<<= Back Next =>>
You Are On Question Answer Bank SET 3641

182051. 2021 ജൂണിൽ അന്തരിച്ച സാംബിയയുടെ സ്വാതന്ത്ര സമര നായകനും പ്രഥമ പ്രസിഡണ്ടുമായ വ്യക്തി? [2021 joonil anthariccha saambiyayude svaathanthra samara naayakanum prathama prasidandumaaya vyakthi?]

Answer: കെന്നത്ത് കൗണ്ട [Kennatthu kaunda]

182052. 2021 ജൂണിൽ അന്തരിച്ച മലയാളത്തിലെ പ്രശസ്ത കവിയും ഗാനരചയിതാവും ആയ വ്യക്തി? [2021 joonil anthariccha malayaalatthile prashastha kaviyum gaanarachayithaavum aaya vyakthi?]

Answer: എസ് രമേശൻ നായർ [Esu rameshan naayar]

182053. 2001 ജൂണിൽ അന്തരിച്ച ആഫ്രിക്കൻ രാജ്യമായ സാംബിയയുടെ ആദ്യ പ്രസിഡന്റ്? [2001 joonil anthariccha aaphrikkan raajyamaaya saambiyayude aadya prasidantu?]

Answer: കെന്നത്ത് കൗണ്ട [Kennatthu kaunda]

182054. അടുത്തിടെ മൂന്ന് യാത്രികർ അടങ്ങുന്ന സംഘത്തെ വിജയകരമായി സ്വന്തം ബഹിരാകാശനിലയ (ടിയാങോങ് ബഹിരാകാശ നിലയം) ത്തിലെത്തിച്ച രാജ്യം? [Adutthide moonnu yaathrikar adangunna samghatthe vijayakaramaayi svantham bahiraakaashanilaya (diyaangongu bahiraakaasha nilayam) tthiletthiccha raajyam?]

Answer: ചൈന [Chyna]

182055. യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇറ്റലി -തുർക്കി ഉദ്ഘാടന മത്സരത്തിൽ വിജയിയെ പ്രവചിച്ചത് ഏതു ജീവി? [Yooro kappu phudbol doornamentil ittali -thurkki udghaadana mathsaratthil vijayiye pravachicchathu ethu jeevi?]

Answer: അക്കില്ലെ എന്ന പൂച്ച [Akkille enna pooccha]

182056. 2021 ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ വനിതാ കിരീടം നേടിയത്? [2021 phranchu oppan denneesil vanithaa kireedam nediyath?]

Answer: ബാർബോറ ക്രെജിക്കോവ [Baarbora krejikkova]

182057. 2021 ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ പുരുഷ വിഭാഗം കിരീടം നേടിയത്? [2021 phranchu oppan denneesil purusha vibhaagam kireedam nediyath?]

Answer: നോവാക് ജോക്കോവിച്ച് (സെർബിയൻ താരം) [Novaaku jokkovicchu (serbiyan thaaram)]

182058. സമൂഹത്തിൽ ലഹരിവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതി? [Samoohatthil laharivasthukkalude upayogam kuraykkunnathinu saamoohyaneethi vakuppu aavishkariccha paddhathi?]

Answer: നശാ മുക്ത ഭാരത് (ലഹരി വിമുക്ത ഭാരതം) [Nashaa muktha bhaarathu (lahari vimuktha bhaaratham)]

182059. ലോക ബാലവേല വിരുദ്ധ ദിനം? [Loka baalavela viruddha dinam?]

Answer: ജൂൺ 12 [Joon 12]

182060. 2021 ജൂണിൽ അന്തരിച്ച പാറശ്ശാല ബി പൊന്നമ്മാൾ ഏതു മേഖലയിലെ പ്രശസ്ത വ്യക്തിയാണ്? [2021 joonil anthariccha paarashaala bi ponnammaal ethu mekhalayile prashastha vyakthiyaan?]

Answer: കർണാടക സംഗീതം [Karnaadaka samgeetham]

182061. 2021 ജൂലൈ മാസം പുറത്തിറങ്ങാൻ പോകുന്ന Hom in the World ഏത് പ്രശസ്ത വ്യക്തിയുടെ ഓർമ്മക്കുറിപ്പാണ്? [2021 jooly maasam puratthirangaan pokunna hom in the world ethu prashastha vyakthiyude ormmakkurippaan?]

Answer: അമർത്യ സെൻ [Amarthya sen]

182062. വയോജന ചൂഷണത്തിനെതിരായ ബോധവൽക്കരണ ദിനം? [Vayojana chooshanatthinethiraaya bodhavalkkarana dinam?]

Answer: ജൂൺ 15 [Joon 15]

182063. അടുത്തിടെ മലയാള സിനിമ നടൻ സത്യന്റെ എത്രാമത് ചരമവാർഷികമാണ് ആചരിച്ചത്? [Adutthide malayaala sinima nadan sathyante ethraamathu charamavaarshikamaanu aacharicchath?]

Answer: 50-മത് [50-mathu]

182064. 47 -മത് ജി 7 ഉച്ചകോടിയുടെ അധ്യക്ഷ പദവി വഹിക്കുന്ന രാജ്യം? [47 -mathu ji 7 ucchakodiyude adhyaksha padavi vahikkunna raajyam?]

Answer: ബ്രിട്ടൺ [Brittan]

182065. 50 വർഷം പഴക്കമുള്ള മരങ്ങൾക്ക് പൈതൃക വൃക്ഷ പദവി നൽകാൻ തീരുമാനിച്ച സംസ്ഥാനം? [50 varsham pazhakkamulla marangalkku pythruka vruksha padavi nalkaan theerumaaniccha samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

182066. 75 വർഷം പഴക്കമുള്ള മരങ്ങൾക്ക് പെൻഷൻ ലഭിക്കുന്ന ‘പ്രാണവായു ദേവത പെൻഷൻ പദ്ധതി’ അവതരിപ്പിച്ച സംസ്ഥാനം? [75 varsham pazhakkamulla marangalkku penshan labhikkunna ‘praanavaayu devatha penshan paddhathi’ avatharippiccha samsthaanam?]

Answer: ഹരിയാന [Hariyaana]

182067. സേഫ്‌ ഹാർബർ പരിരക്ഷ നഷ്ടപ്പെട്ട ഇന്ത്യയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ സാമൂഹ മാധ്യമ സ്ഥാപനം? [Sephu haarbar pariraksha nashdappetta inthyayil pravartthikkunna aadyatthe saamooha maadhyama sthaapanam?]

Answer: ട്വിറ്റർ [Dvittar]

182068. 2021 ജൂണിൽ അന്തരിച്ച പറക്കും സിംഗ് എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും മികച്ച പുരുഷ അത്‌ലറ്റ്? [2021 joonil anthariccha parakkum simgu ennariyappedunna inthyayude ettavum mikaccha purusha athlattu?]

Answer: മിൽഖാ സിംഗ് [Milkhaa simgu]

182069. മഹാത്മ അയ്യങ്കാളിയുടെ എത്രാമത്തെ ചരമ വാർഷികമാണ് 2021-ൽ ആചരിച്ചത്? [Mahaathma ayyankaaliyude ethraamatthe charama vaarshikamaanu 2021-l aacharicchath?]

Answer: എൺപതാം ചരമവാർഷികം [Enpathaam charamavaarshikam]

182070. അടിമത്തം അവസാനിപ്പിച്ചതിന്റെ ഓർമ്മയ്ക്കായി ഏത് രാജ്യമാണ് ജൂൺ 19 അവധി ദിനമാക്കി ആചരിക്കുന്നത്? [Adimattham avasaanippicchathinte ormmaykkaayi ethu raajyamaanu joon 19 avadhi dinamaakki aacharikkunnath?]

Answer: അമേരിക്ക [Amerikka]

182071. സെൻട്ൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുടെ 2021-ലെ ഓപ്പൺ സൊസൈറ്റി പുരസ്കാരം ലഭിച്ച വ്യക്തി? [Sendl yooropyan yoonivezhsittiyude 2021-le oppan sosytti puraskaaram labhiccha vyakthi?]

Answer: കെ കെ ശൈലജ ടീച്ചർ (മുൻ ആരോഗ്യമന്ത്രി) [Ke ke shylaja deecchar (mun aarogyamanthri)]

182072. ലോക സംഗീത ദിനം? [Loka samgeetha dinam?]

Answer: ജൂൺ 21 [Joon 21]

182073. ലോക സംഗീത ദിനത്തോടനുബന്ധിച്ച് ‘ജീവിതം തന്നെ ലഹരി’ എന്ന സംഗീത ആൽബം പുറത്തിറക്കുന്നത് കേരള സർക്കാരിന്റെ ഏത് വകുപ്പാണ്? [Loka samgeetha dinatthodanubandhicchu ‘jeevitham thanne lahari’ enna samgeetha aalbam puratthirakkunnathu kerala sarkkaarinte ethu vakuppaan?]

Answer: കേരള എക്സൈസ് വകുപ്പ് [Kerala eksysu vakuppu]

182074. ഭിന്നശേഷിക്കാർക്കും കുടുംബാംഗങ്ങൾ ക്കുമായി അടുത്തിടെ സർക്കാർ ആരംഭിക്കാൻ പോകുന്ന സഹായ കേന്ദ്രങ്ങൾ ഏത് പേരിലാണ് അറിയപ്പെടുന്നത്? [Bhinnasheshikkaarkkum kudumbaamgangal kkumaayi adutthide sarkkaar aarambhikkaan pokunna sahaaya kendrangal ethu perilaanu ariyappedunnath?]

Answer: സഹജീവനം [Sahajeevanam]

182075. അന്തർദേശീയ യോഗ ദിനം? [Anthardesheeya yoga dinam?]

Answer: ജൂൺ 21 [Joon 21]

182076. 2021 ലെ രാജ്യാന്തര യോഗ ദിനത്തിന്റെ പ്രമേയം? [2021 le raajyaanthara yoga dinatthinte prameyam?]

Answer: Yoga for Well- being

182077. ഒളിമ്പിക്സ് യോഗ്യത നേടിയ ആദ്യത്തെ ട്രാൻസ്ജെൻഡർ കായിക താരം? [Olimpiksu yogyatha nediya aadyatthe draansjendar kaayika thaaram?]

Answer: ലോറൻ ഹബഡ് (ന്യൂസിലൻഡ്) [Loran habadu (nyoosilandu)]

182078. സ്ത്രീധനപീഡനം ഗാർഹിക അതിക്രമം എന്നിവയെക്കുറിച്ച് പരാതി നൽകാൻ ഏർപ്പെടുത്തിയ ഓൺലൈൻ സംവിധാനം? [Sthreedhanapeedanam gaarhika athikramam ennivayekkuricchu paraathi nalkaan erppedutthiya onlyn samvidhaanam?]

Answer: അപരാജിത [Aparaajitha]

182079. 2021 ജൂണിൽ അന്തരിച്ച പ്രശസ്ത കവിയും ഗാനരചയിതാവും ആയ വ്യക്തി? [2021 joonil anthariccha prashastha kaviyum gaanarachayithaavum aaya vyakthi?]

Answer: പൂവ്വച്ചൽഖാദർ [Poovvacchalkhaadar]

182080. 2021 ജൂണിൽ അന്തരിച്ച പാറശാല ബി പൊന്നമ്മാൾഏതു മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ്? [2021 joonil anthariccha paarashaala bi ponnammaalethu mekhalayil prashasthanaaya vyakthiyaan?]

Answer: കർണാടകസംഗീതം [Karnaadakasamgeetham]

182081. ജനിതക മാറ്റം വരുത്തിയ റബർതൈ തോട്ടത്തിൽ പരീക്ഷിച്ച ആദ്യ രാജ്യം? [Janithaka maattam varutthiya rabarthy thottatthil pareekshiccha aadya raajyam?]

Answer: ഇന്ത്യ [Inthya]

182082. അടുത്തിടെ ഏഴാമത്തെ യോഗാദിനത്തിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ യോഗ ഒരു പഠന വിഷയമാക്കാൻ തീരുമാനിച്ച സംസ്ഥാനം? [Adutthide ezhaamatthe yogaadinatthil onnu muthal 10 vare klaasukalil yoga oru padtana vishayamaakkaan theerumaaniccha samsthaanam?]

Answer: ഹരിയാന [Hariyaana]

182083. ഇന്ത്യയിൽ ഒരു സംസ്ഥാനത്തിന്റെ ആസൂത്രണ സമിതിയിൽ അംഗം ആകുന്ന ആദ്യ ട്രാൻസ്ജെൻഡർ? [Inthyayil oru samsthaanatthinte aasoothrana samithiyil amgam aakunna aadya draansjendar?]

Answer: ഡോ. നർത്തകി നടരാജ് (തമിഴ്നാട്) [Do. Nartthaki nadaraaju (thamizhnaadu)]

182084. രാജ്യാന്തര ഒളിമ്പിക് ദിനം? [Raajyaanthara olimpiku dinam?]

Answer: ജൂൺ 23 [Joon 23]

182085. ഐക്യരാഷ്ട്ര സംഘടന പൊതുജനസേവന ദിനം ആചരിക്കുന്നത് എന്നാണ്? [Aikyaraashdra samghadana pothujanasevana dinam aacharikkunnathu ennaan?]

Answer: ജൂൺ 23 [Joon 23]

182086. തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്നും കണ്ടെത്തിയ യുഫ്‌ളിക്റ്റിസ് കേരള ഏത് ജീവിയാണ്? [Thattekkaadu pakshi sankethatthil ninnum kandetthiya yuphlikttisu kerala ethu jeeviyaan?]

Answer: തവള [Thavala]

182087. ദില്ലി സർക്കാർ സ്ഥാപിച്ച ആദ്യത്തെ കായിക സർവകലാശാല യുടെ വൈസ് ചാൻസലർ ആയി നിയമിതയായ പോകുന്ന കായികതാരം? [Dilli sarkkaar sthaapiccha aadyatthe kaayika sarvakalaashaala yude vysu chaansalar aayi niyamithayaaya pokunna kaayikathaaram?]

Answer: കർണം മല്ലേശ്വരി [Karnam malleshvari]

182088. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വാഹന മേഖലയായി പ്രഖ്യാപിക്കുന്ന നഗരം ഏത്? [Inthyayile aadyatthe ilakdriku vaahana mekhalayaayi prakhyaapikkunna nagaram eth?]

Answer: കെവാദിയ (ഗുജറാത്ത്) [Kevaadiya (gujaraatthu)]

182089. അടുത്തിടെ ആദ്യ ഇന്ത്യൻ കോൺസുലേറ്റ് ആരംഭിക്കാൻ പോകുന്ന അദു നഗരം ഏതു രാജ്യത്താണ്? [Adutthide aadya inthyan konsulettu aarambhikkaan pokunna adu nagaram ethu raajyatthaan?]

Answer: മാലിദ്വീപ് [Maalidveepu]

182090. ജനനനിയന്ത്രണ നയത്തിൽ മാറ്റം വരുത്തി കൊണ്ട് ദമ്പതികൾക്ക് മൂന്നു കുഞ്ഞുങ്ങൾ വരെ ആകാം എന്ന തീരുമാനം അടുത്തിടെ കൈകൊണ്ട് രാജ്യം? [Janananiyanthrana nayatthil maattam varutthi kondu dampathikalkku moonnu kunjungal vare aakaam enna theerumaanam adutthide kykondu raajyam?]

Answer: ചൈന [Chyna]

182091. 2021 കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണ്ണമെന്റിന് വേദിയാകുന്ന രാജ്യം? [2021 koppa amerikka phudbol doornnamentinu vediyaakunna raajyam?]

Answer: ബ്രസീൽ [Braseel]

182092. ഏതു സംസ്ഥാനത്താണ് ക്ഷേത്രങ്ങളിൽ സ്ത്രീകളെ പൂജാരിമാരായി നിയമിക്കാൻ തീരുമാനിച്ചത്? [Ethu samsthaanatthaanu kshethrangalil sthreekale poojaarimaaraayi niyamikkaan theerumaanicchath?]

Answer: തമിഴ്നാട് [Thamizhnaadu]

182093. 2021 ജൂൺ ഇറാന്റെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി? [2021 joon iraante puthiya prasidandaayi thiranjedukkappetta vyakthi?]

Answer: ഇബ്രാഹിം റെയ്സി [Ibraahim reysi]

182094. ചൈനയുടെ ഏത് സ്വയംഭരണ പ്രവിശ്യയിലാണ് ആദ്യത്തെ അതിവേഗ ഇലക്ട്രിക് റെയിൽവേ ഉദ്ഘാടനം ചെയ്തത്? [Chynayude ethu svayambharana pravishyayilaanu aadyatthe athivega ilakdriku reyilve udghaadanam cheythath?]

Answer: ടിബറ്റ് [Dibattu]

182095. 2022-ൽ കമ്മീഷൻ ചെയ്യാൻ പോകുന്ന ഇന്ത്യയിൽ നിർമിക്കുന്ന ആദ്യത്തെ വിമാനവാഹിനി പടക്കപ്പൽ? [2022-l kammeeshan cheyyaan pokunna inthyayil nirmikkunna aadyatthe vimaanavaahini padakkappal?]

Answer: ഐഎൻഎസ് വിക്രാന്ത് [Aienesu vikraanthu]

182096. ലോക ലഹരി വിരുദ്ധ ദിനം? [Loka lahari viruddha dinam?]

Answer: ജൂൺ 26 [Joon 26]

182097. “ലക്ഷ്യ തെരെ സാംനേ ഹെയ്” ഏത് കായിക മത്സരത്തിന്റെ ഇന്ത്യയുടെ ഔദ്യോഗിക ഗാനമാണ്? [“lakshya there saamne hey” ethu kaayika mathsaratthinte inthyayude audyogika gaanamaan?]

Answer: ടോക്കിയോ ഒളിമ്പിക്സ് 2021 [Dokkiyo olimpiksu 2021]

182098. ടോക്കിയോ ഒളിമ്പിക്സിന് നീന്തലിൽ A ലവൽ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ താരം താരമെന്ന നേട്ടം കൈവരിച്ച മലയാളി നീന്തൽ താരം? [Dokkiyo olimpiksinu neenthalil a laval yogyatha nediya aadya inthyan thaaram thaaramenna nettam kyvariccha malayaali neenthal thaaram?]

Answer: സാജൻ പ്രകാശ് [Saajan prakaashu]

182099. സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി നിയമിതനായ വ്യക്തി? [Samsthaanatthe puthiya poleesu medhaaviyaayi niyamithanaaya vyakthi?]

Answer: വൈ അനിൽ കാന്ത് [Vy anil kaanthu]

182100. ഇന്ത്യയിൽ ദേശീയ ഡോക്ടേഴ്സ് ഡേ ആയി ആചരിക്കുന്നത് എന്നാണ്? [Inthyayil desheeya dokdezhsu de aayi aacharikkunnathu ennaan?]

Answer: ജൂലൈ 1 [Jooly 1]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution