<<= Back
Next =>>
You Are On Question Answer Bank SET 3703
185151. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പൊതു ഗതാഗത റോഡ് ഉദ്ഘാടനം ചെയ്തത് എവിടെയാണ്? [Lokatthile ettavum uyaratthilulla pothu gathaagatha rodu udghaadanam cheythathu evideyaan?]
Answer: ലഡാക്ക് [Ladaakku]
185152. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (KAT) അധ്യക്ഷനായി ചുമതലയേറ്റ വ്യക്തി? [Kerala adminisdretteevu drybyoonal (kat) adhyakshanaayi chumathalayetta vyakthi?]
Answer: ജസ്റ്റിസ് അബ്ദുൽ റഹീം [Jasttisu abdul raheem]
185153. ഈഴവ മെമ്മോറിയൽ സമർപ്പിച്ചതിന്റെ എത്രാമത് വാർഷികമാണ് 2021? [Eezhava memmoriyal samarppicchathinte ethraamathu vaarshikamaanu 2021?]
Answer: 125 -മത് വാർഷികം (ഈഴവ മെമ്മോറിയൽ സമർപ്പിച്ചത് 1896 സെപ്തംബർ 3) [125 -mathu vaarshikam (eezhava memmoriyal samarppicchathu 1896 septhambar 3)]
185154. ഭിന്നശേഷിക്കാരായ കുട്ടികളുള്ള കുടുംബങ്ങൾക്കുള്ള സൗജന്യ കുടിവെള്ള പദ്ധതി? [Bhinnasheshikkaaraaya kuttikalulla kudumbangalkkulla saujanya kudivella paddhathi?]
Answer: സ്നേഹതീർത്ഥം [Snehatheerththam]
185155. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാനായി നിയമിതനായ വ്യക്തി? [Kendra prathyaksha nikuthi bordu cheyarmaanaayi niyamithanaaya vyakthi?]
Answer: ജെ ബി മോഹപത്ര [Je bi mohapathra]
185156. ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികളുടെ വിവാഹത്തിനുള്ള വായ്പാപദ്ധതി? [Nyoonapaksha vibhaagatthile penkuttikalude vivaahatthinulla vaaypaapaddhathi?]
Answer: സുമിത്രം [Sumithram]
185157. ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയ മാരിയപ്പൻ തങ്കവേലു ഏതു കായിക ഇനത്തിലാണ് നേട്ടം കൈവരിച്ചത്? [Dokkiyo paaraalimpiksil inthyakku vendi medal nediya maariyappan thankavelu ethu kaayika inatthilaanu nettam kyvaricchath?]
Answer: ഹൈജമ്പ് [Hyjampu]
185158. ലോക നാളികേര ദിനം? [Loka naalikera dinam?]
Answer: സപ്തംബർ 2 [Sapthambar 2]
185159. 2021 വർഷത്തെ അന്താരാഷ്ട്ര നാളീകേര ദിനത്തിന്റെ മുദ്രാവാക്യം? [2021 varshatthe anthaaraashdra naaleekera dinatthinte mudraavaakyam?]
Answer: “കോവിഡ് 19 മഹാമാരിക്കും അതിനുശേഷവും സുരക്ഷിതവും സമഗ്രവുമായ നാളികേര സമൂഹം കെട്ടിപ്പടുക്കാം” [“kovidu 19 mahaamaarikkum athinusheshavum surakshithavum samagravumaaya naalikera samooham kettippadukkaam”]
185160. 2021- ൽ ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന രമൺ മാഗ്സസെ പുരസ്കാരം ലഭിച്ചത്? [2021- l eshyayude nobal sammaanam ennariyappedunna raman maagsase puraskaaram labhicchath?]
Answer: ബംഗ്ലാദേശി വാക്സിൻ ശാസ്ത്രജ്ഞ ഡോ. ഫിർദൗസി ഖദ്രി, പാകിസ്ഥാനിൽ നിന്നുള്ള മൈക്രോഫിനാൻസ് ഫൗണ്ടേഷൻ സ്ഥാപകൻ മുഹമ്മദ് അംജാദ് സാഖിബ്, ഫിലിപ്പിനോ മത്സ്യത്തൊഴിലാളിയും സാമൂഹ്യ പരിസ്ഥിതി പ്രവർത്തകനുമായ റോബർട്ടോ ബല്ലോൺ, അമേരിക്കയിൽനിന്നുള്ള മനുഷ്യാവകാശ, അഭയാർത്ഥി സഹായപ്രവർത്തകനും കമ്മ്യൂണിറ്റി ആൻഡ് ഫാമിലി സർവീസ് ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ സ്റ്റീവൻ മൻസി എന്നിവർക്കും ഇന്തോനേഷ്യൻ സ്വതന്ത്ര മാധ്യമസ്ഥാപനമായ വാച്ഡോക്കിനും 2021- ൽ മാഗ്സസെ പുരസ്കാരം ലഭിച്ചു. [Bamglaadeshi vaaksin shaasthrajnja do. Phirdausi khadri, paakisthaanil ninnulla mykrophinaansu phaundeshan sthaapakan muhammadu amjaadu saakhibu, philippino mathsyatthozhilaaliyum saamoohya paristhithi pravartthakanumaaya robartto ballon, amerikkayilninnulla manushyaavakaasha, abhayaarththi sahaayapravartthakanum kammyoonitti aandu phaamili sarveesu intarnaashanalinte eksikyootteevu dayarakdarumaaya stteevan mansi ennivarkkum inthoneshyan svathanthra maadhyamasthaapanamaaya vaachdokkinum 2021- l maagsase puraskaaram labhicchu.]
185161. ലോക ആത്മഹത്യാ പ്രതിരോധ ദിനം? [Loka aathmahathyaa prathirodha dinam?]
Answer: സപ്തംബർ 10 [Sapthambar 10]
185162. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊമേഴ്സ്യൽ പൈലറ്റ്? [Raajyatthe ettavum praayam kuranja komezhsyal pylattu?]
Answer: മൈത്രി പട്ടേൽ [Mythri pattel]
185163. ദിവസവും കുടി വെള്ളം ലഭിക്കുക എന്നത് മൗലികാവകാശമാണ് എന്ന് പ്രഖ്യാപിച്ച ഹൈക്കോടതി? [Divasavum kudi vellam labhikkuka ennathu maulikaavakaashamaanu ennu prakhyaapiccha hykkodathi?]
Answer: ബോംബെ ഹൈക്കോടതി [Bombe hykkodathi]
185164. പരിസ്ഥിതി നിരീക്ഷണത്തിനായി ചൈന വിക്ഷേപിച്ച ഉപഗ്രഹം? [Paristhithi nireekshanatthinaayi chyna vikshepiccha upagraham?]
Answer: ഗവോഫെൻ -5 02 [Gavophen -5 02]
185165. നവകേരളം കർമ്മ പദ്ധതിയുടെ കോ-ഓർഡിനേറ്ററായി നിയമിതയായ വ്യക്തി? [Navakeralam karmma paddhathiyude ko-ordinettaraayi niyamithayaaya vyakthi?]
Answer: ഡോ. ടി എൻ സീമ [Do. Di en seema]
185166. പൂജപ്പുര സെൻട്രൽ ജയിലിൽ പ്രവർത്തനമാരംഭിച്ച റേഡിയോ നിലയം? [Poojappura sendral jayilil pravartthanamaarambhiccha rediyo nilayam?]
Answer: ഫ്രീഡം സിംഫണി [Phreedam simphani]
185167. സാധാരണക്കാരെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള സ്പേസ് എക്സ് ദൗത്യം? [Saadhaaranakkaare bahiraakaashatthu etthikkunnathinulla spesu eksu dauthyam?]
Answer: ഇൻസ്പിരേഷൻ 4 (സാധാരണക്കാർക്കായി സ്പേസ് എക്സ് ആരംഭിക്കുന്ന ആദ്യ ദൗത്യമാണിത്) [Inspireshan 4 (saadhaaranakkaarkkaayi spesu eksu aarambhikkunna aadya dauthyamaanithu)]
185168. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ പോർച്ചുഗലിന്റെ ഇതിഹാസതാരം? [Anthaaraashdra phudbolil ettavum kooduthal gol nediya porcchugalinte ithihaasathaaram?]
Answer: ക്രിസ്റ്റ്യാനോ റൊണാൾഡോ [Kristtyaano ronaaldo]
185169. ആസാമിലെ ഒറാങിലുള്ള രാജീവ് ഗാന്ധി ദേശീയോദ്യാനത്തിന്റെ പേര് അടുത്തിടെ മാറ്റുകയുണ്ടായി പുതിയ പേര്? [Aasaamile oraangilulla raajeevu gaandhi desheeyodyaanatthinte peru adutthide maattukayundaayi puthiya per?]
Answer: ഒറാങ്ങ് ദേശീയോദ്യാനം [Oraangu desheeyodyaanam]
185170. ലോകത്ത് ഏറ്റവും കൂടുതൽ സി സി ടി വി (Closed- circuit television) ക്യാമറകൾ ഘടിപ്പിച്ച മെട്രോ നഗരം? [Lokatthu ettavum kooduthal si si di vi (closed- circuit television) kyaamarakal ghadippiccha medro nagaram?]
Answer: ഡൽഹി [Dalhi]
185171. തദ്ദേശീയമായി നിർമിച്ച മോട്ടോറോടു കൂടിയ ഇന്ത്യയിലെ ആദ്യത്തെ വീൽചെയറിന്റെ പേര്? [Thaddhesheeyamaayi nirmiccha mottorodu koodiya inthyayile aadyatthe veelcheyarinte per?]
Answer: നിയോ ബോൾട്ട് [Niyo bolttu]
185172. അമേരിക്കയിൽ ആദ്യ ട്രാൻസ്ജെൻഡർ ബിഷപ്പായി ചുമതലയേറ്റ വ്യക്തി? [Amerikkayil aadya draansjendar bishappaayi chumathalayetta vyakthi?]
Answer: മേഗൻ റോഹ്രെർ (ഇവാഞ്ചലിക്കൽ ലൂധേർ ചർച്ച് ) [Megan rohrer (ivaanchalikkal loodher charcchu )]
185173. പാറശ്ശാല ബി പൊന്നമ്മാൾ പുരസ്കാരം ലഭിച്ച വ്യക്തി? [Paarashaala bi ponnammaal puraskaaram labhiccha vyakthi?]
Answer: ജി വേണുഗോപാൽ [Ji venugopaal]
185174. കേരള ബ്ലൈൻഡ് ക്രിക്കറ്റ് ടീമിന്റെ ബ്രാൻഡ് അംബാസിഡർ? [Kerala blyndu krikkattu deeminte braandu ambaasidar?]
Answer: മിന്നു മണി [Minnu mani]
185175. ലാൻസെറ്റ് മാഗസിൻ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ആത്മഹത്യ ചെയ്യുന്ന രാജ്യം? [Laansettu maagasin ripporttu prakaaram lokatthu ettavum kooduthal sthreekal aathmahathya cheyyunna raajyam?]
Answer: ഇന്ത്യ [Inthya]
185176. ഹിമാലയൻ പുള്ളിപ്പുലിയും (Snow Leopard) കരിങ്കഴുത്തുള്ള കൊക്കിനെയും (Black-necked crane) ഔദ്യോഗിക മൃഗവും ഔദ്യോഗിക പക്ഷിയുമായി തെരഞ്ഞെടുത്ത കേന്ദ്രഭരണ പ്രദേശം ഏത്? [Himaalayan pullippuliyum (snow leopard) karinkazhutthulla kokkineyum (black-necked crane) audyogika mrugavum audyogika pakshiyumaayi theranjeduttha kendrabharana pradesham eth?]
Answer: ലഡാക്ക് [Ladaakku]
185177. 2021 സെപ്റ്റംബറിൽ അന്തരിച്ച ബി ബി സി യിൽ ആദ്യമായി ഹിന്ദിയിൽ വാർത്ത വായിച്ച് മാധ്യമപ്രവർത്തക? [2021 septtambaril anthariccha bi bi si yil aadyamaayi hindiyil vaarttha vaayicchu maadhyamapravartthaka?]
Answer: രജനി കൗൾ [Rajani kaul]
185178. രാഷ്ട്രപതി അംഗീകാരം നൽകി നിയമമായി മാറിയ ഭരണഘടനയിലെ 105 ആം ഭേദഗതി എന്തുമായി ബന്ധപ്പെട്ടതാണ്? [Raashdrapathi amgeekaaram nalki niyamamaayi maariya bharanaghadanayile 105 aam bhedagathi enthumaayi bandhappettathaan?]
Answer: ഒ ബി ബി ബിൽ [O bi bi bil]
185179. രാജ്യസഭ സെക്രട്ടറി ജനറലായി നിയമിതനായ വ്യക്തി? [Raajyasabha sekrattari janaralaayi niyamithanaaya vyakthi?]
Answer: പി പി കെ രാമചര്യുലു [Pi pi ke raamacharyulu]
185180. ഭാവിയിൽ ഉണ്ടായേക്കാവുന്ന മഹാമാരികൾ തടയുവാൻ ലോകത്തെ തയ്യാറാക്കാൻ വേണ്ടി ലോകാരോഗ്യസംഘടന ഹബ് ഫോർ പാൻഡെമിക് ആൻഡ് എപ്പിഡെമിക് ഇന്റലിജൻസ് (“Hub for pandemic and epidemic intelligence) കേന്ദ്രം ആരംഭിച്ചത് എവിടെ? [Bhaaviyil undaayekkaavunna mahaamaarikal thadayuvaan lokatthe thayyaaraakkaan vendi lokaarogyasamghadana habu phor paandemiku aandu eppidemiku intalijansu (“hub for pandemic and epidemic intelligence) kendram aarambhicchathu evide?]
Answer: ബർലിൻ (ജർമ്മനി) [Barlin (jarmmani)]
185181. അടുത്തിടെ വിയറ്റ്നാമിലെ വിമോചന നായകനും പ്രസിഡന്റുമായിരുന്ന ഏത് വ്യക്തിയുടെ പ്രതിമയാണ് ഡൽഹിയിൽ സ്ഥാപിച്ചത്? [Adutthide viyattnaamile vimochana naayakanum prasidantumaayirunna ethu vyakthiyude prathimayaanu dalhiyil sthaapicchath?]
Answer: ഹോചിമിൻ [Hochimin]
185182. ടോക്കിയോ പാരാലിമ്പിക്സിൽ പുരുഷന്മാരുടെ ടി 64 ഹൈ ജമ്പ് മത്സരത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം? [Dokkiyo paaraalimpiksil purushanmaarude di 64 hy jampu mathsaratthil velli medal nediya inthyan thaaram?]
Answer: പ്രവീൺകുമാർ [Praveenkumaar]
185183. പാരാലിമ്പിക് സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാതാരം എന്ന റെക്കോർഡ് സ്വന്തമാക്കിയ വ്യക്തി? [Paaraalimpiku sil randu medalukal nedunna aadya inthyan vanithaathaaram enna rekkordu svanthamaakkiya vyakthi?]
Answer: അവനി ലേഖറ (ഷൂട്ടിംഗ്) [Avani lekhara (shoottimgu)]
185184. പാരാലിമ്പിക്സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത? [Paaraalimpiksil svarnnam nedunna aadya inthyan vanitha?]
Answer: അവനി ലേഖറ [Avani lekhara]
185185. ടോക്കിയോ പാരാലിമ്പിക്സിൽ പുരുഷവിഭാഗം അമ്പെയ്ത്ത് മത്സരത്തിൽ വ്യക്തിഗത ഇനത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം? [Dokkiyo paaraalimpiksil purushavibhaagam ampeytthu mathsaratthil vyakthigatha inatthil venkalam nediya inthyan thaaram?]
Answer: ഹർവിന്ദർ സിംഗ് [Harvindar simgu]
185186. മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരിലങ്കേഷിന്റെ ചരമ ദിനമായ സെപ്തംബർ 5 ഗൗരിലങ്കേഷ് ദിനമായി ആചരിച്ച കനേഡിയൻ നഗരം? [Maadhyamapravartthakayum aakdivisttumaaya gaurilankeshinte charama dinamaaya septhambar 5 gaurilankeshu dinamaayi aachariccha kanediyan nagaram?]
Answer: ബർണബി [Barnabi]
185187. ദേശീയ അധ്യാപക ദിനം? [Desheeya adhyaapaka dinam?]
Answer: സെപ്റ്റംബർ 5 [Septtambar 5]
185188. രാജ്യാന്തര ജീവകാരുണ്യ ദിനം? [Raajyaanthara jeevakaarunya dinam?]
Answer: സെപ്റ്റംബർ 5 [Septtambar 5]
185189. എല്ലാവർഷവും സെപ്റ്റംബർ- 5 അന്താരാഷ്ട്ര ജീവകാരുണ്യ ദിനമായി ആചരിക്കുന്നു. ആരുടെ ഓർമ്മയ്ക്കായി? [Ellaavarshavum septtambar- 5 anthaaraashdra jeevakaarunya dinamaayi aacharikkunnu. Aarude ormmaykkaayi?]
Answer: മദർ തെരേസ (മദർ തെരേസയുടെ ചരമ ദിനം) [Madar theresa (madar theresayude charama dinam)]
185190. കോവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള കേരള ഗവൺമെന്റിന്റെ പുതിയ മുദ്രാവാക്യം? [Kovidu prathirodhatthinu vendiyulla kerala gavanmentinte puthiya mudraavaakyam?]
Answer: ‘ബി ദ് വാരിയർ’ [‘bi du vaariyar’]
185191. ടോക്കിയോ പാരാലിമ്പിക്സിൽ ബാഡ്മിന്റൺ SL3 വിഭാഗം മത്സരത്തിൽ സ്വർണം മെഡൽ നേടിയ ഇന്ത്യൻ താരം? [Dokkiyo paaraalimpiksil baadmintan sl3 vibhaagam mathsaratthil svarnam medal nediya inthyan thaaram?]
Answer: പ്രമോദ് ഭഗത് [Pramodu bhagathu]
185192. ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിച്ചുകൊണ്ട് റെയിൽ -റോഡ് ലിങ്ക് സ്ഥാപിച്ച ആദ്യ രാജ്യം? [Inthyan mahaasamudravumaayi bandhippicchukondu reyil -rodu linku sthaapiccha aadya raajyam?]
Answer: ചൈന [Chyna]
185193. 2021 സെപ്റ്റംബറിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏത് സൈനിക യൂണിറ്റിനാണ് പ്രസിഡന്റ് കളർ അവാർഡ് സമ്മാനിച്ചത്? [2021 septtambaril raashdrapathi raamnaathu kovindu ethu synika yoonittinaanu prasidantu kalar avaardu sammaanicchath?]
Answer: ഇന്ത്യൻ നേവൽ ഏവിയേഷൻ [Inthyan neval eviyeshan]
185194. 2021 സെപ്റ്റംബറിൽ ഇന്ത്യൻ ബാങ്കിന്റെ മേധാവിയായി ചുമതലയേറ്റ വ്യക്തി? [2021 septtambaril inthyan baankinte medhaaviyaayi chumathalayetta vyakthi?]
Answer: എസ് എൽ ജയിൻ [Esu el jayin]
185195. പാരാലിമ്പിക് സിൽ മെഡൽ നേടുന്ന ആദ്യ ഐഎഎസ് ഓഫീസർ എന്ന നേട്ടം കൈവരിച്ച ഇന്ത്യൻ താരം? [Paaraalimpiku sil medal nedunna aadya aieesu opheesar enna nettam kyvariccha inthyan thaaram?]
Answer: സുഹാസ് യതിരാജ് ( ബാഡ്മിന്റൺ) [Suhaasu yathiraaju ( baadmintan)]
185196. തമിഴ്നാട്ടിൽ സാമൂഹ്യനീതി ദിനമായി ആഘോഷിക്കുന്ന സപ്തംബർ 17 ആരുടെ ജന്മദിനം? [Thamizhnaattil saamoohyaneethi dinamaayi aaghoshikkunna sapthambar 17 aarude janmadinam?]
Answer: ഇ വി രാമസ്വാമി നായ്ക്കർ (സാമൂഹ്യപരിഷ്കർത്താവ്) [I vi raamasvaami naaykkar (saamoohyaparishkartthaavu)]
185197. അടുത്തിടെ ഓൺലൈൻ ചൂതാട്ടം നിരോധിക്കാൻ തീരുമാനിച്ച സംസ്ഥാനം? [Adutthide onlyn choothaattam nirodhikkaan theerumaaniccha samsthaanam?]
Answer: കർണാടക [Karnaadaka]
185198. ഇന്ത്യയിൽ ആദ്യമായി ഏതു സംസ്ഥാന പോലീസ് സേനയാണ് സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ആരംഭിക്കുന്നത്? [Inthyayil aadyamaayi ethu samsthaana poleesu senayaanu sybar krym investtigeshan aarambhikkunnath?]
Answer: കേരളം [Keralam]
185199. ലോകത്തിലെ ആദ്യത്തെ ഗ്രീൻ മസ്ജിദ് എവിടെയാണ്? [Lokatthile aadyatthe green masjidu evideyaan?]
Answer: ദുബായ് [Dubaayu]
185200. ജയലളിതയുടെ ജീവിതം പറയുന്ന തമിഴ് ചിത്രം? [Jayalalithayude jeevitham parayunna thamizhu chithram?]
Answer: തലൈവി (സംവിധാനം എ എൽ വിജയ്) [Thalyvi (samvidhaanam e el vijayu)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution