<<= Back
Next =>>
You Are On Question Answer Bank SET 3644
182201. ചന്ദ്രയാൻ -2 ലെ റോവറിന്റെ പേര്? [Chandrayaan -2 le rovarinte per?]
Answer: പ്രഗ്യാൻ [Pragyaan]
182202. ഐഎസ്ആർഒയുടെ ആദ്യത്തെ മലയാളി ചെയർമാൻ? [Aiesaaroyude aadyatthe malayaali cheyarmaan?]
Answer: എം ജി കെ മേനോൻ [Em ji ke menon]
182203. നിലവിൽ (2022) ഐഎസ്ആർഒ ചെയർമാൻ ആര്? [Nilavil (2022) aiesaaro cheyarmaan aar?]
Answer: ഡോ. എസ് സോമനാഥ് [Do. Esu somanaathu]
182204. അപ്പോളോ 11 വിക്ഷേപിച്ചത് എവിടെ വച്ചാണ്? [Appolo 11 vikshepicchathu evide vacchaan?]
Answer: കെന്നഡി സ്പേസ് സെന്റർ ഫ്ലോറിഡ (യുഎസ്എ) [Kennadi spesu sentar phlorida (yuese)]
182205. ഏറ്റവും ദൈർഘ്യമേറിയ വർഷമുള്ള ഗ്രഹം ഏത്? [Ettavum dyrghyameriya varshamulla graham eth?]
Answer: നെപ്ട്യൂൺ [Nepdyoon]
182206. രോഹിണി എന്ന ഉപഗ്രഹം എവിടെ നിന്നാണ് ഇന്ത്യ വിക്ഷേപിച്ചത്? [Rohini enna upagraham evide ninnaanu inthya vikshepicchath?]
Answer: ശ്രീഹരികോട്ട [Shreeharikotta]
182207. ഗ്രഹചലന നിയമങ്ങൾ ആവിഷ്കരിച്ചത്? [Grahachalana niyamangal aavishkaricchath?]
Answer: കെപ്ലർ [Keplar]
182208. അപ്പോളോ-11 നിയന്ത്രിച്ച ബഹിരാകാശസഞ്ചാരി? [Appolo-11 niyanthriccha bahiraakaashasanchaari?]
Answer: മൈക്കിൾ കോളിൻസ് [Mykkil kolinsu]
182209. ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തിയ ഉപകരണം ഏത്? [Chandranile jalasaannidhyam kandetthiya upakaranam eth?]
Answer: മൂൺ മിനറോളജി മാപ്പർ [Moon minarolaji maappar]
182210. ബഹിരാകാശ വിനോദസഞ്ചാരത്തിന് തെരഞ്ഞെടുക്കപ്പെട്ട മലയാളി? [Bahiraakaasha vinodasanchaaratthinu theranjedukkappetta malayaali?]
Answer: സന്തോഷ് ജോർജ് കുളങ്ങര [Santhoshu jorju kulangara]
182211. ചന്ദ്രനിലേക്കുള്ള ദൂരം കണക്കാക്കിയ ആദ്യ ഭാരതീയ ശാസ്ത്രജ്ഞൻ? [Chandranilekkulla dooram kanakkaakkiya aadya bhaaratheeya shaasthrajnjan?]
Answer: ആര്യഭടൻ [Aaryabhadan]
182212. ചന്ദ്രനിൽ ഇറങ്ങാൻ ലക്ഷ്യമാക്കിയ ആദ്യ ഇന്ത്യൻ ദൗത്യം? [Chandranil irangaan lakshyamaakkiya aadya inthyan dauthyam?]
Answer: ചന്ദ്രയാൻ-2 [Chandrayaan-2]
182213. കല്പന-1 എന്ന പേരിൽ പുനർനാമകരണം ചെയ്ത ഉപഗ്രഹം ഏത്? [Kalpana-1 enna peril punarnaamakaranam cheytha upagraham eth?]
Answer: മെറ്റ് സാറ്റ് [Mettu saattu]
182214. ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണ ദൗത്യം ഏത്? [Inthyayude aadya chaandra paryaveshana dauthyam eth?]
Answer: ചന്ദ്രയാൻ 1 [Chandrayaan 1]
182215. മനുഷ്യനെ വഹിച്ചു കൊണ്ട് ചന്ദ്രനിൽ എത്തിയ ആദ്യ പേടകം ഏത്? [Manushyane vahicchu kondu chandranil etthiya aadya pedakam eth?]
Answer: അപ്പോളോ-11 ( 1969 ജൂലൈ 21) [Appolo-11 ( 1969 jooly 21)]
182216. ലോകത്തിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ഏത്? [Lokatthile aadyatthe vaartthaavinimaya upagraham eth?]
Answer: എക്കോ [Ekko]
182217. ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എവിടെ നിന്ന്? [Chandrayaan 1 vikshepicchathu evide ninnu?]
Answer: സതീഷ് ധവാൻ സ്പേസ് സെന്റർ (ആന്ധ്ര പ്രദേശ്) [Satheeshu dhavaan spesu sentar (aandhra pradeshu)]
182218. ചന്ദ്രയാൻ 1 വിക്ഷേപിച്ച വാഹനം ഏത്? [Chandrayaan 1 vikshepiccha vaahanam eth?]
Answer: PSLV C- 11
182219. സൂര്യൻ കഴിഞ്ഞാൽ ആകാശത്ത് ഏറ്റവും തിളക്കമുള്ള നക്ഷത്രം ഏത്? [Sooryan kazhinjaal aakaashatthu ettavum thilakkamulla nakshathram eth?]
Answer: സിറിയസ് [Siriyasu]
182220. നീൽ ആംസ്ട്രോങ്ങും എഡിൻ ആൾഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ സ്ഥലം അറിയപ്പെടുന്നത്? [Neel aamsdrongum edin aaldrinum chandroparithalatthil irangiya sthalam ariyappedunnath?]
Answer: പ്രശാന്തിയുടെ സമുദ്രം [Prashaanthiyude samudram]
182221. ഐഎസ്ആർഒ യുടെ ആദ്യ ചെയർമാൻ ആര്? [Aiesaaro yude aadya cheyarmaan aar?]
Answer: വിക്രം സാരാഭായി [Vikram saaraabhaayi]
182222. ലോകത്തിലെ ആദ്യത്തെ കൃത്രിമോപഗ്രഹമായ സുപുട്ക് 1 വിക്ഷേപിച്ച രാജ്യമേത്? [Lokatthile aadyatthe kruthrimopagrahamaaya supudku 1 vikshepiccha raajyameth?]
Answer: റഷ്യ [Rashya]
182223. രണ്ടാമതായി ചന്ദ്രനിൽ ഇറങ്ങിയതാര്? [Randaamathaayi chandranil irangiyathaar?]
Answer: എഡിൻ ആൾഡ്രിൻ [Edin aaldrin]
182224. ചന്ദ്രനിലെ ഗർത്തങ്ങൾ ആദ്യമായി നിരീക്ഷിച്ച ഇറ്റാലിയൻ ശാസ്ത്രജ്ഞൻ? [Chandranile gartthangal aadyamaayi nireekshiccha ittaaliyan shaasthrajnjan?]
Answer: ഗലീലിയോ ഗലീലി [Galeeliyo galeeli]
182225. ചന്ദ്രനിലേക്ക് ചാന്ദ്ര പര്യവേക്ഷണ പേടകം വിക്ഷേപിച്ച ആദ്യ രാജ്യം? [Chandranilekku chaandra paryavekshana pedakam vikshepiccha aadya raajyam?]
Answer: റഷ്യ [Rashya]
182226. ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഉപഗ്രഹം ഏത്? [Bhoomiyude aparan ennariyappedunna upagraham eth?]
Answer: ടൈറ്റൻ (ശനിയുടെ ഉപഗ്രഹം) [Dyttan (shaniyude upagraham)]
182227. ബഹിരാകാശത്തെ കൊളംബസ് എന്നറിയപ്പെടുന്നത്? [Bahiraakaashatthe kolambasu ennariyappedunnath?]
Answer: യൂറിഗഗാറിൻ [Yoorigagaarin]
182228. യൂറി ഗഗാറിൻ ബഹിരാകാശ യാത്ര നടത്തിയത് ഏത് വർഷം? [Yoori gagaarin bahiraakaasha yaathra nadatthiyathu ethu varsham?]
Answer: 1961 (റഷ്യ) [1961 (rashya)]
182229. ഇന്ത്യയും ഫ്രാൻസും സംയുക്തമായി നിർമിച്ച കാലാവസ്ഥ ഉപഗ്രഹം ഏത്? [Inthyayum phraansum samyukthamaayi nirmiccha kaalaavastha upagraham eth?]
Answer: മേഘാട്രോപിക്സ് [Meghaadropiksu]
182230. 1993 ഏപ്രിൽ 3-ന് ഇന്ത്യ ഇൻസാറ്റ് ഇ എന്ന ഉപഗ്രഹം എവിടെ നിന്നാണ് വിക്ഷേപിച്ചത്? [1993 epril 3-nu inthya insaattu i enna upagraham evide ninnaanu vikshepicchath?]
Answer: ഫ്രഞ്ച് ഗയാന [Phranchu gayaana]
182231. തുമ്പയിൽനിന്നു വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റ് ഏത്? [Thumpayilninnu vikshepiccha aadyatthe rokkattu eth?]
Answer: നൈക്ക് അപ്പാച്ചെ [Nykku appaacche]
182232. ഉദയാസ്തമയം ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ ഏത്? [Udayaasthamayam chandrane adisthaanamaakkiyulla kalandar eth?]
Answer: ഹിജ്റ കലണ്ടർ [Hijra kalandar]
182233. ലൂണ എന്ന പദത്തിന്റെ അർത്ഥം എന്താണ്? [Loona enna padatthinte arththam enthaan?]
Answer: ചന്ദ്രൻ [Chandran]
182234. സമുദ്ര ഗവേഷണത്തിന് വേണ്ടിയുള്ള ആദ്യ ഇന്ത്യ -ഫ്രഞ്ച് സംരംഭം ഏത്? [Samudra gaveshanatthinu vendiyulla aadya inthya -phranchu samrambham eth?]
Answer: സരൾ [Saral]
182235. സൂര്യനിൽ നിന്ന് ഒരു പ്രകാശകിരണം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം എത്രയാണ്? [Sooryanil ninnu oru prakaashakiranam bhoomiyil etthaan edukkunna samayam ethrayaan?]
Answer: 8. 2 മിനിറ്റ് [8. 2 minittu]
182236. ലൂണ എന്ന പേരിൽ പര്യവേഷണ വാഹനങ്ങൾ വിക്ഷേപിച്ച രാജ്യമേത്? [Loona enna peril paryaveshana vaahanangal vikshepiccha raajyameth?]
Answer: റഷ്യ [Rashya]
182237. ആദ്യ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി? [Aadya vanithaa bahiraakaasha vinoda sanchaari?]
Answer: അനുഷ അൻസാരി [Anusha ansaari]
182238. ഇന്ത്യയുടെ ആദ്യത്തെ ആണവ റിയാക്ടർ പേര് എന്താണ്? [Inthyayude aadyatthe aanava riyaakdar peru enthaan?]
Answer: അപ്സര [Apsara]
182239. റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ട ഏത് സംസ്ഥാനത്താണ്? [Rokkattu vikshepana kendramaaya shreeharikkotta ethu samsthaanatthaan?]
Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]
182240. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏതാണ്? [Vidyaabhyaasa aavashyangalkku inthya vikshepiccha upagraham ethaan?]
Answer: എഡ്യുസാറ്റ് [Edyusaattu]
182241. വ്യാഴത്തിൽ ഇടിച്ച ഒരു വാൽനക്ഷത്രം? [Vyaazhatthil idiccha oru vaalnakshathram?]
Answer: ഷൂമാക്കർ ലെവി 9 [Shoomaakkar levi 9]
182242. ആദ്യ കൃത്രിമോപഗ്രഹം? [Aadya kruthrimopagraham?]
Answer: സ്പുനിക് -1 (1957 റഷ്യ) [Spuniku -1 (1957 rashya)]
182243. ആദ്യമായി ബഹിരാകാശത്ത് യാത്ര നടത്തിയ മനുഷ്യൻ? [Aadyamaayi bahiraakaashatthu yaathra nadatthiya manushyan?]
Answer: യൂറിഗഗാറിൻ [Yoorigagaarin]
182244. ചൊവ്വയിലെ അഗ്നിപർവതങ്ങളിൽ ഏറ്റവും വലുത് ഏത്? [Chovvayile agniparvathangalil ettavum valuthu eth?]
Answer: ഒളിമ്പസ് മോൺസ് [Olimpasu monsu]
182245. ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan bahiraakaasha shaasthratthinte pithaavu ennariyappedunnath?]
Answer: വിക്രം സാരാഭായി [Vikram saaraabhaayi]
182246. ബഹിരാകാശയാത്ര നടത്തിയ ആദ്യ വനിത? [Bahiraakaashayaathra nadatthiya aadya vanitha?]
Answer: വാലന്റീന തെരഷ്കോവ [Vaalanteena therashkova]
182247. ചന്ദ്രനെ കുറിച്ച് പഠിക്കാൻ ഇന്ത്യ അയച്ച ആദ്യ ബഹിരാകാശ പേടകം? [Chandrane kuricchu padtikkaan inthya ayaccha aadya bahiraakaasha pedakam?]
Answer: ചന്ദ്രയാൻ [Chandrayaan]
182248. ചന്ദ്രനിൽ ധാരാളമായി അടങ്ങിയ മൂലകം ഏത്? [Chandranil dhaaraalamaayi adangiya moolakam eth?]
Answer: സിലിക്കൺ [Silikkan]
182249. ഇന്ത്യയുടെ ചാന്ദ്ര പദ്ധതിക്ക് ചാന്ദ്രയാൻ എന്ന പേര് നിർദ്ദേശിച്ചത് ആര്? [Inthyayude chaandra paddhathikku chaandrayaan enna peru nirddheshicchathu aar?]
Answer: എ ബി വാജ്പേയ് [E bi vaajpeyu]
182250. അപ്പോളോ-11നെ വഹിച്ചുകൊണ്ട് ബഹിരാകാശത്തേക്ക് ഉയർന്ന റോക്കറ്റ് ഏത്? [Appolo-11ne vahicchukondu bahiraakaashatthekku uyarnna rokkattu eth?]
Answer: സാറ്റേൺ V [Saatten v]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution