<<= Back
Next =>>
You Are On Question Answer Bank SET 3646
182301. അമേരിക്കൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ ആസ്ഥാനം എവിടെയാണ്? [Amerikkan bahiraakaasha gaveshana sthaapanamaaya naasayude aasthaanam evideyaan?]
Answer: വാഷിങ്ടൺ [Vaashingdan]
182302. ചന്ദ്രനിലെ മണ്ണിനെ പറയുന്ന പേര് എന്താണ്? [Chandranile mannine parayunna peru enthaan?]
Answer: റിഗോലിത്ത് [Rigolitthu]
182303. സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹം? [Saurayoothatthile ettavum valiya randaamatthe graham?]
Answer: ശനി [Shani]
182304. ചന്ദ്രനെ കുറിച്ച് പഠിക്കാനായി 1961-65 കാലയളവിൽ അമേരിക്ക വിക്ഷേപിച്ച വാഹനങ്ങൾ? [Chandrane kuricchu padtikkaanaayi 1961-65 kaalayalavil amerikka vikshepiccha vaahanangal?]
Answer: റേഞ്ചർ [Renchar]
182305. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രന്റെ ഒരു ഭാഗം മാത്രമേ ദൃശ്യമാകൂ കാരണം? [Bhoomiyil ninnu nokkumpol chandrante oru bhaagam maathrame drushyamaakoo kaaranam?]
Answer: ചന്ദ്രൻ സ്വയം ഭ്രമണത്തിനും പരിക്രമണത്തിനും ഒരേസമയം എടുക്കുന്നതിനാൽ [Chandran svayam bhramanatthinum parikramanatthinum oresamayam edukkunnathinaal]
182306. എത്ര രാഷ്ട്രത്തലവന്മാർ ഒപ്പിട്ട ഫലകമാണ് നീൽ ആംസ്ട്രോങ്ങ് ചന്ദ്രനിൽ സ്ഥാപിച്ചത്? [Ethra raashdratthalavanmaar oppitta phalakamaanu neel aamsdrongu chandranil sthaapicchath?]
Answer: 158 രാഷ്ട്രത്തലവന്മാർ [158 raashdratthalavanmaar]
182307. അമേരിക്കൻ പ്രസിഡണ്ട് ഐസനോവറിന്റെ കാലത്ത് ചാന്ദ്രയാത്രക്ക് അമേരിക്ക തയ്യാറാക്കിയ പദ്ധതി എന്തായിരുന്നു? [Amerikkan prasidandu aisanovarinte kaalatthu chaandrayaathrakku amerikka thayyaaraakkiya paddhathi enthaayirunnu?]
Answer: അപ്പോളോ [Appolo]
182308. ചന്ദ്രനിൽ ആകാശം കറുത്ത നിറത്തിൽ കാണാൻ കാരണം എന്താണ്? [Chandranil aakaasham karuttha niratthil kaanaan kaaranam enthaan?]
Answer: ചന്ദ്രനിൽ അന്തരീക്ഷം ഇല്ല [Chandranil anthareeksham illa]
182309. ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം? [Shreeharikkottayil ninnum vikshepiccha aadya kruthrima upagraham?]
Answer: രോഹിണി-1 [Rohini-1]
182310. സുനിതാ വില്യംസ് എത്ര ദിവസമാണ് ബഹിരാകാശത്ത് കഴിഞ്ഞത്? [Sunithaa vilyamsu ethra divasamaanu bahiraakaashatthu kazhinjath?]
Answer: 322 ദിവസം [322 divasam]
182311. ഭൂമിയിൽ 60 കിലോ ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിൽ എത്ര ഭാരം ഉണ്ടായിരിക്കും? [Bhoomiyil 60 kilo bhaaramulla oraalkku chandranil ethra bhaaram undaayirikkum?]
Answer: 10 കിലോഗ്രാം [10 kilograam]
182312. ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമി എത്തുമ്പോൾ ഉണ്ടാകുന്ന ഗ്രഹണം ഏത്? [Chandranum sooryanum idayil bhoomi etthumpol undaakunna grahanam eth?]
Answer: ചന്ദ്രഗ്രഹണം [Chandragrahanam]
182313. മനുഷ്യനെയും കൊണ്ട് ആദ്യമായി ചന്ദ്രനെ വലം വെച്ച പേടകം ഏത്? [Manushyaneyum kondu aadyamaayi chandrane valam veccha pedakam eth?]
Answer: അപ്പോളോ 8 [Appolo 8]
182314. ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രിക? [Ettavum praayam koodiya bahiraakaasha yaathrika?]
Answer: പെഗ്ഗി വിറ്റ്സൺ [Peggi vittsan]
182315. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം കഴിഞ്ഞ വ്യക്തി ആര്? [Bahiraakaashatthu ettavum kooduthal kaalam kazhinja vyakthi aar?]
Answer: പെഗ്ഗി വിറ്റ്സൺ (665 ദിവസം) [Peggi vittsan (665 divasam)]
182316. ചന്ദ്രന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എത്ര സമയം എടുക്കും? [Chandrante uparithalatthil thatti prathiphalikkunna sooryaprakaasham bhoomiyil etthaan ethra samayam edukkum?]
Answer: 1.3 സെക്കൻഡ് [1. 3 sekkandu]
182317. ഭൂമിയിൽ നിന്ന് ദൃശ്യമാകുന്ന ചന്ദ്രന്റെ ഭാഗം എത്ര ശതമാനമാണ്? [Bhoomiyil ninnu drushyamaakunna chandrante bhaagam ethra shathamaanamaan?]
Answer: 59%
182318. ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷിച്ച ഇറ്റാലിയൻ ശാസ്ത്രജ്ഞൻ? [Chandranile gartthangale aadyamaayi nireekshiccha ittaaliyan shaasthrajnjan?]
Answer: ഗലീലിയോ ഗലീലി [Galeeliyo galeeli]
182319. പച്ച ഗ്രഹം, കിടക്കുന്ന ഗ്രഹം, ഉരുളുന്ന ഗ്രഹം എന്നൊക്കെ അറിയപ്പെടുന്ന ഗ്രഹം ഏത്? [Paccha graham, kidakkunna graham, urulunna graham ennokke ariyappedunna graham eth?]
Answer: യുറാനസ് [Yuraanasu]
182320. ഭൂമിയിൽ നിന്നു നോക്കുമ്പോൾ കാണപ്പെടുന്ന ചന്ദ്രനിലെ കറുത്ത പാടുകൾ എന്താണ്? [Bhoomiyil ninnu nokkumpol kaanappedunna chandranile karuttha paadukal enthaan?]
Answer: മരിയ [Mariya]
182321. ചന്ദ്രനിലെ ഏറ്റവും ആഴം കൂടിയ ഗർത്തം ഏത്? [Chandranile ettavum aazham koodiya garttham eth?]
Answer: ന്യൂട്ടൺ ഗർത്തം [Nyoottan garttham]
182322. ഹാലിയുടെ വാൽനക്ഷത്രം അവസാനം പ്രത്യക്ഷപ്പെട്ട വർഷം ഏത്? [Haaliyude vaalnakshathram avasaanam prathyakshappetta varsham eth?]
Answer: 1986
182323. ചന്ദ്രനെ വലം വെച്ച ആദ്യ കൃത്രിമ ഉപഗ്രഹം ഏത്? [Chandrane valam veccha aadya kruthrima upagraham eth?]
Answer: ലൂണ 10 (1966) [Loona 10 (1966)]
182324. ‘മാഗ്നിഫിസന്റ് ഡിസൊലേഷൻ’ ആരുടെ ആത്മകഥയാണ്? [‘maagniphisantu disoleshan’ aarude aathmakathayaan?]
Answer: എഡ്വിൻ ആൾഡ്രിൻ [Edvin aaldrin]
182325. ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികൻ രാകേഷ് ശർമയെ ബഹിരാകാശത്ത് എത്തിച്ച വാഹനം ഏത്? [Aadya inthyan bahiraakaasha yaathrikan raakeshu sharmaye bahiraakaashatthu etthiccha vaahanam eth?]
Answer: സോയൂസ് -T 11 [Soyoosu -t 11]
182326. ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികൻ ആയ രാകേഷ് ശർമ എന്നാണ് ബഹിരാകാശത്തേക്ക് പോയത്? [Inthyayude aadya bahiraakaasha yaathrikan aaya raakeshu sharma ennaanu bahiraakaashatthekku poyath?]
Answer: 1984 ഏപ്രിൽ 2 [1984 epril 2]
182327. പൊട്ടിത്തെറിയിലൂടെ നശിക്കുന്ന നക്ഷത്രത്തെ പറയുന്ന പേര് എന്താണ്? [Pottittheriyiloode nashikkunna nakshathratthe parayunna peru enthaan?]
Answer: സൂപ്പർനോവ [Soopparnova]
182328. ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കൂടിയ വ്യക്തി ആര്? [Chandranil irangiya ettavum praayam koodiya vyakthi aar?]
Answer: അലൻ ഷെപ്പേർഡ് [Alan shepperdu]
182329. ‘First Man On Moon’ എന്ന കൃതിയുടെ രചയിതാവ് ആര്? [‘first man on moon’ enna kruthiyude rachayithaavu aar?]
Answer: H G വെൽസ് [H g velsu]
182330. ഒരു മാസത്തിൽ തന്നെ ദൃശ്യമാവുന്ന രണ്ടാമത്തെ പൂർണ്ണചന്ദ്രൻ അറിയപ്പെടുന്നത്? [Oru maasatthil thanne drushyamaavunna randaamatthe poornnachandran ariyappedunnath?]
Answer: നീല ചന്ദ്രൻ (Blue Moon ) [Neela chandran (blue moon )]
182331. ബഹിരാകാശത്തെത്തുന്ന ലോകത്തിലെ എത്രാമത്തെ സഞ്ചാരിയായിരുന്നു രാകേഷ് ശർമ? [Bahiraakaashatthetthunna lokatthile ethraamatthe sanchaariyaayirunnu raakeshu sharma?]
Answer: 138
182332. അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയൻ എന്നാണ് പ്ലൂട്ടോയെ കുള്ളൻ ഗ്രഹമായി തരം താഴ്ത്തിയത്? [Anthaaraashdra asdronamikkal yooniyan ennaanu ploottoye kullan grahamaayi tharam thaazhtthiyath?]
Answer: 2006 ആഗസ്റ്റ് 24 [2006 aagasttu 24]
182333. ചന്ദ്രയാൻ 1 വിക്ഷേപണ സമയത്തെ ഐഎസ്ആർഒ ചെയർമാൻ ആരായിരുന്നു? [Chandrayaan 1 vikshepana samayatthe aiesaaro cheyarmaan aaraayirunnu?]
Answer: ഡോ. ജി മാധവൻ നായർ [Do. Ji maadhavan naayar]
182334. ചന്ദ്രന്റെ വ്യാസം (Diameter)? [Chandrante vyaasam (diameter)?]
Answer: 3475 കി.മീ [3475 ki. Mee]
182335. അവസാനമായി ചന്ദ്രനിൽ ഇറങ്ങിയ വ്യക്തി ആര്? [Avasaanamaayi chandranil irangiya vyakthi aar?]
Answer: യൂജിൻ സെർനാൻ [Yoojin sernaan]
182336. ആദ്യ അപ്പോളോ വാഹനമായ അപ്പോളോ-1 ബഹിരാകാശത്തേക്ക് പുറപ്പെട്ടത് എന്നാണ്? [Aadya appolo vaahanamaaya appolo-1 bahiraakaashatthekku purappettathu ennaan?]
Answer: 1967 ജനുവരി 27 [1967 januvari 27]
182337. ചന്ദ്രനിലെ ഗർത്തങ്ങൾ പലപ്പോഴും വ്യക്തികളുടെ പേര് നൽകാറുണ്ട്. ഈ ബഹുമതിക്ക് അർഹനായ ആദ്യ ബോളിവുഡ് താരം ആരാണ്? [Chandranile gartthangal palappozhum vyakthikalude peru nalkaarundu. Ee bahumathikku arhanaaya aadya bolivudu thaaram aaraan?]
Answer: ഷാരൂഖ് ഖാൻ [Shaarookhu khaan]
182338. ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം? [Lokatthile ettavum bhaaram kuranja upagraham?]
Answer: കലാം സാറ്റ് (ഇന്ത്യ) [Kalaam saattu (inthya)]
182339. ഭൂമിയിൽ 60 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിൽ എത്ര ഭാരം എത്രയായിരിക്കും? [Bhoomiyil 60 kilograam bhaaramulla oraalkku chandranil ethra bhaaram ethrayaayirikkum?]
Answer: 10 കിലോ (1/6 ഭാഗം) [10 kilo (1/6 bhaagam)]
182340. ചന്ദ്രനിൽ ഇറങ്ങിയ ശേഷം “മനോഹരം…. മനോഹരം… ഗംഭീരമായ ശൂന്യത” എന്നു പറഞ്ഞത് ആര്? [Chandranil irangiya shesham “manoharam…. Manoharam… gambheeramaaya shoonyatha” ennu paranjathu aar?]
Answer: എഡ്വിൻ ആൽഡ്രിൻ [Edvin aaldrin]
182341. അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഏജൻസി ഏത്? [Anthaaraashdra spesu stteshante pravartthanangal niyanthrikkunna ejansi eth?]
Answer: നാസ [Naasa]
182342. ആദ്യമായി ചന്ദ്രോപരിതലത്തിൽ എത്തിയ മനുഷ്യനിർമ്മിത വസ്തു? [Aadyamaayi chandroparithalatthil etthiya manushyanirmmitha vasthu?]
Answer: ലൂണ 2 (1959, റഷ്യ) [Loona 2 (1959, rashya)]
182343. ചന്ദ്രനിൽ ജലം കണ്ടെത്തിയ ചന്ദ്രയാൻ 1-ലെ പരീക്ഷണ ഉപകരണം ഏത്? [Chandranil jalam kandetthiya chandrayaan 1-le pareekshana upakaranam eth?]
Answer: മൂൺ മിനറോളജി മാപ്പർ [Moon minarolaji maappar]
182344. ഇന്ത്യയുടെ ആദ്യ ചാന്ദ്ര പദ്ധതിയായ ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എന്നാണ്? [Inthyayude aadya chaandra paddhathiyaaya chandrayaan 1 vikshepicchathu ennaan?]
Answer: 2008 ഒക്ടോബർ 22 [2008 okdobar 22]
182345. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര പര്യവേഷണ പേടകമായ ചന്ദ്രയാൻ 2 വിക്ഷേപിച്ചത് എന്നാണ്? [Inthyayude randaamatthe chaandra paryaveshana pedakamaaya chandrayaan 2 vikshepicchathu ennaan?]
Answer: 2019 ജൂലൈ 22 [2019 jooly 22]
182346. നീൽ ആംസ്ട്രോങ്ങും എഡിൻ ആൾഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ സമയത്ത് മാതൃപേടകത്തെ നിയന്ത്രിച്ചിരുന്നത് ആര്? [Neel aamsdrongum edin aaldrinum chandroparithalatthil irangiya samayatthu maathrupedakatthe niyanthricchirunnathu aar?]
Answer: മൈക്കിൾ കോളിൻസ് [Mykkil kolinsu]
182347. ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പേടകം ഇറക്കിയ ആദ്യ രാജ്യം ഏത്? [Chandrante irunda bhaagatthu pedakam irakkiya aadya raajyam eth?]
Answer: ചൈന [Chyna]
182348. ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വാഹനം ഏത്? [Aadyamaayi chandranil irangiya vaahanam eth?]
Answer: ലൂണ 2 (1959 റഷ്യ) [Loona 2 (1959 rashya)]
182349. നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് ഉപയോഗിച്ച വാഹനം ഏത്? [Neel aamsdrongum edvin aaldrinum chandroparithalatthil irangunnathinu upayogiccha vaahanam eth?]
Answer: ഈഗിൾ [Eegil]
182350. ഇന്ത്യ വിക്ഷേപിച്ച ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം ഏത്? [Inthya vikshepiccha ettavum bhaaram kuranja upagraham eth?]
Answer: കലാം സാറ്റ് [Kalaam saattu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution