<<= Back Next =>>
You Are On Question Answer Bank SET 3701

185051. ഹരിയാന സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷി? [Hariyaana samsthaanatthinte audyogika pakshi?]

Answer: ബ്ലാക്ക് ഫ്രാങ്കോളിൻ [Blaakku phraankolin]

185052. ഹരിയാണ സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം? [Hariyaana samsthaanatthinte audyogika mrugam?]

Answer: കൃഷ്ണാമൃഗം [Krushnaamrugam]

185053. ഹരിയാന സംസ്ഥാനത്തിന്റെ ഹൈക്കോടതി? [Hariyaana samsthaanatthinte hykkodathi?]

Answer: ചണ്ഡീഗഡ് [Chandeegadu]

185054. ഹരിയാനയുടെയും പഞ്ചാബിന്റെയും പൊതു തലസ്ഥാനം? [Hariyaanayudeyum panchaabinteyum pothu thalasthaanam?]

Answer: ചണ്ഡീഗഡ് [Chandeegadu]

185055. ചണ്ഡീഗഡ് നഗരത്തിൻ്റെ ശില്പി ? [Chandeegadu nagaratthin്re shilpi ?]

Answer: ലേ കർബൂസിയർ [Le karboosiyar]

185056. ഹരിയാന എന്ന പദത്തിന്റെ അർത്ഥം? [Hariyaana enna padatthinte arththam?]

Answer: ദൈവത്തിന്റെ വാസസ്ഥലം [Dyvatthinte vaasasthalam]

185057. ഇന്ത്യയുടെ ഡെൻമാർക്ക് എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayude denmaarkku ennariyappedunna samsthaanam?]

Answer: ഹരിയാന [Hariyaana]

185058. പഞ്ചാബിനെ വിഭജിച്ച് രൂപം കൊണ്ട സംസ്ഥാനം? [Panchaabine vibhajicchu roopam konda samsthaanam?]

Answer: ഹരിയാന [Hariyaana]

185059. ഇന്ത്യയിലെ ആദ്യ ഇക്കോ സിറ്റി? [Inthyayile aadya ikko sitti?]

Answer: പാനിപ്പട്ട് [Paanippattu]

185060. മഹാഭാരത യുദ്ധഭൂമിയായ കുരുക്ഷേത്ര സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Mahaabhaaratha yuddhabhoomiyaaya kurukshethra sthithi cheyyunna inthyan samsthaanam?]

Answer: ഹരിയാന [Hariyaana]

185061. സൈക്കിൾ നിർമ്മാണത്തിന് പ്രസിദ്ധമായ ഇന്ത്യയിലെ സ്ഥലം? [Sykkil nirmmaanatthinu prasiddhamaaya inthyayile sthalam?]

Answer: സോണപേട്ട് (ഹരിയാന) [Sonapettu (hariyaana)]

185062. ദേശീയ എരുമ ഗവേഷണ കേന്ദ്രമായ ഹിസാർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Desheeya eruma gaveshana kendramaaya hisaar sthithi cheyyunna samsthaanam?]

Answer: ഹരിയാന [Hariyaana]

185063. ഇന്ത്യയിലാദ്യമായി ഗ്രാമങ്ങൾക്ക് 7 സ്റ്റാർ റാങ്കിംഗ് നൽകാൻ തീരുമാനിച്ച സംസ്ഥാനം? [Inthyayilaadyamaayi graamangalkku 7 sttaar raankimgu nalkaan theerumaaniccha samsthaanam?]

Answer: ഹരിയാന [Hariyaana]

185064. പക്ഷികളുടെ പേരിൽ ഷോപ്പിംഗ് കോംപ്ലക്സ് പണിത ആദ്യ സംസ്ഥാനം? [Pakshikalude peril shoppimgu komplaksu panitha aadya samsthaanam?]

Answer: ഹരിയാന [Hariyaana]

185065. ചൗധരി ചരൺസിംഗ് കാർഷിക സർവകലാശാല സ്ഥിതി ചെയ്യുന്നത്? [Chaudhari charansimgu kaarshika sarvakalaashaala sthithi cheyyunnath?]

Answer: ഹിസ്സാർ (ഹരിയാന) [Hisaar (hariyaana)]

185066. ഉത്തരാഖണ്ഡ് സംസ്ഥാനം നിലവിൽ വന്ന വർഷം? [Uttharaakhandu samsthaanam nilavil vanna varsham?]

Answer: 2000 നവംബർ 9 [2000 navambar 9]

185067. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ തലസ്ഥാനം? [Uttharaakhandu samsthaanatthinte thalasthaanam?]

Answer: ഡെറാഡൂൺ [Deraadoon]

185068. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ? [Uttharaakhandu samsthaanatthinte audyogika bhaasha?]

Answer: ഹിന്ദി [Hindi]

185069. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷി? [Uttharaakhandu samsthaanatthinte audyogika pakshi?]

Answer: ഹിമാലയൻ മൊണാൽ [Himaalayan monaal]

185070. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം? [Uttharaakhandu samsthaanatthinte audyogika mrugam?]

Answer: കസ്തൂരി മാൻ (Musk Deer) [Kasthoori maan (musk deer)]

185071. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പം? [Uttharaakhandu samsthaanatthinte audyogika pushpam?]

Answer: ബ്രഹ്മകമലം [Brahmakamalam]

185072. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഹൈക്കോടതി? [Uttharaakhandu samsthaanatthinte hykkodathi?]

Answer: നൈനിറ്റാൾ [Nynittaal]

185073. ഉത്തരാഖണ്ഡുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ അയൽ രാജ്യങ്ങൾ? [Uttharaakhandumaayi athirtthi pankidunna inthyayude ayal raajyangal?]

Answer: ചൈന, നേപ്പാൾ [Chyna, neppaal]

185074. ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഉദ്യാനമായ ജിം കോർബറ്റ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത്? [Inthyayile aadyatthe desheeya udyaanamaaya jim korbattu naashanal paarkku ethu samsthaanatthu?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

185075. സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം? [Sendral bildimgu risarcchu insttittyoottu sthithi cheyyunna sthalam?]

Answer: റൂർക്കി (ഉത്തരാഖണ്ഡ്) [Roorkki (uttharaakhandu)]

185076. ലോകത്തിന്റെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്നത്? [Lokatthinte yoga thalasthaanam ennariyappedunnath?]

Answer: ഋഷികേശ് (ഉത്തരാഖണ്ഡ് ) [Rushikeshu (uttharaakhandu )]

185077. സുഖവാസ കേന്ദ്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത്? [Sukhavaasa kendrangalude raajnji ennariyappedunnath?]

Answer: മസൂറി (ഉത്തരാഖണ്ഡ്) [Masoori (uttharaakhandu)]

185078. മലകളുടെ റാണി എന്നറിയപ്പെടുന്നത്? [Malakalude raani ennariyappedunnath?]

Answer: മസൂറി (ഉത്തരാഖണ്ഡ്) [Masoori (uttharaakhandu)]

185079. ഹരിദ്വാർ, ഋഷികേശ്, ബദരീനാഥ്, കേദാർനാഥ് എന്നീ സ്ഥലങ്ങൾ സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Haridvaar, rushikeshu, badareenaathu, kedaarnaathu ennee sthalangal sthithicheyyunna inthyan samsthaanam?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

185080. ഇന്ത്യയുടെ തടാക ജില്ല എന്നറിയപ്പെടുന്നത്? [Inthyayude thadaaka jilla ennariyappedunnath?]

Answer: നൈനിറ്റാൾ (ഉത്തരാഖണ്ഡ്) [Nynittaal (uttharaakhandu)]

185081. ഗംഗ, യമുന എന്നീ നദികൾ ഉത്ഭവിക്കുന്നത്? [Gamga, yamuna ennee nadikal uthbhavikkunnath?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

185082. ദ്രോണരുടെ വാസസ്ഥലം എന്നറിയപ്പെടുന്നത്? [Dronarude vaasasthalam ennariyappedunnath?]

Answer: ഡെറാഡൂൺ (ഉത്തരാഖണ്ഡ്) [Deraadoon (uttharaakhandu)]

185083. സ്കൂൾ ക്യാപിറ്റൽ ഓഫ് ഇന്ത്യ, സ്കൂൾ സിറ്റി എന്നീ പേരുകളിൽ അറിയപ്പെടുന്നത്? [Skool kyaapittal ophu inthya, skool sitti ennee perukalil ariyappedunnath?]

Answer: ഡെറാഡൂൺ (ഉത്തരാഖണ്ഡ്) [Deraadoon (uttharaakhandu)]

185084. പഞ്ചാബ് സംസ്ഥാനം നിലവിൽ വന്ന വർഷം? [Panchaabu samsthaanam nilavil vanna varsham?]

Answer: 1956 നവംബർ 1 [1956 navambar 1]

185085. പഞ്ചാബ് സംസ്ഥാനത്തിന്റെ തലസ്ഥാനം? [Panchaabu samsthaanatthinte thalasthaanam?]

Answer: ചണ്ഡീഗഡ് [Chandeegadu]

185086. പഞ്ചാബിന്റെ ഔദ്യോഗികഭാഷ? [Panchaabinte audyogikabhaasha?]

Answer: പഞ്ചാബി [Panchaabi]

185087. പഞ്ചാബ് സംസ്ഥാനത്തിന്റെ ഔദ്യോഗിക വൃക്ഷം? [Panchaabu samsthaanatthinte audyogika vruksham?]

Answer: ശിംശപ (Indian Rosewood) [Shimshapa (indian rosewood)]

185088. പഞ്ചാബ് സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷി? [Panchaabu samsthaanatthinte audyogika pakshi?]

Answer: നോർത്തേൺ ഗോഷാവ്ക് [Nortthen goshaavku]

185089. പഞ്ചാബ് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം? [Panchaabu samsthaanatthinte audyogika mrugam?]

Answer: കൃഷ്ണമൃഗം (കരിമാൻ) [Krushnamrugam (karimaan)]

185090. പഞ്ചാബ് സംസ്ഥാനത്തിന്റെ ഹൈക്കോടതി? [Panchaabu samsthaanatthinte hykkodathi?]

Answer: ചണ്ഡീഗഡ് [Chandeegadu]

185091. പഞ്ചാബിന്റെ സ്ഥാപകൻ എന്നറിയപ്പെടുന്നത്? [Panchaabinte sthaapakan ennariyappedunnath?]

Answer: ബന്ദാസിംഗ് ബഹദൂർ [Bandaasimgu bahadoor]

185092. പഞ്ചാബ് എന്ന പദത്തിന്റെ അർത്ഥം? [Panchaabu enna padatthinte arththam?]

Answer: അഞ്ചു നദികളുടെ നാട് [Anchu nadikalude naadu]

185093. പഞ്ചാബിലൂടെ ഒഴുകുന്ന സിന്ധു നദിയുടെ പോഷകനദികൾ? [Panchaabiloode ozhukunna sindhu nadiyude poshakanadikal?]

Answer: ഝലം, ചിനാബ്, രവി, ബിയാസ്, സത് ലജ് [Jhalam, chinaabu, ravi, biyaasu, sathu laju]

185094. ആര്യന്മാർ ഇന്ത്യയിൽ ആദ്യം കുടിയേറിയ പ്രദേശം? [Aaryanmaar inthyayil aadyam kudiyeriya pradesham?]

Answer: പഞ്ചാബ് [Panchaabu]

185095. ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ച സംസ്ഥാനം? [Inthyayil haritha viplavam aarambhiccha samsthaanam?]

Answer: പഞ്ചാബ് [Panchaabu]

185096. ഇന്ത്യയുടെ ധാന്യ കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayude dhaanya kalavara ennariyappedunna samsthaanam?]

Answer: പഞ്ചാബ് [Panchaabu]

185097. കായിക ഇന്ത്യയുടെ മെക്ക എന്നറിയപ്പെടുന്ന സ്ഥലം? [Kaayika inthyayude mekka ennariyappedunna sthalam?]

Answer: പാട്യാല (പഞ്ചാബ്) [Paadyaala (panchaabu)]

185098. സ്പോർട്സ് ഉപകരണങ്ങളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ പഞ്ചാബിലെ സ്ഥലം? [Spordsu upakaranangalude nirmmaanatthinu prasiddhamaaya panchaabile sthalam?]

Answer: ജലന്ധർ [Jalandhar]

185099. വാഗ അതിർത്തി സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Vaaga athirtthi sthithi cheyyunna inthyan samsthaanam?]

Answer: പഞ്ചാബ് [Panchaabu]

185100. സേവനാവകാശ കമ്മീഷൻ രൂപവത്കരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം? [Sevanaavakaasha kammeeshan roopavathkariccha inthyayile aadya samsthaanam?]

Answer: പഞ്ചാബ് [Panchaabu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution