<<= Back Next =>>
You Are On Question Answer Bank SET 3706

185301. ലോകത്തിൽ ഏറ്റവും കൂടുതൽ സാക്ഷരത കൈവരിച്ച രാജ്യം ഏതാണ്? [Lokatthil ettavum kooduthal saaksharatha kyvariccha raajyam ethaan?]

Answer: റഷ്യ [Rashya]

185302. നൂറ് ശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്? [Nooru shathamaanam saaksharatha nediya aadya panchaayatthu?]

Answer: കരിവെള്ളൂർ (കണ്ണൂർ) [Karivelloor (kannoor)]

185303. ഇന്ത്യയിലെ പുരുഷ സാക്ഷരത നിരക്ക് എത്രയാണ്? [Inthyayile purusha saaksharatha nirakku ethrayaan?]

Answer: 80.9 ശതമാനം [80. 9 shathamaanam]

185304. ഇന്ത്യയിലെ സ്ത്രീ സാക്ഷരതാ നിരക്ക് എത്രയാണ്? [Inthyayile sthree saaksharathaa nirakku ethrayaan?]

Answer: 64. 6%

185305. കേരളത്തിൽ നടപ്പാക്കുന്ന കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി? [Keralatthil nadappaakkunna kampyoottar saaksharathaa paddhathi?]

Answer: അക്ഷയ [Akshaya]

185306. കേരളത്തെ സമ്പൂർണ ആദിവാസി സാക്ഷരത സംസ്ഥാനമായി തിരഞ്ഞെടുത്തത് ഏത് വർഷമാണ്? [Keralatthe sampoorna aadivaasi saaksharatha samsthaanamaayi thiranjedutthathu ethu varshamaan?]

Answer: 1993 ജൂലൈ 4 [1993 jooly 4]

185307. കേരളത്തിലെ ഏറ്റവും സാക്ഷരത കുറഞ്ഞ താലൂക്ക്? [Keralatthile ettavum saaksharatha kuranja thaalookku?]

Answer: ചിറ്റൂർ [Chittoor]

185308. കേരളത്തിൽ സാക്ഷരത നിരക്ക് കൂടിയ താലൂക്ക്? [Keralatthil saaksharatha nirakku koodiya thaalookku?]

Answer: മല്ലപ്പള്ളി [Mallappalli]

185309. സിക്കിമിന്റെ തലസ്ഥാനം? [Sikkiminte thalasthaanam?]

Answer: ഗാങ്‌ ടോക്ക് [Gaangu dokku]

185310. സിക്കിമിന്റെ ഔദ്യോഗിക ഭാഷകൾ ഏതൊക്കെയാണ്? [Sikkiminte audyogika bhaashakal ethokkeyaan?]

Answer: സിക്കിമീസ്, നേപ്പാളി, ലിമ്പു, ഇംഗ്ലീഷ്, ഗുരങ്‌, ലെപ്, സുവർ, മഗർ, തമങ്, ഷേർപ്പ, നേവാരി [Sikkimeesu, neppaali, limpu, imgleeshu, gurangu, lepu, suvar, magar, thamangu, sherppa, nevaari]

185311. സിക്കിമിന്റെ സംസ്ഥാന പക്ഷി? [Sikkiminte samsthaana pakshi?]

Answer: ബ്ലഡ് ഫെസന്റ് [Bladu phesantu]

185312. സിക്കിമിന്റെ സംസ്ഥാന മൃഗം? [Sikkiminte samsthaana mrugam?]

Answer: ചുവന്ന പാണ്ട [Chuvanna paanda]

185313. സിക്കിമിന്റെ സംസ്ഥാന പുഷ്പം? [Sikkiminte samsthaana pushpam?]

Answer: നോബിൾ ഓർക്കിഡ് [Nobil orkkidu]

185314. സിക്കിമിന്റെ ഹൈക്കോടതി? [Sikkiminte hykkodathi?]

Answer: ഗാങ്‌ ടോക്ക് [Gaangu dokku]

185315. സിക്കിം ഇന്ത്യയുടെ 22- മത് സംസ്ഥാനമായി ചേർക്കപ്പെട്ടത് എന്ന് ? [Sikkim inthyayude 22- mathu samsthaanamaayi cherkkappettathu ennu ?]

Answer: 1975 മേയ് 16 [1975 meyu 16]

185316. പുതിയ കൊട്ടാരം എന്നർത്ഥം വരുന്ന പേരുള്ള സംസ്ഥാനം? [Puthiya kottaaram ennarththam varunna perulla samsthaanam?]

Answer: സിക്കിം [Sikkim]

185317. സസ്യ ശാസ്ത്രജ്ഞരുടെ പറുദീസ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [Sasya shaasthrajnjarude parudeesa ennariyappedunna inthyan samsthaanam?]

Answer: സിക്കീം [Sikkeem]

185318. സിക്കീമുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം ? [Sikkeemumaayi athirtthi pankidunna samsthaanam ?]

Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]

185319. സിക്കീമിന്റെ പുരാതന നാമം? [Sikkeeminte puraathana naamam?]

Answer: ഡെൻജോങ്‌ (നെല്ലിന്റെ താഴ് വര) [Denjongu (nellinte thaazhu vara)]

185320. ടിബറ്റുകാർ ഡെൻസോങ് എന്ന് വിളിക്കുന്ന ഇന്ത്യൻ സംസ്ഥാനം? [Dibattukaar densongu ennu vilikkunna inthyan samsthaanam?]

Answer: സിക്കിം [Sikkim]

185321. പാങ് ലാബ്സോൾ (Pang Lhabsol) എന്ന പ്രശസ്തമായ ആഘോഷം നടക്കുന്ന ഇന്ത്യൻ സംസ്ഥാനം? [Paangu laabsol (pang lhabsol) enna prashasthamaaya aaghosham nadakkunna inthyan samsthaanam?]

Answer: സിക്കിം [Sikkim]

185322. ചൈന, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം? [Chyna, neppaal, bhoottaan ennee raajyangalumaayi athirtthi pankidunna inthyan samsthaanam?]

Answer: സിക്കീം [Sikkeem]

185323. ജനസംഖ്യ ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം? [Janasamkhya ettavum kuranja inthyan samsthaanam?]

Answer: സിക്കിം [Sikkim]

185324. സിക്കിമിലെ പ്രശസ്തമായ ചൂട് നീരുറവകൾ (hot springs ) ഏതൊക്കെയാണ്? [Sikkimile prashasthamaaya choodu neeruravakal (hot springs ) ethokkeyaan?]

Answer: യുംതങ്ങ് ബൊറാങ് റാലങ് , ഫുർച്ചാചു, തരാം-ചു ,യുമേ സാംഡോങ് [Yumthangu boraangu raalangu , phurcchaachu, tharaam-chu ,yume saamdongu]

185325. സംരക്ഷിത സംസ്ഥാനം എന്ന പദവി ഉണ്ടായിരുന്ന ഇന്ത്യൻ സംസ്ഥാനം? [Samrakshitha samsthaanam enna padavi undaayirunna inthyan samsthaanam?]

Answer: സിക്കിം [Sikkim]

185326. ഏറ്റവും കുറവ് നിയമസഭാ മണ്ഡലങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kuravu niyamasabhaa mandalangalulla inthyan samsthaanam?]

Answer: സിക്കിം [Sikkim]

185327. സിക്കിമിലെ ആദ്യത്തെ മുഖ്യമന്ത്രി? [Sikkimile aadyatthe mukhyamanthri?]

Answer: കാസി ലെൻഡെപ് ഡോർജി [Kaasi lendepu dorji]

185328. ആദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം? [Aadyamaayi onlyn lottari aarambhiccha samsthaanam?]

Answer: സിക്കിം [Sikkim]

185329. ഇന്ത്യയിലെ ഏക പുകരഹിത സംസ്ഥാനം (മോക്ക് ഫ്രീ സ്റ്റേറ്റ്)? [Inthyayile eka pukarahitha samsthaanam (mokku phree sttettu)?]

Answer: സിക്കിം [Sikkim]

185330. കേന്ദ്ര സർക്കാരിന്റെ നിർമൽ ഗ്രാമ പുരസ്കാരം നേടിയ ആദ്യ സംസ്ഥാനം? [Kendra sarkkaarinte nirmal graama puraskaaram nediya aadya samsthaanam?]

Answer: സിക്കിം [Sikkim]

185331. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ തേയിലത്തോട്ടമായ ‘തമി’ (Temi Tea Garden) തേയിലത്തോട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Inthyayile ettavum prashasthamaaya theyilatthottamaaya ‘thami’ (temi tea garden) theyilatthottam sthithi cheyyunna samsthaanam?]

Answer: സിക്കിം [Sikkim]

185332. സിക്കിം ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയ മലയാളി? [Sikkim hykkodathiyude cheephu jasttisu aaya malayaali?]

Answer: പയസ് സി കുര്യാക്കോസ് [Payasu si kuryaakkosu]

185333. കാഞ്ചൻജംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Kaanchanjamga naashanal paarkku sthithi cheyyunna inthyan samsthaanam?]

Answer: സിക്കിം [Sikkim]

185334. പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടി? [Poornnamaayum inthyayil sthithi cheyyunna ettavum uyaram koodiya kodumudi?]

Answer: കാഞ്ചൻജംഗ കൊടുമുടി (സിക്കിം) [Kaanchanjamga kodumudi (sikkim)]

185335. കാഞ്ചൻജംഗ കൊടുമുടി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Kaanchanjamga kodumudi sthithi cheyyunna samsthaanam?]

Answer: സിക്കിം [Sikkim]

185336. സപ്ത സഹോദരിമാർ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്ത ഒരേയൊരു വടക്കുകിഴക്കൻ സംസ്ഥാനം? [Saptha sahodarimaar ennariyappedunna samsthaanangalil ulppedaattha oreyoru vadakkukizhakkan samsthaanam?]

Answer: സിക്കിം [Sikkim]

185337. ഇന്ത്യയിലെ ജൈവ സംസ്ഥാനം ( organic state ) ? [Inthyayile jyva samsthaanam ( organic state ) ?]

Answer: സിക്കിം (2016 ജനവരിയിൽ അംഗീകരിക്കപ്പെട്ടു) [Sikkim (2016 janavariyil amgeekarikkappettu)]

185338. ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി? [Inthyayile ettavum vegatthil ozhukunna nadi?]

Answer: ടീസ്റ്റ (സിക്കീം) [Deestta (sikkeem)]

185339. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഏലം ഉല്പാദിപ്പിക്കുന്നതും കയറ്റുമതു ചെയ്യുന്നതുമായ സംസ്ഥാനം ? [Inthyayil ettavum kooduthal elam ulpaadippikkunnathum kayattumathu cheyyunnathumaaya samsthaanam ?]

Answer: സിക്കിം [Sikkim]

185340. ഇന്ത്യയെ ടിബറ്റുമായി ( ചൈന ) ബന്ധിപ്പിക്കുന്ന സിക്കിമിലെ പാത ഏതാണ് ? [Inthyaye dibattumaayi ( chyna ) bandhippikkunna sikkimile paatha ethaanu ?]

Answer: നാഥു ലാ ചുരം [Naathu laa churam]

185341. നാഥുല ചുരം, ഷിപ്കില ചുരം എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Naathula churam, shipkila churam enniva sthithi cheyyunna samsthaanam?]

Answer: സിക്കിം [Sikkim]

185342. ഇന്ത്യയെയും ചൈനയെയും ബന്ധിപ്പിക്കുന്ന ചുരം? [Inthyayeyum chynayeyum bandhippikkunna churam?]

Answer: നാഥുല ചുരം [Naathula churam]

185343. സിൽക്ക് റൂട്ട് എന്നറിയപ്പെടുന്ന ചുരം? [Silkku roottu ennariyappedunna churam?]

Answer: നാഥുല ചുരം [Naathula churam]

185344. സിക്കിമിന്റെ അതിർത്തിയായുള്ള രാജ്യങ്ങൾ ഏതെല്ലാം ? [Sikkiminte athirtthiyaayulla raajyangal ethellaam ?]

Answer: ചൈന, നേപ്പാൾ, ഭൂട്ടാൻ [Chyna, neppaal, bhoottaan]

185345. ഹിന്ദി ഇന്ത്യയുടെ ഭരണഭാഷയായി അംഗീകരിച്ചത് എന്നാണ്? [Hindi inthyayude bharanabhaashayaayi amgeekaricchathu ennaan?]

Answer: 1949 സപ്തംബർ 14 [1949 sapthambar 14]

185346. ദേശീയ ഹിന്ദി ദിനം എന്നാണ്? [Desheeya hindi dinam ennaan?]

Answer: സെപ്റ്റംബർ 14 [Septtambar 14]

185347. ഇന്ത്യയുടെ ഔദ്യോഗിക ലിപി? [Inthyayude audyogika lipi?]

Answer: ദേവനാഗിരി [Devanaagiri]

185348. ദേവനാഗിരി ഇന്ത്യയുടെ ഔദ്യോഗിക ലിപിയായി അംഗീകരിച്ചത് എന്നാണ്? [Devanaagiri inthyayude audyogika lipiyaayi amgeekaricchathu ennaan?]

Answer: 1949 സപ്തംബർ 14 [1949 sapthambar 14]

185349. ഹിന്ദി ഭാഷ എഴുതുന്നത് ഏതു ലിപിയിലാണ്? [Hindi bhaasha ezhuthunnathu ethu lipiyilaan?]

Answer: ദേവനാഗരി ലിപി [Devanaagari lipi]

185350. ഹിന്ദി എന്ന വാക്ക് ഉണ്ടായത് ഏത് ഭാഷയിൽ നിന്നാണ്? [Hindi enna vaakku undaayathu ethu bhaashayil ninnaan?]

Answer: പേർഷ്യൻ [Pershyan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution