<<= Back
Next =>>
You Are On Question Answer Bank SET 3643
182151. ചന്ദ്രനെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്? [Chandrane kuricchulla padtanam ariyappedunnath?]
Answer: സെലനോളജി [Selanolaji]
182152. ഗ്രഹങ്ങളുടെ പട്ടികയിൽ നിന്നും പുറത്തായ ഗ്രഹം? [Grahangalude pattikayil ninnum puratthaaya graham?]
Answer: പ്ലൂട്ടോ [Plootto]
182153. ആദ്യ ബഹിരാകാശ സഞ്ചാരി? [Aadya bahiraakaasha sanchaari?]
Answer: യൂറി ഗഗാറിൻ [Yoori gagaarin]
182154. ‘ബഹിരാകാശത്തിലെ കൊളംബസ് ‘ എന്നറിയപ്പെടുന്നത്? [‘bahiraakaashatthile kolambasu ‘ ennariyappedunnath?]
Answer: യൂറി ഗഗാറിൻ [Yoori gagaarin]
182155. ഭ്രമണപഥത്തിൽ ചന്ദ്രൻ ഏറ്റവും അടുത്ത് വരുന്ന പ്രതിഭാസം എന്താണ്? [Bhramanapathatthil chandran ettavum adutthu varunna prathibhaasam enthaan?]
Answer: സൂപ്പർ മൂൺ [Sooppar moon]
182156. ഇന്ത്യയുടെ ചന്ദ്രയാൻ 1 വിക്ഷേപിച്ചത് ഏതു വർഷം? [Inthyayude chandrayaan 1 vikshepicchathu ethu varsham?]
Answer: 2008 ഒക്ടോബർ 22 [2008 okdobar 22]
182157. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം? [Inthyayile aadyatthe rokkattu vikshepana kendram?]
Answer: തുമ്പ (തിരുവനന്തപുരം) [Thumpa (thiruvananthapuram)]
182158. ലോകത്തിലെ ആദ്യത്തെ കൃത്രിമോപഗ്രഹം ഏത്? [Lokatthile aadyatthe kruthrimopagraham eth?]
Answer: സ്പുട്നിക് – 1 (റഷ്യ) [Spudniku – 1 (rashya)]
182159. ആദ്യമായി ബഹിരാകാശത്ത് എത്തിയ ഇന്ത്യൻ വനിത? [Aadyamaayi bahiraakaashatthu etthiya inthyan vanitha?]
Answer: കൽപ്പന ചൗള [Kalppana chaula]
182160. ചന്ദ്രനിൽ നിന്നും പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം? [Chandranil ninnum prakaasham bhoomiyil etthaan edukkunna samayam?]
Answer: 1.03 സെക്കൻഡ് [1. 03 sekkandu]
182161. പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം ഏത്? [Prabhaatha nakshathram ennariyappedunna graham eth?]
Answer: ശുക്രൻ [Shukran]
182162. ആദ്യമായി മനുഷ്യനെ ചന്ദ്രനിൽ എത്തിച്ച രാജ്യം ഏത്? [Aadyamaayi manushyane chandranil etthiccha raajyam eth?]
Answer: അമേരിക്ക [Amerikka]
182163. “അമ്പിളി അമ്മാവാ താമര കുമ്പിളിലെന്തുണ്ട്” പ്രശസ്തമായ ഈ വരികൾ എഴുതിയതാര്? [“ampili ammaavaa thaamara kumpililenthundu” prashasthamaaya ee varikal ezhuthiyathaar?]
Answer: ഒഎൻവി കുറുപ്പ് [Oenvi kuruppu]
182164. ലോകത്ത് ആദ്യമായി ബഹിരാകാശത്ത് എത്തിയ വ്യക്തി? [Lokatthu aadyamaayi bahiraakaashatthu etthiya vyakthi?]
Answer: യൂറിഗഗാറിൻ (റഷ്യ) [Yoorigagaarin (rashya)]
182165. സൂര്യന്റെ ദൃശ്യമായ ഭാഗത്തിന് പറയുന്ന പേര് എന്താണ്? [Sooryante drushyamaaya bhaagatthinu parayunna peru enthaan?]
Answer: ഫോട്ടോസ്ഫിയർ [Phottosphiyar]
182166. ആദ്യമായി മനുഷ്യനെ ചന്ദ്രനിൽ എത്തിച്ച വാഹനം ഏത്? [Aadyamaayi manushyane chandranil etthiccha vaahanam eth?]
Answer: അപ്പോളോ 11 [Appolo 11]
182167. സൗരയൂഥം സ്ഥിതിചെയ്യുന്നത് ഏത് ഗ്യാലക്സിയിൽ ആണ്? [Saurayootham sthithicheyyunnathu ethu gyaalaksiyil aan?]
Answer: ആകാശഗംഗ [Aakaashagamga]
182168. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ഏതൊക്കെയാണ്? [Upagrahangal illaattha grahangal ethokkeyaan?]
Answer: ബുദ്ധൻ, ശുക്രൻ [Buddhan, shukran]
182169. മിസൈൽ മാൻ എന്നറിയപ്പെടുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര്? [Misyl maan ennariyappedunna inthyan shaasthrajnjan aar?]
Answer: എപിജെ അബ്ദുൽ കലാം [Epije abdul kalaam]
182170. ലോകത്ത് ഏറ്റവും ചെലവ് കുറഞ്ഞ ചാന്ദ്രദൗത്യം ഏത്? [Lokatthu ettavum chelavu kuranja chaandradauthyam eth?]
Answer: ചന്ദ്രയാൽ (ഇന്ത്യ) [Chandrayaal (inthya)]
182171. ആദ്യ ചാന്ദ്രയാത്രികർ ചന്ദ്രനിലിറങ്ങിയ സ്ഥലത്തിന് നൽകിയ പേര്? [Aadya chaandrayaathrikar chandranilirangiya sthalatthinu nalkiya per?]
Answer: പ്രശാന്തിയുടെ സമുദ്രം [Prashaanthiyude samudram]
182172. ചന്ദ്രന്റെ പേരിലുള്ള ദിവസം ഏതാണ്? [Chandrante perilulla divasam ethaan?]
Answer: തിങ്കൾ [Thinkal]
182173. ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ഏത്? [Bhoomiyodu ettavum aduttha nakshathram eth?]
Answer: സൂര്യൻ [Sooryan]
182174. “ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽവെപ്പ് മാനവരാശിക്ക് വലിയ കുതിച്ചു ചാട്ടം” ഈ പ്രശസ്തമായ വാക്കുകൾ ആരുടേത്? [“ithu oru manushyante cheriya kaalveppu maanavaraashikku valiya kuthicchu chaattam” ee prashasthamaaya vaakkukal aarudeth?]
Answer: നീൽ ആംസ്ട്രോങ്ങ് [Neel aamsdrongu]
182175. ചന്ദ്രനിലെ ഗർത്തങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Chandranile gartthangal kandetthiya shaasthrajnjan?]
Answer: ഗലീലിയോ ഗലീലി [Galeeliyo galeeli]
182176. അമാവാസിക്ക് പറയുന്ന മറ്റൊരു പേര് എന്താണ്? [Amaavaasikku parayunna mattoru peru enthaan?]
Answer: കറുത്തവാവ് [Karutthavaavu]
182177. നിലവിലെ (2022) ഐഎസ്ആർഒ ചെയർമാൻ? [Nilavile (2022) aiesaaro cheyarmaan?]
Answer: ഡോ. എസ് സോമനാഥ് [Do. Esu somanaathu]
182178. ആകാശത്ത് ധ്രുവ നക്ഷത്രം കാണപ്പെടുന്നത് ദിക്ക് ഏത്? [Aakaashatthu dhruva nakshathram kaanappedunnathu dikku eth?]
Answer: വടക്ക് [Vadakku]
182179. ആദ്യമായി ബഹിരാകാശത്ത് പോയ നായക്കുട്ടിയുടെ പേര് എന്താണ്? [Aadyamaayi bahiraakaashatthu poya naayakkuttiyude peru enthaan?]
Answer: ലെയ്ക്ക [Leykka]
182180. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം? [Bhoomiyil ninnu chandranilekkulla dooram?]
Answer: 384401 കി. മീ [384401 ki. Mee]
182181. ഇന്ത്യയുടെ കൃത്രിമോപഗ്രഹമായ ഭാസ്കരക്ക് എത്ര മുഖങ്ങൾ ഉണ്ട്? [Inthyayude kruthrimopagrahamaaya bhaaskarakku ethra mukhangal undu?]
Answer: 26
182182. ‘ആകാശത്തിന്റെ നിയമജ്ഞൻ’ എന്നറിയപ്പെടുന്നത്? [‘aakaashatthinte niyamajnjan’ ennariyappedunnath?]
Answer: കെപ്ലർ [Keplar]
182183. ഗ്രഹ ചലന നിയമങ്ങൾ ആവിഷ്കരിച്ചത്? [Graha chalana niyamangal aavishkaricchath?]
Answer: കെപ്ലർ [Keplar]
182184. ചന്ദ്രയാൻ വിക്ഷേപിച്ച ശ്രീഹരി കോട്ട ഏത് ജില്ലയിലാണ്? [Chandrayaan vikshepiccha shreehari kotta ethu jillayilaan?]
Answer: നെല്ലൂർ (ആന്ധ്ര പ്രദേശ്) [Nelloor (aandhra pradeshu)]
182185. ബ്രിട്ടന്റെ പ്രഥമ ചാന്ദ്രദൗത്യം? [Brittante prathama chaandradauthyam?]
Answer: മൂൺ ലൈറ്റ് [Moon lyttu]
182186. തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്? [Thurumpiccha graham ennariyappedunna graham ethaan?]
Answer: ചൊവ്വ [Chovva]
182187. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan bahiraakaasha gaveshanatthinte pithaavu ennariyappedunnath?]
Answer: വിക്രംസാരാഭായ് [Vikramsaaraabhaayu]
182188. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരിയാവാൻ തെരഞ്ഞെടുക്കപ്പെട്ടത്? [Inthyayude aadyatthe bahiraakaasha vinoda sanchaariyaavaan theranjedukkappettath?]
Answer: സന്തോഷ് ജോർജ് കുളങ്ങര [Santhoshu jorju kulangara]
182189. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഐക്യരാഷ്ട്ര സഭയ്ക്ക് സമർപ്പിച്ച പ്രധാനമന്ത്രി? [Thumpa rokkattu vikshepana kendram aikyaraashdra sabhaykku samarppiccha pradhaanamanthri?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
182190. ബഹിരാകാശത്തെത്തിയ ഏറ്റവും പ്രായം കൂടിയ വനിത? [Bahiraakaashatthetthiya ettavum praayam koodiya vanitha?]
Answer: പെഗ്ഗി വിറ്റ്സൺ [Peggi vittsan]
182191. “പ്രപഞ്ചം മുഴുവൻ എന്റെ ജന്മനാടാണ് “എന്ന് അഭിപ്രായപ്പെട്ടത്? [“prapancham muzhuvan ente janmanaadaanu “ennu abhipraayappettath?]
Answer: കൽപ്പന ചൗള [Kalppana chaula]
182192. ചന്ദ്രനിലേക്ക് പോകുന്നതിന് നീൽ ആംസ്ട്രോങ്ങും കൂട്ടരും ഉപയോഗിച്ച ബഹിരാകാശ വാഹനമേത്? [Chandranilekku pokunnathinu neel aamsdrongum koottarum upayogiccha bahiraakaasha vaahanameth?]
Answer: അപ്പോളോ 11 [Appolo 11]
182193. വസ്തുക്കൾക്ക് ഏറ്റവും ഭാരം അനുഭവപ്പെടുന്ന ഗ്രഹം ഏതാണ്? [Vasthukkalkku ettavum bhaaram anubhavappedunna graham ethaan?]
Answer: വ്യാഴം [Vyaazham]
182194. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യം ആയ ചന്ദ്രയാൻ 2 വിക്ഷേപിച്ച വാഹനം ഏത്? [Inthyayude randaamatthe chaandradauthyam aaya chandrayaan 2 vikshepiccha vaahanam eth?]
Answer: GSLV MARK-3 ( 2019 ജൂലൈ- 22) [Gslv mark-3 ( 2019 jooly- 22)]
182195. ചന്ദ്രനിൽ ദേശീയ പതാക നാട്ടിയ രണ്ടാമത്തെ രാജ്യം? [Chandranil desheeya pathaaka naattiya randaamatthe raajyam?]
Answer: ചൈന [Chyna]
182196. ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജ? [Bahiraakaashatthetthunna moonnaamatthe inthyan vamshaja?]
Answer: സരിഷ ബാൻഡ്ല [Sarisha baandla]
182197. അന്താരാഷ്ട്ര ബഹിരാകാശ ദിനം? [Anthaaraashdra bahiraakaasha dinam?]
Answer: ഏപ്രിൽ 12 [Epril 12]
182198. ആദ്യ ബഹിരാകാശ വിനോദ സഞ്ചാരിയായ അനൗഷേ അൻസാരിയുടെ ജന്മസ്ഥലം? [Aadya bahiraakaasha vinoda sanchaariyaaya anaushe ansaariyude janmasthalam?]
Answer: ഇറാൻ [Iraan]
182199. ബഹിരാകാശത്ത് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ പദ്ധതി? [Bahiraakaashatthu manushyane ayakkaanulla inthyayude paddhathi?]
Answer: ഗഗൻയാൻ [Gaganyaan]
182200. ഭൂമിയിലേക്കു പതിച്ച ചൈനയുടെ ബഹിരാകാശ നിലയം? [Bhoomiyilekku pathiccha chynayude bahiraakaasha nilayam?]
Answer: ടിയാൻ ഗോ ങ് -1 [Diyaan go ngu -1]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution