<<= Back Next =>>
You Are On Question Answer Bank SET 3707

185351. ഹിന്ദി എന്ന പദത്തിന്റെ അർത്ഥം എന്താണ്? [Hindi enna padatthinte arththam enthaan?]

Answer: സിന്ധു നദിയുടെ പ്രദേശം [Sindhu nadiyude pradesham]

185352. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഇന്ത്യൻ ഭാഷ ഏതാണ്? [Lokatthu ettavum kooduthal aalukal samsaarikkunna inthyan bhaasha ethaan?]

Answer: ഹിന്ദി [Hindi]

185353. ഇന്ത്യയിലെ ഏതു പ്രാചീനലിപിയിൽ നിന്നാണ് ദേവനാഗിരിലിപി രൂപം കൊണ്ടത്? [Inthyayile ethu praacheenalipiyil ninnaanu devanaagirilipi roopam kondath?]

Answer: ബ്രാഹ്മി ലിപി [Braahmi lipi]

185354. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന നാലാമത്തെ ഭാഷ ഏത്? [Lokatthu ettavum kooduthal aalukal samsaarikkunna naalaamatthe bhaasha eth?]

Answer: ഹിന്ദി [Hindi]

185355. ലോക ഹിന്ദി സെക്രട്ടറിയേറ്റ് സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Loka hindi sekrattariyettu sthithicheyyunnathu evideyaan?]

Answer: മൗറീഷ്യസ് [Maureeshyasu]

185356. ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയാക്കാൻ വേണ്ടി പ്രവർത്തിച്ചവർ ആരൊക്കെ? [Hindi inthyayude audyogikabhaashayaakkaan vendi pravartthicchavar aarokke?]

Answer: ബയോഹർ രാജേന്ദ്ര സിൻഹ, ഹസാരി പ്രസാദ് ദ്വിവേദി, കാ കാ കലേൽക്കർ, മൈഥിലി ശരൺ ഗുപ്ത, സേത് ഗോവിന്ദ് ദാസ് എന്നിവർ [Bayohar raajendra sinha, hasaari prasaadu dvivedi, kaa kaa kalelkkar, mythili sharan guptha, sethu govindu daasu ennivar]

185357. സപ്തംബർ 14 ജന്മദിനമായ ഹിന്ദി ഭാഷാ വിദഗ്ധൻ ആര്? [Sapthambar 14 janmadinamaaya hindi bhaashaa vidagdhan aar?]

Answer: ബയോഹർ രാജേന്ദ്ര സിൻഹ [Bayohar raajendra sinha]

185358. ആദ്യമായി ജ്ഞാനപീഠം ലഭിച്ച ഹിന്ദി സാഹിത്യകാരൻ? [Aadyamaayi jnjaanapeedtam labhiccha hindi saahithyakaaran?]

Answer: സുമിത്രാനന്ദൻ പന്ത് (ചിദംബര എന്ന കവിതാസമാഹാരത്തിനാണ് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്) [Sumithraanandan panthu (chidambara enna kavithaasamaahaaratthinaanu jnjaanapeedta puraskaaram labhicchathu)]

185359. ആദ്യത്തെ വിശ്വ ഹിന്ദി സമ്മേളനം നടന്നത് എന്ന്? [Aadyatthe vishva hindi sammelanam nadannathu ennu?]

Answer: 1975 ജനുവരി 10 [1975 januvari 10]

185360. ആദ്യത്തെ വിശ്വ ഹിന്ദി സമ്മേളനം ഉദ്ഘാടനം ചെയ്തതാര്? [Aadyatthe vishva hindi sammelanam udghaadanam cheythathaar?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

185361. ലോക ഹിന്ദിദിനം (വിശ്വഹിന്ദി ദിനം) ആചരിക്കുന്നത് എന്നാണ്? [Loka hindidinam (vishvahindi dinam) aacharikkunnathu ennaan?]

Answer: ജനുവരി 10 [Januvari 10]

185362. ഗാന്ധിജി സ്ഥാപിച്ച ദക്ഷിൺ ഭാരത് ഹിന്ദിപ്രചാരസഭയുടെ അധ്യക്ഷനായ ആദ്യ മലയാളി? [Gaandhiji sthaapiccha dakshin bhaarathu hindiprachaarasabhayude adhyakshanaaya aadya malayaali?]

Answer: വി മുരളീധരൻ [Vi muraleedharan]

185363. ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് ഹിന്ദി ഔദ്യോഗിക ഭാഷ ആയത്? [Bharanaghadanayude ethu aarttikkil prakaaramaanu hindi audyogika bhaasha aayath?]

Answer: ആർട്ടിക്കിൾ 343 [Aarttikkil 343]

185364. ഇന്ത്യൻ ഭരണഘടന എത്ര ഭാഷകളെയാണ് ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചിട്ടുള്ളത്? [Inthyan bharanaghadana ethra bhaashakaleyaanu audyogika bhaashakalaayi amgeekaricchittullath?]

Answer: 22 ഭാഷകൾ [22 bhaashakal]

185365. “ഹിന്ദി ഭാരതത്തിന്റെ ഹൃദയ ഭാഷയാണ്” എന്ന് പറഞ്ഞത് ആരാണ്? [“hindi bhaarathatthinte hrudaya bhaashayaan” ennu paranjathu aaraan?]

Answer: രാംധാരി സിംഗ് ദിൻകർ [Raamdhaari simgu dinkar]

185366. ഹിന്ദിയിലെ ആദ്യ കവി എന്നറിയപ്പെടുന്നത്? [Hindiyile aadya kavi ennariyappedunnath?]

Answer: സർഹപ [Sarhapa]

185367. ഹിന്ദിയിലെ ആദ്യ കവയത്രി എന്നറിയപ്പെടുന്നത്? [Hindiyile aadya kavayathri ennariyappedunnath?]

Answer: മീരാഭായി [Meeraabhaayi]

185368. ആധുനിക ഹിന്ദി സാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്? [Aadhunika hindi saahithyatthinte pithaavu ennariyappedunnathaar?]

Answer: ഭാരതേന്ദു ഹരിചന്ദ്ര് [Bhaarathendu harichandru]

185369. ‘ഹിന്ദി സാഹിത്യത്തിലെ സൂര്യൻ’ എന്നറിയപ്പെടുന്ന കവി? [‘hindi saahithyatthile sooryan’ ennariyappedunna kavi?]

Answer: സൂർദാസ് [Soordaasu]

185370. ‘ഹിന്ദി സാഹിത്യത്തിലെ ചന്ദ്രൻ’ എന്നറിയപ്പെടുന്ന കവി? [‘hindi saahithyatthile chandran’ ennariyappedunna kavi?]

Answer: തുളസീദാസ് [Thulaseedaasu]

185371. ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ യുടെ ആസ്ഥാനം? [Dakshina bhaaratha hindi prachaara sabha yude aasthaanam?]

Answer: ചെന്നൈ [Chenny]

185372. ഹിന്ദി സാഹിത്യത്തിൽ കഹാനി സമ്രാട്ട്, ഉപന്യാസ സമ്രാട്ട്, എന്നീ പേരുകളിൽ അറിയപ്പെടുന്ന പ്രസിദ്ധ സാഹിത്യകാരൻ? [Hindi saahithyatthil kahaani samraattu, upanyaasa samraattu, ennee perukalil ariyappedunna prasiddha saahithyakaaran?]

Answer: പ്രേംചന്ദ് [Premchandu]

185373. പ്രേംചന്ദ് എന്നറിയപ്പെട്ട ഹിന്ദി സാഹിത്യകാരന്റെ യഥാർത്ഥ പേര് എന്താണ്? [Premchandu ennariyappetta hindi saahithyakaarante yathaarththa peru enthaan?]

Answer: ധൻപത് റായി [Dhanpathu raayi]

185374. ധൻപത് റായിയുടെ പ്രേംചന്ദിനു മുൻപുള്ള തൂലിക നാമം എന്തായിരുന്നു? [Dhanpathu raayiyude premchandinu munpulla thoolika naamam enthaayirunnu?]

Answer: നവാബ് റായി [Navaabu raayi]

185375. കലം കാ സിപാനി എന്ന ജീവചരിത്രം ആരുടേതാണ്? [Kalam kaa sipaani enna jeevacharithram aarudethaan?]

Answer: പ്രേംചന്ദ് [Premchandu]

185376. ആധുനിക ഹിന്ദി സാഹിത്യത്തിലെ ഗദ്യ ത്തിന്റെ ആദ്യത്തെ ആധികാരിക കൃതിയായി കണക്കാക്കപ്പെടുന്ന കൃതി ഏത്? [Aadhunika hindi saahithyatthile gadya tthinte aadyatthe aadhikaarika kruthiyaayi kanakkaakkappedunna kruthi eth?]

Answer: ചന്ദ്രകാന്ത (ദേവകിനന്ദൻ ഖത്രി, 1888) [Chandrakaantha (devakinandan khathri, 1888)]

185377. ലോകത്തിലെ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഗോദാൻ എന്ന പ്രശസ്ത ഹിന്ദി നോവലിന്റെ രചയിതാവ്? [Lokatthile vividha bhaashakalilekku vivartthanam cheyyappetta godaan enna prashastha hindi novalinte rachayithaav?]

Answer: പ്രേംചന്ദ് [Premchandu]

185378. ഹിന്ദിഭാഷയിലെ ആദ്യ ചലച്ചിത്രം ഏതാണ്? [Hindibhaashayile aadya chalacchithram ethaan?]

Answer: രാജാ ഹരിശ്ചന്ദ്ര [Raajaa harishchandra]

185379. സിക്കുമതം സ്ഥാപിച്ച ഹിന്ദി കവി? [Sikkumatham sthaapiccha hindi kavi?]

Answer: ഗുരു നാനാക്ക് [Guru naanaakku]

185380. കേന്ദ്രത്തിന്റെയും പത്തു സംസ്ഥാനങ്ങളുടെയും ഔദ്യോഗിക ഭാഷ എന്ന പദവി ഏതു ഭാഷക്കാണ് ഉള്ളത്? [Kendratthinteyum patthu samsthaanangaludeyum audyogika bhaasha enna padavi ethu bhaashakkaanu ullath?]

Answer: ഹിന്ദി [Hindi]

185381. ആധുനിക ഹിന്ദി സാഹിത്യത്തിലെ പിതാമഹനായി കരുതപ്പെടുന്ന വ്യക്തി? [Aadhunika hindi saahithyatthile pithaamahanaayi karuthappedunna vyakthi?]

Answer: ഭാരതേന്ദു ഹരിശ്ചന്ദ്ര [Bhaarathendu harishchandra]

185382. ഹിന്ദി സാഹിത്യത്തിലെ പ്രശസ്ത ഭക്ത കവികൾ ആരൊക്കെയാണ്? [Hindi saahithyatthile prashastha bhaktha kavikal aarokkeyaan?]

Answer: കബീർദാസ്, തുളസീദാസ്, സൂർദാസ്, മീരാഭായി [Kabeerdaasu, thulaseedaasu, soordaasu, meeraabhaayi]

185383. രാമചരിതമാനസം എന്ന കൃതിയുടെ രചയിതാവ്? [Raamacharithamaanasam enna kruthiyude rachayithaav?]

Answer: തുളസീദാസ് [Thulaseedaasu]

185384. ഭാഷയെ കുറിച്ചുള്ള പഠനം ? [Bhaashaye kuricchulla padtanam ?]

Answer: ഫിലോളജി [Philolaji]

185385. നോവൽ സാമ്രാട്ട് എന്നറിയപ്പെടുന്ന ഹിന്ദി സാഹിത്യകാരൻ? [Noval saamraattu ennariyappedunna hindi saahithyakaaran?]

Answer: മുൻഷി പ്രേംചന്ദ് [Munshi premchandu]

185386. “രാജ്യത്തിന്റെ ഏകതയ്ക്ക്‌ ഹിന്ദി അനിവാര്യമാണ്” ആരുടെ വാക്കുകൾ? [“raajyatthinte ekathaykku hindi anivaaryamaan” aarude vaakkukal?]

Answer: രാജാറാം മോഹൻ റായ് [Raajaaraam mohan raayu]

185387. “ഭാരതത്തിലെ എല്ലാ സ്കൂളുകളിലും ഹിന്ദിപഠനം അനിവാര്യമാണ്” ആരുടെ വാക്കുകൾ? [“bhaarathatthile ellaa skoolukalilum hindipadtanam anivaaryamaan” aarude vaakkukal?]

Answer: ആനി ബസെന്റ് [Aani basentu]

185388. ഗാന്ധിജി സ്ഥാപിച്ച ഹിന്ദി പ്രചാരസഭ? [Gaandhiji sthaapiccha hindi prachaarasabha?]

Answer: ദക്ഷിൺഭാരത് ഹിന്ദിപ്രചാരസഭ [Dakshinbhaarathu hindiprachaarasabha]

185389. ഗാന്ധിജി ‘രാഷ്ട്രകവി’ എന്ന പദവി നൽകി ആദരിച്ച ഹിന്ദി കവി ആര്? [Gaandhiji ‘raashdrakavi’ enna padavi nalki aadariccha hindi kavi aar?]

Answer: മൈഥിലി ശരൺ ഗുപ്ത [Mythili sharan guptha]

185390. ‘ഹിന്ദി കവിതയുടെ നൈറ്റിംഗേൽ’ എന്നറിയപ്പെടുന്നത്? [‘hindi kavithayude nyttimgel’ ennariyappedunnath?]

Answer: മീരാഭായി [Meeraabhaayi]

185391. ഹിന്ദിയിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം എഴുതിയത്? [Hindiyile aadyatthe vyaakarana grantham ezhuthiyath?]

Answer: നവീൻ ചന്ദ്ര റായ് [Naveen chandra raayu]

185392. ‘ഒരു ഭാരതീയ ആത്മാവ്’ എന്നറിയപ്പെടുന്ന ഹിന്ദി സാഹിത്യകാരൻ? [‘oru bhaaratheeya aathmaav’ ennariyappedunna hindi saahithyakaaran?]

Answer: മാഖൻലാൽ ചതുർവേദി [Maakhanlaal chathurvedi]

185393. ‘കലികാലത്തിലെ വാത്മീകി’ എന്നറിയപ്പെടുന്ന കവി? [‘kalikaalatthile vaathmeeki’ ennariyappedunna kavi?]

Answer: തുളസിദാസ് [Thulasidaasu]

185394. ഹിന്ദി സാഹിത്യത്തിലെ അന്ധനായ കവി? [Hindi saahithyatthile andhanaaya kavi?]

Answer: സൂർദാസ് [Soordaasu]

185395. ഇന്ത്യൻ ഭരണഘടന എത്ര ഭാഷകളെയാണ് ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്? [Inthyan bharanaghadana ethra bhaashakaleyaanu audyogika bhaashayaayi amgeekaricchittullath?]

Answer: 22 ഭാഷകൾ [22 bhaashakal]

185396. “ബുദ്ധദേവന് ശേഷം ഏറ്റവും വലിയ ലോകനായകൻ”എന്ന് ഗ്രിയർ സെൻ വിശേഷിപ്പിച്ചത് ആരെയാണ്? [“buddhadevanu shesham ettavum valiya lokanaayakan”ennu griyar sen visheshippicchathu aareyaan?]

Answer: തുളസീദാസ് [Thulaseedaasu]

185397. “നാളെ ചെയ്യേണ്ടത് ഇന്ന് ചെയ്യൂ, ഇന്ന് ചെയ്യേണ്ടത് ഇപ്പോൾ തന്നെ ചെയ്യൂ” ഇത് ആരുടെ വാക്കുകൾ? [“naale cheyyendathu innu cheyyoo, innu cheyyendathu ippol thanne cheyyoo” ithu aarude vaakkukal?]

Answer: കബീർ [Kabeer]

185398. ഹിന്ദി ഭാഷയിൽ ആദ്യമായി ഐക്യരാഷ്ട്ര സഭയിൽ പ്രസംഗിച്ച വ്യക്തി ആരാണ്? [Hindi bhaashayil aadyamaayi aikyaraashdra sabhayil prasamgiccha vyakthi aaraan?]

Answer: അടൽ ബിഹാരി വാജ്പേയ് [Adal bihaari vaajpeyu]

185399. ഇന്ത്യയിൽ ഹിന്ദിഭാഷയിൽ ഇറങ്ങിയ ആദ്യത്തെ പത്രം? [Inthyayil hindibhaashayil irangiya aadyatthe pathram?]

Answer: ഉദ്ധണ്ഡ് മാർത്താണ്ഡ് (1826, കൊൽക്കത്ത) [Uddhandu maartthaandu (1826, kolkkattha)]

185400. ഹിന്ദിഭാഷയിലെ ആദ്യനോവൽ? [Hindibhaashayile aadyanoval?]

Answer: പരീക്ഷ ഗുരു [Pareeksha guru]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution