<<= Back Next =>>
You Are On Question Answer Bank SET 3704

185201. അടുത്തിടെ അന്തരിച്ച മാഹി വിമോചന സേനാനിയും എഴുത്തുകാരനും പത്രപ്രവർത്തകനും ആയിരുന്ന വ്യക്തി? [Adutthide anthariccha maahi vimochana senaaniyum ezhutthukaaranum pathrapravartthakanum aayirunna vyakthi?]

Answer: മംഗലാട്ട് രാഘവൻ [Mamgalaattu raaghavan]

185202. ഒരു കോടി ആളുകൾക്ക് കോവിഡ് വാക്സിനേഷൻ നടത്തിയ രാജ്യത്തെ ആദ്യത്തെ ജില്ല? [Oru kodi aalukalkku kovidu vaaksineshan nadatthiya raajyatthe aadyatthe jilla?]

Answer: മുംബൈ [Mumby]

185203. (കോവിഡ് 1st ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം? [(kovidu 1st dosu vaaksineshan poortthiyaakkiya inthyayile aadya samsthaanam?]

Answer: ഹിമാചൽ പ്രദേശ്) [Himaachal pradeshu)]

185204. 2021-ലെ ലോക സാക്ഷരതാ ദിനത്തിന്റെ വിഷയം? [2021-le loka saaksharathaa dinatthinte vishayam?]

Answer: സാക്ഷരത മാനവികതയിലൂടെ തിരിച്ചുവരാം: ഡിജിറ്റൽ വിഭജനം കുറയ്ക്കാം [Saaksharatha maanavikathayiloode thiricchuvaraam: dijittal vibhajanam kuraykkaam]

185205. ബ്രിട്ടീഷ് രാജ്ഞിയായ എലിസബത്ത് അന്തരിച്ചാലുടൻ സ്വീകരിക്കേണ്ട നടപടികളുടെ മാർഗ്ഗരേഖക്ക് നൽകിയ രഹസ്യ പേര് ? [Britteeshu raajnjiyaaya elisabatthu antharicchaaludan sveekarikkenda nadapadikalude maarggarekhakku nalkiya rahasya peru ?]

Answer: ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ് [Oppareshan landan bridju]

185206. കുട്ടികളിലും കൗമാരക്കാരിലും ട്രയൽ നടത്താൻ അനുമതി ലഭിച്ച വാക്സിൻ? [Kuttikalilum kaumaarakkaarilum drayal nadatthaan anumathi labhiccha vaaksin?]

Answer: കോർബിവാക്സ് [Korbivaaksu]

185207. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപിതമായതിന്റെ എത്രാമത് വാർഷികമാണ് 2021-ൽ? [Kerala shaasthrasaahithya parishatthu sthaapithamaayathinte ethraamathu vaarshikamaanu 2021-l?]

Answer: 60- മത് വാർഷികം? (1962 സപ്തംബർ 10- ന് തൃശ്ശൂർ ആസ്ഥാനമായി സ്ഥാപിതമായി) [60- mathu vaarshikam? (1962 sapthambar 10- nu thrushoor aasthaanamaayi sthaapithamaayi)]

185208. കേരളത്തിൽ സ്ത്രീകൾക്ക് മാത്രമായി നിർമ്മിക്കുന്ന സ്റ്റേഡിയങ്ങൾ? [Keralatthil sthreekalkku maathramaayi nirmmikkunna sttediyangal?]

Answer: പിങ്ക് സ്റ്റേഡിയം [Pinku sttediyam]

185209. സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ആരംഭിച്ച പോർട്ടൽ? [Samsthaanatthu thaddheshasthaapanangalile sevanangal labhyamaakkunnathinaayi aarambhiccha porttal?]

Answer: സിറ്റിസൺ പോർട്ടർ (ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ചത് ) [Sittisan porttar (inpharmeshan kerala mishan vikasippicchathu )]

185210. യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത്? [Yuesu oppan vanithaa simgilsu kireedam nediyath?]

Answer: എമ്മ റഡുക്കാനു (ബ്രിട്ടീഷ് താരം) [Emma radukkaanu (britteeshu thaaram)]

185211. യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്? [Yuesu oppan purusha simgilsu kireedam nediyath?]

Answer: ഡാനിൽ മെദ് വദേവ് (റഷ്യ) [Daanil medu vadevu (rashya)]

185212. ഇന്ത്യ ഉൾപ്പെടെ ഒമ്പത് രാജ്യങ്ങളുടെ കരസേനകൾ പങ്കെടുക്കുന്ന സംയുക്തസേനാ അഭ്യാസം? [Inthya ulppede ompathu raajyangalude karasenakal pankedukkunna samyukthasenaa abhyaasam?]

Answer: ZAPAD 2021 (വേദി റഷ്യ) [Zapad 2021 (vedi rashya)]

185213. ഇന്ത്യയിലെ ആദ്യ ഭൂഗർഭ നമസ്കാര ഹാൾ നിർമ്മിക്കുന്നത് എവിടെ? [Inthyayile aadya bhoogarbha namaskaara haal nirmmikkunnathu evide?]

Answer: കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിൽ [Kodungalloor cheramaan jumaa masjidil]

185214. ക്രിക്കറ്റിൽ ഒരു ഓവറിൽ ആറ് സിക്സ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ? [Krikkattil oru ovaril aaru siksu nedunna randaamatthe inthyakkaaran?]

Answer: ജാസ്കരൺ മൽഹോത്ര [Jaaskaran malhothra]

185215. നാഷണൽ ട്രസ്റ്റ് നിയമത്തിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാരുടെ നിർധനരായ അമ്മമാർക്ക് സഹായത്തിനായുള്ള കേരള സർക്കാർ പദ്ധതി? [Naashanal drasttu niyamatthil ulppetta bhinnasheshikkaarude nirdhanaraaya ammamaarkku sahaayatthinaayulla kerala sarkkaar paddhathi?]

Answer: സ്നേഹയാനം [Snehayaanam]

185216. ഗുജറാത്തിന്റെ 17-മത് മുഖ്യമന്ത്രിയായി ചുമതലയേറ്റവ്യക്തി? [Gujaraatthinte 17-mathu mukhyamanthriyaayi chumathalayettavyakthi?]

Answer: ഭുപേന്ദ്ര പട്ടേൽ [Bhupendra pattel]

185217. അടുത്തിടെ അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ വ്യക്തി? [Adutthide anthariccha mun kendramanthriyum raajyasabhaamgavumaaya vyakthi?]

Answer: ഓസ്കാർ ഫെർണാണ്ടസ് [Oskaar phernaandasu]

185218. 2021-ലെ വി ടി സ്മാരക ട്രസ്റ്റ് (സി വി ശ്രീദേവി എൻഡോവ്മെന്റ്) അവാർഡ് നേടിയത്? [2021-le vi di smaaraka drasttu (si vi shreedevi endovmentu) avaardu nediyath?]

Answer: ടി ഡി രാമകൃഷ്ണൻ (മാമ ആഫ്രിക്ക എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്) [Di di raamakrushnan (maama aaphrikka enna novalinaanu puraskaaram labhicchathu)]

185219. കുട്ടികൾക്ക് ഹിന്ദി ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുവാനായി ആരംഭിച്ച പദ്ധതി? [Kuttikalkku hindi bhaashayodulla thaalparyam varddhippikkuvaanaayi aarambhiccha paddhathi?]

Answer: സുരീലി ഹിന്ദി (പദ്ധതി നടപ്പിലാക്കുന്നത് സമഗ്ര ശിക്ഷാ കേരളം) [Sureeli hindi (paddhathi nadappilaakkunnathu samagra shikshaa keralam)]

185220. ദേശീയ ഹിന്ദി ദിനം? [Desheeya hindi dinam?]

Answer: സപ്തംബർ 14 [Sapthambar 14]

185221. ലോക ഹിന്ദി ദിനം? [Loka hindi dinam?]

Answer: ജനുവരി 10 [Januvari 10]

185222. കേരളത്തിലെ ആദ്യത്തെ ത്വക്ക് ബാങ്ക് നിലവിൽ വരുന്നത് എവിടെയാണ്? [Keralatthile aadyatthe thvakku baanku nilavil varunnathu evideyaan?]

Answer: കോട്ടയം മെഡിക്കൽ കോളേജ് [Kottayam medikkal koleju]

185223. ലോക്സഭ ടിവിയും രാജ്യസഭ ടിവിയും കൂടി ചേർന്ന് രൂപം കൊണ്ട പുതിയ ചാനലിന്റെ പേര്? [Loksabha diviyum raajyasabha diviyum koodi chernnu roopam konda puthiya chaanalinte per?]

Answer: സൻസദ് ടിവി [Sansadu divi]

185224. അടുത്തിടെ അന്തരിച്ച ഹാമർത്രോയിലെ ലോക റിക്കാർഡിനുടമയായ റഷ്യൻ ഇതിഹാസ താരം? [Adutthide anthariccha haamarthroyile loka rikkaardinudamayaaya rashyan ithihaasa thaaram?]

Answer: യൂറി സെഡിഖ് [Yoori sedikhu]

185225. സംസ്ഥാന സർക്കാർ നവംബർ 1- മുതൽ ആരംഭിക്കുന്ന ഓൺലൈൻ ടാക്സി സർവീസ്? [Samsthaana sarkkaar navambar 1- muthal aarambhikkunna onlyn daaksi sarvees?]

Answer: കേരള സവാരി (ആദ്യം ആരംഭിക്കുന്ന ജില്ലാ തിരുവനന്തപുരം) [Kerala savaari (aadyam aarambhikkunna jillaa thiruvananthapuram)]

185226. അന്താരാഷ്ട്ര ഫുട്ബോളിൽ പരാജയമറിയാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ പൂർത്തിയാക്കിയ ടീം? [Anthaaraashdra phudbolil paraajayamariyaathe ettavum kooduthal mathsarangal poortthiyaakkiya deem?]

Answer: ഇറ്റലി [Ittali]

185227. ഡൽഹിയിൽ കേരള ഗവൺമെന്റിന്റെ പ്രത്യേക പ്രതിനിധിയായി നിയമിതനാകുന്ന വ്യക്തി? [Dalhiyil kerala gavanmentinte prathyeka prathinidhiyaayi niyamithanaakunna vyakthi?]

Answer: വേണു രാജാമണി [Venu raajaamani]

185228. തപസ്യ കലാസാഹിത്യവേദിയുടെ അക്കിത്തം പുരസ്കാരം ലഭിച്ചത്? [Thapasya kalaasaahithyavediyude akkittham puraskaaram labhicchath?]

Answer: എം ടി വാസുദേവൻനായർ [Em di vaasudevannaayar]

185229. സാധാരണക്കാരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ബഹിരാകാശ ദൗത്യത്തിന്റെ പേര്? [Saadhaaranakkaare maathram ulkkollicchukondulla lokatthile aadyatthe bahiraakaasha dauthyatthinte per?]

Answer: ഇൻസ്പിരേഷൻ 4 (പദ്ധതി നടപ്പിലാക്കുന്ന കമ്പനി-സ്പേസ് എക്സ്) [Inspireshan 4 (paddhathi nadappilaakkunna kampani-spesu eksu)]

185230. വിദ്യാർത്ഥികളിൽ കായികാഭിരുചി വർദ്ധിപ്പിക്കുന്നതിനായി അടുത്ത അധ്യയന വർഷം മുതൽ നാലാംക്ലാസ് വരെ നടപ്പിലാക്കുന്ന പദ്ധതി? [Vidyaarththikalil kaayikaabhiruchi varddhippikkunnathinaayi aduttha adhyayana varsham muthal naalaamklaasu vare nadappilaakkunna paddhathi?]

Answer: ബേബി ബുക്സ് പാഠ്യപദ്ധതി [Bebi buksu paadtyapaddhathi]

185231. അന്തർവാഹിനിയിൽ നിന്ന് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിക്കുന്ന ഏഴാമത്തെ രാജ്യം? [Antharvaahiniyil ninnu baalisttiku misyl vikshepikkunna ezhaamatthe raajyam?]

Answer: ദക്ഷിണകൊറിയ [Dakshinakoriya]

185232. മൊബൈൽഫോൺ കേരളത്തിൽ എത്തിയിട്ട് 25 വർഷം തികഞ്ഞത് എന്നാണ്? [Mobylphon keralatthil etthiyittu 25 varsham thikanjathu ennaan?]

Answer: 2021 സപ്തംബർ 17 [2021 sapthambar 17]

185233. ഏഷ്യ പസഫിക് മേഖലയിലെ ചൈനയുടെ സ്വാധീന തടയുന്നതിനായി പുതിയ പ്രതിരോധ കരാർ ഒപ്പുവെച്ച രാജ്യങ്ങൾ? [Eshya pasaphiku mekhalayile chynayude svaadheena thadayunnathinaayi puthiya prathirodha karaar oppuveccha raajyangal?]

Answer: അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ [Amerikka, brittan, osdreliya]

185234. കേരള വ്യാപാര വ്യവസായ ഏകോപന സമിതി പുറത്തിറക്കിയ പുതിയ ഓൺലൈൻ ഷോപ്പിംഗ് അപ്ലിക്കേഷൻ? [Kerala vyaapaara vyavasaaya ekopana samithi puratthirakkiya puthiya onlyn shoppimgu aplikkeshan?]

Answer: പെപ്പ്‌കാർഡ് [Peppkaardu]

185235. ട്രെയിനിൽ നിന്ന് ബാലിസ്റ്റിക് മിസ്സൈലുകൾ വിക്ഷേപിച്ച രാജ്യം? [Dreyinil ninnu baalisttiku misylukal vikshepiccha raajyam?]

Answer: ദക്ഷിണ കൊറിയ [Dakshina koriya]

185236. അന്താരാഷ്ട്ര ഓസോൺ ദിനം? [Anthaaraashdra oson dinam?]

Answer: സെപ്റ്റംബർ 16 [Septtambar 16]

185237. ന്യൂമോണിയ ബാധിച്ചുള്ള മരണങ്ങൾ തടയാനായി കുട്ടികൾക്ക് നൽകുന്ന വാക്സിൻ? [Nyoomoniya baadhicchulla maranangal thadayaanaayi kuttikalkku nalkunna vaaksin?]

Answer: ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സീൻ [Nyoomokokkal konjugettu vaakseen]

185238. അടുത്തിടെ അന്തരിച്ച ഇന്ത്യയിലെ പങ്കാളിത്ത നീർത്തട പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി? [Adutthide anthariccha inthyayile pankaalittha neertthada prasthaanatthinte pithaavu ennariyappedunna vyakthi?]

Answer: ഹെർമൻ ബാകർ (ഇന്ത്യയിൽ ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ പ്രശസ്തനായ സ്വിറ്റ്സർലാൻഡ് വൈദികനാണ് ഹെർമൻ ബാകർ) [Herman baakar (inthyayil jalasamrakshana pravartthanangaliloode prashasthanaaya svittsarlaandu vydikanaanu herman baakar)]

185239. ICAO വ്യോമയാന സുരക്ഷാ സമിതിയുടെ ആദ്യ വനിതാ അധ്യക്ഷ? [Icao vyomayaana surakshaa samithiyude aadya vanithaa adhyaksha?]

Answer: ഷെഫാലി ജുനേജ ( ICAO- ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ) [Shephaali juneja ( icao- intarnaashanal sivil eviyeshan organyseshan)]

185240. ഒരു ദിവസം ഏറ്റവും കൂടുതൽ കോവിഡ് വാക്സിൻ നൽകിയ രാജ്യം? [Oru divasam ettavum kooduthal kovidu vaaksin nalkiya raajyam?]

Answer: ഇന്ത്യ [Inthya]

185241. ലോക മുള ദിനം? [Loka mula dinam?]

Answer: സെപ്റ്റംബർ 18 [Septtambar 18]

185242. സെപ്തംബർ 17 ന് അന്തരിച്ച ലോകപ്രശസ്തനായ മലയാളി ഭൗതിക ശാസ്ത്രജ്ഞൻ? [Septhambar 17 nu anthariccha lokaprashasthanaaya malayaali bhauthika shaasthrajnjan?]

Answer: താണു പദ്മനാഭൻ [Thaanu padmanaabhan]

185243. 2020 ലെ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയത് ആരാണ്? [2020 le vivartthanatthinulla kendra saahithya akkaadami puraskaaram nediyathu aaraan?]

Answer: സുധാകരൻ രാമന്തളി [Sudhaakaran raamanthali]

185244. കാക്കനാട് കിൻഫ്ര ഇലക്ട്രോണിക്സ് പാർക്കിൽ 690 കോടിയുടെ ഇന്നോവേഷൻ പാർക്ക് സ്ഥാപിക്കുന്ന IT കമ്പനി ഏതാണ് ? [Kaakkanaadu kinphra ilakdroniksu paarkkil 690 kodiyude innoveshan paarkku sthaapikkunna it kampani ethaanu ?]

Answer: ടി.സി.എസ് [Di. Si. Esu]

185245. കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടുന്ന എത്രാമത്തെ മലയാളിയാണ് ഡോ . എം ലീലാവതി ? [Kendra saahithya akkaadami pheloshippu nedunna ethraamatthe malayaaliyaanu do . Em leelaavathi ?]

Answer: 6 – മത്തെ മലയാളി [6 – matthe malayaali]

185246. സെപ്റ്റംബറിൽ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച രാഷ്ട്രീയ നേതാവ് ആരാണ് ? [Septtambaril panchaabu mukhyamanthri sthaanam raajiveccha raashdreeya nethaavu aaraanu ?]

Answer: അമരീന്ദർ സിംഗ് [Amareendar simgu]

185247. 2021 സെപ്റ്റംബറിൽ അന്തരിച്ച കെ എം റോയ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [2021 septtambaril anthariccha ke em royu ethu mekhalayumaayi bandhappettirikkunnu ?]

Answer: മാധ്യമ പ്രവർത്തനം [Maadhyama pravartthanam]

185248. ലോക്സഭ ടി.വി, രാജ്യസഭ ടി. വി എന്നിവ ലയിപ്പിച്ച് ഒന്നാക്കിയ ചാനലി ന്റെ പേര്? [Loksabha di. Vi, raajyasabha di. Vi enniva layippicchu onnaakkiya chaanali nte per?]

Answer: സൻസദ് ടിവി [Sansadu divi]

185249. ഭഗത് സിങിന്റെ ജയിൽ ഡയറി എന്ന പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ആരാണ് ? [Bhagathu singinte jayil dayari enna pusthakam malayaalatthilekku vivartthanam cheythathu aaraanu ?]

Answer: ബിനോയ് വിശ്വം [Binoyu vishvam]

185250. അശരണർക്കും ആലംബഹീനർക്കും കരുതൽ ഒരുക്കുന്ന കേരള സർക്കാർ പദ്ധതി? [Asharanarkkum aalambaheenarkkum karuthal orukkunna kerala sarkkaar paddhathi?]

Answer: വാതിൽപ്പടി സേവനം [Vaathilppadi sevanam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution