1. ഗ്രാമ ഫോണിൽനിന്ന് പാട്ടുകളും കേട്ട് സുലൈമാനിയും കുടിച്ച് ബഷീർ വിശ്രമിച്ചിരുന്നത് തനിക്കിഷ്ടപ്പെട്ട ഒരു മരത്തിന്റെ തണലിൽ ആയിരുന്നു. ഏതാണ് ആ മരം? [Graama phonilninnu paattukalum kettu sulymaaniyum kudicchu basheer vishramicchirunnathu thanikkishdappetta oru maratthinte thanalil aayirunnu. Ethaanu aa maram?]
Answer: മാങ്കോസ്റ്റീൻ [Maankostteen]