<<= Back Next =>>
You Are On Question Answer Bank SET 3705

185251. ലോക സമാധാന ദിനം? [Loka samaadhaana dinam?]

Answer: സെപ്റ്റംബർ 21 [Septtambar 21]

185252. ലോക അൽഷിമേഴ്സ് ദിനം? [Loka alshimezhsu dinam?]

Answer: സെപ്റ്റംബർ 21 (അൽഷിമേഴ്സ് ദിനം ആദ്യമായി ആചരിച്ച വർഷം -1994) [Septtambar 21 (alshimezhsu dinam aadyamaayi aachariccha varsham -1994)]

185253. രാജ്യത്തെ ഏറ്റവും മികച്ച നഴ്സിനുള്ള കേന്ദ്ര സർക്കാരിന്റെ ഫ്ലോറൻസ് നൈറ്റിംഗേൽ ദേശീയ പുരസ്കാരം ലഭിച്ചത്? [Raajyatthe ettavum mikaccha nazhsinulla kendra sarkkaarinte phloransu nyttimgel desheeya puraskaaram labhicchath?]

Answer: പി ഗീത (തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്സിങ് സൂപ്രണ്ട്) [Pi geetha (thiruvananthapuram medikkal kolejile nazhsingu sooprandu)]

185254. ലോകത്തിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് വേ? [Lokatthile ettavum neelam koodiya eksprasu ve?]

Answer: ഡൽഹി – മുംബൈ എക്സ്പ്രസ് വേ (2023 ൽ യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു) [Dalhi – mumby eksprasu ve (2023 l yaathaarthyamaakumennu pratheekshikkunnu)]

185255. പോളണ്ടിലെ ഇന്ത്യൻ അംബാസിഡറായി അടുത്തിടെ നിയമിതനായ വ്യക്തി? [Polandile inthyan ambaasidaraayi adutthide niyamithanaaya vyakthi?]

Answer: നഗ്മ മുഹമ്മദ് മല്ലിക് [Nagma muhammadu malliku]

185256. അടുത്തിടെ അന്തരിച്ച ഇംഗ്ലണ്ടിന്റെ ഫുട്ബോൾ ഇതിഹാസം? [Adutthide anthariccha imglandinte phudbol ithihaasam?]

Answer: ജിമ്മി ഗ്രീവ്സ് [Jimmi greevsu]

185257. പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായ വ്യക്തി? [Panchaabinte puthiya mukhyamanthriyaaya vyakthi?]

Answer: ചരൺ ജിത്ത് സിംഗ് ഛന്നി [Charan jitthu simgu chhanni]

185258. രാജ്യത്തെ ജനങ്ങൾക്ക് വാക്സിൻ നൽകിയതിനു ശേഷമുള്ള അധിക വാക്സിൻ കയറ്റുമതി ചെയ്യുന്നതിനായി ആരംഭിച്ച പദ്ധതി? [Raajyatthe janangalkku vaaksin nalkiyathinu sheshamulla adhika vaaksin kayattumathi cheyyunnathinaayi aarambhiccha paddhathi?]

Answer: വാക്സിൻ മൈത്രി [Vaaksin mythri]

185259. വിശപ്പു രഹിത കേരളത്തിനായി സംസ്ഥാന പൊതുവിതരണ വകുപ്പ് ആരംഭിച്ച പദ്ധതി? [Vishappu rahitha keralatthinaayi samsthaana pothuvitharana vakuppu aarambhiccha paddhathi?]

Answer: സുഭിക്ഷ ഹോട്ടൽ [Subhiksha hottal]

185260. കേരള വനിതാ കമ്മീഷൻ അധ്യക്ഷയായി ചുമതലയേറ്റത്? [Kerala vanithaa kammeeshan adhyakshayaayi chumathalayettath?]

Answer: അഡ്വ. പി സതീദേവി [Adva. Pi satheedevi]

185261. പഴയ KSRTC ബസ്സുകൾ വാടകയ്ക്കെടുത്ത് ലഘുഭക്ഷണശാലകളാക്കുന്ന മിൽമയുടെ പദ്ധതി? [Pazhaya ksrtc basukal vaadakaykkedutthu laghubhakshanashaalakalaakkunna milmayude paddhathi?]

Answer: മിൽമ ബസ് ഓൺ വീൽസ് [Milma basu on veelsu]

185262. ലോക ആംഗ്യഭാഷ ദിനം? [Loka aamgyabhaasha dinam?]

Answer: സപ്തംബർ 23 [Sapthambar 23]

185263. 2021- ലെ ക്വാഡ് യോഗം നടക്കുന്ന രാജ്യം? [2021- le kvaadu yogam nadakkunna raajyam?]

Answer: USA (ക്വാഡ് രാജ്യങ്ങൾ- അമേരിക്ക ഇന്ത്യ ജപ്പാൻ ഓസ്ട്രേലിയ) [Usa (kvaadu raajyangal- amerikka inthya jappaan osdreliya)]

185264. അടുത്തിടെ അന്തരിച്ച വനിതകളുടെ അവകാശങ്ങൾക്കും ലിംഗസമത്വത്തിനും പോരാടിയ കവയിത്രി? [Adutthide anthariccha vanithakalude avakaashangalkkum limgasamathvatthinum poraadiya kavayithri?]

Answer: കമലാ ഭാസിൻ [Kamalaa bhaasin]

185265. എപിജെ അബ്ദുൽ കലാം മെമ്മോറിയൽ പാർക്ക് നിലവിൽ വരുന്ന ജില്ല? [Epije abdul kalaam memmoriyal paarkku nilavil varunna jilla?]

Answer: തിരുവനന്തപുരം (പൗണ്ട് കടവ്) [Thiruvananthapuram (paundu kadavu)]

185266. ഒഡീഷ്യ തീരത്തെത്തിയ ഗുലാബ് എന്ന ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം? [Odeeshya theeratthetthiya gulaabu enna chuzhalikkaattinu peru nalkiya raajyam?]

Answer: പാക്കിസ്ഥാൻ [Paakkisthaan]

185267. ലോക നദി ദിനം? [Loka nadi dinam?]

Answer: സെപ്റ്റംബർ 26 [Septtambar 26]

185268. വയോജന പരിപാലനത്തിനുള്ള മികച്ച മാതൃകയ്ക്ക്‌ കേന്ദ്രസർക്കാർ നൽകുന്ന വയോശ്രേഷ്ഠ സമ്മാൻ ലഭിച്ച സംസ്ഥാനം? [Vayojana paripaalanatthinulla mikaccha maathrukaykku kendrasarkkaar nalkunna vayoshreshdta sammaan labhiccha samsthaanam?]

Answer: കേരളം [Keralam]

185269. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത കാർബൺ കുറഞ്ഞ പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിക്കുന്ന ജിയോ സെൽ റോഡ് കേരളത്തിൽ ആദ്യമായി നിലവിൽ വരുന്നത് എവിടെയാണ്? [Paristhithikku doshakaramallaattha kaarban kuranja plaasttiku upayogicchu nirmmikkunna jiyo sel rodu keralatthil aadyamaayi nilavil varunnathu evideyaan?]

Answer: വിഴിഞ്ഞം തുറമുഖം [Vizhinjam thuramukham]

185270. ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥലത്തുള്ള നഗരം? [Lokatthile ettavum mikaccha nagarangalude pattikayil onnaam sthalatthulla nagaram?]

Answer: ലണ്ടൻ (രണ്ടാം സ്ഥാനത്ത് പാരിസ്, മൂന്നാം സ്ഥാനത്ത് ന്യൂയോർക്ക്‌ ) [Landan (randaam sthaanatthu paarisu, moonnaam sthaanatthu nyooyorkku )]

185271. ഇന്ത്യയിലെ പരമോന്നത ശാസ്ത്രപുരസ്കാരമായ ശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാരം 2021-ൽ ലഭിച്ച മലയാളി? [Inthyayile paramonnatha shaasthrapuraskaaramaaya shaanthi svaroopu bhadnagar puraskaaram 2021-l labhiccha malayaali?]

Answer: ഡോ.ജീമോൻ പന്ന്യം മാക്കൽ (വൈദ്യശാസ്ത്ര മേഖലയിൽ ഈ പുരസ്കാരം നേടുന്ന ആദ്യ മലയാളിയാണ് ) [Do. Jeemon pannyam maakkal (vydyashaasthra mekhalayil ee puraskaaram nedunna aadya malayaaliyaanu )]

185272. ശൈശവ വിവാഹം തടയാൽ വനിതാ- ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി? [Shyshava vivaaham thadayaal vanithaa- shishu vikasana vakuppu nadappilaakkunna paddhathi?]

Answer: പൊൻവാക്ക് [Ponvaakku]

185273. ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ട് പ്രകാരം ലിംഗസമത്വത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം? [Loka saampatthika phoratthinte ripporttu prakaaram limgasamathvatthil lokatthu onnaam sthaanatthulla raajyam?]

Answer: ഐസ്‌ലൻഡ് [Aislandu]

185274. അടുത്തിടെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയുടെ അധ്യക്ഷയായി നിയമിതയായത്? [Adutthide samsthaana chalacchithra avaardu jooriyude adhyakshayaayi niyamithayaayath?]

Answer: സുഹാസിനി [Suhaasini]

185275. 2021 ലെ ലോക ഹൃദയ ദിന സന്ദേശം? [2021 le loka hrudaya dina sandesham?]

Answer: “ഹൃദയത്തെ ഹൃദയം കൊണ്ട് ബന്ധിക്കാം” [“hrudayatthe hrudayam kondu bandhikkaam”]

185276. ജപ്പാന്റെ നൂറാമത് പ്രധാനമന്ത്രിയാകാൻ പോകുന്നത് ആര്? [Jappaante nooraamathu pradhaanamanthriyaakaan pokunnathu aar?]

Answer: ഫുമിയോ കിഷിഡ [Phumiyo kishida]

185277. ലോക പരിഭാഷ ദിനം? [Loka paribhaasha dinam?]

Answer: സപ്തംബർ 30 [Sapthambar 30]

185278. വിവിധ ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് 107 പുസ്തകങ്ങൾ പരിഭാഷപ്പെടുത്തി ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ വ്യക്തി? [Vividha bhaashakalil ninnu malayaalatthilekku 107 pusthakangal paribhaashappedutthi ginnasu bukkil sthaanam nediya vyakthi?]

Answer: എം പി സദാശിവൻ [Em pi sadaashivan]

185279. ബദൽ നോബൽ സമ്മാനം എന്നറിയപ്പെടുന്ന റൈറ്റ് ലൈവ് ലി ഹുഡ് പുരസ്കാരം ലഭിച്ച ഇന്ത്യൻ പാരിസ്ഥിതിക സംരക്ഷണ സംഘടന? [Badal nobal sammaanam ennariyappedunna ryttu lyvu li hudu puraskaaram labhiccha inthyan paaristhithika samrakshana samghadana?]

Answer: ലീഗൽ ഇനിഷ്യേറ്റീവ് ഫോർ ഫോറസ്റ്റ് ആൻഡ് എൻവിറോൺമെന്റ് (LIFE) [Leegal inishyetteevu phor phorasttu aandu environmentu (life)]

185280. അറ്റ് ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന സെപെയിനിന്റെ അധീനതയിലുള്ള ദ്വീപായ ലാ പാൽമയിൽ പൊട്ടിത്തെറിച്ച അഗ്നിപർവതം? [Attu laantiku samudratthil sthithicheyyunna sepeyininte adheenathayilulla dveepaaya laa paalmayil pottitthericcha agniparvatham?]

Answer: കുംബ്രെ വിയ്യ [Kumbre viyya]

185281. ലോക സാക്ഷരതാ ദിനം എന്നാണ്? [Loka saaksharathaa dinam ennaan?]

Answer: സെപ്റ്റംബർ 8 [Septtambar 8]

185282. യുനെസ്കോ ഏതു വർഷമാണ് സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനമായി പ്രഖ്യാപിച്ചത്? [Yunesko ethu varshamaanu septtambar 8 loka saaksharathaa dinamaayi prakhyaapicchath?]

Answer: 1966

185283. 2021 ലെ ലോക സാക്ഷരതാ ദിന സന്ദേശം എന്താണ്? [2021 le loka saaksharathaa dina sandesham enthaan?]

Answer: “സാക്ഷരത മാനവികതയിലൂടെ തിരിച്ചുവരാം: ഡിജിറ്റൽ വിഭജനം കുറയ്ക്കാം” (Literacy for a human centered recovery: Narrowing the digital divide) [“saaksharatha maanavikathayiloode thiricchuvaraam: dijittal vibhajanam kuraykkaam” (literacy for a human centered recovery: narrowing the digital divide)]

185284. ഇന്ത്യയിലെ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം? [Inthyayile ettavum kooduthal saaksharathayulla samsthaanam?]

Answer: കേരളം [Keralam]

185285. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള രണ്ടാമത്തെ സംസ്ഥാനം? [Inthyayil ettavum kooduthal saaksharathayulla randaamatthe samsthaanam?]

Answer: മിസോറാം [Misoraam]

185286. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരത നേടിയ നഗരമായി കോട്ടയത്തെ പ്രഖ്യാപിച്ചത് എന്നാണ്? [Inthyayile aadyatthe sampoornna saaksharatha nediya nagaramaayi kottayatthe prakhyaapicchathu ennaan?]

Answer: 1989 ജൂൺ 25 [1989 joon 25]

185287. കേരളം സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട വർഷം? [Keralam sampoorna saaksharatha samsthaanamaayi prakhyaapikkappetta varsham?]

Answer: 1991

185288. സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ നഗരം? [Sampoorna saaksharatha nediya inthyayile aadya nagaram?]

Answer: കോട്ടയം (1989) [Kottayam (1989)]

185289. സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ ജില്ല ഏതാണ്? [Sampoornna saaksharatha nediya inthyayile aadya jilla ethaan?]

Answer: എറണാകുളം (1990) [Eranaakulam (1990)]

185290. സമ്പൂർണ സാക്ഷരത പരിപാടിക്ക് കേരള ഗവൺമെന്റ് നൽകിയ പേര്? [Sampoorna saaksharatha paripaadikku kerala gavanmentu nalkiya per?]

Answer: അക്ഷരകേരളം [Aksharakeralam]

185291. അക്ഷരകേരളം പദ്ധതിയുലുടെ സാക്ഷരത നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തി? [Aksharakeralam paddhathiyulude saaksharatha nediya ettavum praayam koodiya vyakthi?]

Answer: കാർത്ത്യായനിയമ്മ (96 വയസ്സ്) [Kaartthyaayaniyamma (96 vayasu)]

185292. കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ അധ്യക്ഷൻ? [Kerala samsthaana saaksharathaa mishante adhyakshan?]

Answer: വിദ്യാഭ്യാസ മന്ത്രി [Vidyaabhyaasa manthri]

185293. കേരള സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Kerala saaksharathayude pithaavu ennariyappedunnath?]

Answer: ഏലിയാസ് ചവറ കുര്യാക്കോസ് [Eliyaasu chavara kuryaakkosu]

185294. കേരളത്തിൽ സാക്ഷരത ഏറ്റവും കൂടിയ ജില്ല? [Keralatthil saaksharatha ettavum koodiya jilla?]

Answer: പത്തനംതിട്ട [Patthanamthitta]

185295. കേരളത്തിൽ സാക്ഷരത നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല? [Keralatthil saaksharatha nirakku ettavum kuranja jilla?]

Answer: പാലക്കാട് [Paalakkaadu]

185296. ഇന്ത്യയിൽ സാക്ഷരത ഏറ്റവും കൂടിയ ജില്ല? [Inthyayil saaksharatha ettavum koodiya jilla?]

Answer: സെർചിപ്പ്‌ (മിസോറാം) [Serchippu (misoraam)]

185297. ഇന്ത്യയിൽ സാക്ഷരത ഏറ്റവും കുറഞ്ഞ ജില്ല? [Inthyayil saaksharatha ettavum kuranja jilla?]

Answer: അലിരാജ് പൂർ (മധ്യപ്രദേശ്) [Aliraaju poor (madhyapradeshu)]

185298. കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന മുനിസിപ്പാലിറ്റി? [Keralatthil saaksharathayil munnil nilkkunna munisippaalitti?]

Answer: ചെങ്ങന്നൂർ [Chengannoor]

185299. കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം ഏതാണ്? [Keralatthil saaksharathayil munnil nilkkunna graamam ethaan?]

Answer: നെടുമുടി (ആലപ്പുഴ) [Nedumudi (aalappuzha)]

185300. ഇന്ത്യയിലെ സാക്ഷരത നിരക്ക് എത്രയാണ്? [Inthyayile saaksharatha nirakku ethrayaan?]

Answer: 74.04 ശതമാനം [74. 04 shathamaanam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution