<<= Back Next =>>
You Are On Question Answer Bank SET 3648

182401. തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച് ബഷീർ എഴുതിയ കൃതിയുടെ പേര്? [Thante ettavum aduttha suhrutthine kuricchu basheer ezhuthiya kruthiyude per?]

Answer: എം പി പോൾ [Em pi pol]

182402. ബഷീർ രചിച്ച ബാലസാഹിത്യ കൃതി ഏതാണ്? [Basheer rachiccha baalasaahithya kruthi ethaan?]

Answer: സർപ്പയജ്ഞം [Sarppayajnjam]

182403. ‘ബഷീറിന്റെ എടിയേ’ എന്ന ആത്മകഥ എഴുതിയത് ആര്? [‘basheerinte ediye’ enna aathmakatha ezhuthiyathu aar?]

Answer: ഫാബി ബഷീർ [Phaabi basheer]

182404. ബഷീർ വിവാഹിതനായത് എന്നാണ്? [Basheer vivaahithanaayathu ennaan?]

Answer: 1957 ഡിസംബർ 18 [1957 disambar 18]

182405. ബഷീറിന് ഡിലിറ്റ് ബിരുദം നൽകിയ സർവ്വകലാശാല ഏത്? [Basheerinu dilittu birudam nalkiya sarvvakalaashaala eth?]

Answer: കാലിക്കറ്റ് സർവകലാശാല [Kaalikkattu sarvakalaashaala]

182406. ബഷീറിന്റെ മാന്ത്രികപ്പൂച്ച എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം? [Basheerinte maanthrikappooccha enna noval prasiddheekariccha varsham?]

Answer: 1968

182407. സ്കോട്ട്‌ലൻഡിലെ എഡിൻബറോ സർവകലാശാല ഒറ്റ പുസ്തകമായി പ്രസിദ്ധീകരിച്ച ബഷീറിന്റെ നോവലുകൾ ഏതൊക്കെയാണ്? [Skottlandile edinbaro sarvakalaashaala otta pusthakamaayi prasiddheekariccha basheerinte novalukal ethokkeyaan?]

Answer: ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു [Baalyakaalasakhi, paatthummayude aadu, ntuppuppaakkoraanendaarnnu]

182408. ബാല്യകാലസഖി സംവിധാനം ചെയ്തവർ? [Baalyakaalasakhi samvidhaanam cheythavar?]

Answer: ശശികുമാർ, പ്രമോദ് പയ്യന്നൂർ [Shashikumaar, pramodu payyannoor]

182409. പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത ബാല്യകാല സഖി എന്ന സിനിമയിൽ മജീദായി അഭിനയിച്ചത്? [Pramodu payyannoor samvidhaanam cheytha baalyakaala sakhi enna sinimayil majeedaayi abhinayicchath?]

Answer: മമ്മൂട്ടി [Mammootti]

182410. ശശികുമാർ സംവിധാനം ചെയ്ത ബാല്യകാലസഖി എന്ന സിനിമയിൽ മജീദായി അഭിനയിച്ചത്? [Shashikumaar samvidhaanam cheytha baalyakaalasakhi enna sinimayil majeedaayi abhinayicchath?]

Answer: പ്രേംനസീർ [Premnaseer]

182411. കേന്ദ്രസാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് ബഷീറിന് ലഭിച്ച വർഷം ഏത്? [Kendrasaahithya akkaadamiyude pheloshippu basheerinu labhiccha varsham eth?]

Answer: 1970

182412. “ജീവിതത്തിൽ സാഹിത്യം മാത്രമല്ല ഞങ്ങൾ ചർച്ച ചെയ്തത് ലോകകാര്യങ്ങൾ വരെ പറയുമായിരുന്നു വ്യക്തിപരമായ അടുപ്പം എന്നല്ല പറയേണ്ടത് അതിനും അപ്പുറത്തുള്ള ബന്ധമാണ് ഞങ്ങൾ കാത്തുസൂക്ഷിക്കുന്നത്” ബഷീറിനെക്കുറിച്ച് പറഞ്ഞ ഈ വാക്കുകൾ ആരുടേതാണ്? [“jeevithatthil saahithyam maathramalla njangal charccha cheythathu lokakaaryangal vare parayumaayirunnu vyakthiparamaaya aduppam ennalla parayendathu athinum appuratthulla bandhamaanu njangal kaatthusookshikkunnath” basheerinekkuricchu paranja ee vaakkukal aarudethaan?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

182413. ബഷീറിന്റെ ഏത് കൃതിയിലാണ് മൂക്കൻ കേന്ദ്ര കഥാപാത്രമായി വരുന്നത്? [Basheerinte ethu kruthiyilaanu mookkan kendra kathaapaathramaayi varunnath?]

Answer: വിശ്വവിഖ്യാതമായ മൂക്ക് [Vishvavikhyaathamaaya mookku]

182414. വൈക്കം മുഹമ്മദ് ബഷീറിന്റെ മാതാപിതാക്കളുടെ പേര് എന്താണ്? [Vykkam muhammadu basheerinte maathaapithaakkalude peru enthaan?]

Answer: പിതാവിന്റെ പേര് : കായി അബ്ദുറഹ്മാൻ, മാതാവിന്റെ പേര് : കുഞ്ഞാത്തുമ്മ [Pithaavinte peru : kaayi abdurahmaan, maathaavinte peru : kunjaatthumma]

182415. ബഷീർ കുട്ടികാലത്ത് അറിയപ്പെട്ടിരുന്ന പേര്? [Basheer kuttikaalatthu ariyappettirunna per?]

Answer: കൊച്ചുമുഹമ്മദ് [Kocchumuhammadu]

182416. ബഷീർ ബേപ്പൂരിൽ താമസിച്ചിരുന്ന വീടിന്റെ പേര് എന്തായിരുന്നു? [Basheer beppooril thaamasicchirunna veedinte peru enthaayirunnu?]

Answer: വയലാലിൽ വീട് [Vayalaalil veedu]

182417. കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യമലയാളി ആര്? [Kendrasaahithya akkaadami pheloshippu nediya aadyamalayaali aar?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

182418. ബഷീർ ഒരേ ഒരു നാടകമേ എഴുതിയിട്ടുള്ളൂ ആ നാടകത്തിന്റെ പേരെന്താണ്? [Basheer ore oru naadakame ezhuthiyittulloo aa naadakatthinte perenthaan?]

Answer: കഥാബീജം [Kathaabeejam]

182419. ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച നോവൽ ഏത്? [Basheerinte maranashesham prasiddheekariccha noval eth?]

Answer: പ്രേംപാറ്റ [Prempaatta]

182420. “ഉമ്മാ ഞാൻ കാന്തിയെ തൊട്ടു” ബഷീറിന്റെ ഈ വാക്യം പ്രശസ്തമാണല്ലോ ഹെഡ്മാസ്റ്ററുടെ കർശന നിർദേശം വകവെക്കാതെ പോയ ബഷീർ ഗാന്ധിജിയെ തൊട്ടത് ഗാന്ധിജി ഏത് സമരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ്? [“ummaa njaan kaanthiye thottu” basheerinte ee vaakyam prashasthamaanallo hedmaasttarude karshana nirdesham vakavekkaathe poya basheer gaandhijiye thottathu gaandhiji ethu samaratthil pankedukkaan etthiyappozhaan?]

Answer: വൈക്കം സത്യാഗ്രഹം [Vykkam sathyaagraham]

182421. ആകാശമിട്ടായി കഥാപാത്രമാകുന്ന ബഷീറിന്റെ നോവൽ ഏത്? [Aakaashamittaayi kathaapaathramaakunna basheerinte noval eth?]

Answer: പ്രേമലേഖനം [Premalekhanam]

182422. മണ്ടൻ മുത്തപ്പ ബഷീറിന്റെ ഏത് നോവലിലെ കഥാപാത്രമാണ്? [Mandan mutthappa basheerinte ethu novalile kathaapaathramaan?]

Answer: മുച്ചീട്ടുകളിക്കാരന്റെ മകൾ [Muccheettukalikkaarante makal]

182423. ബഷീറിന്റെ ജീവചരിത്ര കൃതിയുടെ പേര്? [Basheerinte jeevacharithra kruthiyude per?]

Answer: ബഷീറിന്റെ ഐരാവതങ്ങൾ [Basheerinte airaavathangal]

182424. ബഷീറിന്റെ ഐരാവതങ്ങൾ എന്ന ജീവചരിത്രകൃതിയുടെ രചയിതാവ്? [Basheerinte airaavathangal enna jeevacharithrakruthiyude rachayithaav?]

Answer: ഇ എം അഷറഫ് [I em asharaphu]

182425. ബഷീർ രചിച്ച ബാലസാഹിത്യകൃതി ഏത്? [Basheer rachiccha baalasaahithyakruthi eth?]

Answer: സർപ്പയജ്ഞം [Sarppayajnjam]

182426. ബഷീറിന്റെ മാസ്റ്റർ പീസ് കൃതിയായി വിലയിരുത്തപ്പെടുന്ന കൃതി ഏത്? [Basheerinte maasttar peesu kruthiyaayi vilayirutthappedunna kruthi eth?]

Answer: ബാല്യകാലസഖി [Baalyakaalasakhi]

182427. കേശവൻ നായരും സാറാമ്മയും കഥാപാത്രങ്ങളായി വരുന്ന ബഷീറിന്റെ നോവൽ ഏത്? [Keshavan naayarum saaraammayum kathaapaathrangalaayi varunna basheerinte noval eth?]

Answer: പ്രേമലേഖനം [Premalekhanam]

182428. ബഷീർ നടത്തിയ ഒരു പ്രഭാഷണം ഗ്രന്ഥമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് ഏതാണ്? [Basheer nadatthiya oru prabhaashanam granthamaayi prasiddheekaricchittundu ethaan?]

Answer: ചെവിയോർക്കുക അന്തിമകാഹളം [Cheviyorkkuka anthimakaahalam]

182429. ചോദ്യോത്തര രൂപത്തിൽ ബഷീർ പ്രസിദ്ധീകരിച്ച കൃതി? [Chodyotthara roopatthil basheer prasiddheekariccha kruthi?]

Answer: നേരും നുണയും [Nerum nunayum]

182430. ബഷീർ മാല എന്ന പാട്ടുകാവ്യത്തിന്റെ രചയിതാവ്? [Basheer maala enna paattukaavyatthinte rachayithaav?]

Answer: എം എൻ കാരശ്ശേരി [Em en kaarasheri]

182431. ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച ആദ്യ കൃതി? [Basheerinte maranashesham prasiddheekariccha aadya kruthi?]

Answer: യാ ഇലാഹി [Yaa ilaahi]

182432. ബഷീറിന്റെ ഭാര്യയായ ഫാബി ബഷീറിന്റെ ആത്മകഥയുടെ പേര് എന്താണ്? [Basheerinte bhaaryayaaya phaabi basheerinte aathmakathayude peru enthaan?]

Answer: ബഷീറിന്റെ എടിയേ [Basheerinte ediye]

182433. ബഷീറിന്റെ ഭാര്യയും മക്കളും ബഷീറിനെ വിളിച്ചിരുന്ന പേര് എന്തായിരുന്നു? [Basheerinte bhaaryayum makkalum basheerine vilicchirunna peru enthaayirunnu?]

Answer: റ്റാറ്റ [Ttaatta]

182434. ബഷീർ, കാരൂർ നീലകണ്ഠപിള്ള, മാധവികുട്ടി എന്നിവർ ഒരേ പേരിൽ ഒരു കഥ എഴുതിയിട്ടുണ്ട് ആ കഥയുടെ പേരെന്താണ്? [Basheer, kaaroor neelakandtapilla, maadhavikutti ennivar ore peril oru katha ezhuthiyittundu aa kathayude perenthaan?]

Answer: പൂവമ്പഴം [Poovampazham]

182435. സർപ്പയജ്ഞം എന്ന ബാലസാഹിത്യ കൃതിയുടെ രചയിതാവ്? [Sarppayajnjam enna baalasaahithya kruthiyude rachayithaav?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

182436. ബഷീറിനെ കുറിച്ച് ഒ എൻ വി കുറുപ്പ് രചിച്ച കവിത ഏത്? [Basheerine kuricchu o en vi kuruppu rachiccha kavitha eth?]

Answer: എന്റെ ബഷീർ [Ente basheer]

182437. ചങ്ങമ്പുഴയെ ചിത്രകാരനായി സങ്കല്പ്പിച്ച് ബഷീർ രചിച്ച കൃതി? [Changampuzhaye chithrakaaranaayi sankalppicchu basheer rachiccha kruthi?]

Answer: ഒഴിഞ്ഞ വീട് [Ozhinja veedu]

182438. പ്രേമലേഖനത്തിലെ കഥാപാത്രങ്ങളായ കേശവൻ നായരും സാറാമ്മയും തങ്ങളുടെ കുട്ടിക്ക് നൽകിയ പേര് എന്താണ്? [Premalekhanatthile kathaapaathrangalaaya keshavan naayarum saaraammayum thangalude kuttikku nalkiya peru enthaan?]

Answer: ആകാശമിഠായി [Aakaashamidtaayi]

182439. ഉജ്ജീവനം വാരികയിൽ ഏതു തൂലികാനാമത്തിലാണ് ബഷീർ എഴുതിയിരുന്നത്? [Ujjeevanam vaarikayil ethu thoolikaanaamatthilaanu basheer ezhuthiyirunnath?]

Answer: പ്രഭ [Prabha]

182440. മരിക്കുന്നതിനുമുമ്പ് മാവിന് വെള്ളമൊഴിച്ച മനുഷ്യന്റെ കഥ പറയുന്ന ബഷീറിന്റെ കഥ ഏത്? [Marikkunnathinumumpu maavinu vellamozhiccha manushyante katha parayunna basheerinte katha eth?]

Answer: തേൻമാവ് [Thenmaavu]

182441. കുട്ടികൾക്ക് ബഷീറിനെ പരിചയപ്പെടുത്തുന്ന കിളിരൂർ രാധാകൃഷ്ണൻ രചിച്ച ബാലസാഹിത്യ കൃതി ഏത്? [Kuttikalkku basheerine parichayappedutthunna kiliroor raadhaakrushnan rachiccha baalasaahithya kruthi eth?]

Answer: ഒരിടത്തൊരു സുൽത്താൻ [Oridatthoru sultthaan]

182442. 1993 -ൽ ബഷീറിനോടൊപ്പം വള്ളത്തോൾ പുരസ്കാരം പങ്കിട്ട സാഹിത്യകാരി ആര്? [1993 -l basheerinodoppam vallatthol puraskaaram pankitta saahithyakaari aar?]

Answer: ബാലാമണിയമ്മ [Baalaamaniyamma]

182443. മതിലുകൾ എന്ന സിനിമയിൽ ബഷീർ ആയി വേഷമിട്ട നടൻ ആര്? [Mathilukal enna sinimayil basheer aayi veshamitta nadan aar?]

Answer: മമ്മൂട്ടി [Mammootti]

182444. അക്ഷരാഭ്യാസമില്ലാത്ത ബുദ്ധിശാലിയല്ലാത്ത ഒരു കുശിനി പണിക്കാരൻ പൊടുന്നനെ ദിവ്യനായി മാറുന്ന കാഴ്ച വർണ്ണിക്കുന്ന ബഷീറിന്റെ കൃതി ഏതാണ്? [Aksharaabhyaasamillaattha buddhishaaliyallaattha oru kushini panikkaaran podunnane divyanaayi maarunna kaazhcha varnnikkunna basheerinte kruthi ethaan?]

Answer: വിശ്വവിഖ്യാതമായ മൂക്ക് [Vishvavikhyaathamaaya mookku]

182445. ബഷീറിന്റെ ഏത് കൃതിക്കാണ് ‘പെണ്ണുങ്ങളുടെ ബുദ്ധി’ എന്നുകൂടി പേരുള്ളത്? [Basheerinte ethu kruthikkaanu ‘pennungalude buddhi’ ennukoodi perullath?]

Answer: പാത്തുമ്മയുടെ ആട് [Paatthummayude aadu]

182446. ബഷീർ മലയാളത്തിലെ സർഗവിസ്മയം’ എന്ന ഗ്രന്ഥം രചിച്ചത് ആരാണ്? [Basheer malayaalatthile sargavismayam’ enna grantham rachicchathu aaraan?]

Answer: ഡോ. റൊണാൾഡ് ഇ ആഷർ [Do. Ronaaldu i aashar]

182447. വൈക്കം മുഹമ്മദ് ബഷീർ ജനിച്ച തലയോലപ്പറമ്പ് എന്ന സ്ഥലം ഏത് ജില്ലയിലാണ്? [Vykkam muhammadu basheer janiccha thalayolapparampu enna sthalam ethu jillayilaan?]

Answer: കോട്ടയം [Kottayam]

182448. ബഷീർ ജനിച്ചത് എന്നാണ്? [Basheer janicchathu ennaan?]

Answer: 1908 ജനുവരി 21 [1908 januvari 21]

182449. ന്റുപ്പുപ്പാക്കൊരാനെണ്ടാർന്നു എന്ന നോവലിലെ യുവനായിക കഥാപാത്രത്തിന്റെ പേര് എന്താണ്? [Ntuppuppaakkoraanendaarnnu enna novalile yuvanaayika kathaapaathratthinte peru enthaan?]

Answer: കുഞ്ഞുപാത്തുമ്മ [Kunjupaatthumma]

182450. ബഷീറിന് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ഏത്? [Basheerinu ettavum ishdappetta gaanam eth?]

Answer: സോജാ രാജകുമാരി…. [Sojaa raajakumaari….]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution