<<= Back
Next =>>
You Are On Question Answer Bank SET 3647
182351. ഭൂമിയിൽനിന്നും എത്ര അകലെയാണ് ചന്ദ്രൻ സ്ഥിതിചെയ്യുന്നത്? [Bhoomiyilninnum ethra akaleyaanu chandran sthithicheyyunnath?]
Answer: 384404 കി. മീ [384404 ki. Mee]
182352. മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ദിവസം ഏത്? [Manushyan chandranil aadyamaayi kaalukutthiya divasam eth?]
Answer: 1969 ജൂലൈ 21 [1969 jooly 21]
182353. ഉദയാസ്തമയം ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ ഏത് ? [Udayaasthamayam chandrane adisthaanamaakkiyulla kalandar ethu ?]
Answer: ഹിജ്റ വർഷം [Hijra varsham]
182354. അമേരിക്കയുടെ ചാന്ദ്രപര്യവേഷണ പരിപാടിയുടെ പേര്? [Amerikkayude chaandraparyaveshana paripaadiyude per?]
Answer: അപ്പോളോ ദൗത്യങ്ങൾ [Appolo dauthyangal]
182355. ചന്ദ്രനെ പ്രദക്ഷണം ചെയ്തുകൊണ്ട് മൈക്കിൾ കോളിൻസ് സഞ്ചരിച്ച നിയന്ത്രണ പേടകത്തിന്റെ പേരെന്ത്? [Chandrane pradakshanam cheythukondu mykkil kolinsu sanchariccha niyanthrana pedakatthinte perenthu?]
Answer: കൊളംബിയ [Kolambiya]
182356. ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണപ്പെടുന്ന ലോഹം? [Chandroparithalatthil dhaaraalamaayi kaanappedunna loham?]
Answer: ടൈറ്റാനിയം [Dyttaaniyam]
182357. നാസയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ പേര്? [Naasayude rokkattu vikshepana kendratthinte per?]
Answer: കേപ് കനവറൽ [Kepu kanavaral]
182358. ധൂമകേതുവിൽ വാൽ ആയി കാണപ്പെടുന്നത്? [Dhoomakethuvil vaal aayi kaanappedunnath?]
Answer: പൊടിപടലങ്ങൾ [Podipadalangal]
182359. രാവണ 1 ഏത് രാജ്യത്തിന്റെ ഉപഗ്രഹത്തിന്റെ പേരാണ്? [Raavana 1 ethu raajyatthinte upagrahatthinte peraan?]
Answer: ശ്രീലങ്ക [Shreelanka]
182360. ഇന്ത്യൻ ബഹിരാകാശ വകുപ്പ് നിലവിൽ വന്നവർഷം? [Inthyan bahiraakaasha vakuppu nilavil vannavarsham?]
Answer: 1972
182361. സമുദ്രം പഠനങ്ങൾക്കുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം? [Samudram padtanangalkkulla inthyayude aadya upagraham?]
Answer: ഓഷ്യൻ സാറ്റ് [Oshyan saattu]
182362. പുലിക്കെട്ട് തടാകത്തെയും ബംഗാൾ ഉൾക്കടലിനെയും വേർതിരിക്കുന്നത്? [Pulikkettu thadaakattheyum bamgaal ulkkadalineyum verthirikkunnath?]
Answer: ശ്രീഹരിക്കോട്ട [Shreeharikkotta]
182363. ഐഎസ്ആർഒയുടെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രമായ സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്നത്? [Aiesaaroyude upagraha vikshepana kendramaaya satheeshu dhavaan spesu sentar sthithi cheyyunnath?]
Answer: ശ്രീഹരിക്കോട്ട [Shreeharikkotta]
182364. രാകേഷ് ശർമ ബഹിരാകാശത് എത്തിയ വർഷം? [Raakeshu sharma bahiraakaashathu etthiya varsham?]
Answer: 1984
182365. രാകേഷ് ശർമ ബഹിരാകാശത്ത് എത്തിയ വാഹനമായ സോയൂസ് ടി-11 നിർമ്മിച്ചത് ഏത് രാജ്യത്തിന്റെ സഹായത്തോട് കൂടിയാണ്? [Raakeshu sharma bahiraakaashatthu etthiya vaahanamaaya soyoosu di-11 nirmmicchathu ethu raajyatthinte sahaayatthodu koodiyaan?]
Answer: റഷ്യ [Rashya]
182366. ബഹിരാകാശത്തെത്തിയ എത്രാമത്തെ വ്യക്തിയാണ് രാകേഷ് ശർമ? [Bahiraakaashatthetthiya ethraamatthe vyakthiyaanu raakeshu sharma?]
Answer: 138-മത് വ്യക്തി [138-mathu vyakthi]
182367. വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ? [Vikram saaraabhaayi bahiraakaasha kendram sthithi cheyyunnathevide?]
Answer: തുമ്പ (തിരുവനന്തപുരം) [Thumpa (thiruvananthapuram)]
182368. ഐഎസ്ആർഒ ചന്ദ്രയാൻ ദൗത്യം അവസാനിച്ചതായി പ്രഖ്യാപിച്ചതെന്ന്? [Aiesaaro chandrayaan dauthyam avasaanicchathaayi prakhyaapicchathennu?]
Answer: 2009 ഓഗസ്റ്റ് 20 [2009 ogasttu 20]
182369. “അകാലത്തിൽ പൊലിഞ്ഞ നക്ഷത്രം” എന്ന അമേരിക്കൻ പത്രം വിശേഷിപ്പിച്ചതാരെ? [“akaalatthil polinja nakshathram” enna amerikkan pathram visheshippicchathaare?]
Answer: കൽപ്പന ചൗള [Kalppana chaula]
182370. കൽപ്പന ചൗള അന്തരിച്ചവർഷം? [Kalppana chaula antharicchavarsham?]
Answer: 2003
182371. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നത് ആരാണ്? [Beppoor sultthaan ennariyappedunnathu aaraan?]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
182372. ബഷീറിനെ സുൽത്താൻ എന്ന് വിശേഷിപ്പിച്ചത് ആര്? [Basheerine sultthaan ennu visheshippicchathu aar?]
Answer: വൈക്കം മുഹമ്മദ് ബഷീർ തന്നെ [Vykkam muhammadu basheer thanne]
182373. ബേപ്പൂർ എന്ന സ്ഥലം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്? [Beppoor enna sthalam ethu jillayilaanu sthithicheyyunnath?]
Answer: കോഴിക്കോട് [Kozhikkodu]
182374. വൈക്കം മുഹമ്മദ് ബഷീർ ജനിച്ച വർഷം ഏത്? [Vykkam muhammadu basheer janiccha varsham eth?]
Answer: 1908
182375. ഒന്നും ഒന്നും ചേർന്നാൽ എത്രയെന്നാണ് ബഷീറിന്റെ കഥാപാത്രം ഉത്തരം നൽകിയത്? [Onnum onnum chernnaal ethrayennaanu basheerinte kathaapaathram uttharam nalkiyath?]
Answer: ഇമ്മിണി ബല്യ ഒന്ന് [Immini balya onnu]
182376. കൊച്ചു നീലാണ്ടൻ, പാറുക്കുട്ടി എന്നീ കഥാപാത്രങ്ങൾ ബഷീറിന്റെ ഏത് കൃതിയിലേതാണ്? [Kocchu neelaandan, paarukkutti ennee kathaapaathrangal basheerinte ethu kruthiyilethaan?]
Answer: ആനവാരിയും പൊൻകുരിശും [Aanavaariyum ponkurishum]
182377. ‘മണ്ടൻ മുത്തപ്പ’ ബഷീറിന്റെ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘mandan mutthappa’ basheerinte ethu kruthiyile kathaapaathramaan?]
Answer: മുച്ചീട്ടുകളിക്കാരന്റെ മകൾ [Muccheettukalikkaarante makal]
182378. ആനവാരിയും പൊൻകുരിശും എന്ന നോവലിലെ കൊച്ചുനീലാണ്ടനും പാറുക്കുട്ടിയും ഏതുതരം ജീവികളാണ്? [Aanavaariyum ponkurishum enna novalile kocchuneelaandanum paarukkuttiyum ethutharam jeevikalaan?]
Answer: ആന [Aana]
182379. “ഗുത്തിനി ഹാലിട്ട ലിത്താപ്പോ സഞ്ജിനി ബാലിക ലുട്ടാപ്പി” ബഷീറിന്റെ ഏത് നോവലിലാണ് ഈ പാട്ട് ഉള്ളത്? [“gutthini haalitta litthaappo sanjjini baalika luttaappi” basheerinte ethu novalilaanu ee paattu ullath?]
Answer: ന്റുപ്പുപ്പാപ്പക്കൊരാനെണ്ടാർന്നു [Ntuppuppaappakkoraanendaarnnu]
182380. ബഷീറിന്റെ ആത്മകഥയുടെ പേരെന്താണ്? [Basheerinte aathmakathayude perenthaan?]
Answer: ഓർമ്മയുടെ അറകൾ [Ormmayude arakal]
182381. മൂക്ക് കേന്ദ്രകഥാപാത്രമായ ബഷീർ കൃതി ഏതാണ്? [Mookku kendrakathaapaathramaaya basheer kruthi ethaan?]
Answer: വിശ്വവിഖ്യാതമായ മൂക്ക് [Vishvavikhyaathamaaya mookku]
182382. എന്ത് അപരനാമത്തിലാണ് ബഷീർ അറിയപ്പെട്ടിരുന്നത്? [Enthu aparanaamatthilaanu basheer ariyappettirunnath?]
Answer: ബേപ്പൂർ സുൽത്താൻ [Beppoor sultthaan]
182383. തന്റെ കുടുംബവീട്ടിൽ കഴിയവെ ബഷീർ എഴുതിയ നോവൽ ഏതാണ്? [Thante kudumbaveettil kazhiyave basheer ezhuthiya noval ethaan?]
Answer: പാത്തുമ്മയുടെ ആട് [Paatthummayude aadu]
182384. ബഷീറിന് ലഭിച്ച ഏറ്റവും വലിയ പുരസ്കാരം ഏത്? [Basheerinu labhiccha ettavum valiya puraskaaram eth?]
Answer: പത്മശ്രീ [Pathmashree]
182385. ബഷീർ പ്രസിദ്ധീകരിച്ച വാരികയുടെ പേര്? [Basheer prasiddheekariccha vaarikayude per?]
Answer: ഉജ്ജീവനം [Ujjeevanam]
182386. ബഷീറിന്റെ എഴുത്തും ജീവിതവും എന്ന ഗ്രന്ഥം എഴുതിയത് ആരാണ്? [Basheerinte ezhutthum jeevithavum enna grantham ezhuthiyathu aaraan?]
Answer: ഇ എം അഷറഫ് [I em asharaphu]
182387. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ആരെ കാണാൻ വേണ്ടിയാണ് ബഷീർ വീട്ടിൽ നിന്നും ഒളിച്ചോടിയത്? [Anchaam klaasil padtikkunna kaalatthu aare kaanaan vendiyaanu basheer veettil ninnum olicchodiyath?]
Answer: ഗാന്ധിജിയെ [Gaandhijiye]
182388. മജീദും സുഹറയും കഥാപാത്രങ്ങളായി വരുന്ന ബഷീറിന്റെ നോവൽ ഏത്? [Majeedum suharayum kathaapaathrangalaayi varunna basheerinte noval eth?]
Answer: ബാല്യകാലസഖി [Baalyakaalasakhi]
182389. ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് എന്ന പ്രയോഗം ബഷീറിന്റെ ഏത് നോവലിലാണ് ഉള്ളത്? [Onnum onnum immini balya onnu enna prayogam basheerinte ethu novalilaanu ullath?]
Answer: ബാല്യകാലസഖി [Baalyakaalasakhi]
182390. ബഷീറിനോട് ഒപ്പം വള്ളത്തോൾ പുരസ്കാരം പങ്കിട്ട സാഹിത്യകാരി ആര്? [Basheerinodu oppam vallatthol puraskaaram pankitta saahithyakaari aar?]
Answer: ബാലാമണിയമ്മ [Baalaamaniyamma]
182391. ആകാശമിട്ടായി കഥാപാത്രമാകുന്ന ബഷീറിന്റെ നോവൽ ഏത്? [Aakaashamittaayi kathaapaathramaakunna basheerinte noval eth?]
Answer: പ്രേമലേഖനം [Premalekhanam]
182392. ‘ഒരിടത്തൊരു സുൽത്താൻ’ കുട്ടികൾക്ക് ബഷീറിനെ പരിചയപ്പെടുത്തുന്ന ഈ ബാലസാഹിത്യകൃതി രചിച്ചതാര്? [‘oridatthoru sultthaan’ kuttikalkku basheerine parichayappedutthunna ee baalasaahithyakruthi rachicchathaar?]
Answer: കിളിരൂർ രാധാകൃഷ്ണൻ [Kiliroor raadhaakrushnan]
182393. ബഷീർ സൃഷ്ടിച്ച സാങ്കല്പിക ഗ്രാമത്തിന്റെ പേര്? [Basheer srushdiccha saankalpika graamatthinte per?]
Answer: കടുവക്കുഴി ഗ്രാമം [Kaduvakkuzhi graamam]
182394. “വെളിച്ചത്തിനെന്തു വെളിച്ചം” എന്ന വാക്യം ഏത് കൃതിയിൽ നിന്നുള്ളതാണ്? [“velicchatthinenthu veliccham” enna vaakyam ethu kruthiyil ninnullathaan?]
Answer: ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു [Ntuppuppaakkoraanendaarnnu]
182395. ചോദ്യോത്തര രൂപത്തിൽ ബഷീർ എഴുതിയ കൃതി ഏത്? [Chodyotthara roopatthil basheer ezhuthiya kruthi eth?]
Answer: നേരും നുണയും [Nerum nunayum]
182396. 1987-ൽ കാലിക്കറ്റ് സർവകലാശാല ഡി-ലിറ്റ് ബിരുദം നൽകിയപ്പോൾ ബഷീർ നടത്തിയ പ്രഭാഷണം ഒരു ഗ്രന്ഥമായി പ്രസിദ്ധീകരിച്ചു ഗ്രന്ഥത്തിന്റെ പേര്? [1987-l kaalikkattu sarvakalaashaala di-littu birudam nalkiyappol basheer nadatthiya prabhaashanam oru granthamaayi prasiddheekaricchu granthatthinte per?]
Answer: ചെവിയോർക്കുക അന്തിമകാഹളം [Cheviyorkkuka anthimakaahalam]
182397. ഒരു മരം ബഷീറിന്റെ ജീവിതത്തിലും സാഹിത്യത്തിലും സ്വാധീനം ചെലുത്തിയിട്ടുണ്ട് ഏതാണ് ആ മരം? [Oru maram basheerinte jeevithatthilum saahithyatthilum svaadheenam chelutthiyittundu ethaanu aa maram?]
Answer: മാങ്കോസ്റ്റിൻ [Maankosttin]
182398. കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ മലയാളി? [Kendrasaahithya akkaadami pheloshippu nediya aadya malayaali?]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
182399. ബഷീറിന്റെ നീലവെളിച്ചം എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരം ഏത്? [Basheerinte neelaveliccham enna kathayude chalacchithraavishkaaram eth?]
Answer: ഭാർഗവീനിലയം [Bhaargaveenilayam]
182400. ‘എന്റെ ബഷീർ’ എന്ന കവിതയുടെ രചയിതാവ്? [‘ente basheer’ enna kavithayude rachayithaav?]
Answer: ഒഎൻവി കുറുപ്പ് [Oenvi kuruppu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution