1. ബഷീറിന്റെ വിഖ്യാതമായ മൂന്ന് കൃതികൾ നോവൽത്രയം എന്നറിയപ്പെടുന്നു ഏതൊക്കെയാണ് ആ നോവലുകൾ? [Basheerinte vikhyaathamaaya moonnu kruthikal novalthrayam ennariyappedunnu ethokkeyaanu aa novalukal?]
Answer: ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു, പാത്തുമ്മയുടെ ആട്, ബാല്യകാലസഖി [Ntuppuppaakkoraanendaarnnu, paatthummayude aadu, baalyakaalasakhi]