1. ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയാക്കാൻ വേണ്ടി പ്രവർത്തിച്ചവർ ആരൊക്കെ? [Hindi inthyayude audyogikabhaashayaakkaan vendi pravartthicchavar aarokke?]
Answer: ബയോഹർ രാജേന്ദ്ര സിൻഹ, ഹസാരി പ്രസാദ് ദ്വിവേദി, കാ കാ കലേൽക്കർ, മൈഥിലി ശരൺ ഗുപ്ത, സേത് ഗോവിന്ദ് ദാസ് എന്നിവർ [Bayohar raajendra sinha, hasaari prasaadu dvivedi, kaa kaa kalelkkar, mythili sharan guptha, sethu govindu daasu ennivar]