1. സ്കോട്ട്‌ലൻഡിലെ എഡിൻബറോ സർവകലാശാല ഒറ്റ പുസ്തകമായി പ്രസിദ്ധീകരിച്ച ബഷീറിന്റെ നോവലുകൾ ഏതൊക്കെയാണ്? [Skottlandile edinbaro sarvakalaashaala otta pusthakamaayi prasiddheekariccha basheerinte novalukal ethokkeyaan?]
Answer: ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു [Baalyakaalasakhi, paatthummayude aadu, ntuppuppaakkoraanendaarnnu]