1. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീർ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്ന ആത്മകഥാപരമായ പുസ്തകമാണ് ‘ബഷീറിന്റെ എടിയേ’ ആരാണ് ഈ പുസ്തക രചനക്ക് ഫാബി ബഷീറിനെ സഹായിച്ചത്? [Vykkam muhammadu basheerinte bhaarya phaabi basheer addhehatthekkuricchulla ormmakal pankuvekkunna aathmakathaaparamaaya pusthakamaanu ‘basheerinte ediye’ aaraanu ee pusthaka rachanakku phaabi basheerine sahaayicchath?]
Answer: താഹാ മാടായി [Thaahaa maadaayi]