<<= Back
Next =>>
You Are On Question Answer Bank SET 3642
182101. ആരുടെ ഓർമ്മയ്ക്കായിട്ടാണ് ദേശീയ ഡോക്ടേഴ്സ് ഡേ ഇന്ത്യയിൽ ആചരിക്കുന്നത്? [Aarude ormmaykkaayittaanu desheeya dokdezhsu de inthyayil aacharikkunnath?]
Answer: ഡോ. ബിദാൻ ചന്ദ്ര റോയ് [Do. Bidaan chandra royu]
182102. ജൂലൈ-1 ഡോക്ടേഴ്സ് ഡേ ആയി ആചരിക്കുന്നത് എന്തുകൊണ്ടാണ്? [Jooly-1 dokdezhsu de aayi aacharikkunnathu enthukondaan?]
Answer: ഡോ. ബിസി റോയിയുടെ ജന്മദിനം [Do. Bisi royiyude janmadinam]
182103. ഡോ. ബി സി റോയ് ജനിച്ചത് എന്നാണ്? [Do. Bi si royu janicchathu ennaan?]
Answer: 1882 ജൂലൈ 1 [1882 jooly 1]
182104. ഡോ. ബി സി റോയ് ജനിച്ചത് എവിടെയാണ്? [Do. Bi si royu janicchathu evideyaan?]
Answer: പാറ്റ്ന (ബീഹാർ) [Paattna (beehaar)]
182105. ആധുനിക പശ്ചിമ ബംഗാളിന്റെ ശില്പി അറിയപ്പെടുന്ന വ്യക്തി? [Aadhunika pashchima bamgaalinte shilpi ariyappedunna vyakthi?]
Answer: ഡോ. ബി സി റോയ് [Do. Bi si royu]
182106. ഡോ. ബി സി റോയ് പശ്ചിമ ബംഗാളിന്റെ എത്രാമത്തെ മുഖ്യമന്ത്രി ആയിരുന്നു? [Do. Bi si royu pashchima bamgaalinte ethraamatthe mukhyamanthri aayirunnu?]
Answer: രണ്ടാമത് [Randaamathu]
182107. ആരുടെ ഉപദേശപ്രകാരമാണ് ഡോ. ബി സി റോയ് പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രിയായത്? [Aarude upadeshaprakaaramaanu do. Bi si royu pashchimabamgaalinte mukhyamanthriyaayath?]
Answer: ഗാന്ധിജി [Gaandhiji]
182108. ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ആദ്യത്തെ ഡോക്ടർ? [Inthyayil oru samsthaanatthu mukhyamanthriyaaya aadyatthe dokdar?]
Answer: ഡോ. ബി സി റോയ് [Do. Bi si royu]
182109. ഇന്ത്യയിൽ ഡോക്ടേഴ്സ് ഡേ ആചരിക്കാൻ തുടങ്ങിയ വർഷം ഏത്? [Inthyayil dokdezhsu de aacharikkaan thudangiya varsham eth?]
Answer: 1991 ജൂലൈ 1 [1991 jooly 1]
182110. ലോകത്ത് ആദ്യമായി ഡോക്ടേഴ്സ് ഡേ ആചരിച്ചത് എന്നാണ്? [Lokatthu aadyamaayi dokdezhsu de aacharicchathu ennaan?]
Answer: 1933 മെയ് 9-ന് (ജോർജിയയിലെ വിൻഡറിൽ) [1933 meyu 9-nu (jorjiyayile vindaril)]
182111. ലോകാരോഗ്യ സംഘടന 2020- ൽ ലോക മഹാമാരിയായി പ്രഖ്യാപിച്ച വൈറസ് രോഗം ഏത്? [Lokaarogya samghadana 2020- l loka mahaamaariyaayi prakhyaapiccha vyrasu rogam eth?]
Answer: കോവിഡ്- 19 [Kovid- 19]
182112. 2020- ലെ ദേശീയ ഡോക്ടേഴ്സ് ഡേ സന്ദേശം എന്തായിരുന്നു? [2020- le desheeya dokdezhsu de sandesham enthaayirunnu?]
Answer: “കോവിഡ് -19 ന്റെ മരണനിരക്ക് കുറയ്ക്കുക” (Lessen the mortality of COVID -19) [“kovidu -19 nte marananirakku kuraykkuka” (lessen the mortality of covid -19)]
182113. വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Vydyashaasthratthinte pithaavu ennariyappedunnath?]
Answer: ഹിപ്പോക്രാറ്റസ് [Hippokraattasu]
182114. ക്യൂബയിൽ ഡോക്ടേഴ്സ് ഡേ ആചരിക്കുന്നത് എന്നാണ്? [Kyoobayil dokdezhsu de aacharikkunnathu ennaan?]
Answer: ഡിസംബർ 3 [Disambar 3]
182115. ഡോ. ബി സി റോയ് അന്തരിച്ചത് എന്നാണ്? [Do. Bi si royu antharicchathu ennaan?]
Answer: 1962 ജൂലൈ 1 [1962 jooly 1]
182116. ലോകത്ത് ആദ്യമായി ഡോക്ടേഴ്സ് ഡേ ആചരിച്ചത് എവിടെയാണ്? [Lokatthu aadyamaayi dokdezhsu de aacharicchathu evideyaan?]
Answer: ജോർജിയയിലെ വിൻഡറിൽ [Jorjiyayile vindaril]
182117. രോഗങ്ങളെ കുറിച്ചുള്ള പഠനത്തെ പറയുന്നത്? [Rogangale kuricchulla padtanatthe parayunnath?]
Answer: പാത്തോളജി [Paattholaji]
182118. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം ഏത്? [Karuttha maranam ennariyappedunna rogam eth?]
Answer: പ്ലേഗ് [Plegu]
182119. അമേരിക്കൻ ഐക്യനാടുകളിൽ (യുഎസ്) ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത് എന്നാണ്? [Amerikkan aikyanaadukalil (yuesu) dokdezhsu dinamaayi aacharikkunnathu ennaan?]
Answer: മാർച്ച് 30 [Maarcchu 30]
182120. അമേരിക്കയിലും ലോകത്തിന്റെ പലഭാഗങ്ങളിലും മാർച്ച് 30 ഡോക്ടേഴ്സ് ഡേ ആയി ആചരിക്കുന്നത് എന്തിന്റെ ഓർമ്മയ്ക്കായാണ്? [Amerikkayilum lokatthinte palabhaagangalilum maarcchu 30 dokdezhsu de aayi aacharikkunnathu enthinte ormmaykkaayaan?]
Answer: 1842 മാർച്ച് 30- ന് അമേരിക്കയിലെ ഡോ. ക്രോഫോർട്ട് W C ലിംഗ് ശസ്ത്രക്രിയയ്ക്കായി അനസ്ത്യേഷ്യ ഉപയോഗിച്ചതിന്റെ ഓർമ്മയായിട്ട് [1842 maarcchu 30- nu amerikkayile do. Krophorttu w c limgu shasthrakriyaykkaayi anasthyeshya upayogicchathinte ormmayaayittu]
182121. ഹോമിയോപ്പതിയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Homiyoppathiyude pithaavu ennariyappedunnath?]
Answer: സാമുവൽ ഹാനിമാൻ [Saamuval haanimaan]
182122. ഇന്ത്യയിൽ ആദ്യമായി വിജയകരമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ ആര്? [Inthyayil aadyamaayi vijayakaramaayi hrudayam maattivekkal shasthrakriyaykku nethruthvam nalkiya dokdar aar?]
Answer: ഡോ. പി വേണുഗോപാൽ [Do. Pi venugopaal]
182123. ഇന്ത്യയിൽ ആദ്യമായി ഹൃദയവും ശ്വാസകോശവും ഒരേസമയം മാറ്റിവെച്ചുകൊണ്ട് ചരിത്രം സൃഷ്ടിച്ച ഡോക്ടർ? [Inthyayil aadyamaayi hrudayavum shvaasakoshavum oresamayam maattivecchukondu charithram srushdiccha dokdar?]
Answer: ഡോ. കെ എം ചെറിയാൻ [Do. Ke em cheriyaan]
182124. ഹൃദയ ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Hrudaya shasthrakriyayude pithaavu ennariyappedunnath?]
Answer: ക്രിസ്റ്റ്യൻ ബർണാഡ് [Kristtyan barnaadu]
182125. രാജ്യം ഡോ. ബി സി റോയിയെ ഭാരതരത്നം നൽകി ആദരിച്ച വർഷം ഏത്? [Raajyam do. Bi si royiye bhaaratharathnam nalki aadariccha varsham eth?]
Answer: 1961 ഫെബ്രുവരി 4 [1961 phebruvari 4]
182126. പ്രഥമ ശുശ്രൂഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Prathama shushrooshayude pithaavu ennariyappedunnathu aaraan?]
Answer: ഡോ. ഫ്രിഡ്റിച് ഇസ്മാർക്ക് [Do. Phridrichu ismaarkku]
182127. ഏതു രോഗത്തിന്റെ ചികിത്സക്കാണ് കണിക്കൊന്ന ഉപയോഗിക്കുന്നത്? [Ethu rogatthinte chikithsakkaanu kanikkonna upayogikkunnath?]
Answer: കുഷ്ഠം [Kushdtam]
182128. ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടർ ആര്? [Inthyayile aadya vanithaa dokdar aar?]
Answer: ആനന്ദി ഗോപാൽ ജോഷി [Aanandi gopaal joshi]
182129. ശുക്ര ഗ്രഹത്തിലെ ഒരു ഗർത്തത്തിനു ‘ജോഷി ക്രേറ്റർ’ എന്ന് നാമകരണം ചെയ്തത് ആരുടെ ഓർമ്മക്കായിട്ടാണ്? [Shukra grahatthile oru gartthatthinu ‘joshi krettar’ ennu naamakaranam cheythathu aarude ormmakkaayittaan?]
Answer: ആനന്ദി ഗോപാൽ ജോഷി [Aanandi gopaal joshi]
182130. കേരളത്തിൽ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ? [Keralatthil aadyamaayi hrudayamaatta shasthrakriya nadatthiya dokdar?]
Answer: ഡോ. ജോസ് ചാക്കോ പെരിയപ്പുറം [Do. Josu chaakko periyappuram]
182131. 2019- ലെ ദേശീയ ഡോക്ടേഴ്സ് ഡേ തീം എന്തായിരുന്നു? [2019- le desheeya dokdezhsu de theem enthaayirunnu?]
Answer: “ഡോക്ടർമാർക്കെതിരായ ആക്രമങ്ങളോടും ക്ലിനിക്കൽ സ്ഥാപനങ്ങളോടും സഹിഷ്ണുത കാണിക്കുക” [“dokdarmaarkkethiraaya aakramangalodum klinikkal sthaapanangalodum sahishnutha kaanikkuka”]
182132. കേരളത്തിലെ ആദ്യത്തെ വനിതാ ഡോക്ടർ? [Keralatthile aadyatthe vanithaa dokdar?]
Answer: ഡോ. മേരി പുന്നൻ ലൂക്കോസ് [Do. Meri punnan lookkosu]
182133. ഇന്ത്യയിലെ ആദ്യത്തെ വനിതാ സർജൻ ജനറൽ? [Inthyayile aadyatthe vanithaa sarjan janaral?]
Answer: ഡോ. മേരി പുന്നൻ ലൂക്കോസ് [Do. Meri punnan lookkosu]
182134. പാശ്ചാത്യ വൈദ്യ ബിരുദം നേടിയ ആദ്യമലയാളി ഡോക്ടർ? [Paashchaathya vydya birudam nediya aadyamalayaali dokdar?]
Answer: ഡോ. ടി ഇ പുന്നൻ [Do. Di i punnan]
182135. ലോകത്തിലെ ആദ്യത്തെ ഡോക്ടർ ആരാണ്? [Lokatthile aadyatthe dokdar aaraan?]
Answer: വില്യം ഹാർട്നൽ [Vilyam haardnal]
182136. ലോകത്തിലെ ആദ്യത്തെ വനിത ഡോക്ടർ? [Lokatthile aadyatthe vanitha dokdar?]
Answer: ഡോ. എലിസബത്ത് ബ്ലാക്ക് വെൽ [Do. Elisabatthu blaakku vel]
182137. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവായ ഹർഷയെ സൃഷ്ടിച്ച ഡോക്ടർ? [Inthyayile aadyatthe desttu dyoobu shishuvaaya harshaye srushdiccha dokdar?]
Answer: ഡോ. ഇന്ദിര ഹിന്ദുജ [Do. Indira hinduja]
182138. പ്ലാസ്റ്റിക് സർജറിയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Plaasttiku sarjariyude pithaavu ennariyappedunnath?]
Answer: സുശ്രുതൻ [Sushruthan]
182139. ഇറാനിൽ ഡോക്ടേഴ്സ് ഡേ ആചരിക്കുന്നത് എന്നാണ്? [Iraanil dokdezhsu de aacharikkunnathu ennaan?]
Answer: ഓഗസ്റ്റ് 23 [Ogasttu 23]
182140. ആയുർവേദത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Aayurvedatthinte pithaavu ennariyappedunnath?]
Answer: ആത്രേയ മഹർഷി [Aathreya maharshi]
182141. 2020- ലെ ഏറ്റവും നല്ല ഡോക്ടർ ഏത് രാജ്യത്താണ്? [2020- le ettavum nalla dokdar ethu raajyatthaan?]
Answer: ജർമ്മനി [Jarmmani]
182142. ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ ഡോക്ടർ എന്നറിയപ്പെടുന്നത്? [Inthyayile aadyatthe aayurveda dokdar ennariyappedunnath?]
Answer: ചരകൻ [Charakan]
182143. ലോകത്തിലെ ഏറ്റവും നല്ല വനിതാ ഡോക്ടർ എന്നറിയപ്പെടുന്നത്? [Lokatthile ettavum nalla vanithaa dokdar ennariyappedunnath?]
Answer: അന്ന അസ്ലൻ [Anna aslan]
182144. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏത്? [Inthyayude aadyatthe kruthrima upagraham eth?]
Answer: ആര്യഭട്ട [Aaryabhatta]
182145. ചന്ദ്രനിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ പേടകം? [Chandranil irangiya aadya bahiraakaasha pedakam?]
Answer: ലൂണ- 2 [Loona- 2]
182146. ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം എന്താണ്? [Chandranil drushyamaakunna aakaashatthinte niram enthaan?]
Answer: കറുപ്പ് [Karuppu]
182147. സ്വയം പ്രകാശിക്കുന്ന ഗോളങ്ങളെ വിളിക്കുന്ന പേര് എന്താണ്? [Svayam prakaashikkunna golangale vilikkunna peru enthaan?]
Answer: നക്ഷത്രങ്ങൾ [Nakshathrangal]
182148. ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ആര്? [Inthyayude aadya bahiraakaasha sanchaari aar?]
Answer: രാകേഷ് ശർമ [Raakeshu sharma]
182149. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Inthyan bahiraakaasha gaveshanatthinte pithaavu ennariyappedunnathu aar?]
Answer: വിക്രം സാരാഭായി [Vikram saaraabhaayi]
182150. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം? [Manushyan aadyamaayi chandranil irangiya varsham?]
Answer: 1969 ജൂലൈ 21 [1969 jooly 21]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution