1. വൈക്കം മുഹമ്മദ് ബഷീറിന്റെ മാതാപിതാക്കളുടെ പേര് എന്താണ്? [Vykkam muhammadu basheerinte maathaapithaakkalude peru enthaan?]
Answer: പിതാവിന്റെ പേര് : കായി അബ്ദുറഹ്മാൻ, മാതാവിന്റെ പേര് : കുഞ്ഞാത്തുമ്മ [Pithaavinte peru : kaayi abdurahmaan, maathaavinte peru : kunjaatthumma]