<<= Back Next =>>
You Are On Question Answer Bank SET 3702

185101. തടവുകാർക്ക് നിർബന്ധിത വിദ്യാഭ്യാസം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? [Thadavukaarkku nirbandhitha vidyaabhyaasam erppedutthiya aadya inthyan samsthaanam?]

Answer: പഞ്ചാബ് [Panchaabu]

185102. നേതാജി സുഭാഷ് ചന്ദ്ര ബോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്ഥിതി ചെയ്യുന്ന സ്ഥലം? [Nethaaji subhaashu chandra bosu insttittyoottu ophu spordsu sthithi cheyyunna sthalam?]

Answer: പാട്യാല (പഞ്ചാബ്) [Paadyaala (panchaabu)]

185103. ഇന്ത്യയിലെ ആദ്യ കായിക മ്യൂസിയം സ്ഥാപിതമായത് എവിടെയാണ്? [Inthyayile aadya kaayika myoosiyam sthaapithamaayathu evideyaan?]

Answer: പാട്യാല (പഞ്ചാബ്) [Paadyaala (panchaabu)]

185104. ഹിമാചൽ പ്രദേശ് നിലവിൽ വന്നത്? [Himaachal pradeshu nilavil vannath?]

Answer: 1971 ജനുവരി 25 [1971 januvari 25]

185105. ഹിമാചൽ പ്രദേശിന്റെ തലസ്ഥാനം? [Himaachal pradeshinte thalasthaanam?]

Answer: സിംല [Simla]

185106. ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക ഭാഷ? [Himaachal pradeshinte audyogika bhaasha?]

Answer: ഹിന്ദി [Hindi]

185107. ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക വൃക്ഷം? [Himaachal pradeshinte audyogika vruksham?]

Answer: ദേവദാരു [Devadaaru]

185108. ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക പുഷ്പം? [Himaachal pradeshinte audyogika pushpam?]

Answer: റോഡോഡെഡ്രോൺ [Rododedron]

185109. ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക മൃഗം? [Himaachal pradeshinte audyogika mrugam?]

Answer: ഹിമപ്പുലി [Himappuli]

185110. ഹിമാചൽ പ്രദേശിന്റെ ഹൈക്കോടതി? [Himaachal pradeshinte hykkodathi?]

Answer: സിംല [Simla]

185111. പർവ്വത സംസ്ഥാനം എന്നറിയപ്പെടുന്നത്? [Parvvatha samsthaanam ennariyappedunnath?]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]

185112. എല്ലാ ഋതുക്കളുടെയും സംസ്ഥാനം എന്നറിയപ്പെടുന്നത്? [Ellaa ruthukkaludeyum samsthaanam ennariyappedunnath?]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]

185113. ഇന്ത്യയുടെ ആദ്യ പുകവലി വിമുക്ത സംസ്ഥാനം? [Inthyayude aadya pukavali vimuktha samsthaanam?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

185114. ഇന്ത്യയിൽ ഏറ്റവും അധികം ആപ്പിൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum adhikam aappil uthpaadippikkunna samsthaanam?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

185115. പഹാരി ഭാഷ സംസാരിക്കുന്ന ഇന്ത്യൻ സംസ്ഥാനം? [Pahaari bhaasha samsaarikkunna inthyan samsthaanam?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

185116. പഹാരി ഗാന്ധി എന്നറിയപ്പെടുന്നത്? [Pahaari gaandhi ennariyappedunnath?]

Answer: ബാബാ കാൻഷിറാം [Baabaa kaanshiraam]

185117. ഇന്ത്യയിലെ ആദ്യ കാർബൺ ഫ്രീ സംസ്ഥാനം? [Inthyayile aadya kaarban phree samsthaanam?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

185118. ആദ്യ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ വ്യക്തി? [Aadya loksabha theranjeduppil vottu rekhappedutthiya vyakthi?]

Answer: ശ്യാം ശരൺ നേഗി (ഹിമാചൽപ്രദേശ്) [Shyaam sharan negi (himaachalpradeshu)]

185119. ഇന്ത്യയിലെ ആദ്യ ഹൈടെക് നിയമസഭ നിലവിൽ വന്ന സംസ്ഥാനം? [Inthyayile aadya hydeku niyamasabha nilavil vanna samsthaanam?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

185120. ഇന്ത്യയിൽ ആദ്യമായി ഒരു വനിത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ സംസ്ഥാനം? [Inthyayil aadyamaayi oru vanitha hykkodathi cheephu jasttisu aaya samsthaanam?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

185121. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസ്? [Inthyayile aadyatthe vanithaa hykkodathi cheephu jasttis?]

Answer: ലീല സേത് [Leela sethu]

185122. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന സംസ്ഥാന തലസ്ഥാനം? [Inthyayil ettavum uyaratthil sthithicheyyunna samsthaana thalasthaanam?]

Answer: സിംല (ഹിമാചൽ പ്രദേശ്) [Simla (himaachal pradeshu)]

185123. ഇന്ത്യയിലെ കുമിൾ നഗരം (Mushroom city of India) എന്നറിയപ്പെടുന്നത്? [Inthyayile kumil nagaram (mushroom city of india) ennariyappedunnath?]

Answer: സോളാൻ (ഹിമാചൽ പ്രദേശ്) [Solaan (himaachal pradeshu)]

185124. മിനി സിംല എന്നറിയപ്പെടുന്നത്? [Mini simla ennariyappedunnath?]

Answer: സോളാൻ [Solaan]

185125. ദൈവങ്ങളുടെ താഴ് വര എന്നറിയപ്പെടുന്നത്? [Dyvangalude thaazhu vara ennariyappedunnath?]

Answer: കുളു (ഹിമാചൽപ്രദേശ്) [Kulu (himaachalpradeshu)]

185126. ത്രിപുര സംസ്ഥാനം നിലവിൽ വന്നത്? [Thripura samsthaanam nilavil vannath?]

Answer: 1972 ജനുവരി 21 [1972 januvari 21]

185127. ത്രിപുര സംസ്ഥാനത്തിന്റെ തലസ്ഥാനം? [Thripura samsthaanatthinte thalasthaanam?]

Answer: അഗർത്തല [Agartthala]

185128. ത്രിപുര സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ? [Thripura samsthaanatthinte audyogika bhaasha?]

Answer: ബംഗാളി [Bamgaali]

185129. ത്രിപുര സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമേത്? [Thripura samsthaanatthinte audyogika pushpameth?]

Answer: മെസുവ ഫെറ [Mesuva phera]

185130. ത്രിപുരയുടെ സംസ്ഥാന ഫലം? [Thripurayude samsthaana phalam?]

Answer: പൈനാപ്പിൾ [Pynaappil]

185131. ത്രിപുര സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷി? [Thripura samsthaanatthinte audyogika pakshi?]

Answer: ഇംപീരിയൽ പിജിയൻ [Impeeriyal pijiyan]

185132. ത്രിപുര സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം? [Thripura samsthaanatthinte audyogika mrugam?]

Answer: സ്പെക്ടാക്കിൾഡ് മങ്കി [Spekdaakkildu manki]

185133. ത്രിപുര സംസ്ഥാനത്തിന്റെ ഹൈക്കോടതി? [Thripura samsthaanatthinte hykkodathi?]

Answer: ത്രിപുര [Thripura]

185134. ത്രിപുര എന്ന പദത്തിന്റെ അർത്ഥം? [Thripura enna padatthinte arththam?]

Answer: മൂന്നു നഗരങ്ങൾ [Moonnu nagarangal]

185135. പശ്ചിമബംഗാൾ കൂടാതെ ബംഗാളി ഔദ്യോഗിക ഭാഷയായ സംസ്ഥാനം? [Pashchimabamgaal koodaathe bamgaali audyogika bhaashayaaya samsthaanam?]

Answer: ത്രിപുര [Thripura]

185136. ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal rabbar ulpaadippikkunna randaamatthe inthyan samsthaanam?]

Answer: ത്രിപുര [Thripura]

185137. മൂന്നു വശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട കിടക്കുന്ന ഇന്ത്യൻ സംസ്ഥാനം? [Moonnu vashavum bamglaadeshinaal chuttappetta kidakkunna inthyan samsthaanam?]

Answer: ത്രിപുര [Thripura]

185138. വധശിക്ഷക്കെതിരെ പ്രമേയം പാസാക്കിയ ഇന്ത്യൻ സംസ്ഥാനം? [Vadhashikshakkethire prameyam paasaakkiya inthyan samsthaanam?]

Answer: ത്രിപുര [Thripura]

185139. അഫ്‌സ നിയമം പിൻവലിച്ച ആദ്യ സംസ്ഥാനം? [Aphsa niyamam pinvaliccha aadya samsthaanam?]

Answer: ത്രിപുര [Thripura]

185140. ഉജ്ജയന്ത കൊട്ടാരത്തിന് (ത്രിപുര) ആ പേരു നൽകിയത്? [Ujjayantha kottaaratthinu (thripura) aa peru nalkiyath?]

Answer: രവീന്ദ്രനാഥടാഗോർ [Raveendranaathadaagor]

185141. ത്രിപുരയിലെ ഗോത്രവർഗ്ഗക്കാരുടെ മുളകൊണ്ടുള്ള വീട് അറിയപ്പെടുന്നത്? [Thripurayile gothravarggakkaarude mulakondulla veedu ariyappedunnath?]

Answer: ടോങ്‌ [Dongu]

185142. കോക്കനട്ട് ദ്വീപ് സ്ഥിതി ചെയ്യുന്നത്? [Kokkanattu dveepu sthithi cheyyunnath?]

Answer: ദുംബോർ തടാകം (ത്രിപുര) [Dumbor thadaakam (thripura)]

185143. ഇന്ത്യയിലെ ആദ്യ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Inthyayile aadya sybar phoransiku laborattari sthithi cheyyunna samsthaanam?]

Answer: ത്രിപുര [Thripura]

185144. ത്രിപുരസുന്ദരി ക്ഷേത്രം, ഉജ്ജയന്ത ക്ഷേത്രം എന്നിവ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Thripurasundari kshethram, ujjayantha kshethram enniva sthithi cheyyunna inthyan samsthaanam?]

Answer: ത്രിപുര [Thripura]

185145. ഇന്ത്യയിലാദ്യമായി ജില്ലാതല കുടുംബക്ഷേമ കമ്മിറ്റികൾ രൂപീകരിച്ച സംസ്ഥാനം? [Inthyayilaadyamaayi jillaathala kudumbakshema kammittikal roopeekariccha samsthaanam?]

Answer: ത്രിപുര [Thripura]

185146. ആദിവാസികൾക്ക് റബർ കൃഷി ചെയ്യാൻ നൂറ് ശതമാനം സബ്സിഡി ഏർപ്പെടുത്തിയ സംസ്ഥാനം? [Aadivaasikalkku rabar krushi cheyyaan nooru shathamaanam sabsidi erppedutthiya samsthaanam?]

Answer: ത്രിപുര [Thripura]

185147. പോലീസ് സേനയിൽ വനിതകൾക്ക് 10% സംവരണം അനുവദിച്ച സംസ്ഥാനം? [Poleesu senayil vanithakalkku 10% samvaranam anuvadiccha samsthaanam?]

Answer: ത്രിപുര [Thripura]

185148. LIC സ്ഥാപിതമായതിന്റെ എത്രാമത് വാർഷികമാണ് 2021-ൽ ആഘോഷിച്ചത്? [Lic sthaapithamaayathinte ethraamathu vaarshikamaanu 2021-l aaghoshicchath?]

Answer: 65 -മത് വാർഷികം (1956 സപ്തംബർ 1-ന് LIC പ്രവർത്തനമാരംഭിച്ചു) [65 -mathu vaarshikam (1956 sapthambar 1-nu lic pravartthanamaarambhicchu)]

185149. ദേശീയ പോഷകാഹാര വാരം? [Desheeya poshakaahaara vaaram?]

Answer: സെപ്റ്റംബർ ഒന്നു മുതൽ സെപ്റ്റംബർ 7-വരെ [Septtambar onnu muthal septtambar 7-vare]

185150. ഇന്ത്യയും സിംഗപ്പൂരും ചേർന്നുള്ള സംയുക്ത നാവിക അഭ്യാസം? [Inthyayum simgappoorum chernnulla samyuktha naavika abhyaasam?]

Answer: സിംമ്പക്സ് [Simmpaksu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution