<<= Back
Next =>>
You Are On Question Answer Bank SET 3708
185401. ഹിന്ദി സാഹിത്യത്തിലെ ആദ്യ കവിത? [Hindi saahithyatthile aadya kavitha?]
Answer: സിഡ് സർഫാ [Sidu sarphaa]
185402. കാമായനി എന്ന പ്രസിദ്ധ ഹിന്ദി കൃതിയുടെ രചയിതാവ്? [Kaamaayani enna prasiddha hindi kruthiyude rachayithaav?]
Answer: ജയ്ശങ്കർ പ്രസാദ് [Jayshankar prasaadu]
185403. ഗൂഗിളിൽ ഹിന്ദിയിൽ സെർച്ച് ചെയ്യാൻ തുടങ്ങിയവർഷം? [Googilil hindiyil sercchu cheyyaan thudangiyavarsham?]
Answer: 2009
185404. ഹിന്ദി സാഹിത്യത്തിലെയിലെ ആദ്യ കവി എന്നറിയപ്പെടുന്നത്? [Hindi saahithyatthileyile aadya kavi ennariyappedunnath?]
Answer: രാഹുൽ സാംകൃത്യായൻ [Raahul saamkruthyaayan]
185405. ഹിന്ദി സാഹിത്യത്തിലെ ആദ്യ മഹാകവി എന്നറിയപ്പെടുന്നത്? [Hindi saahithyatthile aadya mahaakavi ennariyappedunnath?]
Answer: ചന്ദ്രബർ ദായി [Chandrabar daayi]
185406. ബീജക്,സഖി ഗ്രന്ഥ്, അനുരാഗ് സാഗർ എന്നീ പ്രശസ്ത ഹിന്ദി കൃതികളുടെ രചയിതാവ്? [Beejaku,sakhi granthu, anuraagu saagar ennee prashastha hindi kruthikalude rachayithaav?]
Answer: കബീർദാസ് [Kabeerdaasu]
185407. ‘ആധുനിക മീര’ എന്ന് വിളിക്കപ്പെടുന്ന ഹിന്ദി കവയത്രി? [‘aadhunika meera’ ennu vilikkappedunna hindi kavayathri?]
Answer: മഹാദേവി വർമ്മ [Mahaadevi varmma]
185408. ഹിന്ദി സാഹിത്യത്തിലെയിലെ ആദ്യ പ്രചാരകൻ ആരാണ്? [Hindi saahithyatthileyile aadya prachaarakan aaraan?]
Answer: ഗൗരി ദത്ത് [Gauri datthu]
185409. ഹിന്ദി ഭാഷയിലെ ആദ്യത്തെ മഹാകാവ്യം? [Hindi bhaashayile aadyatthe mahaakaavyam?]
Answer: പൃഥ്വിരാജ് റാസോ [Pruthviraaju raaso]
185410. ഹിന്ദി ഭാഷയിലെ ആദ്യ ഗാനരചയിതാവ്? [Hindi bhaashayile aadya gaanarachayithaav?]
Answer: വിദ്യാപതി [Vidyaapathi]
185411. ഹിന്ദി സാഹിത്യത്തിലെ ഗദ്യകൃതിയുടെ സ്ഥാപകൻ ആരാണ്? [Hindi saahithyatthile gadyakruthiyude sthaapakan aaraan?]
Answer: ആചാര്യ മഹാവീർ പ്രസാദ് ദ്വവേദി [Aachaarya mahaaveer prasaadu dvavedi]
185412. ഹിന്ദി ഭാഷയിലെ ആദ്യത്തെ മാസിക ഏതാണ്? [Hindi bhaashayile aadyatthe maasika ethaan?]
Answer: സംവാദ് കൗമുദി [Samvaadu kaumudi]
185413. ഹിന്ദി ഭാഷയിലെ ആദ്യകഥ ഏതാണ്? [Hindi bhaashayile aadyakatha ethaan?]
Answer: ഇന്ദുമതി [Indumathi]
185414. ഹിന്ദി ഭാഷയിലെ ആദ്യ നാടകം ഏതാണ്? [Hindi bhaashayile aadya naadakam ethaan?]
Answer: നഹുഷ് [Nahushu]
185415. ഹിന്ദി ഭാഷയിലെ ആദ്യത്തെ ആധുനിക കവിത? [Hindi bhaashayile aadyatthe aadhunika kavitha?]
Answer: സ്വപ്ന് [Svapnu]
185416. ഹിന്ദി സാഹിത്യത്തിലെ ആദ്യ ബാലസാഹിത്യകാരൻ? [Hindi saahithyatthile aadya baalasaahithyakaaran?]
Answer: ശ്രീധർ പാഠക് [Shreedhar paadtaku]
185417. ഹിന്ദി ഭാഷയിലെ ആദ്യ ഗ്രന്ഥാവലി? [Hindi bhaashayile aadya granthaavali?]
Answer: ഭാരതേന്ദു ഗ്രന്ഥാവലി [Bhaarathendu granthaavali]
185418. ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ എൻജിനിയേഴ്സ് ദിനമായി (സെപ്റ്റംബർ 15) ആചരിക്കുന്നത്? [Aarude janmadinamaanu inthyayil enjiniyezhsu dinamaayi (septtambar 15) aacharikkunnath?]
Answer: എം വിശ്വേശ്വരയ്യ [Em vishveshvarayya]
185419. ഇന്ത്യയിൽ സെപ്റ്റംബർ15 എൻജിനിയേഴ്സ് ദിനമായി ആചരിക്കാൻ തുടങ്ങിയ വർഷം? [Inthyayil septtambar15 enjiniyezhsu dinamaayi aacharikkaan thudangiya varsham?]
Answer: 1967
185420. വേൾഡ് എൻജിനീയേഴ്സ് ഡേ (ലോക എഞ്ചിനിയേഴ്സ് ദിനം) എന്നാണ്? [Veldu enjineeyezhsu de (loka enchiniyezhsu dinam) ennaan?]
Answer: മാർച്ച് 4 [Maarcchu 4]
185421. വേൾഡ് എൻജിനീയേഴ്സ് ഡേ ആചരിക്കുന്ന സംഘടന ഏത്? [Veldu enjineeyezhsu de aacharikkunna samghadana eth?]
Answer: യുനെസ്കോ [Yunesko]
185422. ആധുനിക മൈസൂരിന്റെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്? [Aadhunika mysoorinte shilpi ennariyappedunnathu aaraan?]
Answer: എം വിശ്വേശ്വരയ്യ [Em vishveshvarayya]
185423. എൻജിനീയറിങ്ങിലെ ഏതു മേഖലയാണ് മദർ ഓഫ് എൻജിനീയറിങ് (Mother of Engineering) എന്നറിയപ്പെടുന്നത്? [Enjineeyaringile ethu mekhalayaanu madar ophu enjineeyaringu (mother of engineering) ennariyappedunnath?]
Answer: മെക്കാനിക്കൽ എൻജിനീയറിങ് [Mekkaanikkal enjineeyaringu]
185424. എൻജിനീയർ എന്ന പദം ഏതു ഭാഷയിൽ നിന്നാണ് രൂപപ്പെട്ടത്? [Enjineeyar enna padam ethu bhaashayil ninnaanu roopappettath?]
Answer: ലാറ്റിൻ [Laattin]
185425. ഇന്ത്യൻ ആസൂത്രണത്തിന്റെപിതാവ് എന്നറിയപ്പെടുന്നത്? [Inthyan aasoothranatthintepithaavu ennariyappedunnath?]
Answer: എം വിശ്വേശ്വരയ്യ [Em vishveshvarayya]
185426. ഇന്ത്യൻ എൻജിനീയറിങിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan enjineeyaringinte pithaavu ennariyappedunnath?]
Answer: എം വിശ്വേശ്വരയ്യ [Em vishveshvarayya]
185427. എം വിശ്വേശ്വരയ്യ ജനിച്ച വർഷം? [Em vishveshvarayya janiccha varsham?]
Answer: 1861 സെപ്റ്റംബർ 15 [1861 septtambar 15]
185428. മെക്കാനിക്കൽ എഞ്ചിനീയറിംങിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Mekkaanikkal enchineeyarimnginte pithaavu ennariyappedunnath?]
Answer: ജെയിംസ് വാട്ട് [Jeyimsu vaattu]
185429. ഹെവി എൻജിനീയറിങ് കോർപ്പറേഷൻ ലിമിറ്റഡ് സ്ഥാപിച്ച എവിടെയാണ്? [Hevi enjineeyaringu korppareshan limittadu sthaapiccha evideyaan?]
Answer: റാഞ്ചി (ജാർഖഡ്, 1958) [Raanchi (jaarkhadu, 1958)]
185430. സിവിൽ എൻജിനീയറിങിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Sivil enjineeyaringinte pithaavu ennariyappedunnath?]
Answer: ജോൺ സമീറ്റോൺ [Jon sameetton]
185431. ഇന്ത്യയിലെ ആദ്യത്തെ വനിതാ എഞ്ചിനീയർ? [Inthyayile aadyatthe vanithaa enchineeyar?]
Answer: എ ലളിത [E lalitha]
185432. എൻജിനീയറിങ്ങിലെ ഏറ്റവും പഴക്കമേറിയ വിഭാഗം? [Enjineeyaringile ettavum pazhakkameriya vibhaagam?]
Answer: സിവിൽ എൻജിനീയറിങ് [Sivil enjineeyaringu]
185433. സെൻട്രൽ മെക്കാനിക്കൽ എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? [Sendral mekkaanikkal enjineeyaringu risarcchu insttittyoottu sthithi cheyyunnath?]
Answer: ദുർഗാപൂർ (പശ്ചിമബംഗാൾ) [Durgaapoor (pashchimabamgaal)]
185434. വിശ്വേശ്വരയ്യ എന്നാണ് അന്തരിച്ചത്? [Vishveshvarayya ennaanu antharicchath?]
Answer: 1962 ഏപ്രിൽ 12 [1962 epril 12]
185435. ഏതു സംഘടനയുടെ ആഭിമുഖ്യത്തിലാണ് ലോക മുള ദിനം ആചരിക്കുന്നത്? [Ethu samghadanayude aabhimukhyatthilaanu loka mula dinam aacharikkunnath?]
Answer: World Bamboo Organisation
185436. മുളയുടെ ശാസ്ത്രീയ നാമം എന്താണ്? [Mulayude shaasthreeya naamam enthaan?]
Answer: ബാബൂസ ബാംബോസ്റ്റ് [Baaboosa baambosttu]
185437. മുള ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏത്? [Mula ulpaadanatthil onnaam sthaanatthulla raajyam eth?]
Answer: ചൈന [Chyna]
185438. ലോകത്തിൽ ആദ്യ മുള ദിനത്തിന് ആതിഥ്യം വഹിച്ച ഇന്ത്യൻ സംസ്ഥാനം? [Lokatthil aadya mula dinatthinu aathithyam vahiccha inthyan samsthaanam?]
Answer: നാഗാലാൻഡ് [Naagaalaandu]
185439. മുളയുടെ ജന്മദേശം എവിടെയാണ്? [Mulayude janmadesham evideyaan?]
Answer: ഇന്ത്യ [Inthya]
185440. പുല്ലു വർഗ്ഗത്തിൽ പെട്ട ഏറ്റവും വലിയ സസ്യം? [Pullu varggatthil petta ettavum valiya sasyam?]
Answer: മുള [Mula]
185441. 2009 – ൽ എവിടെ വെച്ച് നടന്ന സമ്മേളനത്തിലാണ് ലോക മുള ദിനം ആചരിക്കാൻ തീരുമാനിച്ചത്? [2009 – l evide vecchu nadanna sammelanatthilaanu loka mula dinam aacharikkaan theerumaanicchath?]
Answer: ബാങ്കോക്ക് [Baankokku]
185442. മുളകൊണ്ടു നിർമ്മിക്കുന്ന ഏറ്റവും പഴയ സംഗീത ഉപകരണം ഏതാണ്? [Mulakondu nirmmikkunna ettavum pazhaya samgeetha upakaranam ethaan?]
Answer: ഓടക്കുഴൽ [Odakkuzhal]
185443. ഇന്ത്യയിൽ നാഷണൽ ബാംബു മിഷൻ സ്ഥാപിതമായ വർഷം? [Inthyayil naashanal baambu mishan sthaapithamaaya varsham?]
Answer: 2006
185444. ഏറ്റവുമധികം കാർബൺഡയോക്സൈഡ് വലിച്ചെടുത്ത് ഓക്സിജൻ പുറത്തു വിടാൻ ശേഷിയുള്ള സസ്യം ഏത്? [Ettavumadhikam kaarbandayoksydu valicchedutthu oksijan puratthu vidaan sheshiyulla sasyam eth?]
Answer: മുള [Mula]
185445. വിയറ്റ്നാമിൽ ‘എന്റെ സഹോദരൻ’ എന്ന വിശേഷിപ്പിക്കുന്ന സസ്യം ഏത്? [Viyattnaamil ‘ente sahodaran’ enna visheshippikkunna sasyam eth?]
Answer: മുള [Mula]
185446. മുളകളുടെ ജനുസ്സുകൾ പ്രധാനമായും എത്ര ആയിട്ടാണ് തരംതിരിച്ചിരിക്കുന്നത്? അവ ഏതൊക്കെയാണ്? [Mulakalude janusukal pradhaanamaayum ethra aayittaanu tharamthiricchirikkunnath? Ava ethokkeyaan?]
Answer: മൂന്നായി തിരിച്ചിരിക്കുന്നു- ബാംബുസ, ഡെൻഡ്രോകലാമസ്, ത്രയ്സോസ്റ്റാക്കസ് [Moonnaayi thiricchirikkunnu- baambusa, dendrokalaamasu, thraysosttaakkasu]
185447. ലോകത്ത് മുള ഇനങ്ങൾ വളരാത്ത ഒരേയൊരു ഭൂഖണ്ഡം? [Lokatthu mula inangal valaraattha oreyoru bhookhandam?]
Answer: അന്റാർട്ടിക്ക [Antaarttikka]
185448. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മരം’ എന്ന് വിശേഷിപ്പിക്കുന്ന സസ്യം? [‘irupatthiyonnaam noottaandinte maram’ ennu visheshippikkunna sasyam?]
Answer: മുള [Mula]
185449. ‘മനുഷ്യന്റെ സുഹൃത്ത്’ എന്ന് മുളയെ വിശേഷിപ്പിക്കുന്നത് ഏത് രാജ്യത്ത് ഉള്ളവരാണ്? [‘manushyante suhrutthu’ ennu mulaye visheshippikkunnathu ethu raajyatthu ullavaraan?]
Answer: ചൈന [Chyna]
185450. പുല്ലു വർഗ്ഗത്തിലെ രാജാവ് എന്നറിയപ്പെടുന്ന സസ്യം ഏത് ? [Pullu varggatthile raajaavu ennariyappedunna sasyam ethu ?]
Answer: മുള [Mula]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution