseshan]

182004. 2016-ൽ വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ എത്തിയ അമേരിക്കൻ ഉപഗ്രഹം? [2016-l vyaazhatthinte bhramanapathatthil etthiya amerikkan upagraham?]

Answer: ജൂനോ [Joono]

182005. രണ്ടു ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം ഏത്? [Randu upagrahangal ulla graham eth?]

Answer: ചൊവ്വ [Chovva]

182006. പ്രപഞ്ചോൽപത്തി, വികാസം എന്നിവയെ കുറിച്ചുള്ള പഠന ശാഖ? [Prapancholpatthi, vikaasam ennivaye kuricchulla padtana shaakha?]

Answer: കോസ്മോളജി [Kosmolaji]

182007. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ആരുടെ രചനയാണ്? [E breephu histtari ophu dym aarude rachanayaan?]

Answer: സ്റ്റീഫൻ ഹോക്കിങ് [Stteephan hokkingu]

182008. ‘കറുത്ത ചന്ദ്രൻ’ എന്നറിയപ്പെടുന്ന ഉപഗ്രഹം? [‘karuttha chandran’ ennariyappedunna upagraham?]

Answer: ഫോബോസ് (ചൊവ്വ) [Phobosu (chovva)]

182009. കടലിലെ മാറ്റങ്ങൾ പഠിക്കാൻ 2012- ൽ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം? [Kadalile maattangal padtikkaan 2012- l inthya vikshepiccha upagraham?]

Answer: ജി സാറ്റ് -10 [Ji saattu -10]

182010. ‘ഭൂമിയുടെ ഇരട്ട’ എന്നറിയപ്പെടുന്ന ഗ്രഹം? [‘bhoomiyude iratta’ ennariyappedunna graham?]

Answer: ശുക്രൻ [Shukran]

182011. പ്രപഞ്ചം വികസിക്കുകയാണ് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Prapancham vikasikkukayaanu ennu kandetthiya shaasthrajnjan?]

Answer: എഡ്വിൻ ഹബ്ൾ [Edvin habl]

182012. ചൊവ്വയിൽ ജീവന്റെ സാന്നിധ്യം നേടി 2011-ൽ നാസ വിക്ഷേപിച്ച പേടകം? [Chovvayil jeevante saannidhyam nedi 2011-l naasa vikshepiccha pedakam?]

Answer: ക്യൂരിയോസിറ്റി [Kyooriyositti]

182013. ലോക ക്ഷീര ദിനം എന്നാണ്? [Loka ksheera dinam ennaan?]

Answer: ജൂൺ 1 [Joon 1]

182014. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ചുമതലയേറ്റ വ്യക്തി? [Desheeya manushyaavakaasha kammeeshan adhyakshanaayi chumathalayetta vyakthi?]

Answer: ജസ്റ്റിസ് അരുൺ കുമാർ മിശ്ര [Jasttisu arun kumaar mishra]

182015. 2021 ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവ്? [2021 le intarnaashanal bukkar prysu jethaav?]

Answer: ഡേവിഡ് ദിയോപ്പ്‌ (ഫ്രാൻസ്) [Devidu diyoppu (phraansu)]

182016. ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ച് നൽക്കുന്ന Order of the British Empire (MBE) ബഹുമതിക്ക് അർഹനായ മലയാളി സാമൂഹിക പ്രവർത്തക? [Britteeshu raajnjiyude janmadinatthodanubandhicchu nalkkunna order of the british empire (mbe) bahumathikku arhanaaya malayaali saamoohika pravartthaka?]

Answer: അമിക ജോർജ് [Amika jorju]

182017. ലോക സൈക്കിൾ ദിനം? [Loka sykkil dinam?]

Answer: ജൂൺ 3 [Joon 3]

182018. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ തുടർച്ചയായി മൂന്നാം വർഷവും ഒന്നാമതെത്തിയ സംസ്ഥാനം? [Neethi aayoginte susthira vikasana soochikayil thudarcchayaayi moonnaam varshavum onnaamathetthiya samsthaanam?]

Answer: കേരളം [Keralam]

182019. 2021 ജൂണിൽ അന്തരിച്ച മൗറീഷ്യസ് മുൻ പ്രധാനമന്ത്രിയും 2020-ലെ പത്മവിഭൂഷൻ ജേതാവുമായ വ്യക്തി? [2021 joonil anthariccha maureeshyasu mun pradhaanamanthriyum 2020-le pathmavibhooshan jethaavumaaya vyakthi?]

Answer: അനിരുദ്ധ് ജൂഗനാഥ് [Aniruddhu jooganaathu]

182020. കെഎസ്ആർടിസി എന്ന പേര് ഏത് സംസ്ഥാനത്തിന് ഉപയോഗിക്കാമെന്നാണ് അടുത്തിടെ ട്രേഡ് മാർക്ക് ഓഫ് രജിസ്ട്രി ഉത്തരവിട്ടത്? [Keesaardisi enna peru ethu samsthaanatthinu upayogikkaamennaanu adutthide dredu maarkku ophu rajisdri uttharavittath?]

Answer: കേരളം [Keralam]

182021. 2021- 22 വർഷത്തേക്കുള്ള പുതുക്കിയ കേരള ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി? [2021- 22 varshatthekkulla puthukkiya kerala bajattu avatharippiccha dhanamanthri?]

Answer: കെഎൻ ബാലഗോപാൽ [Keen baalagopaal]

182022. 2021 ലെ ജൂൺ 5 ലോക പരിസ്ഥിതി ദിന സന്ദേശം എന്താണ്? [2021 le joon 5 loka paristhithi dina sandesham enthaan?]

Answer: Ecosystem Restoration

182023. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ആരംഭിച്ച റേഡിയോ ചാനലിന്റെ പേര്? [Thiruvananthapuram poojappura sendral jayilil aarambhiccha rediyo chaanalinte per?]

Answer: ഫ്രീഡം സിംഫണി [Phreedam simphani]

182024. ലോക ഭക്ഷ്യ സുരക്ഷാ ദിനം? [Loka bhakshya surakshaa dinam?]

Answer: ജൂൺ 7 [Joon 7]

182025. 2021-ലെ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ പ്രമേയം? [2021-le loka bhakshya surakshaa dinatthinte prameyam?]

Answer: ‘ആരോഗ്യകരമായ നാളെക്കായി ഇന്ന് സുരക്ഷിത ഭക്ഷണം’ [‘aarogyakaramaaya naalekkaayi innu surakshitha bhakshanam’]

182026. 76 -ത് യുഎൻ പൊതുസഭയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി? [76 -thu yuen pothusabhayude prasidandaayi thiranjedukkappetta vyakthi?]

Answer: അബ്ദുള്ള ഷാഹിദ് [Abdulla shaahidu]

182027. ലോക സമുദ്ര ദിനം എന്നാണ്? [Loka samudra dinam ennaan?]

Answer: ജൂൺ 8 [Joon 8]

182028. 2021 ലെ ലോക സമുദ്ര ദിന പ്രമേയം എന്താണ്? [2021 le loka samudra dina prameyam enthaan?]

Answer: The Ocean: Life & Livelihoods

182029. അടുത്തിടെ രൂപംകൊണ്ട റെയ്മോണ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്? [Adutthide roopamkonda reymona desheeyodyaanam ethu samsthaanatthaan?]

Answer: അസം [Asam]

182030. 2021 ജൂണിൽ ലോക ബാങ്ക് വിദ്യാഭ്യാസ ഉപദേഷ്ടാവായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി? [2021 joonil loka baanku vidyaabhyaasa upadeshdaavaayi thiranjedukkappetta vyakthi?]

Answer: രഞ്ജിത്ത് ദിസാലെ [Ranjjitthu disaale]

182031. ഡിജിറ്റൽ കറൻസിയായ ബിറ്റ് കോയിന് അംഗീകാരം നൽകുന്ന ലോകത്തിലെ ആദ്യ രാജ്യം? [Dijittal karansiyaaya bittu koyinu amgeekaaram nalkunna lokatthile aadya raajyam?]

Answer: എൽസാൽവദോർ [Elsaalvador]

182032. ഇന്ത്യയുടെ ഇലക്ഷൻ കമ്മീഷണർ ആയി നിയമിതനായ വ്യക്തി? [Inthyayude ilakshan kammeeshanar aayi niyamithanaaya vyakthi?]

Answer: അനൂപ് ചന്ദ്ര പാണ്ഡെ [Anoopu chandra paande]

182033. 2021 ജൂണിൽ അന്തരിച്ച ഡിങ്കോ സിങ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്? [2021 joonil anthariccha dinko singu ethu kaayika inavumaayi bandhappetta vyakthiyaan?]

Answer: ബോക്സിംഗ് [Boksimgu]

182034. 2029 ജൂണിൽ അന്തരിച്ച ബുദ്ധദേബ് ദാസ്ഗുപ്ത ഏതു മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ്? [2029 joonil anthariccha buddhadebu daasguptha ethu mekhalayil prashasthanaaya vyakthiyaan?]

Answer: ചലച്ചിത്രം [Chalacchithram]

182035. 2021ലെ പി കേശവദേവ് ട്രസ്റ്റിന്റെ കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ച വ്യക്തി? [2021le pi keshavadevu drasttinte keshavadevu saahithya puraskaaram labhiccha vyakthi?]

Answer: തോമസ് ജേക്കബ് [Thomasu jekkabu]

182036. 2021 ജൂണിൽ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി വീണ്ടും നിയമിതനായത് ആര്? [2021 joonil aikyaraashdrasabhayude sekrattari janaralaayi veendum niyamithanaayathu aar?]

Answer: അന്റോണിയോ ഗുട്ടറസ് [Antoniyo guttarasu]

182037. വിഷമില്ലാത്ത പച്ചക്കറി വീട്ടുവളപ്പിൽ വിളയിക്കാൻ കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി? [Vishamillaattha pacchakkari veettuvalappil vilayikkaan krushi vakuppu nadappilaakkunna paddhathi?]

Answer: ഓണത്തിന് ഒരു മുറം പച്ചക്കറി [Onatthinu oru muram pacchakkari]

182038. ലോക ബാലവേല വിരുദ്ധ ദിനം? [Loka baalavela viruddha dinam?]

Answer: ജൂൺ 12 [Joon 12]

182039. ചൈനയിലെ ഭരണകൂട ഭീകരതയെ കുറിച്ചുള്ള റിപ്പോർട്ടിംഗിന് രാജ്യാന്തര റിപ്പോർട്ടിംഗ് വിഭാഗത്തിൽ 2021ലെ പുലിസ്റ്റർ പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജ? [Chynayile bharanakooda bheekarathaye kuricchulla ripporttimginu raajyaanthara ripporttimgu vibhaagatthil 2021le pulisttar puraskaaram labhiccha inthyan vamshaja?]

Answer: മേഘ രാജഗോപാൽ [Megha raajagopaal]

182040. ഇസ്രയേലിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ വ്യക്തി? [Israyelinte puthiya pradhaanamanthriyaayi chumathalayetta vyakthi?]

Answer: നഫ്‌താലി ബെന്നറ്റ് [Naphthaali bennattu]

182041. ഇസ്രയേലിന്റെ പ്രസിഡന്റ് ആയി ചുമതലയേറ്റ വ്യക്തി? [Israyelinte prasidantu aayi chumathalayetta vyakthi?]

Answer: ഐസക്ക് ഹേഴ്‌സോങ്ങ് [Aisakku hezhsongu]

182042. ലോക രക്തദാന ദിനം എന്നാണ്? [Loka rakthadaana dinam ennaan?]

Answer: ജൂൺ 14 [Joon 14]

182043. ദി ഫുട്ബോൾ അസോസിയേഷന്റെ (FA)157 വർഷത്തെ ചരിത്രത്തിലെ ആദ്യ വനിതാ മേധാവി ? [Di phudbol asosiyeshante (fa)157 varshatthe charithratthile aadya vanithaa medhaavi ?]

Answer: ഡെബി ഹെവിറ്റ് [Debi hevittu]

182044. ട്രാൻസ്ജെൻഡറുകൾക്ക് ബസ്‌ യാത്ര സൗജന്യമാക്കാൻ തീരുമാനിച്ച സംസ്ഥാനം? [Draansjendarukalkku basu yaathra saujanyamaakkaan theerumaaniccha samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

182045. വിയന്ന ആസ്ഥാനമായ സെൻട്രൽ യൂറോപ്യൻ യൂണിയൻ യൂണിവേഴ്സിറ്റി (സി. ഇ. യു ) യുടെ ഓപ്പൺ സൊസൈറ്റി പുരസ്കാരം ലഭിച്ചത് ആർക്ക്? [Viyanna aasthaanamaaya sendral yooropyan yooniyan yoonivezhsitti (si. I. Yu ) yude oppan sosytti puraskaaram labhicchathu aarkku?]

Answer: കെ കെ ശൈലജ ടീച്ചർ (മുൻ ആരോഗ്യ മന്ത്രി) [Ke ke shylaja deecchar (mun aarogya manthri)]

182046. 2021ലെ ലോക അഭയാർത്ഥി ദിനാചരണത്തിന്റെ പ്രമേയം? [2021le loka abhayaarththi dinaacharanatthinte prameyam?]

Answer: “നമുക്ക് ഒരുമിച്ച് വീണ്ടെടുക്കാം പഠിക്കാം തിളങ്ങാം [“namukku orumicchu veendedukkaam padtikkaam thilangaam]

182047. ഇന്ത്യയിൽ ആദ്യമായി ഗ്രീൻ ഫംഗസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലം? [Inthyayil aadyamaayi green phamgasu baadha ripporttu cheyyappetta sthalam?]

Answer: ഇൻഡോർ (മധ്യപ്രദേശ്) [Indor (madhyapradeshu)]

182048. ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ നിർമാണ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ചെയർമാൻ ആയി നിയമിതനായ ഇന്ത്യൻ വംശജനായ വ്യക്തി? [Lokatthile ettavum valiya sophttveyar nirmaana kampaniyaaya mykrosophttinte cheyarmaan aayi niyamithanaaya inthyan vamshajanaaya vyakthi?]

Answer: സത്യ നാദെല്ലയെ [Sathya naadellaye]

182049. ദ ലൈറ്റ് ഓഫ് ഏഷ്യ: ദ പോയം ദാറ്റ് ഡിഫൈൻഡ് ദ ബുദ്ധ എന്ന പുസ്തകത്തിന്റെ രചയിതാവ്? [Da lyttu ophu eshya: da poyam daattu diphyndu da buddha enna pusthakatthinte rachayithaav?]

Answer: ജയറാം രമേശ് [Jayaraam rameshu]

182050. യു എസ് പരിസ്ഥിതിസംരക്ഷണ ഏജൻസിയിലെ ജലസംരക്ഷണ വിഭാഗം മേധാവിയായി നിയമിതയായ ഇന്ത്യൻ വംശജ? [Yu esu paristhithisamrakshana ejansiyile jalasamrakshana vibhaagam medhaaviyaayi niyamithayaaya inthyan vamshaja?]

Answer: രാധിക ഫോക്സ് [Raadhika phoksu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution