1. “ഉമ്മാ ഞാൻ കാന്തിയെ തൊട്ടു” ബഷീറിന്റെ ഈ വാക്യം പ്രശസ്തമാണല്ലോ ഹെഡ്മാസ്റ്ററുടെ കർശന നിർദേശം വകവെക്കാതെ പോയ ബഷീർ ഗാന്ധിജിയെ തൊട്ടത് ഗാന്ധിജി ഏത് സമരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ്? [“ummaa njaan kaanthiye thottu” basheerinte ee vaakyam prashasthamaanallo hedmaasttarude karshana nirdesham vakavekkaathe poya basheer gaandhijiye thottathu gaandhiji ethu samaratthil pankedukkaan etthiyappozhaan?]
Answer: വൈക്കം സത്യാഗ്രഹം [Vykkam sathyaagraham]