<<= Back Next =>>
You Are On Question Answer Bank SET 3645

182251. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം കഴിഞ്ഞ ഇന്ത്യൻ വനിത? [Bahiraakaashatthu ettavum kooduthal kaalam kazhinja inthyan vanitha?]

Answer: സുനിതാ വില്യംസ് [Sunithaa vilyamsu]

182252. ടെലസ്കോപ്പ് ഉപയോഗിച്ച് ആദ്യമായി പ്രപഞ്ച നിരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ? [Delaskoppu upayogicchu aadyamaayi prapancha nireekshanam nadatthiya shaasthrajnjan?]

Answer: ഗലീലിയോ ഗലീലി [Galeeliyo galeeli]

182253. ചന്ദ്രനിലെ മണ്ണ് ഏത് പേരിൽ അറിയപ്പെടുന്നു? [Chandranile mannu ethu peril ariyappedunnu?]

Answer: റിഗോലിത്ത് [Rigolitthu]

182254. ചന്ദ്രനിൽ ദേശീയ പതാക നാട്ടിയ രണ്ടാമത്തെ രാജ്യം? [Chandranil desheeya pathaaka naattiya randaamatthe raajyam?]

Answer: ചൈന [Chyna]

182255. അന്താരാഷ്ട്ര ബഹിരാകാശ ദിനം? [Anthaaraashdra bahiraakaasha dinam?]

Answer: ഏപ്രിൽ 12 [Epril 12]

182256. ആദ്യ ബഹിരാകാശ വിനോദ സഞ്ചാരിയായ അനൗഷേ അൻസാരിയുടെ ജന്മസ്ഥലം? [Aadya bahiraakaasha vinoda sanchaariyaaya anaushe ansaariyude janmasthalam?]

Answer: ഇറാൻ [Iraan]

182257. ബഹിരാകാശത്ത് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ പദ്ധതി? [Bahiraakaashatthu manushyane ayakkaanulla inthyayude paddhathi?]

Answer: ഗഗൻയാൻ [Gaganyaan]

182258. ഭൂമിയിലേക്കു പതിച്ച ചൈനയുടെ ബഹിരാകാശ നിലയം? [Bhoomiyilekku pathiccha chynayude bahiraakaasha nilayam?]

Answer: ടിയാൻ ഗോങ്‌ -1 [Diyaan gongu -1]

182259. ചന്ദ്രയാൻ -2 ലെ റോവറിന്റെ പേര്? [Chandrayaan -2 le rovarinte per?]

Answer: പ്രഗ്യാൻ [Pragyaan]

182260. ഐഎസ്ആർഒ യുടെ ആദ്യത്തെ മലയാളി ചെയർമാൻ? [Aiesaaro yude aadyatthe malayaali cheyarmaan?]

Answer: എം ജി കെ മേനോൻ [Em ji ke menon]

182261. ചന്ദ്രനിൽ വലിയ ഗർത്തങ്ങളും പർവ്വതങ്ങളും ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്? [Chandranil valiya gartthangalum parvvathangalum undennu kandetthiya shaasthrajnjan aar?]

Answer: ഗലീലിയോ ഗലീലി [Galeeliyo galeeli]

182262. മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി ഇറങ്ങിയ സമയത്ത് അമേരിക്കൻ പ്രസിഡണ്ട് ആരായിരുന്നു? [Manushyan chandranil aadyamaayi irangiya samayatthu amerikkan prasidandu aaraayirunnu?]

Answer: റിച്ചാർഡ് നിക്സൺ [Ricchaardu niksan]

182263. ബഹിരാകാശ പര്യടനം നടത്തിയ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ ആര്? [Bahiraakaasha paryadanam nadatthiya ettavum praayam koodiya manushyan aar?]

Answer: ജോൺ ഗ്ലെൻ (77 വയസ്സ്) [Jon glen (77 vayasu)]

182264. ആദ്യമായി ചന്ദ്രനിൽ ഇടിച്ചിറങ്ങിയ വാഹനം ഏത്? [Aadyamaayi chandranil idicchirangiya vaahanam eth?]

Answer: ലൂണ 2 (1959) [Loona 2 (1959)]

182265. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രന്റെ ഒരു ഭാഗം മാത്രമേ ദൃശ്യമാകൂ അതിന്റെ കാരണം? [Bhoomiyil ninnu nokkumpol chandrante oru bhaagam maathrame drushyamaakoo athinte kaaranam?]

Answer: ചന്ദ്രൻ സ്വയം ഭ്രമണത്തിനും പരിക്രമണ ത്തിനും തുല്യ സമയം എടുക്കുന്നതിനാൽ [Chandran svayam bhramanatthinum parikramana tthinum thulya samayam edukkunnathinaal]

182266. ഏറ്റവും വലിയ കുള്ളൻ ഗ്രഹം ഏത്? [Ettavum valiya kullan graham eth?]

Answer: ഇറിസ് (Irisu) [Irisu (irisu)]

182267. ‘കറുത്ത ചന്ദ്രൻ’ എന്നറിയപ്പെടുന്ന ഉപഗ്രഹം ഏത്? [‘karuttha chandran’ ennariyappedunna upagraham eth?]

Answer: ഫോബോസ് (ചൊവ്വയുടെ ഉപഗ്രഹം) [Phobosu (chovvayude upagraham)]

182268. വലിയ ചുവന്ന പൊട്ട് (Great Red spot) കാണപ്പെടുന്ന ഗ്രഹം ഏത്? [Valiya chuvanna pottu (great red spot) kaanappedunna graham eth?]

Answer: വ്യാഴം [Vyaazham]

182269. ഏറ്റവും ഊഷ്മാവ് കൂടിയ ഗ്രഹം ഏത്? [Ettavum ooshmaavu koodiya graham eth?]

Answer: ശുക്രൻ [Shukran]

182270. ‘വലിയ കറുത്ത പൊട്ട്’ (Great Black കാണപ്പെടുന്ന ഗ്രഹം ഏത്? [‘valiya karuttha pottu’ (great black kaanappedunna graham eth?]

Answer: നെപ്ട്യൂൺ [Nepdyoon]

182271. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയത് എന്നാണ്? [Manushyan aadyamaayi chandranil irangiyathu ennaan?]

Answer: 1969 ജൂലൈ 21 [1969 jooly 21]

182272. ലോകത്തിലെ ആദ്യ വനിതാ ബഹിരാകാശ വിനോദസഞ്ചാരി? [Lokatthile aadya vanithaa bahiraakaasha vinodasanchaari?]

Answer: അനൗഷേ അൻസാരി (ഇറാൻ) [Anaushe ansaari (iraan)]

182273. ലോകത്തിലെ ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി? [Lokatthile aadyatthe bahiraakaasha vinoda sanchaari?]

Answer: ഡെന്നിസ് ടിറ്റൊ (അമേരിക്ക) [Dennisu ditto (amerikka)]

182274. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ സ്ഥലം അറിയപ്പെടുന്നത്? [Manushyan aadyamaayi chandranil irangiya sthalam ariyappedunnath?]

Answer: പ്രശാന്തിയുടെ സമുദ്രം [Prashaanthiyude samudram]

182275. ഐ എസ് ആർ ഒ നിലവിൽ വന്ന വർഷം? [Ai esu aar o nilavil vanna varsham?]

Answer: 1969 ആഗസ്റ്റ് 15 [1969 aagasttu 15]

182276. ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹം ഏത്? [Inthyayil ninnum vikshepiccha aadya kruthrimopagraham eth?]

Answer: രോഹിണി [Rohini]

182277. ഐ എസ് ആർ ഒ ക്ക് വേണ്ടി ഇന്ത്യയിലെ ഒരു സർവ്വകലാശാല നിർമ്മിച്ച ആദ്യ ഉപഗ്രഹം? [Ai esu aar o kku vendi inthyayile oru sarvvakalaashaala nirmmiccha aadya upagraham?]

Answer: അനുസാറ്റ് (അണ്ണാ യൂണിവേഴ്സിറ്റി തമിഴ്നാട്) [Anusaattu (annaa yoonivezhsitti thamizhnaadu)]

182278. ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ മലനിര ഏതാണ്? [Chandranile ettavum uyaram koodiya malanira ethaan?]

Answer: മൗണ്ട് ഹൈഗൻസ് [Maundu hygansu]

182279. ചന്ദ്രനിൽ കാണുന്ന ഏറ്റവും തെളിഞ്ഞ ഗർത്തം ഏത്? [Chandranil kaanunna ettavum thelinja garttham eth?]

Answer: അരിസ്റ്റാർക്കസ് (Aristarchus) [Aristtaarkkasu (aristarchus)]

182280. ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കൂടിയ വ്യക്തി? [Chandranil irangiya ettavum praayam koodiya vyakthi?]

Answer: അലൻ ഷെപ്പാർഡ് [Alan sheppaardu]

182281. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രൻ വലുതാവുന്നതിനെപ്പറ്റി പറയുന്നത്? [Bhoomiyil ninnu nokkumpol chandran valuthaavunnathineppatti parayunnath?]

Answer: വൃദ്ധി (Waxing) [Vruddhi (waxing)]

182282. ചന്ദ്രൻ ചെറുതാകുന്നതിനെപ്പറ്റി പറയുന്നത്? [Chandran cheruthaakunnathineppatti parayunnath?]

Answer: ക്ഷയം (Waning) [Kshayam (waning)]

182283. ഇന്ത്യൻ ബലാസ്റ്റിക് മിസൈലായ അഗ്നിയുടെ പിന്നിൽ പ്രവർത്തിച്ച പ്രധാന ശാസ്ത്രജ്ഞൻ ആര്? [Inthyan balaasttiku misylaaya agniyude pinnil pravartthiccha pradhaana shaasthrajnjan aar?]

Answer: ഡോ.എപിജെ അബ്ദുൽ കലാം [Do. Epije abdul kalaam]

182284. ചന്ദ്രനിലേക്ക് ചാന്ദ്ര പര്യവേക്ഷണ പേടകം വിക്ഷേപിച്ച ആദ്യ രാജ്യം? [Chandranilekku chaandra paryavekshana pedakam vikshepiccha aadya raajyam?]

Answer: റഷ്യ [Rashya]

182285. 2016- ൽ വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ എത്തിയ അമേരിക്കൻ ഉപഗ്രഹം ഏത്? [2016- l vyaazhatthinte bhramanapathatthil etthiya amerikkan upagraham eth?]

Answer: ജൂനോ [Joono]

182286. ചന്ദ്രോപരിതലത്തിലെ തെളിഞ്ഞ ഭാഗങ്ങൾ അറിയപ്പെടുന്നത്? [Chandroparithalatthile thelinja bhaagangal ariyappedunnath?]

Answer: ടെറേ [Dere]

182287. ടൈറ്റാൻ ഏതു ഗ്രഹത്തിന്റെ ഉപഗ്രഹമാണ്? [Dyttaan ethu grahatthinte upagrahamaan?]

Answer: ശനി [Shani]

182288. 2015 -ൽ പ്ലൂട്ടോയെ വലയം വെച്ച നാസയുടെ ഉപഗ്രഹം ഏത്? [2015 -l ploottoye valayam veccha naasayude upagraham eth?]

Answer: ന്യൂ ഹൊറൈസൺസ് [Nyoo horysansu]

182289. ചന്ദ്രനെ കുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു? [Chandrane kuricchulla padtanam enthu peril ariyappedunnu?]

Answer: സെലനോളജി [Selanolaji]

182290. ചന്ദ്രന്റെ ഉപരിതല പഠനം നടത്തുന്ന ശാസ്ത്ര ശാഖ? [Chandrante uparithala padtanam nadatthunna shaasthra shaakha?]

Answer: സെലനോഗ്രഫി [Selanographi]

182291. ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ ആരുടെ കൃതിയാണ്? [‘e breephu histtari ophu dym’ aarude kruthiyaan?]

Answer: സ്റ്റീഫൻ ഹോക്കിങ്സ് [Stteephan hokkingsu]

182292. ഇതുവരെ എത്ര പേർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട്? [Ithuvare ethra per chandranil irangiyittundu?]

Answer: 12 പേർ (എല്ലാവരും അമേരിക്കക്കാർ) [12 per (ellaavarum amerikkakkaar)]

182293. ഏറ്റവും ഒടുവിൽ ചന്ദ്രനിൽ ഇറങ്ങിയ താര്? [Ettavum oduvil chandranil irangiya thaar?]

Answer: യൂജിൻ സെർനാൻ [Yoojin sernaan]

182294. ഭൂമിയിലെ ഒരു വസ്തുവിന് ചന്ദ്രനിൽ അനുഭവപ്പെടുന്ന ഭാരം എത്ര? [Bhoomiyile oru vasthuvinu chandranil anubhavappedunna bhaaram ethra?]

Answer: ഭൂമിയിലെ ഭാരത്തിന്റെ ആറിലൊന്ന് (1/6) [Bhoomiyile bhaaratthinte aarilonnu (1/6)]

182295. അമേരിക്കയുടെ അപ്പോളോ പദ്ധതിയിൽ അവസാന ചാന്ദ്ര യാത്രയ്ക്ക് ഉപയോഗിച്ച വാഹനം ഏത്? [Amerikkayude appolo paddhathiyil avasaana chaandra yaathraykku upayogiccha vaahanam eth?]

Answer: അപ്പോളോ 17 [Appolo 17]

182296. അപ്പോളോ 17- ൽ യാത്രചെയ്ത് ചന്ദ്രനിൽ ഇറങ്ങിയ അവസാനത്തെ ബഹിരാകാശ യാത്രികൻ ആര്? [Appolo 17- l yaathracheythu chandranil irangiya avasaanatthe bahiraakaasha yaathrikan aar?]

Answer: യൂജിൻ സെർനാൻ [Yoojin sernaan]

182297. ചാന്ദ്ര യാത്രയ്ക്ക് ശേഷം നീൽ ആംസ്ട്രോങ്ങും കൂട്ടരും ഭൂമിയിൽ തിരിച്ചെത്തിയത് എന്ന്? [Chaandra yaathraykku shesham neel aamsdrongum koottarum bhoomiyil thiricchetthiyathu ennu?]

Answer: 1969 ജൂലൈ 24 [1969 jooly 24]

182298. 1999 ജൂലൈ 23-ന് വിക്ഷേപിച്ച എക്സ് കിരണങ്ങളുടെ സഹായത്തോടെ പ്രപഞ്ചത്തെ അടുത്തറിയാനുള്ള നാസയുടെ ബഹിരാകാശ ടെലസ്കോപ്പിന് ഒരു ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരാണ് നൽകിയത് ആരുടെ? [1999 jooly 23-nu vikshepiccha eksu kiranangalude sahaayatthode prapanchatthe adutthariyaanulla naasayude bahiraakaasha delaskoppinu oru inthyan shaasthrajnjante peraanu nalkiyathu aarude?]

Answer: സുബ്രഹ്മണ്യം ചന്ദ്രശേഖർ [Subrahmanyam chandrashekhar]

182299. ചന്ദ്രൻ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നത്? [Chandran bhoomiye pradakshinam cheyyunnath?]

Answer: പടിഞ്ഞാറുനിന്ന് കിഴക്കുഭാഗത്തേക്ക് [Padinjaaruninnu kizhakkubhaagatthekku]

182300. നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രോപരിതലത്തിൽ എത്ര സമയം ചെലവഴിച്ചു? [Neel aamsdrongum edvin aaldrinum chandroparithalatthil ethra samayam chelavazhicchu?]

Answer: 21 മണിക്കൂർ 31 മിനിറ്റ് [21 manikkoor 31 minittu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution